Author: News Desk

2023 ഓടെ ജപ്പാൻ Wooden Satellites ബഹിരാകാശത്തെത്തിക്കും സ്പേസ് ജങ്ക് ബഹിരാകാശത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീക്കം ബഹിരാകാശത്ത് ഉപയോഗശൂന്യവും ദോഷകരവുമായ വസ്തുക്കൾ കുറയ്ക്കുകയാണ് ലക്ഷ്യം തടി ഉപഗ്രഹങ്ങളെന്ന ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് Kyoto യൂണിവേഴ്സിറ്റിയാണ് ഫോറസ്ട്രി കമ്പനി Sumitomo Forestryയുമായി ചേർന്നായിരിക്കും ഉപഗ്രഹ നിർമാണം വിവിധ മരങ്ങൾ ഭൂമിയിലെ ഏറ്റവും കഠിന കാലാവസ്ഥയെ അതിജീവിക്കുന്നത് നിരീക്ഷിക്കും താപനില, സൂര്യപ്രകാശം ഇവയെ പ്രതിരോധിക്കുന്ന മരം കണ്ടെത്തുവാനാണ് ശ്രമം തടി ഉപഗ്രഹം ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ പൂർണമായും കത്തി നശിക്കുന്നു മെറ്റൽ സാറ്റലൈറ്റുകൾ ഉണ്ടാക്കുന്ന ദോഷകരമായ അവശിഷ്ടങ്ങൾ ഇവയ്ക്കുണ്ടാകില്ല അവശിഷ്ടങ്ങളില്ലാത്തതിനാൽ സ്പേസ് ജങ്കിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാനാകും സ്പേസ് ജങ്ക് കൂടുതലാകുന്നത് പാരിസ്ഥിതിക ആപത്താണെന്ന് ആശങ്കയുയരുന്നുണ്ട് ഒരു സെന്റിമീറ്ററിലധികം വലുപ്പമുളള 760,000 വസ്തുക്കൾ ഭ്രമണപഥത്തിലുണ്ടെന്നാണ് കണക്ക് 6000 സാറ്റലൈറ്റുകൾ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടെന്ന് World Economic Forum എന്നാൽ അവയിൽ 60% പ്രവർത്തനരഹിതമായി സ്പേസ് ജങ്കായി മാറിയിരിക്കുന്നു 2028 ആകുമ്പോഴേക്കും 15,000 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ…

Read More

Sony to launch PlayStation 5 in India on February 2, 2021 Preorders for PS5 will begin on Jan 12 and will be available at major retailers like Amazon and Flipkart PlayStation 5 is priced at Rs 49,990 for the normal edition and Rs 39,990 for the digital edition PS5 was earlier launched in the US and other core markets in November last year Sony to compete with the likes of Microsoft’s XBox gaming console

Read More

ജനുവരി 1 മുതൽ വൻ പരിഷ്ക്കാരങ്ങളുമായി ബാങ്കിങ്ങ് മേഖല ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിന് പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം 50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്കാണ് Positive Pay system ചെക്ക് ഇടപാടിനായി പ്രധാന വിവരങ്ങൾ കൺഫേം ചെയ്യണം ചെക്ക് നമ്പർ, തീയതി, പേര്, അക്കൗണ്ട് നമ്പർ, തുക എന്നിവ സ്ഥിരീകരിക്കണം അഞ്ച് ലക്ഷം രൂപ മുതലുളള ചെക്കുകളിൽ‌ Positive Pay system കർശനമായി നടപ്പാക്കും ചെറുകിട ബിസിനസുകൾക്കായി GST റിട്ടേൺ ഫയലിംഗ് സൗകര്യം ഉണ്ടാകും 5 കോടി വരെ വിറ്റുവരവുള്ള ചെറുകിട ബിസിനസുകൾക്കാണ് ബാധകമാകുന്നത് ജനുവരി 1 മുതൽ 12 റിട്ടേണിന് പകരം 4 GST സെയിൽസ് റിട്ടേൺ സമർപ്പിച്ചാൽ മതി ഏകദേശം 9.4 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് ഇത് ബാധകമാകും കോൺ‌ടാക്റ്റ്ലെസ് കാർഡ് ഇടപാട് പരിധി RBI വർദ്ധിപ്പിച്ചു കോൺ‌ടാക്റ്റ്ലെസ് കാർഡ് ഇടപാട് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഡിജിറ്റൽ പേയ്‌മെന്റ് വർദ്ധിപ്പിക്കുന്നതിനാണ് റിസർവ് ബാങ്കിന്റെ നീക്കം

Read More

ചൈനീസ് വ്യവസായി Zhong Shanshan ഏഷ്യയിലെ അതിസമ്പന്നനായി Bloomber ബില്യണയേഴ്സ് ഇൻഡക്സിൽ Zhong മുകേഷ് അംബാനിയെ മറികടന്നു Zhong ന്റെ മൊത്തം ആസ്തി 77.8 ബില്യൺ ഡോളർ ആണ് 76.9 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുളളത് ഈ വർഷം 70.9 ബില്യൺ ഡോളർ ഉയർന്നാണ് Zhong 77.8 ബില്യൺ ഡോളറിലെത്തിയത് ബ്ലൂംബർഗ് ഇൻഡക്സിൽ ലോകത്തിലെ 11-മത്തെ ധനികനുമാണ് Zhong Shanshan ജേർണലിസം, മഷ്റൂം ഫാമിംഗ്, ഹെൽത്ത് കെയർ എന്നിവയാണ് Zhong ന്റെ ആദ്യ മേഖലകൾ Nongfu Spring Co. എന്ന ബോട്ടിൽഡ് വാട്ടർ കമ്പനിയാണ് Zhongന്റെ ആസ്തി വർദ്ധിപ്പിച്ചത് Lone Wolf എന്നൊരു വിളിപ്പേരും Zhongന് ചൈനയിലുണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഒരാൾ ശതകോടീശ്വരനാകുന്നത് ചരിത്രത്തിലാദ്യമാണ് മുൻ ഏഷ്യൻ ധനികനായിരുന്ന ആലിബാബയുടെ Jack Ma ആറാം സ്ഥാനത്തായി ജാക്ക് മായുടെ ആസ്തി 51.2 ബില്യൺ ഡോളറാണ് ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിനാൽ ജാക്ക് മായുടെ ആസ്തി ഇടിഞ്ഞു

Read More

Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽ‌കിയേക്കുംവാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തുസബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകിDGCI യുടെ അന്തിമ അനുമതി ലഭിച്ചാൽ ഇന്ത്യയിൽ Covishield വാക്സിനേഷൻ ആരംഭിക്കുംSerum Institute of India- ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വാക്സിനാണ് CovishieldICMR -Bharat Biotech വികസിപ്പിച്ച Covaxin കൂടുതൽ ഡാറ്റ നൽകാൻ ആവശ്യപ്പെട്ടുPfizer അംഗീകാരത്തിനായി  രേഖകൾ അവതരിപ്പിക്കാൻ കൂടുതൽ സമയം തേടി75 ദശലക്ഷം ഡോസ് വാക്സിൻ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് SII അറിയിച്ചിരുന്നുജനുവരി ആദ്യ വാരത്തോടെ 100 ദശലക്ഷം ഡോസുകൾ തയ്യാറാക്കുമെന്നും SIIഈ വർഷം ആദ്യ പകുതിയിൽ 30 കോടി പേർക്ക് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നുമുൻഗണനാ ഗ്രൂപ്പ് കഴിഞ്ഞാൽ  27 കോടി ആളുകൾക്കാണ് രാജ്യത്ത് വാക്സിനേഷൻ നൽകുകപൊതു-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്സിനേഷൻപോലീസ്, അർദ്ധസൈനിക, സായുധ സേന എന്നിവരുൾപ്പെടെ രണ്ട് കോടി പേർക്കും ലഭിക്കുംമുനിസിപ്പിൽ സാനിട്ടൈസേഷൻ തൊഴിലാളികളും വാക്സിനേഷൻ മുൻഗണനാ ലിസ്റ്റിലുണ്ട്ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ…

Read More

GST mop-up hits record high in December 2020 GST collections shot up by 12% on year to Rs 1.15 lakh crore in December During this period, revenue from the import of goods was 27% higher Revenue from domestic transactions (including import of services) was 8% higher This is the highest monthly mop-up since the tax’s launch in July 2017 Highest monthly GST collection previously was Rs 1,13,866 crore reported in April 2019

Read More

WHO approves Pfizer/BioNTech COVID-19 vaccine for the emergency use Lower and middle-income countries can now begin immunizing their populations against COVID-19 The vaccine was first approved in the UK on December 8 for emergency use within the country WHO’s green signal helps countries without their regulatory bodies access to the vaccine UNICEF & Pan-American Health Organization can now procure it for distribution in needy countries

Read More

YouTuber Ryan Kaji, familiar to both children and adults, is a star on social media. Texas-based Ryan has been selected as the world’s highest-paid YouTube star in 2020 by the Forbes Magazine. By unboxing and reviewing toys and games on his YouTube channel ‘Ryan’s World’, he garnered about $30 million in 2020. Ryan, who has 2.77 million subscribers, so far posted more than 1,800 videos on Toys Review, Unboxing and Science Experiment. And, earned $29.5 million from his YouTube channel. Not only that, but he also raised $200 million through branding and promotion of branded toys and clothing, which includes Marks & Spencer pyjamas.…

Read More

Amazon forays into the podcast business Acquires ‘Wondery’, an American podcast network backed by 20th Century Fox From now on, ‘Wondery’ podcasts will be a part of Amazon’s music streaming service ‘Wondery’ is known for popular true crime podcasts such as ‘Dr Death’ and ‘Dirty John’ Amazon to compete with the likes of podcast streaming giant ‘Spotify’

Read More

ഇന്ത്യൻ ട്രെയിൻ യാത്രകൾ ലക്ഷ്വറിയാക്കാൻ Vistadome ഹൈ സ്പീഡ് കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വിസ്റ്റാഡോം കോച്ചുകൾ നിർമിച്ചത് വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ സ്പീഡ് ട്രയൽ വിജയകരമായി പൂർത്തിയായി 180 kmph വേഗതയുളള ഓസിലേഷൻ ട്രയലുകളാണ് നടത്തിയത് ഗ്ലാസ് വിൻഡോ, ഗ്ലാസ് റൂഫ്, ഒബ്സർവേഷൻ ലോഞ്ച് എന്നിവയാണ് കോച്ചിലുളളത് 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റാണ് ടൂറിസ്റ്റ് കോച്ചിന്റെ മറ്റൊരു പ്രത്യേകത കോച്ചിനുളളിൽ Wi-Fi അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റമാണുളളത് ലാമിനേറ്റ് ചെയ്ത ഗ്ലാസ് ഷീറ്റുകൾ ബലമുളളവയായതിനാൽ തകർന്ന് വീഴില്ല ടൂറിസ്റ്റ് ലൊക്കേഷനുകളിൽ മാത്രമായിരിക്കും വിസ്റ്റഡോം കോച്ചുകൾ ഉപയോഗിക്കുക ദാദർ, മഡ്ഗാവ്, കശ്മീർ താഴ്വര, ഡാർജിലിംഗ് എന്നിവിടങ്ങളിൽ ഇവ ഓടും നീലഗിരി മൗണ്ടൻ പാതയിലും ഹിമാലയൻ റെയിൽവേയിലും ഈ കോച്ചുകൾ ഉപയോഗിക്കും യാത്രക്കാർക്ക് മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും കണ്ട് വിസ്റ്റഡോമിൽ യാത്ര ചെയ്യാം

Read More