Author: News Desk
Infosys കോ-ഫൗണ്ടർ SD Shibulal 100 കോടി രൂപയുടെ കമ്പനി ഓഹരികൾ വാങ്ങി 100 കോടി രൂപയുടെ ഓഹരികൾ തിങ്കളാഴ്ച്ച ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ S D Shibulal വാങ്ങി ഒരു ഓഹരിക്ക് ശരാശരി 1,342.05 രൂപയ്ക്ക് 7.45 ലക്ഷത്തിലധികം ഓഹരികളാണ് വാങ്ങിയത് കമ്പനിയുടെ പ്രൊമോട്ടറായ കുമാരി തിങ്കളാഴ്ച്ച 7.45 ലക്ഷത്തിന്റെ ഓഹരികൾ വിറ്റിരുന്നു ഷിബുലാലിന്റെ ഭാര്യയാണ് കമ്പനിയിലെ ഷെയർ ഹോൾഡർ കൂടിയായ കുമാരി 2021 മാർച്ച് ക്വാർട്ടറിലെ ഷെയർ ഹോൾഡിംഗ് ഡാറ്റ പ്രകാരം 0.21% ഓഹരികൾ കുമാരിയുടേതാണ് 100 കോടി രൂപ വീതം കമ്പനി ഓഹരികൾ രണ്ടു ഘട്ടങ്ങളായി ഷിബുലാൽ വാങ്ങിയിരുന്നു മെയ് 12 നും മെയ് 19 നുമാണ് ഓപ്പൺ മാർക്കറ്റ് വഴി ഇടപാടുകൾ നടന്നിരിക്കുന്നത് രണ്ട് അവസരങ്ങളിലും കുമാരി ഷിബുലാൽ ഷെയറുകൾ ഓഫ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു
Bharat Biotech ജൂണിൽ Covaxin പീഡിയാട്രിക് ട്രയലുകൾ ആരംഭിച്ചേക്കും കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കുന്നതിന് ഭാരത് ബയോടെക് അനുമതി തേടിയിരുന്നു ജൂൺ ഒന്നു മുതൽ കുട്ടികളിലുളള ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനാണ് സാധ്യത ഭാരത് ബയോടെക്കിന്റെ ബിസിനസ് ഡെവലപ്മെൻറ് ഹെഡ് Raches Ella വിവരം സ്ഥിരീകരിച്ചു 2-18 വയസ് പ്രായമുളളവരിലാണ് വാക്സിൻ ക്ലിനിക്കൽ ട്രയൽ നടത്തുന്നത് മാനുഫാക്ചറിംഗ് കപ്പാസിറ്റി ഭാരത് ബയോടെക് ഈ വർഷം 700 ദശലക്ഷം ഡോസായി ഉയർത്തും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും നിലവിൽ വാക്സിനേഷനില്ല ഈ ഗ്രൂപ്പുകളിൽ പ്രത്യേക ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി ഫലപ്രദമാണെങ്കിലാകും വാക്സിനേഷൻ വാക്സിനുകളുടെ 100% ഫലപ്രാപ്തിക്ക് കോവിഡ് പ്രോട്ടോകോൾ പിന്തുടരേണ്ടത് അവശ്യമാണ് ഭാവിയിൽ ബൂസ്റ്റർ ഡോസിന്റെ ആവശ്യകത വൈറസിന്റെ വകഭേദങ്ങളെ ആശ്രയിച്ചാണുളളത്
പൾസ് ഓക്സിമീറ്ററിന് പകരമായി ആപ്പ് അവതരിപ്പിച്ച് ഹെൽത്ത് സ്റ്റാർട്ടപ്പ് CareNow Healthcare CarePlix Vital എന്ന മൊബൈൽ ആപ്പാണ് കൊൽക്കത്ത ആസ്ഥാനമായ സ്റ്റാർട്ടപ്പ് വികസിപ്പിച്ചത് വീടുകളിൽ പൾസ് ഓക്സിമീറ്ററിന് പകരമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം രക്തത്തിലെ ഓക്സിജന്റെ അളവ്, പൾസ്, ശ്വസന നിരക്ക് എന്നിവ ആപ്പിലൂടെ നിരീക്ഷിക്കാനാകും സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറയിലും ഫ്ലാഷ്ലൈറ്റിലും വിരൽ തൊടുകയാണ് ചെയ്യേണ്ടത് പിൻ ക്യാമറയും ഫ്ലാഷ്ലൈറ്റും വിരൽ കൊണ്ട് മൂടി 40 സെക്കൻഡ് നേരത്തേക്ക് സ്കാൻ ചെയ്യും CarePlix Vital ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത് നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ സാച്ചുറേഷൻ, പൾസ്, ശ്വസന നിരക്ക് ഇവയറിയാനാകും കൊൽക്കത്തയിലെ ആശുപത്രിയിൽ 1200 പേരിലാണ് ഈ വർഷമാദ്യം ക്ലിനിക്കൽ ട്രയൽ നടത്തിയത് CarePlix Vital ഹൃദയമിടിപ്പിൽ 96% കൃത്യതയും ഓക്സിജൻ സാച്ചുറേഷനിൽ 98% കൃത്യതയും കണ്ടെത്തി ഡിമാൻഡ് വർദ്ധിച്ചതിനാൽ, നിർമ്മാതാക്കൾ പൾസ് ഓക്സിമീറ്ററിന് വില ഉയർത്തിയിരുന്നു മെഡിക്കൽ സ്റ്റോറുകളിൽ പൾസ് ഓക്സിമീറ്റർ ദൗർലഭ്യം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
The Russian Direct Investment Fund (RDIF) and Panacea Biotec launch production of the ‘Sputnik V’ vaccine in India
The Russian Direct Investment Fund (RDIF) and Panacea Biotec launch production of the ‘Sputnik V’ vaccine in India Both companies have agreed to produce 100 million doses per year The first batch will be produced at Panacea Biotec’s facilities in Baddi, Himachal Pradesh They will be shipped to Russia’s Gamaleya Center for quality control Full-scale production is expected to start this summer The targeted production of the dual vector Sputnik V vaccine for the first 12 months is 50 Mn doses
Bharat Biotech may begin paediatric trials of Covaxin from June 1 It may get the license by the third quarter of this year The trial will be on children aged between two and 18 years The efficacy of the jab can be improved up to 100% protection via COVID-19 appropriate behaviour The vaccine maker has developed Covaxin along with the nodal health agency, ICMR Presently, pregnant and lactating mothers, special population, and children are not allowed to receive vaccines
WhatsApp may allow users to migrate chats between Android and iPhone even if they change with a different number
WhatsApp may allow users to migrate chats between Android and iPhone even if they change with a different number The new development is expected to be done via the Chat History Migration tool The feature is currently under development A relief to users who are planning to switch their accounts between Android and iOS As of now, WhatsApp lets users change their phone number while maintaining their previous chats One can transfer chat history while switching to a new device or a phone number However, it happens only if both the devices have a similar UI for WhatsApp This means…
Paytm Payments bank to stop cryptocurrency transactions Several payment gateways have decided to stop allowing the transfer of Indian currency to crypto exchanges in India The trend was started by ICICI Bank which pulled the plug on such transactions RBI has issued a private ‘diktat’ to all banks to re-consider transactions related to cryptos API-based real-time cryptocurrency transactions won’t be possible on Indian exchanges shortly No Indian crypto exchanges could facilitate a transaction using Paytm Payments Bank accounts since Thursday
60 ദശലക്ഷം ഡോളറിന് IndusOS ഏറ്റെടുക്കാനൊരുങ്ങി PhonePe തദ്ദേശീയ ആപ്പ് സ്റ്റോർ സ്റ്റാർട്ടപ്പാണ് PhonePe ഏറ്റെടുക്കാനൊരുങ്ങുന്ന IndusOS PhonePe ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ നിലവിലെ നിക്ഷേപകർ പുറത്ത് പോകും Omidyar Network, Samsung Ventures, VenturEast എന്നിവ നിലവിൽ IndusOS നിക്ഷേപകരാണ് ഫോണ്പെയുടെ രണ്ടാമത്തെ ഏറ്റവും വലിയ അക്വിസിഷനിലെ ഡീൽ ജൂണിൽ പൂർത്തിയാകും IndusOS തദ്ദേശീയ ആൻഡ്രോയ്ഡ് ആപ്പ് സ്റ്റോറാണ് App Bazaar 12 ഭാഷകളിൽ ലഭ്യമാണ് PhonePe ‘യുടെ ഇൻ- ആപ്പ് പ്ലാറ്റ്ഫോം Switch ശക്തിപ്പെടുത്താൻ Indus App Bazaar ഉപകരിക്കും 350 ആപ്പുകൾ Switch പ്ലാറ്റ്ഫോമിലും 400,000 ത്തിലധികം ആപ്പുകൾ App Bazaarനുമുണ്ട് 2015ല് ആരംഭിച്ച IndusOS 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ അവകാശപ്പെടുന്നു രാജ്യത്ത് പേയ്മെന്റ് ബിസിനസിൽ 45% മാർക്കറ്റ് ഷെയറുളള കമ്പനിയാണ് PhonePe 280 ദശലക്ഷത്തിലധികം രജിസ്ട്രേഡ് ഉപയോക്താക്കളാണ് ഫോണ്പേയിലുള്ളത്
Food & Agriculture ആക്സിലറേറ്റർ പ്രോഗ്രാം AGRI UDAAN 4.0ന് മികച്ച പ്രതികരണം അഗ്രി-സ്റ്റാർട്ടപ്പുകൾക്കായുളള ആക്സിലറേറ്റർ പ്രോഗ്രാമാണ് AGRI UDAAN ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ a-IDEA ആണ് AGRI UDAAN സംഘടിപ്പിക്കുന്നത് കാർഷിക മേഖലയിൽ ബിസിനസ്സ് മൂല്യവുമുള്ള മികച്ച ആശയങ്ങളെ പിന്തുണയ്ക്കുന്നു ഇൻകുബേഷൻ പിന്തുണ ആവശ്യമുളള അഗ്രി സ്റ്റാർട്ടപ്പുകൾക്കായാണ് AGRI UDAAN സ്കെയിൽ അപ്പ് ചെയ്യാൻ ബുദ്ധിമുട്ടുന്ന സ്റ്റാർട്ടപ്പുകൾക്ക് AGRI UDAAN സഹായമാകും നവംബർ വരെ നീളുന്ന പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എല്ലാ ആഴ്ചയും വെള്ളിയാഴ്ചകളിൽ അഞ്ച് വെബ് ഷോകൾ ഉണ്ടാകും ഇന്നവേഷനും സംരംഭകത്വവും കാർഷിക രംഗത്ത് വളർത്തുന്നതിനുളള പദ്ധതിയാണ് AGRI UDAAN രാജ്യത്തെ കാർഷിക രംഗത്തെ മാറ്റാൻ കഴിയുന്ന സ്റ്റാർട്ട്-അപ്പുകൾ വളർത്തുകയാണ് ലക്ഷ്യം
മനുഷ്യ ചർമ്മത്തിന്റെ ആരോഗ്യം തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ച് Google ചർമ്മം, മുടി, നഖം എന്നിവ നിരീക്ഷണവിധേയമാക്കുന്നതാണ് Google Dermatology Assist Tool ഈ വർഷാവസാനം ആപ്പിന്റെ പൈലറ്റ് ലോഞ്ചുണ്ടാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി പുതിയ ഉപകരണം രോഗനിർണയത്തിനല്ലെന്നും വൈദ്യോപദേശത്തിന് ബദലല്ലെന്നും ഗൂഗിൾ സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ വെബ് അധിഷ്ഠിത ആപ്ലിക്കേഷന് വിവിധ ആംഗിളുകളിലുളള മൂന്ന് ചിത്രങ്ങൾ ആവശ്യമാണ് ചർമ്മം, മുടി,നഖം ഇവയുടെ ചിത്രങ്ങൾ നൽകി ചോദ്യങ്ങൾക്ക് ഉപയോക്താവ് ഉത്തരം നൽകണം വിശദാംശങ്ങൾ വിശകലനം ചെയ്ത് ഡാറ്റാബേസിലുളള 288 അവസ്ഥകളുടെ സാധ്യത പട്ടിക നൽകും ഡെർമറ്റോളജിസ്റ്റ് അവലോകനം ചെയ്ത വിവരങ്ങളും ഉത്തരങ്ങളും ഉപയോക്താവിന് ലഭ്യമാക്കും പല അവസ്ഥകളും നേരിട്ട് ക്ലിനിക്കലോ ബയോപ്സി പോലുള്ള പരിശോധനയിലൂടെയോ വിലയിരുത്തണം യൂറോപ്പിൽ ക്ലാസ് I മെഡിക്കൽ ഡിവൈസ് എന്ന നിലയിൽ CE മാർക്ക് ലഭിച്ചിട്ടുണ്ട് US Food and Drug Administration ടൂൾ ഇതുവരെ അവലോകനം ചെയ്തിട്ടില്ല ഏകദേശം മൂന്ന്…
