Author: News Desk
Freeze on H1B1 Visas imposed by Donald Trump expired A favourable situation for techies eyeing career prospects in the US Relief for Indian IT firms since their US arms sponsor thousands of technology workers on H-1B visas New immigration laws by President Joe Biden may come into effect soon Trump’s ban on H1B1 Visa was issued in June 2020 The ban, which was expected to expire on December 31, 2020, was extended until March 31 This made many Indians who could start working in the US last year ineligible for H1B1 visas
രാജ്യത്തെ മാധ്യമ-വിനോദ മേഖല 2021 ൽ 25% വളർച്ച നേടുമെന്ന് റിപ്പോർട്ട് M&E സെക്ടർ 1.73 ലക്ഷം കോടി രൂപയിലെത്തുമെന്ന് FICCI-EY റിപ്പോർട്ട് 2023 ഓടെ 17% CAGR ൽ 2.23 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു 2020 ൽ ടെലിവിഷൻ തന്നെയാണ് വിനോദ മാധ്യമ രംഗത്ത് മുന്നിട്ട് നിന്നത് ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ മറികടന്നതാണ് 2020ലെ മറ്റൊരു സവിശേഷത കോവിഡിൽ തടസ്സപ്പെട്ട സിനിമാ വ്യവസായത്തെ ഓൺലൈൻ ഗെയിമിംഗ് മറികടന്നു ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ 49% ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി 18% വളർന്നു 2600 കോടി രൂപയുടെ വളർച്ച ഡിജിറ്റൽ മീഡിയയും ഓൺലൈൻ ഗെയിമിംഗും നേടി മീഡിയ-എൻർടെയ്ൻമെന്റ് സെക്ടർ 2020 ൽ 1.38 ട്രില്യൺ രൂപയിലെത്തിയിരുന്നു
Around 3 Mn Indians acquired digital skills during COVID-19: Microsoft Microsoft claims to have helped 30 Mn people across 249 countries to learn digital skills This is higher than the proposed 25 Mn goal Microsoft announced in June last year In 2021, Microsoft will help 25 Lakh companies globally to make a skill-based hire “Skills will be the new currency in the post-pandemic world,” reads Microsoft statement In India, Microsoft partnered with the govt, industry bodies and NPOs to create a strong digital skills ecosystem
Business moguls across the world have one thing in common. And they don’t miss an opportunity to share it with newcomers. It’s the string of failures they went through before establishing themselves. Success and failure are innate to business and it’s just like a snake and ladder game. But those who learn from failures will later rewrite history. Let’s see how some of world’s iconic entrepreneurs overcame the fear of failure. Elon Musk, when founded SpaceX in a bid to colonize Mars, had told his employees: “Failure is an option before us. If you do not fail, it means you are not innovative enough.” ‘Crazy’ Musk may seem…
Smartphone major Xiaomi forays into the EV segment Xiaomi will invest $10 billion over the next 10 years in the sector Aims to offer quality smart EVs for smart living anytime, anywhere The company, reportedly, will collaborate with Chinese SUV maker Great Wall Motors Xiaomi CEO Lei Jun will also serve as the CEO of the EV business Currently, Xiaomi is the world’s third-largest smartphone maker
Fintech startup PayPal launches crypto checkout service Allowed US consumers to use their crypto holdings to pay at millions of its online merchants globally This could significantly boost the use of digital assets in everyday commerce Bitcoin, ether, bitcoin cash and litecoin in PayPal digital wallets can be converted into fiat money Now, consumers can use cryptocurrencies similar to a credit card or a debit card Paypal is one of the largest mainstream fintech startups to start such an initiative
തെരഞ്ഞെടുപ്പിൽ Blockchain സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ ഇതിനായി കമ്മീഷൻ ഐഐടി-മദ്രാസുമായി ചേർന്ന് പദ്ധതി രൂപീകരിച്ചു റിമോട്ട് വോട്ടിങ് സുഗമമാക്കുകയാണ് ലക്‌ഷ്യം 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മാറ്റം പ്രകടമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനികളുമായി സംവദിക്കുകയായിരുന്നു അറോറ “ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നല്ലതെങ്കിലും നിയമ ഭേദഗതികളും സമവായവും ആവശ്യമാണ് വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നു വരികയാണെന്നും അറോറ
ഇന്ത്യൻ IT കമ്പനികളിൽ 2021 ൽ കൂടുതൽ നിയമനങ്ങൾക്ക് സാധ്യത കോവിഡ്-19 മൂലം പല IT കമ്പനികളും കഴിഞ്ഞ വർഷം ഹയറിംഗ് നടത്തിയില്ല ഈ വർഷം ഹയറിംഗിൽ 30-40 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത് ഈ വർഷം 1.8 ലക്ഷം വരെ ITകമ്പനികൾ ഹയറിംഗ് നടത്തിയേക്കും പുതിയ സാങ്കേതിക മേഖലകളിലായിരിക്കും ഈ വർഷം അധിക നിയമനം സൈബർ സുരക്ഷ,വെർച്വൽ റിയാലിറ്റി,ക്ലൗഡ് സർവീസ് ഇവയിലാകും ഹയറിംഗ് റോബോട്ടിക്സ്, വയർലെസ് ടെക്നോളജീസ്, 5G എന്നിവയിലും നിയമനങ്ങളേറും ഇന്ത്യൻ കമ്പനികളുടെ ഫോക്കസ് ഡിജിറ്റൽ സർവീസ്, ക്ലൗഡ് ടെക്നോളജി ഇവയാണ് മികച്ച ഫണ്ടിംഗ് ലഭിക്കുന്ന സ്റ്റാർട്ടപ്പുകളിലും ഈ വർഷം നിയമനസാധ്യതയേറും 2020 ഡിസംബർ ക്വാർട്ടറിൽ IT കമ്പനികൾ 39,000 ജീവനക്കാരെ നിയമിച്ചു 9 മാസത്തിനിടെ കുറഞ്ഞ 3,000 ജീവനക്കാർക്ക് ബദലായി 39,000 പേരുടെ നിയമനം
Sputnik V വാക്സിന് വൈകാതെ അനുമതി ലഭിക്കുമെന്ന് Dr Reddy’s Laboratories റഷ്യൻ നിർമിത കോവിഡ് -19 വാക്സിൻ ആണ് Sputnik V ഏതാനും ആഴ്ചയ്ക്കുള്ളിൽ അനുമതി പ്രതീക്ഷിക്കുന്നതായി Dr Reddy’s Lab Russia Direct Investment Fund ആണ് വാക്സിൻ നിർമാണത്തിലെ പങ്കാളി രണ്ട്-ഡോസ് വാക്സിന്റെ രണ്ടാമത്തെ ഡോസ് 21-ാം ദിവസം എടുക്കാം റഷ്യ, ഇന്ത്യ, യുഎഇ, തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ പരീക്ഷിച്ചിരുന്നു Sputnik V വാക്സിൻ 91.6% ഫലപ്രാപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട് വാക്സിൻ ട്രയൽ ഡാറ്റ റെഗുലേറ്റർമാർ പരിശോധിച്ച് വരികയാണ് Sputnik V എല്ലാ പ്രായക്കാർക്കും ഒരുപോലെ ഫലപ്രദമെന്നാണ് അവകാശവാദം രണ്ട് വർഷത്തിലധികം വാക്സിന് ഫലപ്രാപ്തിയുണ്ടെന്ന് നിർമാതാക്കൾ പറയുന്നു Gamaleya research institute ആണ് Sputnik V വികസിപ്പിച്ചെടുത്തത്
200 കോടി രൂപ ഫണ്ട് സമാഹരിച്ച് IT സ്റ്റാർട്ടപ്പ് DotPe PayU നയിച്ച Series A ഫണ്ടിംഗ് റൗണ്ടിലാണ് 200 കോടി രൂപ സമാഹരിച്ചത് ഫണ്ടിംഗ് റൗണ്ടിൽ Google, Info Edge ventures എന്നിവയും പങ്കെടുത്തു ഒരു വർഷം പ്രായമായ സ്റ്റാർട്ടപ്പിന് 90 മില്യൺ ഡോളർ വാല്യുവേഷൻ ലഭിച്ചു PayU, Info Edge Ventures എന്നിവ സ്റ്റാർട്ടപ്പിന്റെ നിലവിലെ നിക്ഷേപകരാണ് DotPe പ്രമോട്ടർമാർ കഴിഞ്ഞാൽ ഏറ്റവും വലിയ സ്റ്റേക്ക് ഹോൾഡറാണ് PayU പ്ലാറ്റ്ഫോമിന് കഴിഞ്ഞ ആറു മാസത്തിൽ 50ലക്ഷം വ്യാപാരികളെ ലഭിച്ചതായി DotPe ഗൂഗിളിന്റെ വരവ് മർച്ചന്റ് ഡിജിറ്റൈസേഷന് സഹായമാകുമെന്ന് DotPe DotPe ഡിജിറ്റൈസ് ചെയ്ത വ്യാപാരികളെ ഗൂഗിൾ സേർച്ചിൽ ഉൾപ്പെടുത്തും ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് DotPeയെ പിന്തുണക്കുന്നതായി ഗൂഗിൾ
