Author: News Desk
Amazon is reportedly in talks to acquire Hollywood studio MGM in a $9-Billion deal
Amazon is reportedly in talks to acquire Hollywood studio MGM in a $9-Billion deal If so, MGM will benefit from Amazon’s Prime Video streaming service The Metro-Goldwyn-Mayer Movie Studio is centuries old The company introduced many popular movie series including the ‘James Bond’ MGM has a huge collection of over 4000 movies and popular TV shows Produced many milestone films like ‘Rocky’, ‘The Silence of the Lambs’, ‘Robocop’ and ‘Legally Blonde’ MGM had previously held talks with Apple and Netflix The acquisition has been reported by American Media like ‘The Information’ and ‘Variety’ MGM has been holding selling talks since…
Microsoft announces retirement of Internet Explorer (IE) Internet explorer will go out of support from June 15, 2022 The browser was launched on August 16, 1995 It holds just a 3.8% share of the desktop browser space Microsoft kept it so long as many older enterprise software/ websites only work with IE In 2015, Microsoft replaced Internet Explorer with Microsoft Edge Users who still want to use IE can use the Internet Explorer(IE) mode found on Edge The user base of Internet Explorer declined with the advent of better alternatives like ‘ Google Chrome’ and ‘ Mozilla Firefox’
സ്കോഡയുടെ മിഡ്സൈസ് SUV Kushaq ജൂണില് ഇന്ത്യന് വിപണിയിലെത്തും ഈ വർഷം ജൂലൈയിൽ Kushaq ഡെലിവറികൾ ആരംഭിക്കുമെന്ന് Skoda Auto India Skoda Fabia നിലവിൽ ഇന്ത്യയിലേക്കില്ലെന്ന് Skoda Auto India ഡയറക്ടർ Zac Hollis പുതിയ സെഡാൻ ഈ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും 2021 മാർച്ചിലാണ് ആഗോളതലത്തിൽ Skoda Kushaq അരങ്ങേറ്റം കുറിച്ചത് സ്കോഡയുടെ India 2.0 പദ്ധതിയുടെ ഭാഗമായെത്തുന്ന ആദ്യ മിമിഡ്സൈസ് SUVയാണ് Kushaq 1.0 ലിറ്റർ TSI എഞ്ചിൻ,1.5 ലിറ്റർ TSI എഞ്ചിൻ എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് ലഭിക്കുക മൂന്ന് ഗിയര്ബോക്സ് ഓപ്ഷനുകളിലാണ് സ്കോഡ Kushaq എത്തുന്നത് 6-speed manual, 6-speed torque converter ഓട്ടോമാറ്റിക്, 7-speed DSG dual-clutch ഓട്ടോമാറ്റിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ,ക്രൂയിസ് കൺട്രോൾ 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, എന്നീ ഫീച്ചറുകളുണ്ട് മൊബൈല് സെന്സിംഗ് വൈപ്പറുകളും ഇലക്ട്രിക് സണ്റൂഫുമായാണ്…
തകർച്ച നേരിട്ട് ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ മൂല്യം കഴിഞ്ഞ ദിവസം 40% ഇടിഞ്ഞ് 31,000 ഡോളറിലെത്തി ഇത് ലോകമെമ്പാടുമുള്ള ക്രിപ്റ്റോകറൻസി ഉടമകളെ ആശങ്കപ്പെടുത്തുന്നുണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ബിറ്റ്കോയിൻ സമാനമായ ഇടിവ് നേരിട്ടിരുന്നു ഒരാഴ്ച മുമ്പ് 55,000 ഡോളറിന് മുകളിലാണ് ബിറ്റ്കോയിൻ വ്യാപാരം നടന്നത് ഡോജ്കോയിനും എതറിയവും 45-40 ശതമാനം ഇടിഞ്ഞിട്ടുണ്ട് TESLA സിഇഒ ഇലോൺ മസ്ക്കിന്റെ ട്വീറ്റുകളും ചില ചൈനീസ് നടപടികളും തിരിച്ചടിയായി ക്രിപ്റ്റോ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ധനകാര്യസ്ഥാപനങ്ങളെ കഴിഞ്ഞ ദിവസം ചൈന വിലക്കിയിരുന്നു ടെസ്ല ഇനി ബിറ്റ്കോയിൻ സ്വീകരിക്കില്ല എന്ന മസ്കിന്റെ പ്രഖ്യാപനവും തിരിച്ചടിയായി ബിറ്റ്കോയിന്റെ വില10 മടങ്ങ് ഉയർന്ന് ഈ വർഷം ഏപ്രിലിൽ 60,000 ഡോളർ വരെ എത്തിയിരുന്നു
കോവിഡ് അണുബാധയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പോരാടുമ്പോഴാണ് റിക്കവറി വേഗത്തിലാക്കാനും ഓക്സിജൻ ആശ്രിതത്വം കുറയ്ക്കാനും സഹായിക്കുന്ന ഒരു ആന്റി കോവിഡ് മരുന്ന് DRDO വികസിപ്പിച്ചത്. 2-deoxy-D-glucose (2-DG) എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് Defence Research and Development Organisation ലാബായ Institute of Nuclear Medicine and Allied Sciences വികസിപ്പിച്ചതാണ്.ഹൈദരാബാദിലെ Dr Reddy’s Laboratories ന്റെ സഹകരണത്തോടെയായിരുന്നു നിർമാണം. കോവിഡ് ഗുരുതരമായ രോഗികൾക്ക് മിതമായ അളവിൽ ഒരു അനുബന്ധ ചികിത്സയായി മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് DCGI അടുത്തിടെ അനുമതി നൽകി. മരുന്ന് എങ്ങനെ പ്രവർത്തിക്കും ? വൈറസ് ബാധിച്ച കോശങ്ങളിൽ മരുന്ന് അടിഞ്ഞുകൂടുകയും വൈറൽ സിന്തസിസും എനർജി പ്രൊഡക്ഷനും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നുവെന്ന് സർക്കാർ പുറത്തിറക്കിയ വാക്സിൻ ഡീറ്റെയിൽസിൽ പറയുന്നു. രോഗം ബാധിച്ച കോശങ്ങളിൽ മാത്രം ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിന്റെ സവിശേഷത. കോവിഡ് വൈറസിന്റെ വിവിധ വേരിയന്റുകൾക്കെതിരെയും ഇത് പ്രവർത്തി ക്കു മെന്ന് DRDO chairperson Dr…
ഫിൻടെക് സ്റ്റാർട്ടപ്പ് BankSathi 2 ലക്ഷം ഡോളർ സമാഹരിക്കുന്നു സീഡ് ഫണ്ടിംഗിൽ ഏയ്ഞ്ചൽ നിക്ഷേപകരിൽ നിന്നാണ് സമാഹരണം പ്രോഡക്ട് ഡവലപ്മെന്റ്, ടീം ബിൽഡിംഗ്, മാർക്കറ്റിംഗ്, എന്നിവയ്ക്ക് ഫണ്ട് ഉപയോഗിക്കും TREAD ഫൗണ്ടർ Dinesh Godara,Freshokartz ഫൗണ്ടർ Rajendra Lora എന്നിവർ നിക്ഷേപകരാണ് Studybase സ്ഥാപകരായ Anuj Ahuja, Aditya Talwar എന്നിവരും ഏയ്ഞ്ചൽ ഇൻവെസ്റ്റർമാരാണ് BankSathi ആപ്പിലൂടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം റീട്ടെയിൽ വായ്പകൾ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് ഇവയിലാണ് മാർഗനിർദ്ദേശം 5000 ത്തോളം അഡ്വൈസർമാർ നിലവിൽ സ്റ്റാർട്ടപ്പിന്റെ ഭാഗമാണ് ഈ സാമ്പത്തിക വർഷാവസാനത്തോടെ ഉപദേഷ്ടാക്കളെ ഒരു ദശലക്ഷമാക്കും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ദശലക്ഷം സൃഷ്ടിക്കാനാണ് പദ്ധതി 100 ധനകാര്യസ്ഥാപനങ്ങളെയും 500 പ്രോഡക്ടുകളും പ്ലാറ്റ്ഫോമിലെത്തിക്കും
IT Dept to launch new e-filing portal for taxpayers on June 7 The existing web portal will be shut for six days between June 1-6 This is to migrate to the new portal from http://www.incometaxindiaefiling.gov.in/ Transition to the new portal, http://www.incometaxgov.in/ will be completed by June 6 Any work scheduled between the taxpayer and the assessing officer of the dept may be either moved to an earlier time or adjourned Authorities say the new portal will be more user friendly
Paytm Payments Bank (PPBL) continues to lead as the largest UPI beneficiary bank in India
Paytm Payments Bank (PPBL) continues to lead as the largest UPI beneficiary bank in India As per the latest NPCI report, PPBL registered 430.04 million transactions in April 2021 No other beneficiary bank has been able to cross the milestone of 400 million monthly transactions PPBL is also rapidly gaining traction as a remitter bank, with 164.47 million transactions in the same month PPBL has the lowest technical decline rate at 0.01% both as a beneficiary and as a remitter bank With over 975 Mn digital transactions in March, PPBL became the top enabler of digital payments in India
കോവിഡ് കാലത്ത് Wellness Officer നിയമനവുമായി Tech Mahindra HR ബെനിഫിറ്റ് അനലിസ്റ്റ് മേഘ്ന ഹരീന്ദ്രനാണ് പുതിയ വെൽനസ് ഓഫീസർ ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനാണ് വെൽനസ് ഓഫീസർ എല്ലാ അസോസിയേറ്റുകളുടെയും പങ്കാളികളുടെയും വെണ്ടർമാരുടെയും ക്ഷേമം ഉറപ്പാക്കും ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കായി സെൻട്രൽ മാനേജരായാകും മേഘ്ന പ്രവർത്തിക്കുക അഞ്ചുവർഷത്തിലേറെ HR രംഗത്തുളള മേഘ്ന, ടാറ്റ കമ്മ്യൂണിക്കേഷൻസിലും പ്രവർത്തിച്ചിട്ടുണ്ട് ഇലക്ട്രോണിക്സ്-ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ് മേഘ്ന ഹരീന്ദ്രൻ ആന്റി ബോഡികളുടെ സാന്നിധ്യമറിയാൻ കമ്പനിക്ക് സമഗ്ര COVID-19 റിസ്ക് സ്ക്രീനിംഗ് ടെസ്റ്റുണ്ട് സഹകാരികൾക്കും കുടുംബാംഗങ്ങൾക്കുമായി COVID-19 വാക്സിനേഷൻ ഡ്രൈവ് കമ്പനി നടപ്പാക്കി പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മഹീന്ദ്ര കാമ്പസുകളെ കോവിഡ് കെയർ യൂണിറ്റുകളാക്കി മിഷൻ ഓക്സിജനിൽ, 50 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്ര പിന്തുണ നൽകി
A Kerala-based startup has won air mask orders from 30 countries ‘Wolf Airmask’ got over 20,000 orders The mask is developed by Allabout Innovations from Alappuzha The company says the mask will destroy airborne viruses It further claims that this electric device has proved to be 99% effective The device was tested in the lab of the Rajiv Gandhi Center for Biotechnology Wolf Airmask is the first indigenous air purifier The mask was developed using German Technology with components from Denmark The company says the Wolf Airmask will last up to 60,000 hours It has launched two variants: devices that…
