Author: News Desk
ആറു മാസം തടാകത്തിലെ വെള്ളത്തിൽ കിടന്നിട്ടും നശിക്കാതെ iPhone 11 തിരിച്ച് കിട്ടി മുങ്ങൽ വിദഗ്ദ്ധൻ Clayton Helkenberg, ഭാര്യ Heather എന്നിവർക്കാണ് iPhone 11 കിട്ടിയത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകത്തിലാണ് iPhone 11 കിടന്നിരുന്നത് ഗുരുതരമായ നാശനഷ്ടങ്ങളില്ലാതെ iPhone 11 തിരികെ കിട്ടിയെന്നാണ് റിപ്പോർട്ട് സ്പീക്കറിനും മൈക്രോഫോണിനും മാത്രമായിരുന്നു ചെറിയ തകരാർ സംഭവിച്ചിരുന്നത് ഏറ്റവും കൂടുതൽ വിറ്റുപോയ ആപ്പിൾ ഡിവൈസുകളിലൊന്നാണ് iPhone 11 iPhone 11 തിരിച്ച് കിട്ടിയതിനെ കുറിച്ച് ദമ്പതികൾ യൂട്യൂബിൽ ഒരു വീഡിയോ ചെയ്തിരുന്നു Vancouver സ്വദേശി Fatemeh Ghodsiയുടെ iPhone 11 ആണെന്ന് തിരിച്ചറിഞ്ഞ് ഉടമസ്ഥന് കൈമാറി ബോട്ടിംഗിനിടെ അബദ്ധത്തിൽ തടാകത്തിൽ ഫോൺ കൈവിടുകയായിരുന്നു തടാകത്തിനടിത്തട്ടിൽ നിന്ന് രണ്ട് ഫോണുകളാണ് ദമ്പതികൾ കണ്ടെത്തിയത് രണ്ടാമത്തെ ഫ്ലിപ്പ് ഫോണിന് സാരമായ കേടുപാടുകളുണ്ടായിരുന്നുവെന്നും പറയുന്നു
Series F1 ഫണ്ടിംഗ് റൗണ്ടിൽ 54 കോടി രൂപ സമാഹരിച്ച് OYO Hindustan Media Ventures Ltd, ആണ് 54 കോടി രൂപ OYO യിൽ നിക്ഷേപിച്ചത് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ OYO യുടെ മൂല്യം 9 ബില്യൺ ഡോളർ കടന്നു OYO വാല്യുവേഷൻ 2019 ലെ 10 ബില്യൺ ഡോളറിൽ നിന്ന് 2020ൽ 8 ബില്യൺ ഡോളറായിരുന്നു മികച്ച കസ്റ്റമർ എക്സ്പീരിയൻസിന് ടെക്നോളജി ശക്തിപ്പെടുത്താൻ ഫണ്ടിംഗ് ഉപയോഗിക്കും ഇതുവരെ 23 നിക്ഷേപകരിൽ നിന്ന് 17 ഫണ്ടിംഗ് റൗണ്ടുകളിൽ OYO 3.2 ബില്യൺ ഡോളർ നേടി SoftBankVision Fund,Sequoia Capital, Lightspeed Ventures എന്നിവയെല്ലാം OYO നിക്ഷേപകരാണ് കോവിഡ് OYOയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു കഴിഞ്ഞ വർഷം OYO നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു,Voluntary Separation Program നടപ്പാക്കി യുഎസ്, യുകെ, ചൈന തുടങ്ങി 80 രാജ്യങ്ങളിൽ 1.2 മില്യൺ റൂമുകളുണ്ടെന്ന് OYO അവകാശപ്പെട്ടിരുന്നു വർദ്ധിച്ച നഷ്ടം മൂലം…
MSMEകൾക്കായി JioBusiness suite അവതരിപ്പിച്ച് Reliance Jio 50 ദശലക്ഷം MSMEകളെ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ് JioBusiness suite റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ 901 രൂപ മുതൽ 10001 രൂപ വരെയാണ് വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫൈബർ കണക്റ്റിവിറ്റിയാണ് JioBusiness suite MSME കളുടെ ബിസിനസ്സ് നിയന്ത്രിക്കാനും വളർത്താനുമുളള ഡിജിറ്റൽ സൊല്യൂഷൻ നൽകും ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സൊല്യൂഷന്റെ അഭാവം MSMEകളെ ബാധിക്കുന്നതായി ആകാശ് അംബാനി നിലവിൽ MSMEകൾക്ക് കണക്ടിവിറ്റി, ഓട്ടോമേഷൻ ഇവയ്ക്ക് 15,000 മുതൽ 20,000 രൂപ വരെയാകും അൺലിമിറ്റഡ് ഫൈബർ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് മൊബൈൽ കൺവെർജൻസ് സ്റ്റാറ്റിക് IP എന്നിവയെല്ലാം റിലയൻസ് MSMEകൾക്കായി വാഗ്ദാനം ചെയ്യുന്നു Microsoft365, Outlook Email, One Drive, Teams തുടങ്ങിവയും ബിസിനസ് സ്യൂട്ടിലുണ്ട് ജിയോയുടെ വിവിധ സേവനങ്ങളായ Jio Attendance, JioOnline, JioMeet എന്നിവയും ലഭിക്കും ഏഴ് വ്യത്യസ്ത താരിഫ് പ്ലാനുകളിൽ റിലയൻസ് ഡിജിറ്റൽ ഡിവൈസ് ഓഫറുമുണ്ട് MSME ഡിജിറ്റൈസ് ചെയ്യാനുളള…
2004ൽ ബോക്സർ എന്ന സംരംഭം ഇട്ടീര കാവുങ്കൽ തുടങ്ങുമ്പോൾ പങ്കാളി പ്രശസ്ത ഫുട്ബോളർ I M വിജയനായിരുന്നു . തുടക്കത്തിൽ സ്പോർട്സ് വെയറും സ്പോർട്സ് ഗുഡ്സുമായിരുന്നു മുഖ്യ പ്രോഡക്ടുകൾ. 2006ൽ യൂണിഫോം സെഗ്മെന്റിലേക്ക് മാറി. ചാലക്കുടിയിലാണ് ആദ്യ ഫാക്ടറി തുടങ്ങിയത്. പിന്നീട് യുഎഇയിലും ഫാക്ടറി തുടങ്ങി. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും എക്സ്പോർട്ട് ആരംഭിച്ചതോടെ സംരംഭത്തിന്റെ സാധ്യത വിപുലമായി പ്രധാനമായും ഹോസ്പിറ്റലുകൾ, ഹോട്ടൽ, സ്കൂൾ, ഇൻഡസ്ട്രിയൽ, സ്പോർട്സ് ഇവയിലെ യൂണിഫോമുകളിലാണ് ബോക്സർ അപ്പാരൽസ് ഫോക്കസ് ചെയ്യുന്നത്. സോക്സ്, ടീ ഷർട്ട്, ട്രൗസർ, ബ്ലേസേഴ്സ് ഇവയും നിർമിക്കുന്നു. പ്രിന്റിംഗ്, എംബ്രോയ്‍ഡറി ഇവ സ്വന്തമായി ചെയ്താണ് ബോക്സർ അപ്പാരൽസ് പ്രോഡക്ടുകൾ വിപണിയിലെത്തുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഗുണനിലവാരമുളള റോ മെറ്റീരിയലുകളാണ് ഇതിനായി ഉപയോഗിക്കുന്നത് സ്വന്തം മേഖല കണ്ടെത്തുന്നത് വരെ പല ബിസിനസ്സും ട്രൈ ചെയ്തിരുന്നു. പക്ഷെ എവിടേയും വിജയിക്കാനുള്ള ത്വരയാണ് ഇട്ടീരയെ ഇന്ന് സക്സസ്ഫുള്ളായ സംരംഭകനാക്കിയത്. എന്നിരുന്നാലും അൺഹെൽത്തി കോമ്പറ്റീഷൻ ഈ…
പ്രമുഖ ജ്വല്ലറി റീട്ടെയിലറായ Kalyan Jewellers മാർച്ച് 16ന് IPO അവതരിപ്പിക്കുന്നു 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാകും കല്യാൺ ജ്വല്ലേഴ്സ് IPO ഒരു ഷെയറിന് 86-87 രൂപ നിരക്കിൽ മാർച്ച് 16 മുതൽ 18 വരെയാണ് Initial Public Offering പ്രാഥമിക ഓഹരി വിൽപനയിലൂടെ 800 കോടി രൂപയും ഓഫർ ഫോർ സെയിൽ 375 കോടി രൂപയുമാകും 1,750 കോടി രൂപ സമാഹരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഓഫർ കുറച്ചു പ്രവർത്തന മൂലധനം, സ്റ്റോർ വിപുലീകരണം, കടം കുറയ്ക്കൽ എന്നിവ IPOയിലൂടെ ലക്ഷ്യമിടുന്നു പ്രമോട്ടർ ടി എസ് കല്യാണരാമന്റെ 125 കോടി രൂപ മൂല്യമുളള ഓഹരികളാണ് വിൽക്കുന്നത് Highdell Investment ലിമിറ്റഡിന്റെ 250 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കുന്നു യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് Warburg Pincus പിന്തുണയുള്ള ജ്വല്ലറി ബ്രാൻഡാണ് Kalyan 2014 ലും 2017 ലും 1,700 കോടി രൂപയാണ് Warburg Pincus കല്യാണിൽ നിക്ഷേപിച്ചത് നിക്ഷേപത്തിലൂടെ കല്യാണിൽ 24 ശതമാനം…
The nation is readying for a ‘toy revolution’. In recent years, India has become a hub for the export of substandard and harmful toys. The economic and political interests embedded in innocent toys were not so naive. The center also recognizes it. China has been trying to beat the toy and ‘played’ for ages. The Indian toy market is worth $ 1.5 billion. But this is only 0.5% of the global market share. Although the market is growing by 10-15% every year, the Chinese presence is alarmingly high. China and Taiwan hold 90 percent of the domestic toy and allied markets. The Chinese share alone will be 75%. For example, suppose…
YouTube has informed creators outside the US to fill tax information in their AdSense account This will be based on the earnings they generate from viewers in the US If a creator provides tax information, there will be a withholding between 0-30% on their earnings from the US In India, the withholding rate is set at 15% Upon failing to provide details, the company might deduct up to 24% of their worldwide earnings. The new policy, which is in accordance with Chapter 3 of the US Internal Revenue Code, will begin in June 2021 The earnings are calculated from…
Banks are likely to remain closed for four days from Saturday The United Forum of Bank Unions’ strike has been called for March 15 and 16 However, as March 13 is a second Saturday, the closure would result in four days If not called off, all bank branches will remain closed from March 13 to 16 ATMs will be closed on March 16 and 17 The Strike Committee claims that 90% of the workers will participate in the strike Employees of general insurance companies will not work on March 17 LIC workers will observe a one-day strike on March 18…
EV ഹൈപ്പർ കാർ നിർമാതാക്കളായ Rimac കമ്പനിയുടെ നാലിലൊന്ന് ഷെയർ നേടി Porsche. ക്രൊയേഷ്യൻ കമ്പനിയായ Rimacൽ Porsche 83.3 മില്യൺ ഡോളർ അധികമായി നിക്ഷേപിച്ചു. 15ൽ നിന്നും 24 ശതമാനം വരെ Rimacലെ സ്റ്റേക്ക് Porsche ഉയർത്തി. കൊറിയൻ വാഹന നിർമാതാവ് Hyundai Rimacൽ 95 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. Porsche 2018 ലും 10 ശതമാനം ഓഹരി സ്വന്തമാക്കി Rimacൽ നിക്ഷേപം നടത്തിയിരുന്നു. ഹൈ-പെർഫോമൻസ് EV ഘടകങ്ങളും ബാറ്ററികളും Rimac നിർമിക്കുന്നു. Porsche അടക്കമുളള നിർമാതാക്കളുടെ Tier 1 സപ്ലൈയറാണ് Rimac. ടെക്നോളജിയിലും പെർഫോമൻസിലും Rimac കാറുകൾ മുൻപന്തിയിലാണ്. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക്കൽ ഹൈപ്പർകാറായ Rimac Concept 2, 1,900 HP ഉളളതാണ്. 250 MPH വേഗത കൈവരിക്കുന്ന Rimac Concept 2, 1.8 സെക്കൻഡിൽ 0-60 ൽ എത്തും.
Paytm collaborates with Ola and other firms for a New Umbrella Entity (NUE) IndusInd Bank, Small Finance Bank, Centrum Finance, Zeta Pay and EPS will partner The entity will present a proposal for NUE before RBI Currently, many firms are vying for an NUE license to set up new national payment settlement systems Apart from Paytm, Tata Group, Amazon and Reliance are also looking for establishing NUE Last month, the RBI had extended the deadline for NUE license applications to March 31, 2021 The deadline was postponed from February 26 due to COVID-19 restrictions
