Author: News Desk

ബ്ലാക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്ന് നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി ആംഫോട്ടെറിസിൻ-ബി ഡ്രഗ് ഉത്പാദിപ്പിക്കാൻ 5 നിർമ്മാതാക്കൾക്ക് കൂടി സർക്കാർ ലൈസൻസ് നൽകി ലൈസൻസ് ലഭിച്ച പുതിയ കമ്പനികൾ: നാറ്റ്കോ ഫാർമസ്യൂട്ടിക്കൽസ്, ഹൈദരാബാദ്… അലെംബിക് ഫാർമസ്യൂട്ടിക്കൽസ് വഡോദര.. ഗുഫിക് ബയോസയൻസസ് ഗുജറാത്ത്… എംക്യൂർ ഫാർമസ്യൂട്ടിക്കൽസ്, പൂനെ, ലൈക്ക, ഗുജറാത്ത് എന്നിവയാണ് നിലവിൽ അഞ്ച് കമ്പനികൾ മരുന്ന് നിർമ്മിക്കുന്നുണ്ട് ഭാരത് സെറംസ് & വാക്സിൻസ്, ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്… സൺ ഫാർമ, സിപ്ല, ലൈഫ് കെയർ ഇന്നൊവേഷൻസ് എന്നിവയാണത് മറ്റൊരു സ്ഥാപനമായ മൈലാൻ ലാബ്സ് മരുന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട് ആയിരക്കണക്കിന് കൊറോണ രോഗികളിൽ മാരകമായ ബ്ലാക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു മണ്ണിലും അഴുകിയ ഇലകളിലും കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസിന് കാരണം ഇതിലൂടെ മരണനിരക്ക് 54 ശതമാനമാണ് രോഗം ബാധിച്ചുകഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാം എന്നാലിത് പകർച്ചവ്യാധിയല്ല കോവിഡ് രോഗികൾക്ക് നൽകുന്ന സ്റ്റിറോയിഡുകളും ബ്ലാക് ഫംഗസ് അണുബാധയ്ക്ക് കാരണമാകാം

Read More

ഓണ്‍ലൈന്‍ സംഗീത ക്ലാസുമായി കോഡിംഗ് ഇൻസ്ട്രക്ടർ പ്ലാറ്റ്‌ഫോം WhiteHat Jr ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ സംഗീത ക്ലാസുകള്‍ ലഭ്യമാക്കാനൊരുങ്ങി WhiteHat Jr WhiteHat Jr കോഡിംഗ് ക്ലാസുകള്‍ക്ക് സമാനമായ രീതിയിലാകും സംഗീത ക്ലാസുകള്‍ മെയ് 28 മുതൽ ട്രയൽ മ്യൂസിക് ക്ലാസുകൾ നൽകി തുടങ്ങുമെന്ന് CEO കരൺ ബജാജ് ഈ വർഷം ജൂണിൽ യുഎസിലും ഇന്ത്യയിലും വാണിജ്യാടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും കുട്ടികൾ സിഗ്നേച്ചർ ട്യൂൺ, കോമ്പോസിഷനുകൾ, ആൽബങ്ങൾ എന്നിവ സൃഷ്ടിച്ച് സംഗീതം പഠിക്കും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേഷന് ഗ്ലോബൽ മ്യൂസിക് കമ്പനികളുമായി ചർച്ച നടത്തുകയാണ് Byju’s Future School ന്റെ ഭാഗമായാണ് WhiteHat Jr സംഗീത ക്ലാസുകള്‍ ആരംഭിക്കുന്നത് 300 ദശലക്ഷം ഡോളറിനാണ് എഡ്‌ടെക് വമ്പൻ BYJU’S കഴിഞ്ഞ വർഷം WhiteHat Jr ഏറ്റെടുത്തത് Future School കോഡിംഗ്, കണക്ക്, സയൻസ്, സംഗീതം, ഇംഗ്ലീഷ്, ഫൈൻ ആർട്സ് ക്ലാസ് നൽകുന്നു വൈറ്റ്ഹാറ്റ് ജൂനിയർ സ്ഥാപകനായ കരൺ ബജാജാണ് Byju’s Future School നയിക്കുന്നത് വൈറ്റ്ഹാറ്റ് ജൂനിയറിന്റെ 1.5 ലക്ഷം പെയ്ഡ് സ്റ്റുഡന്റ്സിൽ 70% ഇന്ത്യയില്‍ നിന്നുളളവരാണ്…

Read More

WhiteHat Jr. to launch online music classes The trial classes will start on May 28 The first phase will be on an invitation-only basis The classes will follow similar concepts WhiteHat Jr used for coding classes The course fee for the 1:1 live classes will also be along the same lines as coding and Maths The company has organised 8.5 Mn classes globally to date Last year, edtech giant BYJU’S had acquired WhiteHat Jr. for $300 Million

Read More

ചാറ്റ് ബാക്കപ്പുകൾക്കും End-to-End Encryption നൽകാനൊരുങ്ങി WhatsApp വാട്‌സ്ആപ്പ് ചാറ്റുകൾക്ക് മുൻപ് തന്നെ End-to-End Encryption വാട്സ്ആപ്പ് നൽകിയിരുന്നു വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് ഗൂഗിൾ ഡ്രൈവിലാണ് ചാറ്റ് ബാക്കപ്പ് അനുവദിക്കുന്നത് ഗൂഗിൾ ക്ലൗഡിലോ ഐ ക്ലൗഡിലോ ബാക്കപ്പ് ചെയ്യുന്ന ചാറ്റുകൾക്ക് സുരക്ഷയുണ്ടായിരുന്നില്ല ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ ഗൂഗിൾ ഡ്രൈവിലെ അനധികൃത ആക്‌സസ് തടയും ചാറ്റ് ഹിസ്റ്ററി ഗൂഗിൾ ഡ്രൈവിൽ സംരംക്ഷിക്കാൻ വാട്സ്ആപ്പ് അനുവദിച്ചിരുന്നു ഗൂഗിൾ ഡ്രൈവിലെ ബാക്കപ്പ് ചാറ്റുകളുടെ സുരക്ഷക്ക് ഒരു സ്വകാര്യ പാസ്‌വേർഡും നൽകും ഗൂഗിൾ ഡ്രൈവിൽ ഓരാൾക്ക് 25GB വരെ ബാക്കപ്പ് ചെയ്യാനാകും എൻക്രിപ്ഷൻ എന്നാൽ സ്വകാര്യ ചാറ്റുകൾ വാട്ട്‌സ്ആപ്പിന് പോലും ആക്സസ് ചെയ്യാനാവില്ല ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും ‌ദുരുപയോഗം തടയാനുമാണ് End-to-End Encryption എൻക്രിപ്ഷനിലൂ‍ടെ സ്വകാര്യ ചാറ്റുകൾ തേർഡ് പാർട്ടി ആപ്പുകൾക്ക് ആക്സസ് ചെയ്യാനാവില്ല ചാറ്റ് ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യുന്നതോടെ ഇതും ആർക്കും ആക്‌സസ് ചെയ്യാൻ കഴിയില്ല

Read More

As India battles the second wave of Covid infections, DRDO has developed an anti-covid drug that can reduce oxygen dependence and help speed recovery. Named ‘2-deoxy-D-glucose’ (2-DG), the drug was developed by the Defence Research and Development Organisation’s (DRDO) laboratory Institute of Nuclear Medicine and Allied Sciences (INMAS) in collaboration with Dr Reddy’s Laboratories, Hyderabad. The Drugs Controller General of India (DCGI) has recently approved the emergency use of 2 -DG in moderate doses as adjunctive therapy to severe Covid-19 patients. How does the drug work? According to the government release, the drug which accumulates in the infected cells stops the viral…

Read More

ഓർ‌ഡർ ഡെലിവറിക്ക് SMEകളെ സഹായിക്കാൻ ഇ-കൊമേഴ്‌സ് സ്റ്റോർ‌ ബിൽ‌ഡർ‌ Dukaan Software-as-a-service സ്റ്റാർട്ടപ്പ് Dukaan ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായമാകുന്നു ഹൈപ്പർലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പ് Dunzo യുമായി ചേർന്നാണ് പ്ലാറ്റ്ഫോം തയ്യാറാക്കിയത് ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് ആപ്പ് Shiprocket സംരംഭത്തിൽ പങ്കാളിയാണ് വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കി സംരംഭങ്ങൾക്ക് ഡെലിവറി എളുപ്പമുളളതാക്കും ഓട്ടോമേറ്റഡ് എൻഡ്-ടു-എൻഡ് സർവീസാണ് Shiprocket നിർവഹിക്കുന്നത് Dunzo ആവശ്യാനുസരണമുളള കൃത്യതയാർന്ന ഡെലിവറിയാണ് ചെയ്യുന്നത് ഈ സംയോജനം Dukaan പ്ലാറ്റ്ഫോമിലെ 3.5 ലക്ഷം SME വ്യാപാരികളെ സഹായിക്കും പലചരക്ക്, പഴം, പച്ചക്കറി, ഇലക്ട്രോണിക്സ്, വസ്ത്ര-ആഭരണ- ഫർണിച്ചർ വ്യാപാരികൾ പ്ലാറ്റ്ഫോമിലുണ്ട് ബിസിനസ്സ് സ്കെയിൽ ചെയ്യാൻ റീട്ടെയിലർമാരെ ഓട്ടോമേറ്റഡ് ഡെലിവറി സിസ്റ്റം സഹായിക്കും ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേ Cashfreeയുമായും Dukaan പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു ഉപഭോക്തൃ പേയ്‌മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് Cashfree ഇ-കൊമേഴ്‌സ് സ്യൂട്ട് ഉപയോഗിക്കാം പാൻഡെമിക് തുടരുന്നത് ഹോം ഡെലിവറി ഒരു ദീർഘകാല ട്രെൻഡായി മാറ്റുമെന്നാണ് സൂചന ഇന്ത്യൻ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്സ് വിപണി 2027…

Read More

SafeGold മായി സഹകരിച്ചാണ് എയർടെലിന്റെ DigiGold ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് 24K സ്വർണ്ണത്തിൽ നിക്ഷേപിക്കാം Airtel Thanks App ഉപയോഗിച്ച് 24K സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ അവസരം ഉപയോക്താക്കൾ വാങ്ങിയ സ്വർണം SafeGold സൗജന്യമായി സംഭരിക്കും എപ്പോൾ വേണമെങ്കിലും എയർടെൽ താങ്ക്സ് ആപ്പ് വഴി എളുപ്പത്തിൽ വിൽക്കാനുമാകും ഉപയോക്താക്കൾക്ക് നിക്ഷേപത്തിന് ഒരു മിനിമം ഇൻവെസ്റ്റ്മെന്റ് വാല്യു ആവശ്യമില്ല സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനുകൾ ഉപഭോക്താക്കൾക്കായി ആരംഭിക്കാനും പദ്ധതിയുണ്ട് Airtel Payments Bank സേവിംഗ്സ് ഡെപ്പോസിറ്റ് പരിധി രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ട് 1-2 ലക്ഷം രൂപയ്ക്കിടയിലുള്ള നിക്ഷേപത്തിന് 6% പലിശനിരക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു

Read More

സ്വയം കോവിഡ് പരിശോധിക്കാവുന്ന കിറ്റിന് ICMR അംഗീകാരം നൽകി പൂനെയിലുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസാണ് CoviSelf കിറ്റ് നിർമ്മിക്കുന്നത് ഇരുന്നൂറ്റിയമ്പത് രൂപയാണ് ഒരു കിറ്റിന്റെ വില ഫാർമസികളിൽ നിന്നോ ഓൺലൈൻ ആയോ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ കിറ്റുകൾ വാങ്ങാം പരിശോധനാഫലം ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യണം പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഇതിനുള്ള ആപ്പ് ലഭ്യമാണ് പ്രീ-ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, അണുവിമുക്തമായ നാസൽ സ്വാബ് എന്നിവ കിറ്റിലുണ്ട് പരിശോധനയ്ക്ക് ആവശ്യമായ ടെസ്റ്റിംഗ് കാർഡ് ബയോഹാസാർഡ് ബാഗ് എന്നിവയും ഉണ്ട് ആദ്യം CoviSelf ആപ്പ് ഡൗൺലോഡുചെയ്‌ത് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക ICMR പോർട്ടലുമായി കണക്റ്റുചെയ്‌തിരിക്കുന്ന ഒരു സെർവറിലേക്ക് ആപ്പ് ഡാറ്റ കൈമാറും പരിശോധന നടത്തുന്നതിനുമുമ്പ് നിങ്ങളുടെ കൈകൾ, കിറ്റ് വയ്ക്കുന്ന സ്ഥലം എന്നിവ വൃത്തിയാക്കുക മൂക്കിന്റെ 2-4 സെന്റിമീറ്റർ അകത്തേക്ക് കടത്തിയാണ് സ്രവം ശേഖരിക്കേണ്ടത് പിന്നീട് സ്വാബ്, എക്സ്ട്രാക്ഷൻ ട്യൂബിനുള്ളിലേക്ക് കടത്തി അതിലെ സൊല്യൂഷനുമായി മിക്സ് ചെയ്യണം ട്യൂബ് നന്നായി അടച്ച് ഔട്ട്ലെറ്റിൽ നിന്ന് രണ്ട്…

Read More

20,000ലധികം ഓര്‍ഡറുകള്‍ നേടി വിപണിയില്‍ തരംഗമായി Wolf Airmask 30 രാജ്യങ്ങളിൽ നിന്ന് Airmask ഓർ‌ഡർ നേടി കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ് ആലപ്പുഴയിലെ Allabout Innovations ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത് അന്തരീക്ഷ വായുവിൽ നിന്ന് വൈറസുകളെ നശിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു ഈ ഇലക്ട്രിക് ഉപകരണം 99% ഫലപ്രാപ്തിയുളളതെന്ന് തെളിയിക്കപ്പെട്ടതായി കമ്പനി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ലാബില്‍ ഉപകരണം ടെസ്റ്റ് ചെയ്തു തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വായു ശുചീകരണ ഉപകരണമാണ് Wolf Airmask ജർമ്മൻ സാങ്കേതികവിദ്യയിൽ ഡെൻമാർക്കിൽ നിന്നുള്ള ഉപകരണ സഹായത്തോടെ മാസ്ക് വികസിപ്പിച്ചു വുൾഫ് എയർമാസ്ക് 60,000 മണിക്കൂർ വരെ പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി 500, 1000 ചതുരശ്ര അടിയിലെ വായു ശുചീകരിക്കുന്ന ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത് വൂള്‍ഫ് എയർമാസ്കിന് ഇന്ത്യയിലെ പരമാവധി വില 29,500 രൂപയാണ് യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുണ്ട് തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, മുംബൈ, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നും ഓർഡർ ലഭിച്ചു…

Read More

Udyam രജിസ്ട്രേഷൻ പോർട്ടലിൽ ഒരു വർഷത്തിനുളളിൽ രജിസ്‌ട്രേഷന്‍ 30 ലക്ഷത്തിലധികം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണമാണ് 30 ലക്ഷം കവിഞ്ഞു മെയ് 17 വരെ ഏകദേശം 30.3 ലക്ഷം MSMEകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പോർട്ടലിൽ ഏറ്റവുമധികം രജിസ്ട്രേഷനുകൾ മഹാരാഷ്ട്രയിൽ നിന്നാണ് ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ദില്ലി, കേരളം എന്നീ ക്രമത്തിലാണ് കണക്ക് ഉല്‍പ്പാദന- സേവന മേഖലയിൽ നിന്നുളളവയാണ് രജിസ്ട്രേഷനിൽ ഭൂരിഭാഗവും മികച്ച വ്യവസായങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ലോഹ ഉല്പന്നങ്ങൾ ഇവ ഉൾപ്പെടുന്നു 2020-2021 വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത് രജിസ്ട്രേഷനിൽ 93% മൈക്രോ MSMEകളെന്നാണ് രാജ്യത്തെ മൊത്തം MSMEകളിൽ ചെറിയൊരു ശതമാനം മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുളളത് റിസർച്ച് പ്ലാറ്റ്ഫോം IBEF റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 6.3 കോടി MSMEകളുണ്ട്

Read More