Author: News Desk
Adani Green വിദേശ ബാങ്കുകളിൽ നിന്ന് 1.35 ബില്യൺ ഡോളർ സമാഹരിക്കുന്നു Adani Green Energy Ltd 12 ബാങ്കുകളിൽ നിന്നാണ് Debt Funding നടത്തിയത് ജാപ്പനീസ് Sumitomo Mitsui Banking Corporation ഫണ്ടിംഗ് AGEL നേടി Standard Chartered Bank, DBS Bank, BNP Paribas എന്നിവ ഫണ്ട് ചെയ്തിട്ടുണ്ട് Barclays Bank, Siemens Bank, Deutsche Bank എന്നിവയും ഫണ്ട് ചെയ്തവരിലുൾപ്പെടുന്നു റിവോൾവിംഗ് പ്രോജക്ട് ഫിനാൻസ് സൗകര്യം റിന്യുവബിൾ എനർജി പ്രോജക്ടുകൾക്കാണ് 1.69 GW സൗരോർജ്ജ, കാറ്റാടി പദ്ധതികളിലാണ് ധനസഹായം ഉപയോഗിക്കുന്നത് ഇന്ത്യയിൽ ആദ്യം അനുവദിക്കപ്പെട്ട ഗ്രീൻ ഹൈബ്രിഡ് പ്രോജക്ട് ലോണെന്ന് അദാനി ഗ്രൂപ്പ് സ്ട്രാറ്റജിക് ട്രാൻസാങ്ഷൻ ബാങ്കുകളുടെ ക്യാപിറ്റൽ റീസൈക്കിളിംഗ് ഉറപ്പ് വരുത്തുന്നതാണ് 25GW എന്ന ലക്ഷ്യം 2025-ഓടെ കൈവരിക്കാൻ AGEL നെ ഈ മൂലധനം സഹായിക്കും
സുരക്ഷിതവും പരിധികളില്ലാത്തതുമായ വോയ്സ് ചാറ്റുമായി Telegram ചാനലുകളിലെ അൺലിമിറ്റഡ് പാർട്ടിസിപ്പൻസിന് Voice chats 2.0 അവതരിപ്പിച്ചു തത്സമയ വോയ്‌സ് ചാറ്റ് സെഷനുകളിൽ unlimited ആയി ആളുകളെ കയറ്റാം Recordable voice chats, Raise hand mechanics എന്നിവ പുതിയ അപ്ഡേറ്റിലുണ്ട് ചാനൽ- പൊതു ഗ്രൂപ്പ് അഡ്‌മിനുകൾക്ക് ലൈവ് വോയ്സ് ചാറ്റ് ഹോസ്റ്റ് ചെയ്യാം ദശലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് തത്സമയ വോയ്‌സ് ചാറ്റ് സെഷനിൽ പങ്കെടുക്കാം അഡ്‌മിനുകൾക്ക് തത്സമയ വോയ്‌സ് ചാറ്റ് സെഷനുകൾ റെക്കോർഡു ചെയ്യാനാകും സെഷനു ശേഷം ഓഡിയോ ഫയൽ ‘Saved Messages’ വിൻഡോയിൽ സേവ് ചെയ്യാം വോയ്‌സ് ചാറ്റ് ടൈറ്റിലിനിടുത്തുളള റെഡ് ലൈറ്റിലൂടെ ചാറ്റ് റെക്കോർഡിംഗ് കാണിക്കും സെലിബ്രിറ്റികൾക്ക് വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ലാതെ പബ്ലിക് ചാനലിലൂടെ പങ്കെടുക്കാം പേഴ്സണൽ അക്കൗണ്ട് പ്രൈവസി നഷ്ടപ്പെടുത്താതെ പബ്ലിക് ചാറ്റിംഗ് സാധ്യമാകും ഫോർവേഡിംഗ് മെസേജ് ക്യാൻസൽ ചെയ്യാനും സ്വീകർത്താവിനെ മാറ്റാനും യൂസർക്ക് കഴിയും തെറ്റായ സന്ദേശം അറിയാതെ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനാണ് ഫോർവേഡിംഗ് എഡിറ്റ്
മാർച്ച് 27 നും ഏപ്രിൽ 4 നും ഇടയിൽ ഏഴു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുംനാലാം ശനിയാഴ്ചയും ഹോളിയും കാരണം മാർച്ച് 27 മുതൽ 29 വരെ ബാങ്കുകൾക്ക് അവധിയാണ്മാർച്ച് 28 ഞായറാഴ്ച പൊതു അവധി ദിവസംസാമ്പത്തിക വർഷത്തിലെ അവസാന ദിവസം ആയതിനാൽ മാർച്ച് 31 ന് സേവനങ്ങൾ ഉണ്ടാകില്ലഏപ്രിൽ 1 ബാങ്ക് ക്ലോസിങ് ഡേ ആയതിനാൽ പൊതു സേവനങ്ങൾ ലഭ്യമാകില്ലഏപ്രിൽ 2 ദുഃഖ വെള്ളിയും ഏപ്രിൽ 4 ഞായറാഴ്ചയുമാണ്മാർച്ച് 30 നും ഏപ്രിൽ 3 നും ബാങ്കുകൾ പ്രവർത്തിക്കുംഅവധിദിനങ്ങൾ ഇപ്രകാരമാണ്:മാർച്ച് 27 : നാലാം ശനിയാഴ്ചമാർച്ച് 28 : ഞായർമാർച്ച് 29: ഹോളിമാർച്ച് 31: സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസംഏപ്രിൽ 1: ക്ലോസിങ് ഡേഏപ്രിൽ 2 : ദുഃഖ വെള്ളിയാഴ്ചഏപ്രിൽ 4 : ഞായർ
LG to shut down its smartphone business The mobile phone unit that has been suffering loss couldn’t find any buyers LG reportedly cancelled plans to launch new smartphones This includes its futuristic rollable smartphone LG’s pitches with multiple potential buyers seem to have fallen through The company might relocate 60% of its employees in smartphone arm to other segments
BYJU’S to raise $600-700 million in fresh funding The funding will aid BYJU’S in its acquisition streak The startup will value at $15 billion following the funding BYJU’S aims to acquire competitor Toppr in a $100 million-worth deal The firm also wishes to buy Aakash Educational Services for $1 billion The app claims to have 80 million registered users and 5.5 million subscribers It eyes closing the FY21 with $1 billion in revenues
Tesla കാറുകള്‍ ചാരപ്പണിക്ക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കമ്പനി പൂട്ടുമെന്ന് Elon Musk ടെസ്‌ലയെ കുറിച്ച് ചൈനീസ് സർക്കാരിനുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കുമെന്ന് മസ്ക് ടെസ്‌ല കാറുകള്‍ സൈനിക-സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് ചൈന വിലക്കിയിരുന്നു ഡാറ്റാ സുരക്ഷയാണ് ചൈനീസ് സർക്കാരിനെ Tesla EV വിലക്കാൻ പ്രേരിപ്പിച്ചത് ടെസ്‌ല കാറുകളിലെ ക്യാമറയുപയോഗിച്ച് ചാരപ്പണി നടത്തുന്നുവെന്നാണ് ആരോപണം മിലിട്ടറി-സെക്യുരിറ്റി ഏരിയകളിൽ കയറുന്നതിന് Tesla കാറുകൾക്ക് വിലക്കുണ്ട് Tesla EV കളില്‍ 250 മീറ്റര്‍ ചുറ്റളവിൽ 360 ഡിഗ്രി ദൃശ്യപരതയുളള 8 ക്യാമറകള്‍ ഉണ്ട് Tesla കാറുകൾ സർക്കാർ വിവരങ്ങൾ ചോർത്തുമെന്ന് ചൈനീസ് ഭരണകൂടം ഭയപ്പെടുന്നു Tesla EV എടുക്കുന്ന ചിത്രങ്ങൾ യുഎസിന് കൈമാറ്റം ചെയ്യുമെന്നാണ് ആശങ്ക ടെസ്‌ലയുടെ ഗ്ലോബൽ സെയിലിന്റെ 25% പ്രധാന വിപണിയായ ചൈനയിലാണ്\
Banks will remain closed for seven days between March 27 and April 4 March 27 and 29 are holidays due to fourth Saturday and Holi March 28 is Sunday, a public holiday On March 31, services will remain suspended on account of last financial day of year April 1 is Closing Day and no public service will be available April 2 is Good Friday and April 4 Sunday Banks will function on March 30 and April 3 Holidays are: March 27: Fourth Saturday March 28: Sunday March 29: Holi March 31: Last day of the financial year April 1: Closing…
A secure office that can be set up at one’s home. Isn’t it a perfect dream? Ööd, a company based in the northern European country of Estonia, has turned that dream into a reality by building a ‘box office’ priced at $20,000. The reason behind such a unique initiative was the increased customer demand during the COVID. The box office is available in two sizes suit all situations. The large office includes a kitchen and bathroom. The small one is a 97-square-ft office that can comfortably accommodate two people. Also available are fully furnished or customised home offices at different…
Jaguar Land Rover launches its first EV ‘I-Pace’ in India The starting price for I-Pace is Rs 1.6 crore I-PACE is powered by a 90 kWh lithium-ion battery delivering 294 kW power and 696 Nm torque The electric car can accelerate from 0-100 km/hour in just 4.8 seconds I-Pace claims a driving range of 470 km on a full charge JLR, owned by Tata Group, recently said that, by 2030, its 60% models will be zero-emission vehicles
വേസ്റ്റ് മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടി മൂന്ന് സ്റ്റാർട്ടപ്പ് സംരംഭകർ കേരളത്തിൽ നിന്നുളള മൂന്ന് IT ഇതര സ്റ്റാർട്ടപ്പ് സംരംഭകർ BIRAC ഫണ്ട് നേടി Fariq Naushad, Anuprasad S G, Ardra S Nair എന്നിവർക്ക് 14 ലക്ഷം രൂപ ലഭിക്കും Biotechnology Research Assistance Council കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലാണ് ചെന്നൈ ഇൻകുബേഷൻ കമ്പനി Villgro Innovations സംരംഭകർക്ക് മെന്റർഷിപ്പ് നൽകും രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സോഷ്യൽ ഇന്നവേറ്റേഴ്സിനാണ് ഫണ്ട് മാലിന്യ സംസ്കരണം, മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നം ഇവ ഫണ്ടിനർഹമാക്കി ആയിരത്തിലധികം അപേക്ഷകളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത് ‘Greenikk Sustainable Ventures ‘ എന്ന സ്റ്റാർട്ടപ്പിന്റെ ഉടമയാണ് Fariq Naushad Vivesty Green Recyclers Pvt Ltd എന്ന സ്റ്റാർട്ടപ്പ് സ്ഥാപകനാണ് Anuprasad ഹരിപ്പാട് കേന്ദ്രീകരിച്ച് Ecoloop 360 എന്ന സ്റ്റാർട്ട് സംരംഭകയാണ് Ardra S Nair 18 മാസ കാലയളവിൽ ഗവേഷണത്തിന് 9 ലക്ഷം…
