Author: News Desk

മോട്ടോർ വെഹിക്കിൾസ് ആക്ട് വ്യവസ്ഥകളും നടപടിക്രമങ്ങളും ഇനി വിരൽത്തുമ്പിൽ Motor Vehicles Act and Rules എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ Abbas C.M ആണ് ആപ്പ് വികസിപ്പിച്ചത് ഗതാഗത മന്ത്രി ആന്റണി രാജു Motor Vehicles Act and Rules ആപ്പ് പുറത്തിറക്കി റോഡ് ടാക്സ് ഷെഡ്യൂൾ, ഡ്രൈവിംഗ് റെഗുലേഷൻ, നിയമങ്ങൾ ഇവയെല്ലാം ആപ്പിലുണ്ട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾ‌ക്കാണ് ആപ്പിന്റെ സേവനം ലഭ്യമാകുന്നത് MVD ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജുഡീഷ്യൽ ഓഫീസർ, സാധാരണ പൗരൻമാർക്കും ആപ്പ് ഗുണമാകും വാഹന ഉടമകൾക്ക് അനധികൃത ഏജന്റുമാരുടെ ചതിയിൽ പെടാതെ കാര്യങ്ങളറിയാനാകും ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ Motor Vehicles Act and Rules എന്ന പേരിൽ ലഭ്യമാണ്.

Read More

5G നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയിൽ പറഞ്ഞത് ഇവയാണ് റേഡിയോ ഫ്രീക്വൻസി റേഡിയേഷന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ചാണ് നടി പരാതിപ്പെട്ടത് നിലവിൽ ഉളളതിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ RF റേഡിയേഷൻ 5G പുറപ്പെടുവിക്കും ആളുകൾക്കും മറ്റു ജീവജാലങ്ങൾക്കും റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ ദോഷകരമാണ് RF റേഡിയേഷൻ എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം വേണമെന്ന് ഹർജി ആവശ്യപ്പെടുന്നു 5G മനുഷ്യരിൽ‌ ഗുരുതരമായതും മാറ്റാൻ‌ കഴിയാത്തതുമായ പ്രത്യാഘാതങ്ങൾ‌ സൃഷ്ടിക്കും ഭൂമിയുടെ എല്ലാ പാരിസ്ഥിതിക വ്യവസ്ഥകൾ‌ക്കും സ്ഥിരമായ നാശനഷ്ടമുണ്ടാക്കുമെന്നും ഹർജി 5G മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തണം സാങ്കേതിക മുന്നേറ്റങ്ങൾ നടപ്പാക്കുന്നതിനെ എതിർക്കുന്നില്ലെന്നും ജൂഹി ചൗള ജസ്റ്റിസ് സി ഹരിശങ്കർ കേസ് കേൾക്കാൻ വിസമ്മതിച്ച് മറ്റൊരു ബഞ്ചിലേക്ക് വാദം മാറ്റി ജൂൺ രണ്ടിന് ദില്ലി ഹൈക്കോടതി ബഞ്ച് ജൂഹി ചൗളയുടെ പരാതിയിൽ വാദം കേൾക്കും

Read More

ഗ്രാമപ്രദേശങ്ങളിലും 5G ട്രയൽ നടത്താൻ കമ്പനികളോട് ടെലികോം വകുപ്പ് ടെലികോം ഓപ്പറേറ്റർമാരോട് ഗ്രാമീണ മേഖലയിലും 5G ട്രയൽ ആവശ്യപ്പെട്ടേക്കും അപേക്ഷയിൽ നഗരകേന്ദ്രങ്ങളോടൊപ്പം ഗ്രാമപ്രദേശവും ടെലികോ ഓപ്പറേറ്റർമാർ നൽകണം Bharti Airtel, Reliance Jio, Vodafone Idea എന്നിവക്ക് 6 മാസത്തേക്കാണ് 5G ട്രയൽ സ്പെക്ട്രം നൽകിയത് 700 Mhz, 3.3-3.6 Ghz,24.25-28.5 Ghz ബാൻഡുകളാണ് ടെലികോം ഓപ്പറേറ്റർമാർക്ക് അനുവദിച്ചത് Ericsson, Nokia, Samsung, C-DOT ഇവയ്ക്ക് 5G ട്രയലിൽ പങ്കെടുക്കാൻ അനുമതിയുണ്ട് ചൈനീസ് കമ്പനികൾക്കൊന്നും ട്രയലിന് അംഗീകാരം നൽകിയിട്ടില്ല MTNL- C-DoT സഖ്യമാണ് ദില്ലിയിൽ 5 ജി ട്രയൽ‌സ് നടത്താൻ അനുമതി തേടിയത് 5,000 രൂപ ഫീസ് നൽകി കഴിഞ്ഞാൽ 5G ട്രയലിന് MTNLനും വൈകാതെ അനുമതി ലഭിക്കും ദില്ലി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയിടങ്ങളിൽ ട്രയലുണ്ടാകും ടെലി മെഡിസിൻ, ടെലി എഡ്യുക്കേഷൻ, ഡ്രോൺ അധിഷ്ഠിത കാർഷിക നിരീക്ഷണം ഇവയിൽ ട്രയൽ നടത്തും 4Gയേക്കാൾ 10 മടങ്ങ് മികച്ച ഡൗൺ‌ലോഡ് വേഗതയും സ്‌പെക്ട്രം എഫിഷ്യൻസിയുമാണ് 5Gയ്ക്ക്

Read More

Paytm board of directors approves $3 Bn IPO plan The company is eyeing a valuation of $25– $30 Bn SoftBank will dilute its stakes worth $1.5 Bn in the upcoming IPO SoftBank’s partial exit from Paytm will be its largest exit from an Indian company after Flipkart Elevation Capital and ANT Group will be diluting their shareholdings in the IPO as well The IPO is scheduled for November this year Paytm is one of the biggest digital payments companies in India

Read More

100 കോടി രൂപ ശമ്പളം! കോവിഡ് കാലത്തും ഈ ശമ്പളം വാങ്ങുന്നത് ജെഫ് ബെസോസും ഇലോൺ മസ്കുമല്ല, ഇന്ത്യൻ സ്റ്റാർട്ട് അപ്പ് സ്പേസിലെ രണ്ട് ചെറുപ്പക്കാർ പിളളേരാണ്. ഫിൻടെക് സ്റ്റാർട്ടപ്പ് Zerodha യുടെ ഫൗണ്ടർമാരായ Nithin Kamath, Nikhil Kamath എന്നിവരാണ് ആ കോടീശ്വരന്മാർ. മാത്രമല്ല, നിതിന്റെ ഭാര്യയും കമ്പനിയുടെ whole-time ഡയറക്ടറുമായ സീമ പാട്ടീലിനും വാർഷിക ശമ്പളം 100 കോടി രൂപയാണ്. 2010 ഓഗസ്റ്റിൽ ബംഗലുരു ആസ്ഥാനമായാണ് കാമത്ത് സഹോദരൻമാർ Zerodha സ്ഥാപിച്ചത്. മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ-ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കറിംഗ്, കറൻസി -കമ്മോഡിറ്റി ട്രേ‍ഡിംഗ്, ബോണ്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ധനകാര്യ സേവന കമ്പനിയാണ് Zerodha. Entrackr റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫൗണ്ടർമാരിൽ‌ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരാണ് നിതിനും നിഖിലും. നിഖിൽ, നിതിൻ, സീമ എന്നിവർക്ക് പ്രതിവർഷം 100 കോടി രൂപ വരെ പ്രതിഫലം നൽകിക്കൊണ്ട് Zerodha ബോർഡ് സ്പെഷ്യൽ റസല്യൂഷൻ പാസാക്കി. മൂന്നുപേർക്കും അടിസ്ഥാന ശമ്പളം പ്രതിമാസം…

Read More

DoT to ask telcos to test 5G in rural areas 5G is expected to have ten times better download speed than 4G Bharti Airtel, Reliance Jio and VI have been given trial spectrum for six months MTNL will also receive a trial spectrum once it submits the fee of Rs 5,000 Reliance Jio will conduct trials using its technology as well as Samsung network gears

Read More

Facebook introduces a new way to curb the spread of misinformation Will affect users who continuously share posts flagged as false by the fact-checking team In the news feed, Facebook will reduce the distribution of posts from such accounts There will be a system to see if bad rated content is being shared The user will be notified before viewing a wrong content Also, the user will be alerted before entering a page that is rated for spreading misinformation The fact-checking person will give more details regarding the false information on the page Facebook and Instagram now allow users to…

Read More

SBI may suspend credit cards used for crypto transactions Cited the RBI’s long-standing anti-crypto stance as the reason behind the decision Earlier, ICICI Bank and Paytm Payments Bank had decided to block crypto transactions Globally, the crypto market cap rose ten times during the pandemic It grew from more than $200 Bn in March 2020 to $2 Tn in mid-May this year RBI has not given any license to entities regulated by them to operate in cryptocurrency schemes SBI Card will not allow the purchase or trading of such cryptocurrency

Read More

ഇന്ത്യൻ ഹെൽത്ത് ടെക് 2033 ഓടെ 50 ബില്യൺ ഡോളർ വളർച്ച നേടുംFY2020-FY2023 കാലത്ത് 39% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് ‌വളർച്ചയുണ്ടാകുംഇന്ത്യയിലെ ഹെൽത്ത് ടെക് വിപണി നിലവിൽ  2 ബില്യണ്‍ ഡോളറിന്റേതാണ്2023 ഓടെ 5 ബില്യൺ ഡോളറാകുന്ന മേഖല 10 വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിലെത്തുംരാജ്യത്തെ മൊത്തം ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ 1% മാത്രമാണിത്ആറ് സെഗ്മെന്റുകളാണ് ഇന്ത്യൻ ഹെൽത്ത് ടെക് മാർക്കറ്റിനെ പ്രതിനിധീകരിക്കുന്നത്ടെലിമെഡിസിൻ, ഇ-ഫാർമസി, ഫിറ്റ്നസ്, വെൽനസ്, പേഴ്സണൽ ഹെൽത്ത് മാനേജ്മെന്റ്ഹെൽത്ത് കെയർ ഐടി, അനലിറ്റിക്സ്, ഹോം ഹെൽത്ത് കെയർ എന്നിവയാണത്ഇന്ത്യൻ ഹെൽത്ത് ടെക് വിപണിയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇ-ഫാർമസികൾ,രോഗനിർണയത്തിലും നിരീക്ഷണത്തിലും ചികിത്സയിലും ടെക്നോളജി വൻ മാറ്റം സൃഷ്ടിക്കുന്നുRobotics, മെഷീന്‍ ലേണിംഗ്, AI, ബ്ലോക്ക് ചെയിന്‍ എന്നിവ ഹെൽത്ത് കെയർ സെക്ടർ മാറ്റിമറിക്കുംInternet of Things ടെലിമെഡിസിനുമായി യോജിച്ച് രൂപം കൊണ്ടതാണ് Internet of Medical Thingsരാജ്യത്തെ ഹെൽത്ത് ടെക് സ്റ്റാർട്ടപ്പുകളും മികച്ച നിക്ഷേപങ്ങളിലൂടെ വൻ വളർച്ച നേടുന്നുണ്ട്കണ്‍സള്‍ട്ടിംഗ്…

Read More

ക്രിപ്‌റ്റോ ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI ക്രിപ്റ്റോ ഇടപാടിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ സസ്പെൻഡോ റദ്ദാക്കലോ നേരിടേണ്ടി വരും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് SBI ഇ- മെയിലിൽ മുന്നറിയിപ്പ് നൽകി ICICI bank, Paytm Payments Bank എന്നിവയും ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാട് നിർത്തിയിരുന്നു ക്രിപ്റ്റോ ട്രേഡിംഗിനും നിക്ഷേപത്തിനുമായി ബാങ്കിംഗ് സേവന ഉപയോഗം സുപ്രീം കോടതി അനുവദിച്ചിരുന്നു എന്നാൽ ക്രിപ്റ്റോ ഇടപാടുകൾ കുറയ്ക്കാൻ RBI ബാങ്കുകൾക്ക് അനൗപചാരിക നിർദ്ദേശം നൽകിയിരുന്നു കറൻസി ഏത് മേഖലയിലും നിയന്ത്രിക്കാൻ സെൻട്രൽ ബാങ്കിന് അധികാരമുണ്ടെന്ന് RBI വ്യക്തമാക്കുന്നു സുപ്രീം കോടതി വിധിക്ക് വിപരീതമായി RBI നിർദ്ദേശം പാലിച്ചാണ് SBI യുടെ പുതിയ തീരുമാനം ക്രിപ്‌റ്റോ കറൻസി സ്കീമുകളോ വിർച്വൽ കറൻസികളോ RBI അംഗീകൃതമല്ലെന്നാണ് വാദം ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ HDFCയും ക്രിപ്റ്റോയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നില്ല റിസർവ് ബാങ്ക് വിജ്ഞാപനം പാലിക്കണമെന്ന് HDFC ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് 2015 മുതൽ ബിറ്റ്കോയിൻ നിക്ഷേപ വരുമാനം 10869%…

Read More