Author: News Desk

Fuel Cell Electric Vehicle മൊബൈൽ ക്ലിനിക് പരീക്ഷണത്തിനൊരുങ്ങി Toyota Japanese Red Cross Kumamoto Hospital ആണ് പരീക്ഷണത്തിലെ പങ്കാളി വൈദ്യശാസ്ത്ര, ദുരന്തപ്രതിരോധ മേഖലകളിൽ ഉപയോഗിക്കാനാണ് വാഹനം ലോകത്തിലെ ആദ്യത്തെ Fuel Cell Electric Vehicle ആണിതെന്ന് Toyota ഹൈഡ്രജൻ ഉപയോഗിച്ചാണ് വാഹനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ജപ്പാനിൽ പ്രകൃതി ദുരന്തങ്ങൾ മൂലം വൈദ്യുതി തടസ്സം നിത്യസംഭവമാണ് ടൈഫൂൺ, കനത്ത മഴ, എന്നിവയും വൈദ്യുതി തടസ്സമുണ്ടാക്കുന്നു വേഗത്തിലുള്ള മെഡിക്കൽ സേവനങ്ങൾ‌ക്കാണ് fuel-cell electric vehicle mobile clinic വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് FCEV മൊബൈൽ യൂണിറ്റ് ടൊയോട്ടയുടെ Coaster minibus അടിസ്ഥാനമാക്കിയുളള മോഡലാണ് FCEV അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന വിധമാണ് രൂപകൽപ്പന മെഡിക്കൽ പരിശോധന വാഹനങ്ങൾക്കു വൈദ്യുതി വിതരണം FCEV നിർവഹിക്കും ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിലേക്ക് മൊബൈൽ ക്ലിനിക്കായി ഉപയോഗിക്കാം മൊബൈൽ PCR ടെസ്റ്റിംഗ് വെഹിക്കിളായും FCEV ഉപയോഗപ്പെടുത്താനാകും

Read More

India’s Twitter alternative Koo app bags investment from Silicon Valley investors Naval Ravikant and Balaji Srinivasan invested in the startup Naval Ravikant was an early investor of Twitter and Clubhouse Balaji Srinivasan is former CTO at crypto startup Coinbase Koo app gained popularity after the strong sentiment against micro-blogging platform Twitter in India The app also garnered 5.2 Million users within a year of launch Koo app aims to expand to 25 more languages soon

Read More

കോവിഡ് കാലത്തെ ഡിജിറ്റല്‍ സ്‌കിൽ ട്രെയിനിംഗ് നടത്തി Microsoft ഇന്ത്യയില്‍ 3 ദശലക്ഷത്തിലധികം പേരാണ് ഡിജിറ്റല്‍ സ്‌കിൽ പരിശീലിച്ചത് 249 രാജ്യങ്ങളിലായി 30 ദശലക്ഷം ആളുകള്‍ ഡിജിറ്റല്‍ സ്‌കിൽ പരിശീലനം നേടി 250,000 കമ്പനികൾക്ക് സ്കിൽഡ് വർക്കർമാരെ നേടാൻ Microsoft സഹായിക്കും GitHub, LinkedIn, Microsoft ഇവയിലൂടെ നിരവധി പേർ ഓൺലൈൻ കോഴ്സ് പഠിച്ചു ഫാക്ടറി വർക്കർമാർ മുതൽ ട്രക്ക് ഡ്രൈവർമാർ വരെ കോഴ്സുകളിൽ ചേർന്നു തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും ഒരേപോലെ പദ്ധതി ഗുണം ചെയ്യുന്നു കസ്റ്റമർ സർവീസ്, പ്രോജക്ട് മാനേജ്മെന്റ്, ഡാറ്റാ അനാലിസിസ് ഇവയാണ് മുഖ്യം സാമ്പത്തിക പുനർനിർമാണത്തിന് റീസ്കില്ലിംഗ് ആവശ്യമാണെന്ന് മൈക്രോസോഫ്റ്റ് National Skill Development Corporation മായി ചേർന്നും മൈക്രോസോഫ്റ്റ് പ്രവർത്തിക്കുന്നു മൈക്രോസോഫ്റ്റും NASSCOM FutureSkills മായി ചേർന്നുളള AI സ്കില്ലിംഗ് സംരംഭവുമുണ്ട് 2021 ഓടെ AI- യിൽ ഒരു ദശലക്ഷം വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം 250,000 കമ്പനികൾക്ക് സ്കിൽഡ് വർക്കർമാരെ നൽകാൻ ലക്ഷ്യമിട്ടാണ് LinkedIn Skills Path BlackRock, Gap,TaskRabbit തുടങ്ങിയ കമ്പനികളുമായി…

Read More

Wipro will acquire Australian company Ampion Ampion provides cyber security, software development and quality engineering services Acquisition is valued at $ 117 million Transaction may be complete in the current quarter itself Wipro aims to strengthen its presence in Australia and New Zealand The company had recently acquired British consulting firm Capco for $ 1.45 billion Headquartered in Melbourne, Ampion has offices in Sydney, Canberra and Brisbane Company also has more than 500 consulting and technology specialists As of June 30, 2020, company had a revenue of $ 85.5 million Of this, 12% is from product sales

Read More

Google launches ‘stack’ app to scan and store important documents for Android users It will help people digitise their documents and receipts No security concerns as the scanned files will be automatically saved to Google Drive The app would scan and organise documents with the help of AI and store them as PDF files Download it from the play store without any in-app purchases Stack app is designed in a way to identify key information for specific documents like bills

Read More

കുറഞ്ഞത് ഒരു ‍ഡിഗ്രിയെങ്കിലും ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ഗൂഗിൾ പറയുന്നു വരൂ നിങ്ങൾക്ക് ജോലി തരാം. ഗൂഗിൾ ആവിഷ്കരിച്ച കരിയർ സർ‌ട്ടിഫിക്കറ്റ് പ്രോഗ്രാം നിയമനങ്ങളിൽ വിപ്ലവം സൃഷ്ടിക്കും. യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ബദലായി ഗൂഗിൾ ആവിഷ്കരിച്ച കരിയർ സർട്ടിഫിക്കറ്റുകൾ മാറുന്നു. പ്ലേസ്മെന്റ് ഗൂഗിളിൽ മാത്രമല്ലെന്നതാണ് പ്രത്യേകത. Accenture, Walmart, Infosys എന്നിവയിലും നിയമനം സാധ്യമാകും. 500 ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ് ബിരുദധാരികളെ വൈകാതെ നിയമിക്കുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി കഴിഞ്ഞു. Grow With Google എന്ന ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് കരിയർ സർട്ടിഫിക്കറ്റുകൾ. ഉയർന്ന ശമ്പളമുള്ള, ഉയർന്ന വളർച്ചയുള്ള തൊഴിൽ മേഖലകളിൽ യോഗ്യത നേടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ. Coursera യുമായി സഹകരിച്ച് ഗൂഗിൾ project management, data analytics, user experience (UX) design, Associate Android Developer തുടങ്ങി സുപ്രധാന മേഖലകളിൽ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക…

Read More

The value of UPI transactions rose 19% month-on-month to Rs 5.05 lakh cr The volume is equivalent to 2.73 bn, says the National Payments Corporation of India The QR-based acceptance points that emerged across India last year have contributed to the surge It has become the most popular transaction method for cashless payments In the growing years, UPI relied more on peer-to-peer (P2P) payments Peer-to-merchant (P2M) payments accounted for only 20-30 per cent However, now, the value of P2M transactions surpasses other digital payment modes

Read More

കേന്ദ്രസർക്കാരിന്റെ പ്രധാന മേഖലകളിലൊന്നാണ് MSMEയെന്ന് പ്രധാനമന്ത്രി സർക്കാർ നയങ്ങൾ ബിസിനസ്സ് എളുപ്പമാക്കുന്നതിന് MSMEകളെ സഹായിച്ചു 3.16 ലക്ഷം MSME കൾക്ക് 14,000 കോടി രൂപ അനുവദിച്ചതായി നരേന്ദ്രമോദി Funds of Funds-50,000 കോടി രൂപ, ECLG സ്കീം-3 ലക്ഷം കോടി രൂപ ഇവ നൽകി 8.5 ലക്ഷം MSME കൾക്ക് ECLG സ്കീമിന്റെ ഗുണം ലഭിച്ചതായും പ്രധാനമന്ത്രി ഇന്ത്യയുടെ വളർച്ചയിൽ ഏകദേശം 30 ശതമാനം MSME സെക്ടർ നൽകുന്നു 11 കോടി തൊഴിലവസരങ്ങൾ MSME മേഖല രാജ്യത്തിന് നൽകുന്നുണ്ട് MSME മേഖലയുടെ വളർച്ച ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ് നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുളള ഉപദ്രവങ്ങളിലും കേന്ദ്രം നടപടിയെടുത്തു 2017-18ൽ മൊത്തം കയറ്റുമതിയുടെ 48.56% MSME സെക്ടർ സംഭാവന ചെയ്തു 2020 ൽ കോവിഡ് മൂലം MSME വരുമാനം 20-50 ശതമാനം വരെയാണ് കുറഞ്ഞത്

Read More

ക്രിയേറ്റര്‍മാര്‍ക്ക് ഇനി YouTube Dislike ഒരു പ്രശ്‌നമാവില്ലDislike  ബട്ടണ്‍ ഹൈഡ് ചെയ്യാവുന്ന ഫീച്ചറുമായി YouTubeLikes കാണാനും  Dislikes മറച്ചുവെയ്ക്കാനും പുതിയ ഫീച്ചർ സഹായിക്കുംക്രിയേറ്ററുടെ യൂട്യൂബ് സ്റ്റുഡിയോ പേജിൽ ലൈക്കും ഡിസ്‌ലൈക്കും കാണാംക്രിയേറ്റര്‍മാരെ ടാര്‍ഗറ്റ് ചെയ്യുന്ന ഡിസ്‌ലൈക്ക് കാമ്പയിൻ ഇതോടെ ഒഴിവാകുംക്രിയേറ്റിവിറ്റിക്കുളള ഫീഡ്ബാക്കായാണ് Likes-Dislikes ഇവ കണക്കാക്കുന്നത്വിഡിയോ കാണുന്നവര്‍ക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നതിനു അവസരം ഉണ്ടാകുംViewers ഫീഡ്ബാക്ക് എപ്പോഴും യൂട്യൂബിന്റെ പ്രധാന ഭാഗമായി തുടരുംഇന്‍സ്റ്റഗ്രാമും സമാനമായ ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുതെരഞ്ഞെടുത്ത വീഡിയോകളില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് YouTube

Read More

108 കോടി രൂപയ്ക്ക് Retail Tech സ്റ്റാർട്ട്-അപ്പ് സ്വന്തമാക്കി Amazon Technologiesറീട്ടെയ്ൽ ടെക്  സ്റ്റാർട്ട്-അപ്പ്  Perpule ഇനി ആമസോണിന് സ്വന്തംഏകദേശം 107.6 കോടി രൂപയ്ക്കാണ് ബംഗലുരു ആസ്ഥാനമായ Perpule ഏറ്റെടുത്തത്Perpule ജീവനക്കാർക്ക് ആമസോൺ അധിക പ്രതിഫലം നൽകിയേക്കുംഇതോടെ ഡീൽ മൂല്യം ഏകദേശം 150 കോടി രൂപയായി മാറാനാണ് സാധ്യതPerpule ജീവനക്കാർക്കൊപ്പം കോ-ഫൗണ്ടർമാരും ആമസോണിന്റെ ഭാഗമാകുംPerpule ന്റെ ‘UltraPoS’ ആമസോൺ കിരാന സ്റ്റോറുകൾക്ക് ഉപയോഗിക്കാനാകുംആമസോൺ ഓഫ്‌ലൈൻ റീട്ടെയിലർമാരുടെ ഡിജിറ്റൈസേഷൻ സാധ്യമാകുംനിലവിലെ നിക്ഷേപകർക്ക് 4-5 മടങ്ങ് റിട്ടേണുകളുമായി പുറത്ത് പോകാനാകുംPrime Venture Partners, Kalaari Capital, Venture Highway എന്നിവ പുറത്ത് പോകും2018 ൽ സീരീസ് A ഫണ്ടിംഗിൽ 4.7 മില്യൺ ഡോളർ  Perpule സമാഹരിച്ചിരുന്നു

Read More