Author: News Desk

സ്റ്റാർട്ടപ്പ് സംരംഭകർ പരിമിത റിസോഴ്സിലും പ്രവർത്തിക്കാൻ തയ്യാറാകണം: മുകേഷ് അംബാനി അതേസമയം പരിധിയില്ലാത്ത നിശ്ചയദാർഢ്യം അവർക്ക് ഉണ്ടാകണമെന്നും RIL ചെയർമാൻ ഇന്ത്യ സ്വപ്നം കാണുന്ന വളർച്ച സ്റ്റാർട്ടപ്പ് സംരംഭകർക്ക് യാഥാർത്ഥ്യമാക്കാനാകുമെന്നും അംബാനി EY എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി മത്സരക്ഷമമായ വിലയിൽ ഉത്പന്നങ്ങൾ എത്തിക്കാൻ ഇന്ത്യൻ ബിസിനസ്സ് ഉടമകൾക്ക് കഴിവുണ്ട് ഇത് ഇന്ത്യൻ സംരംഭകർക്ക് ആഗോള വിപണി തുറന്നു നൽകും സംരംഭകത്വത്തിൽ നിരവധി പരാജയങ്ങൾക്ക് ശേഷം മാത്രമേ വിജയമുണ്ടാകൂ എന്റെ തലമുറയിലെ സംരംഭകരേക്കാൾ വലിയ വിജയഗാഥകൾ നിങ്ങൾക്ക് രചിക്കാനാകും: അംബാനി 12.6 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് അംബാനിയുടെ RIL

Read More

ജൂൺ മാസത്തോടെ Air India വിൽക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു ജനങ്ങളുടെ നികുതിപ്പണം ഇനിയും ചെലവഴിക്കാനാകില്ലെന്ന് കേന്ദ്രം Tata Group, SpiceJet Chairman Ajay Singh എന്നിവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു എയര്‍ ഇന്ത്യ വില്‍പനയ്ക്കുള്ള ഫിനാഷ്യല്‍ ബിഡുകള്‍ ഉടന്‍ തന്നെ ക്ഷണിക്കും ബിഡ്ഡ് സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം അനുവദിക്കും ലേലം വിളിക്കുന്നവരെ സഹായിക്കാൻ ടീമുകൾ എയർ ഇന്ത്യ രൂപീകരിച്ചിട്ടുണ്ട് 100 ശതമാനം ഓഹരി വില്‍പനയിലൂടെ ധനസമാഹരണമാണ് ലക്ഷ്യം കൊവിഡ് പ്രതിസന്ധിയില്‍ സമ്പദ്‌ ഘടനയ്ക്ക് വില്‍പന ഉത്തേജനം നല്‍കും കടുത്ത നഷ്ടത്തിലാണ് എയര്‍ ഇന്ത്യ മുന്നോട്ട് പോകുന്നത്

Read More

Edtech unicorn BYJU’S becomes India’s second most valued startup It raised $460 Mn from MC Global Edtech Investment The funding let investors collectively acquire a 3.53% stake in BYJU’S BYJU’S had doubled its valuation from $6 Bn to $12 Bn in less than a year The company aims to deploy most of the recent fundings in its acquisition streak BYJU’S aims to hit the $15 Bn-valuation by raising an additional $700 Mn funding

Read More

DotPe raises Rs 200 crore from Google, PayU, Info Edge Ventures Gurugram-based DotPe is an e-commerce startup It is an offline-to-online (O2O) platform enabling SMEs to digitise their business Offers multiple solutions ranging from online ordering, payments, and delivery Google came as a new investor in the startup The startup has raised a total of $35.5 million through seed funding so far

Read More

ഇന്ത്യൻ കമ്പനികൾ IPO കളിലൂടെ 31,265 കോടി രൂപ സമാഹരിച്ചു ഈ സാമ്പത്തിക വർഷം 30 IPO കളിലൂടെയാണ് 31,265 കോടി രൂപ സമാഹരിച്ചത് പ്രധാന IPOകളിൽ ചിലത് Indian Railway Finance Corporation – 4,600 കോടി രൂപ, കല്യാൺ ജ്വല്ലേഴ്സ്-1,175 കോടി രൂപ,Home First Finance Co Ind Ltd -1,154കോടി രൂപ സാമ്പത്തിക വർഷത്തിന്റെ അവസാന ക്വാർട്ടറിലാണ് IPOകളിൽ ഭൂരിഭാഗവും FY അവസാന ക്വാർട്ടറിൽ 23 കമ്പനികൾ മൊത്തം 18,302 കോടി രൂപ സമാഹരിച്ചു അഞ്ച് കമ്പനികൾ മാർച്ചിലെ മൂന്നാം ആഴ്ചയിൽ സമാഹരിച്ചത് 3,764 കോടി രൂപ FY20 യിൽ 13 IPO കളിലൂടെ സമാഹരിച്ചത് 20,350 കോടി രൂപയാണ് 53.63 ശതമാനം വർദ്ധനവ് FY20 യെ അപേക്ഷിച്ച് IPO സമാഹരണത്തിലുണ്ടായി FY19 ൽ 14 IPOകളിൽ നിന്ന് സമാഹരിച്ചത് 14,719 കോടി രൂപയാണ് LIC, NCDEX, HDB Financial Services എന്നീ പ്രധാന IPO കളാണ് ഇനി പ്രതീക്ഷിക്കുന്നത്

Read More

Serum Institute of India (SII) to launch the second vaccine by September SII is developing ‘Covavax’ in collaboration with the US vaccine maker Novavax The vaccine, reportedly, is 89% efficient against the new COVID-19 variants Trials for Covavax had begun shortly after DCGI approved SII’s Covishield Vaccine India began the world’s largest vaccine drive on January 16 Apart from India, SII hopes to roll out Novavax to low and middle-income countries

Read More

Jeep will set up EV charging stations on off-road routes in USThis is being done in association with charging brand ‘Electrify America’Jeep 4xe chargers are either solar or connected to power gridFirst stations will open at Moab in Utah and Rubicon Trail and Big Bear in CaliforniaChargers will have Level 2 (240 volt) charging17-kWh battery pack in Wrangler 4xe will charge in two hoursCharger is available for free to 4xe owners through the mobile appIt can be used for future EVs as wellJeep recently unveiled its all-electric Wrangler concept called the Magneto

Read More

ലോകത്തിലെ ആദ്യ “Polar bear hotel” വടക്കുകിഴക്കൻ ചൈനയിൽ Heilongjiang പ്രവിശ്യയിലാണ് ധ്രുവപ്രദേശം തീം ആക്കിയുളള ഹോട്ടൽ ഹാർബിനിലെ Polarland amusement പാർക്കിന്റെ ഭാഗമായാണ് ഹോട്ടൽ നിർ‌മിച്ചത് 21 അതിഥി മുറികളുളള ഹോട്ടലിൽ എവിടെ നിന്നും ധ്രുവക്കരടികളെ കാണാം ധ്രുവക്കരടികളെ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാം കൃത്രിമ ഐസും ചെറിയ ജലാശയങ്ങളും ധ്രുവക്കരടികൾക്കായി നിർമിച്ചിട്ടുണ്ട് താപനില, വായു ഗുണനിലവാരം അനുസരിച്ച് ധ്രുവക്കരടികളെ പുറത്തേക്കും വിടും ഒരു രാത്രിയിലെ താമസത്തിന് 290 ഡോളർ മുതൽ 351 ഡോളർ വരെ ഈടാക്കുന്നു PETA പോലെ മൃഗ സംരക്ഷണ സംഘടനകൾ ഹോട്ടലിനെതിരെ രംഗത്ത് വന്നിട്ടുണ്ട് ധ്രുവക്കരടികൾ തനത് ആവാസ വ്യവസ്ഥയായ ആർട്ടിക് പ്രദേശത്ത് വസിക്കേണ്ടവരാണ് ഹോട്ടലിലും ഗ്ലാസ്റൂമിലും അക്വേറിയത്തിലും അടച്ചിടരുതെന്ന് PETA വിമർശിക്കുന്നു ഹാർബിൻ പോളാർലാൻഡ് 2005 ലാണ് സ്ഥാപിതമായത് ലോകത്തെ ആദ്യ പോളാർ പെർഫോമിംഗ് ആർട്സ് അമ്യൂസ്മെന്റ് പാർക്കെന്നാണ് വിശേഷണം

Read More

Google DeepMind ന്യൂയോർക്കിൽ A.I. റിസർച്ച് ടീം രൂപീകരിക്കുന്നു 10-15 പേരടങ്ങിയ ടീമായിരിക്കും സജ്ജീകരിക്കുന്നതെന്നാണ് റിപ്പോർട്ട് U.K. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബായ DeepMind 2014ലാണ് ഗൂഗിൾ ഏറ്റെടുത്തത് Facebook AI Research കോ-ഫൗണ്ടർ Rob Fergus ആണ് A.I. ടീമിനെ തയ്യാറാക്കുന്നത് ലണ്ടൻ ആസ്ഥാനത്തുൾ‌പ്പെടെ ആയിരത്തോളം പേർ DeepMind ന്റെ ഭാഗമായുണ്ട് മികച്ച A.I.ലാബുകൾ ഉളള ന്യൂയോർക്കിൽ ചുവടുറപ്പിക്കാനാണ് DeepMind ശ്രമിക്കുന്നത് നിരവധി മുൻനിര A.I ഗവേഷകരെ ഇതിനായി DeepMind വിലയ്ക്കെടുത്തു കഴിഞ്ഞു ലോകത്തെ പ്രമുഖ AI സ്ഥാപനങ്ങളിലൊന്നായാണ് DeepMind കണക്കാക്കപ്പെടുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മത്സരം മുറുകുന്നത് ഗവേഷണ സാധ്യതകളും വർദ്ധിപ്പിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി ലോകത്തെ മാറ്റുമെന്ന് പ്രവചിക്കപ്പെടുന്നു

Read More

ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം കോയിൻബേസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു ഹൈദരാബാദിലാണ് ഓഫീസ് തുറക്കാൻ ഉദ്ദേശിക്കുന്നത് റിമോട്ട് പ്രവർത്തന രീതിക്കാണ് തുടക്കത്തിൽ മുൻ‌തൂക്കം ഇത് ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ടാകില്ലെന്ന പ്രതീക്ഷ നൽകുന്നുണ്ട് ഇന്ത്യയിലെ ലോകോത്തര എഞ്ചിനീയറിംഗ് വിദഗ്ധരുടെ സാന്നിധ്യം ഗുണകരമാകുമെന്ന് കമ്പനി പറഞ്ഞു അടുത്തിടെ, കാനഡയിലും കോയിൻബേസ് ഹയറിങ് ആരംഭിച്ചിരുന്നു ജീവനക്കാർക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും ഇന്ത്യൻ രംഗപ്രവേശം Geographic diversity കൈവരിക്കുന്നതിൽ സുപ്രധാനമാണെന്ന് കമ്പനി കമ്പനികൾ‌ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ‌ വാർ‌ഷിക ഫയലിംഗുകളിൽ‌ വെളിപ്പെടുത്തണം

Read More