Author: News Desk

ഹെൽത്ത്- ഫിറ്റ്നസ് സ്റ്റാർട്ടപ്പ് Curefit സ്വന്തമാക്കാനൊരുങ്ങി Tata Group Curefit ഫൗണ്ടർ Mukesh Bansal ടാറ്റയുടെ ഡിജിറ്റൽ ബിസിനസിൽ മുഖ്യ പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട് Flipkart സീനിയർ എക്സിക്യൂട്ടീവ് Ankit Nagori യുമായി ചേർന്ന് ബൻസൽ ആരംഭിച്ചതാണ് Curefit ഓൺലൈൻ ഫാഷൻ റീട്ടെയിലർ Myntra യുടെ സഹസ്ഥാപകനുമാണ് Mukesh Bansal ചർച്ചകൾ തുടരുന്നതായും അന്തിമതീരുമാനമായില്ലെന്നും ടാറ്റാ ഗ്രൂപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ട് 418 മില്യൺ ഡോളർ സമാഹരിച്ച് Cult.Fit എന്ന് അടുത്തിടെ Curefit റീ ബ്രാൻഡ് ചെയ്തിരുന്നു ഏകദേശം 800 മില്യൺ ഡോളറാണ് അഞ്ചു വർഷമായ സ്റ്റാർട്ടപ്പിന്റെ മൂല്യം മതിക്കുന്നത് Temasek, Accel, Kalaari Capital എന്നിവ സ്റ്റാർട്ടപ്പിന്റെ നിക്ഷേപകരാണ് BigBasket, 1mg എന്നിവയിൽ ടാറ്റാ ഗ്രൂപ്പ് അടുത്തിടെ ഭൂരിപക്ഷ ഓഹരികൾ നേടിയിരുന്നു സൂപ്പർ ആപ്പിന് മുന്നോടിയായി വിവിധ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുന്നത് ടാറ്റാ ഗ്രൂപ്പ് തുടരുകയാണ്

Read More

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വരും വർഷങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുംവാഹന നിർമാതാക്കൾ പുതിയ EV പ്രോഡക്ടുകൾ അവതരിപ്പിക്കുന്നത് ഗുണം ചെയ്യുംPLI സ്കീം പോലെ സർക്കാർ‌ നയങ്ങളും ഇ-മൊബിലിറ്റിക്ക് ആക്കം കൂട്ടുമെന്ന് Emkay Globalആഗോള വാഹന നിര്‍മാതാക്കള്‍ EVകൾ നേരിട്ടോ പങ്കാളിത്തത്തിലൂടെയോ നിർമിക്കുന്നുAther Energy പോലുളള സ്റ്റാർട്ടപ്പുകളും തദ്ദേശീയമായി വികസിപ്പിച്ച പ്രോഡക്ടുകൾ ലോഞ്ച് ചെയ്യുന്നുകര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളും ഇൻസെന്റിവ് സ്കീമുകളും EV വളർച്ചയെ സഹായിക്കുംചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനം, സർക്കാരിന്റെ കൃത്യമായ നയങ്ങൾ ഇവയും ഗുണമാകുംഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുളള തീരുമാനങ്ങളും EV സെക്ടറിൽ പ്രതിഫലിക്കുംFAME-2, PLI സ്കീമുകളും സംസ്ഥാനങ്ങളുടെ EV നയങ്ങളും ഇ-മൊബിലിറ്റി ഡിമാൻഡ് കൂട്ടുംഎണ്ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനവും EV നിർമാണത്തിന് പ്രേരിപ്പിക്കുന്നുFaster Adoption and Manufacturing Electric and Hybrid vehicle സ്കീം EV വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നുAdvanced Chemistry Cells PLI സ്കീം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും Emkay Global

Read More

Kia Motors India ഔദ്യോഗികമായി Kia India ആയി മാറി സസ്റ്റയിനബിൾ മൊബിലിറ്റി സൊല്യൂഷൻസിലേക്കുളള പരിണാമമാണ് ബ്രാൻഡ് പുനര്‍ നാമകരണം ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ‘Motors എന്ന പദം നീക്കിയത് അംഗീകരിച്ചു Kia India Pvt Ltd എന്ന കോർപറേറ്റ് ഐഡന്റിറ്റിക്ക് കീഴിൽ Kia India പ്രവർത്തിക്കും ആന്ധ്രാപ്രദേശിലെ അനന്ത്പൂർ മാനുഫാക്ചറിംഗ് പ്ലാന്റിൽ പുതിയ പേരും ലോഗോയും തയ്യാറായി അനന്ത്പൂരിൽ 300,000 യൂണിറ്റുകൾ നിർമിച്ച് പുറത്തിറക്കാനുള്ള ശേഷിയാണുളളത് കിയ മോട്ടോഴ്‌സ് ഇന്ത്യ 2019ൽ സെൽറ്റോസുമായാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത് 2,50,000 യൂണിറ്റ് വിൽപന രാജ്യത്ത് വേഗത്തിൽ സാധ്യമാക്കിയ കാർ നിർമാതാവാണ് കിയ ഒന്നരവർഷത്തിനുളളിൽ വിൽപനയിൽ രാജ്യത്തെ നാലാമത്തെ ബ്രാൻഡായി മാറാൻ കിയക്ക് കഴിഞ്ഞു പുതിയ കോർപറേറ്റ് ലോഗോയും ഗ്ലോബൽ ബ്രാൻഡ് സ്ലോഗനും Kia ഈ വർഷമാദ്യമാണ് അവതരിപ്പിച്ചത് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 360 ടച്ച് പോയന്റുകളിലേക്ക് ഉയരാനാണ്…

Read More

Major social media firms other than Twitter shares details of the implementation of new IT rules Platforms like Telegram, LinkedIn, Google, Facebook, WhatsApp, Koo and Sharechat have done it They shared details of the chief compliance officer, nodal contact person and grievance officer with MeitY This indicates these platforms are at least partly in compliance with new rules for intermediaries The new IT rules came into effect on May 26 Twitter, however, is yet to submit a report of compliance with any part of the rules

Read More

Instagram launches new ‘Shop’ tab section exclusively for products The social media giant aims to reduce dependency on ad revenue Instagram to add a new section called ‘Drops’ under the Shop tab on the app Customers can view limited-run items that drop for sale Instagram has temporarily waived selling fees to boost adoption They can set up reminders for upcoming product Drops Instagram has begun testing the feature for mobile users in the US

Read More

ഉപയോക്താക്കൾക്കായി Satisfaction Guarantee Scheme അവതരിപ്പിച്ച് Kia India Carnival MPV യുടെ പുതിയ ഉടമകൾക്ക് വേണ്ടിയാണ് Satisfaction Guarantee Scheme വാങ്ങി 30 ദിവസത്തിനുളളിൽ Carnival MPV മടക്കി നൽകാനുളള ഓഫർ Kia നൽകുന്നു കാറിന്റെ പ്രകടനം സംതൃപ്തമല്ലെങ്കിൽ ആദ്യമാസത്തിൽ തന്നെ തിരികെ നൽകാവുന്നതാണ് ഓഫർ ഉപയോക്താവിന് ആകെ ചിലവായ തുകയുടെ 95% കമ്പനി മടക്കി നൽകും എക്സ്ഷോറൂം വില, രജിസ്ട്രേഷൻ ഫിനാൻസ് ഇവയിലെയടക്കമുളള ചിലവാണ് മടക്കി നൽകുക Carnival MPV റിട്ടേൺ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ 1,500 കിലോമീറ്ററിൽ കൂടുതൽ ഓടിയിട്ടുണ്ടാകരുത് ഡാമേജ്, പെൻഡിംഗ് ക്ലെയിമുകൾ‌ എന്നിവ വാഹനത്തിന് ഉണ്ടാകരുത് ഫിനാ‍ൻസിലൂടെ വാങ്ങിയവർ‌ റിട്ടേൺ ചെയ്യുമ്പോൾ No Objection Certificate ഹാജരാക്കണം മറ്റെല്ലാ വാഹന രേഖകളും വാഹനം കൈമാറുന്നതിനുള്ള സമ്മതപത്രവും ഉപയോക്താവ് കൈമാറണം Premium, Prestige, Limousine എന്നീ മൂന്ന് വേരിയന്റുകളിലാണ് ലക്ഷ്വറി MPV Carnival എത്തുന്നത് 24.95 ലക്ഷം രൂപയിൽ പ്രീമിയം വില ആരംഭിക്കുന്ന കാർണിവൽ ലിമോസിന് 33.95…

Read More

Google and Reliance Jio working closely to launch affordable smartphones, says Sundar Pichai Both companies entered a deal last year to develop entry-level affordable smartphone It will benefit a large population that remains deprived of smartphone and internet connectivity Google had also bought about 7.7% stake in Reliance Jio for Rs 33737 crore Google aims to invest a total of Rs 75000 crore in India over the next five to seven years Sundar Pichai refused to comment on the launch and pricing details of the smartphone

Read More

Billionaire Mark Cuban invests in India’s crypto startup Polygon Mark Cuban is one of the main ‘shark’ investors on the American reality TV show ‘Shark Tank’ He is also the owner of NBA’s Dallas Mavericks He has invested in over 10 blockchain startups Polygon is a protocol and a framework for building and connecting Ethereum-compatible blockchain networks Polygon is founded by Jaynti Kanani, Sandeep Nailwal, Anurag Arjun and Mihailo Bjelic The funding will be used for the expansion of the application platform’s ecosystem Also, to promote and incubate the application on top of Polygon

Read More

Deep tech AI സ്റ്റാർട്ടപ്പ് Myelin Foundry ജാപ്പനീസ് വെൻച്വർ ക്യാപിറ്റൽ കമ്പനി Beyond Next Ventures ൽ നിന്നും പ്രീ-സീരീസ് A റൗണ്ട് ഫണ്ടിംഗിൽ 1 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഫണ്ടിംഗിനെ ഏറെ ശ്രദ്ധേയമാക്കിയത് ഇൻ‌ഫോസിസിന്റെ സഹസ്ഥാപകനായ Kris Gopalakrishnan നിക്ഷേപകനായ സ്റ്റാർട്ടപ്പാണ് Myelin Foundry എന്നതു കൂടിയായിരുന്നു. ക്രിസ് ഗോപാലകൃഷ്ണനെ പോലെ ടെക്നോളജി രംഗത്തെ പ്രഗത്ഭനായ ഒരാൾ ഒരു Deep tech AI സ്റ്റാർട്ടപ്പ് നിക്ഷേപകനാകുമ്പോൾ എന്തുകൊണ്ടാണ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നതെന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്. കട്ടിംഗ് എഡ്ജ് ടെക്നോളജികൾക്കായി നൂതന സാങ്കേതികവിദ്യകളിൽ ഭാവിയിൽ കൂടുതൽ നിക്ഷേപം വരുമെന്ന് KPMG, 2020 ജൂലൈ- ഓഗസ്റ്റ് കാലയളവിൽ അഭിപ്രായപ്പെട്ടിരുന്നു. 2020ലെ ന്യൂ നോർമൽ സാഹചര്യം ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിന് ഏറ്റവും അനുകൂലമായിരുന്നു. വിർച്വൽ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ സ്വഭാവം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും ആഴത്തിലുള്ള സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിന് വഴിയൊരുക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ…

Read More

Google is undoubtedly the largest search engine in the world. It’s country-specific domains are leading in top spots in many countries. The case of Google Argentina is no different. However, the Google search engine was bought by a private individual; that too only for Rs 415. This is how it happened: A person was able to buy the domain of Google Argentina. Before asking about how it happened, you need to realise that the website was not functioning for two hours in Argentina that night. The legendary deal benefited Nicolas Kurona. He also shared a picture of the acquisition on his twitter profile. As expected, this led the whole twitter community…

Read More