Author: News Desk

Kia കാറിൽ Apple 3.6 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ട് EV നിർമാണത്തിനായാണ് 3.6 ബില്യൺ ഡോളർ നിക്ഷേപം Apple നടത്തുന്നത് ദക്ഷിണ കൊറിയൻ കാർ ബ്രാൻഡുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും യു‌എസിലെ ജോർ‌ജിയയിലുളള പ്ലാന്റിലായിരിക്കും ഇലക്ട്രിക് വാഹന നിർമാണം 2024ൽ ഇലക്ടിക് വെഹിക്കിളുകൾ അവതരിപ്പിക്കാനാണ് Apple ലക്ഷ്യമിടുന്നത് ഫെബ്രുവരി 17ന് Kia-Apple കരാ‍ർ കരാർ ഒപ്പിടുമെന്നും DongA Ilbo പത്രം പറയുന്നു പ്രതിവർഷം ഒരു ലക്ഷം EV നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ട് ചെയ്യുന്നു Autonomous EV നിർമാണത്തിൽ ആപ്പിളിന് ഇനിയും ഏറെ ഹോംവർക്ക് വേണമെന്നാണ് സൂചന Tesla, Daimler, Volkswagen പോലെ EV യിലെ വമ്പൻമാരാണ് ആപ്പിളിന് എതിരാളികൾ കാർ പ്ലാന്റ് നിർമാണം തന്നെ ചിലവേറിയതായതിനാലാണ് ടെക് ഭീമൻ Kiaയെ പങ്കാളിയാക്കിയത് Foxconn Technology ചൈനീസ് കാർ മേക്കർ Geelyയുമായി സംയുക്തസംരംഭത്തിൽ ഏർപ്പെട്ടിരുന്നു

Read More

Virat Kohli is India’s most valuable brand, says Celebrity Brand Valuation Study 2020 It states Virat Kohli, who is valued at $237.7 million, achieved this for the fourth consecutive time Besides him, Deepika Padukone and Alia Bhatt are the only Indians to feature in top 10 Kohli is also the only celebrity outside entertainment industry to get this The study was prepared by New York-based Duffs & Phelps It says the brand value of top 20 celebrities in 2020 has been $1 billion COVID-19 outbreak created a 5% downfall in celebrity brand value compared to 2019

Read More

Airbus inks MoU with Flytech to train drone pilots in India Flytech Aviation Academy is a leading Indian aviation training academy MoU was signed at Aero India 2021, the country’s premier defence and aerospace show Airbus aims to tap Flytech’s expertise in training, including Unmanned Aerial Vehicles (UAV) Govt reports suggest that currently there are 40,000 drones in India Govt aims to train 5 Lakh drone pilots to reach its 1 million drones milestone Airbus and Flytech will work towards providing the best training to budding drone pilots

Read More

Vehicle scrapping policy തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നിതിൻ ഗഡ്കരി 10000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് പദ്ധതി സഹായിക്കുമെന്നും നിതിൻ ഗഡ്കരി ഒരു കോടി യൂണിറ്റ് ലക്ഷ്യമിടുന്ന സ്ക്രാപ്പ് പദ്ധതിയിലൂടെ 50000 തൊഴിലവസരങ്ങൾ ഉണ്ടാകാം സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷമാണ് ഫിറ്റ്നസ് പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്നത് വാണിജ്യ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോൾ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാകണം 20 വർഷം പഴക്കമുളള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ പോളിസിയിലുൾപ്പെടുന്നു 34 ലക്ഷം ‌ ലൈറ്റ് മോട്ടോർ വാഹനങ്ങൾ 15 വർഷത്തിന് മുകളിലുളളവയാണ് 17 ലക്ഷം മീഡിയം, ഹെവി മോട്ടോർ വാഹനങ്ങളും ഇതിൽ ഉൾപ്പെടും ഈ വാഹനങ്ങൾ ലേറ്റസ്റ്റ് മോഡലുകളെക്കാൾ 10-12 മടങ്ങ് മലിനീകരണത്തിന് കാരണമാകുന്നു സ്ക്രാപ്പേജ് പോളിസിയുടെ വിശദാംശങ്ങൾ 15 ദിവസത്തിനകം പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി ഇന്ധനക്ഷമതയുളള പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം വാഹന മലിനീകരണവും എണ്ണ ഇറക്കുമതിയും ഇതിലൂടെ കുറയ്ക്കാനും കണക്കു കൂട്ടുന്നു

Read More

Fantasy gaming startup MPL getting closer to Unicorn status Recently, MPL raised $100 Million from Composite Capital, Moore Capital and Telstra Ventures MPL’s valuation now stands at $800 Million Bengaluru-based MPL was named Indian cricket team’s official kit and merchandise partner The company claims to have 6 Cr users in India It has over 70 games onboard MPL competes with the likes of fantasy gaming unicorn Dream 11

Read More

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF 2020 ൽ നേരിട്ട 8% ഇടിവിൽ നിന്നുമുളള തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത് കോവിഡ് -19 വാക്സിൻ വ്യാപനം ഗ്ലോബൽ ഇക്കണോമിക് റിക്കവറിക്ക് കരുത്തേകും: IMF ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 5.5% വളർച്ച നേടുമെന്നും IMF പ്രവചിക്കുന്നു ഒക്ടോബറിൽ IMF പ്രവചിച്ച 5.2% എന്നതിനെ പുനർ നിശ്ചയിച്ചു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം നിരക്ക് 2020 ലെ 3.5% ആണ് ലോക്ക്ഡൗൺ നീക്കി Economic Activity സാധാരണ ഗതിയാകാൻ വാക്സിൻ വ്യാപനം ഗുണം ചെയ്യും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ അതത് സർക്കാർ പിന്തുണ വേണം U.S. ഇക്കോണമി ഈ വർഷം 5.1% വളർച്ച കൈവരിക്കുമെന്ന് IMF പ്രതീക്ഷിക്കുന്നു രണ്ടാം സ്ഥാനത്ത് ചൈന 8.1% വളർച്ച നേടുമെന്നാണ് IMF പ്രവചിക്കുന്നത് 19 യൂറോപ്യൻ രാജ്യങ്ങൾ 4.2 % വളർച്ചയിലേക്കെത്തുമെന്നും IMF കണക്കാക്കുന്നു ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 3.1% ആണ് പ്രവചിക്കപ്പെടുന്നത് ആഗോള വ്യാപാരം ഈ വർഷം 8.1% വളർച്ചയിലേക്ക് എത്തുമെന്നും IMF വിലയിരുത്തുന്നു

Read More

വികസനത്തിന് ആക്കം കൂട്ടാൻ ബജറ്റിലെ ഏഴ് തുറമുഖ പദ്ധതികൾ കേന്ദ്രബജറ്റിൽ 2,000 കോടി രൂപയുടെ 7 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് PPP മോഡലിൽ 2000 കോടി രൂപയുടെ ഏഴ് പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപനം പബ്ലിക്-പ്രൈവറ്റ് പാർട്നെർഷിപ്പ് മോഡലിലുളള പദ്ധതികൾ വികസനം ലക്ഷ്യമിടുന്നു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളാണ് ഉളളത് ദീൻദയാൽ, മുംബൈ, JNPT, Mormugao, ന്യൂ മാംഗ്ലൂർ, കൊച്ചിൻ ചൈന്നെ എന്നീ പോർട്ടുകളുണ്ട് Kamarajar, Chidambarnar, വിശാഖപട്ടണം, പാരദ്വീപ്, കൊൽക്കത്ത എന്നീ പോർട്ടുകളുമാണ് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നതിനാണ് തുറമുഖ വികസനം വ്യാവസായിക വളർച്ചക്ക് കരയ്ക്കൊപ്പം കടൽ മാർഗത്തിനും പ്രാധാന്യം കൽപിക്കുന്നു പൊതു-സ്വകാര്യ പങ്കാളിത്തം പദ്ധതി നിർ‌വ്വഹണം ത്വരിതഗതിയിലാക്കുമെന്നാണ് വിലയിരുത്തൽ

Read More

ഇലോൺ മസ്കിന്റെ SpaceX കമ്പനി All-Civilian ബഹിരാകാശ ടൂർ ആരംഭിക്കുന്നു Inspiration4 എന്ന മിഷൻ 2021 അതിന്റെ അവസാനത്തിൽ ഭ്രമണപഥത്തിലേക്കെത്തും കോടീശ്വരൻ Jared Isaacman സ്പേസ് എക്സിന്റെ ബഹിരാകാശയാത്രികനാകും Crew Dragon എന്ന സ്പേസ്ഷിപ്പിൽ മറ്റു മൂന്ന് ബഹിരാകാശയാത്രികർ കൂടെയുണ്ടാകും ബഹിരാകാശയാത്രികരല്ലാത്തവർ ബഹിരാകാശത്ത് പറക്കുന്ന ആദ്യ ദൗത്യമാണിത് Shift4 Payments കമ്പനിയുടെ ഫൗണ്ടറും Draken International കോ-ഫൗണ്ടറുമാണ് Jared Isaacman Draken International യുഎസ് മിലിട്ടറിക്ക് യുദ്ധവിമാനങ്ങളും പൈലറ്റ് ട്രെയിനിംഗും നൽകുന്നു ബഹിരാകാശത്തേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് Elon Musk ഫെബ്രുവരിയിൽ യാത്രികരെ അന്തിമമായി പ്രഖ്യാപിച്ച് ആസ്ട്രോനോട്ട് ട്രെയിനിംഗ് നൽകും ഒന്നിലധികം ദിവസമുളള മിഷനിൽ ഓരോ 9- മിനിട്ടും ബഹിരാകാശയാത്രികർ ഭൂമിയെ വലം വെയ്ക്കും Kennedy Space Center ൽ നിന്നും വിക്ഷേപിക്കുന്ന സ്പേസ് ക്രാഫ്റ്റ് ഫ്ലോറിഡയിൽ വാട്ടർ ലാൻഡിംഗ് ചെയ്യും 1000 Starships നിർമിച്ച് ആളുകളും ചരക്കും ചൊവ്വയിലെത്തിച്ച് നഗരം രൂപീകരിക്കുകയാണ് മസ്കിന്റെ ലക്ഷ്യം

Read More

BSE Sensex makes history by closing above 50k for the first time Recent Union Budget has contributed hugely to the surge Sensex touched a record intra-day high of 50,526.39 on February 3 The 30-share BSE benchmark ended at 50,255.75 Banking, finance, and pharma hogged limelight while cement and FMCG succumbed to profit-taking IndusInd Bank topped the Sensex gainers’ chart, zooming 7.65% Bold measures announced in the Union Budget garnered eyeball attention from investors

Read More

Padma award winner Sridhar Vembu appointed to the National Security Advisory Board (NSAB) Sridhar Vembu is the founder of SaaS unicorn Zoho NSAB reports to Ajit Doval, the current National Security Advisor to the PM Vembu helped Zoho enter the Unicorn Club without external funding Chennai-based Zoho is a web-based business tool platform His appointment comes at a time when prominent startup leaders are finding roles in public policy Last year, Byju Raveendran and Kris Gopalakrishnan were nominated to National Startup Advisory Council

Read More