Author: News Desk

യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ് IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത് 30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കും PiMo ഉപയോഗിക്കാം മണിക്കൂറിൽ 25 km വേഗതയും ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരവും വാഗ്ദാനം ചെയ്യുന്നു ബാറ്ററി സ്വാപ്പിംഗിലൂടെ ഉപയോഗശൂന്യമായ ബാറ്ററി കൈമാറ്റം ചെയ്യാമെന്നും വാഗ്ദാനം 2021-22 അവസാനത്തോടെ 10,000 വാഹനങ്ങൾ വിൽക്കാനാണ് Pi Beam ലക്ഷ്യമിടുന്നത്‌ IIT മദ്രാസ് പൂർവവിദ്യാർഥിയായ വിശാഖ് ശശികുമാർ ആണ് Pi Beam സ്ഥാപിച്ചത് ഇന്ത്യയിൽ തന്നെയാണ് PiMo യുടെ 90% ഘടകങ്ങളും നിർമ്മിച്ചിട്ടുളളതെന്ന് വിശാഖ് ശശികുമാർ ഡ്യുവൽ സസ്പെൻഷൻ, യാത്രാസുഖം നൽകുന്ന സീറ്റിംഗ്, മികച്ച ഡിസൈൻ ഇവ PiMo യ്ക്കുണ്ട് വിവിധോപയോഗ വാഹനങ്ങളായ E-Trike, E-Kart, E-Auto എന്നിവയും Pi Beam വികസിപ്പിച്ചിട്ടുണ്ട് —

Read More

പ്രൊഫസർ യു.ആർ റാവുവിന് ആദരവുമായി Google Doodleഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവുവിന് ഗൂഗിൾ ജന്മദിന ആദരമാണ് നൽകിയത്ജന്മവാർഷികത്തിൽ ഹോം പേജിൽ ‘India’s Satellite Man’ എന്നെഴുതി Google Doodle2017ൽ അന്തരിച്ച പ്രൊഫസർ യു.ആർ  റാവു 1984 മുതൽ 1994 വരെ ISRO ചെയർമാനായിരുന്നുപ്രൊഫ. റാവുവിന്റെ രേഖാചിത്രവും ഭൂമിയുടെ പശ്ചാത്തലവും നക്ഷത്രങ്ങളും ഡൂഡിലിലുണ്ട്ഗൂഗിൾ ഡൂഡിൽ വെബ്‌സൈറ്റിൽ പ്രൊഫസർ റാവുവിനെ കുറിച്ചുളള വിവരണവും നൽകി1975 ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ‘ആര്യഭട്ട’ വിക്ഷേപണത്തിന് മേൽനോട്ടം UR റാവുവിനായിരുന്നുആശയവിനിമയത്തിലും കാലാവസ്ഥാ പ്രവചനത്തിലും നിരവധി ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുത്തു2013ൽ Satellite Hall of Fame ഇടം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി പ്രൊഫസർ യു.ആർ.റാവു1976 ൽ പത്മഭൂഷനും 2017 ൽ പത്മവിഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Read More

Finance Minister Nirmala Sitharaman reiterates govt’s stand on cryptocurrencies She said India would have a dedicated window for cryptocurrency experiments A blanket ban may not be instituted on these new-age financial technologies, she added The Reserve Bank of India will take a call on an official cryptocurrency Earlier this month, she said that as the world moves fast with technology, India can’t look the other way Cryptocurrency and Regulation of Official Digital Currency Bill 2021 was announced in January The bill supports the ban of all private cryptocurrencies except RBI’s official digital currency

Read More

ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റ് മുംബൈ-ലഖ്‌നൗ പ്രത്യേക ട്രെയിൻ ഓടിച്ചുവനിതാ ദിനത്തോടനുബന്ധിച്ചാണ് മുംബൈ-ലഖ്‌നൗ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയത്ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് ട്രെയിൻ ഓടിച്ചത്എല്ലാ വനിതാ സ്റ്റാഫുകളും വനിതാദിന സ്പെഷ്യൽ ട്രെയിൻ യാത്രയിൽ പങ്കെടുത്തു#NariShakti Rail എന്ന ഹാഷ്ടാഗോടെ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ വാർത്ത പങ്കുവച്ചുഝാൻസിക്കും ഗ്വാളിയോറിനുമിടയിൽ Bundelkhand സ്പെഷ്യൽ ട്രെയിനും വനിതാ ടീം ഓടിച്ചുസ്ത്രീ ശാക്തീകരണം റെയിൽവെക്കൊപ്പം എന്ന ട്വീറ്റും പീയൂഷ് ഗോയൽ പങ്കു വെച്ചു1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചാണ് സുരേഖ യാദവ് ആദ്യ ഡ്രൈവറായത്ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന നേട്ടവും സുരേഖ കരസ്ഥമാക്കിഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം “Choose To Challenge” എന്നതായിരുന്നുCOVID-19 സ്ത്രീകളുടെ ജീവിതത്തിൽ സൃഷ്ടിച്ച എണ്ണമറ്റ വെല്ലുവിളികൾ നേരിടുന്നതിനാണ് ഈ തീം

Read More

യുഎസിന് പുറത്തുള്ള കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്ന് നികുതി ഈടാക്കാനൊരുങ്ങി YouTube യുഎസിന് പുറത്തുളള YouTube കണ്ടന്റ് ക്രിയേറ്റർമാർ യുഎസ് ടാക്സ് നൽകണമെന്ന് Google യുഎസിലെ വ്യൂവർഷിപ്പിൽ നിന്നുള്ള വരുമാനത്തിനാണ് നികുതി നൽകേണ്ടത് യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നേടുന്ന വരുമാനത്തിൽ 0–30% വരെ ടാക്സ് ഈടാക്കും ഇന്ത്യയിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്നുളള മൊത്തം വരുമാനത്തിന്റെ 15% വരെ നികുതി വരാം പുതിയ പോളിസി 2021 ജൂൺ മുതൽ ആരംഭിക്കുമെന്ന് യൂട്യൂബ് അറിയിക്കുന്നു നികുതിക്കുളള ശരിയായ തുക നിർണ്ണയിക്കാൻ ടാക്സ് വിവരം AdSenseൽ സമർപ്പിക്കണം ടാക്സ് വിവരം സമർപ്പിക്കാൻ വൈകിയാൽ വരുമാനത്തിന്റെ 24% വരെ റദ്ദാക്കാനും ആലോചന യുഎസിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് നികുതി ബാധകമാകില്ല യൂട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ്, ചാനൽ മെമ്പർഷിപ്പ് എന്നിവയിലെ വരുമാനത്തിന് നികുതി വരും നികുതിയിളവ് ബാധകമാകുന്നവർക്ക് ഇതിനായുളള വിവരങ്ങൾ സമർപ്പിക്കാം സബ്സ്ക്രൈബേഴ്സ് കുറവുളള പരസ്യമില്ലാത്ത കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇത് വൻ തിരിച്ചടിയാകും

Read More

ISRO’s commercial arm NSIL (NewSpace India Ltd) to invest Rs 10,000 crore in the next five years Through a mix of equity and debt, it would raise Rs 2,000 crore a year NSIL is incorporated as a whole government-owned Central Public Sector Enterprise The firm launched its first dedicated commercial mission in February Recent Union Budget had allocated Rs 700 crore for the company NSIL also requires 300 people to scale up operations

Read More

Gautam Adani beats Elon Musk and Jeff Bezos in terms of wealth surge The Indian business tycoon added $16 billion to his net worth this year As per the Bloomberg Billionaires Index, his current net worth is $50 billion Shares of all Adani group stocks, except one, have rallied at least 50% this year His conglomerate’s expansion to ports, airports and data centres contributed to the surge Adani Enterprises recently signed a pact to develop 1 GW of data centre capacity in India Adani Enterprises has advanced 90% in 2021 Adani Total Gas Ltd. has jumped 96% this year Adani…

Read More

A recent survey indicates that women are also interested in Cryptocurrency. According to the survey, six per cent of women who earn more than Rs 30 lakh per year invest in cryptocurrencies. However, among the women who earn less than Rs 10 lakh per annum, only four per cent considers cryptocurrencies as an investment. The survey also says that young women between the age of 18 and 25 prefer mutual funds regardless of their income level. Investment Platform Groww’s Survey on the International Women’s Day discusses women’s investment habits. 26% of women earn Rs 5-10 lakh per annum. The study…

Read More

ചൈനയുടെ Huawei നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ ഇന്ത്യ വിലക്കിയേക്കും സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ Huawei ഉപകരണങ്ങൾ വിലക്കുമെന്നാണ് റിപ്പോർട്ട് സർക്കാർ കരിമ്പട്ടികയിൽ ഏർപ്പെടുത്തുന്ന കമ്പനികളിൽ Huawei ഉണ്ടാകുമെന്ന് റിപ്പോർട്ട് ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് Reuters റിപ്പോർട്ട് ചെയ്യുന്നത് മറ്റൊരു ചൈനീസ് കമ്പനിയായ ZTE Corpനെയും ഒഴിവാക്കാനാണ് സാധ്യത സർക്കാർ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് മാത്രം ചിലതരം ഉപകരണങ്ങൾ വാങ്ങാം ദേശ സുരക്ഷക്ക് അപകടമാകുന്ന നിക്ഷേപത്തിൽ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകില്ല ചാരപ്പണി നടത്തുന്നുവെന്ന ആരോപണത്തിൽ Huawei, ZTE എന്നിവ നിരീക്ഷണത്തിലാണ് കരിമ്പട്ടിക, അംഗീകാരമുളള കമ്പനി ഇവയെ കുറിച്ച് സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല Bharti Airtel, Vodafone Idea എന്നിവ Huawei gear ഉപയോഗിക്കുന്നവയാണ് Ericsson, Nokia ഇവയെക്കാളും കുറഞ്ഞ തുകയാണ് ചൈനീസ് കമ്പനികളുടെ ആകർഷണം ഇന്ത്യയിൽ ഇത്തരം ഗിയറുകളുടെ ലഭ്യത പരിമിതമാണെന്നതിനാൽ വിലക്ക് വിലക്കയറ്റത്തിനിടയാക്കും

Read More

Gaming company Nazara Technologies to go public on March 17 The three-day IPO aims to raise around Rs 583 Crore The issue price has been fixed at Rs 1,100-1,101 The offer includes a total of 5.29 Mn equity shares from promoters and others Bids can be made for a minimum of 13 equity shares and later on its multiples Nazara Technologies has been eyeing IPO since 2017 Nazara Technologies focuses on interactive gaming, e-sports and gamified early-learning ecosystem

Read More