Author: News Desk
Govt to launch a portal for promoting domestic investments The ‘Atmanirbhar Niveshak Mitra’ portal, slated for launch in May, is currently being tested The portal will cater to handholding, information dissemination, and facilitation of domestic investors The webpage will be available in regional languages along with a mobile app It will update policies and new initiatives by central and state governments A dedicated digital investment promotion and facilitation team at Invest India will work on it
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നൽകി ബ്രിട്ടൻ 18 കോടി രൂപയാണ് Zolgensma ഒറ്റ ഡോസ് മരുന്നിന് ചിലവ് വരുന്നത് Spinal Muscular Atrophyക്കുളള ചികിത്സയായാണ് Zolgensma നൽകുന്നത് UK നാഷണൽ ഹെൽത്ത് സർവീസ് Zolgensma ഉയോഗിച്ചുളള ചികിത്സക്ക് അംഗീകാരം നൽകി അപൂർവ്വ ജനിതക രോഗമായ Spinal Muscular Atrophy കുട്ടികളെ ബാധിക്കുന്നു സ്പൈനൽ കോഡിലെ മോട്ടോർ ന്യൂറോണിന് നാശം സംഭവിക്കുന്നതാണ് SMA പരാലിസിസ്, പേശികളുടെ ബലഹീനത എന്നിവയിലൂടെ SMA കുട്ടികളുടെ ചലനം ഇല്ലാതാക്കുന്നു കുഞ്ഞിന് നീങ്ങാനും നടക്കാനും Zolgensma ഒറ്റ ഡോസ് ഇൻഫ്യൂഷനിലൂടെ സാധിക്കുന്നു കുഞ്ഞുങ്ങൾക്ക് വെന്റിലേറ്റർ ഇല്ലാതെ ശ്വസിക്കാനും സ്വന്തമായി ഇരിക്കാനും സാധിക്കും ടൈപ്പ് 1 SMA യുളള കുഞ്ഞുങ്ങളുടെ ആയുർദൈർഘ്യം കൂട്ടാനും Zolgensma ഗുണം ചെയ്യും
The UK seeks duty cut on Scotch whisky Expects India to cut its 150% basic customs duty on scotch whisky under a Free Trade Agreement It would open up Britain’s third-largest exports market for scotch whisky by volume Currently, France and the U.S lead the scotch whisky export market Scotch whisky makes up just 1% of India’s 300 million-case liquor market Both U.K and India are deepening their trade ties through an ‘Enhanced Trade Partnership’ Brexit helped the UK foster trade with high-growth emerging markets like India Import tariff reduction would help scotch producers who face a 23% drop in exports value in 2020 to £3.8 Bn
ഡീസൽ കാറുകളുടെ വിൽപ്പന ഇന്ത്യയിൽ നിർത്താനൊരുങ്ങി വോൾവോ ഈ വർഷം അവസാനത്തോടെ ഘട്ടംഘട്ടമായി വിൽപ്പന അവസാനിപ്പിക്കും പൂർണ്ണമായും ഇലക്ട്രിക് ആകുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം ചൈനീസ് ഓട്ടോ ഭീമൻ ഗീലിയുടെ ഉടമസ്ഥതയിലാണ് വോൾവോ ഓരോവർഷവും ഒരു ഇലക്ട്രിക് കാർ വീതം കമ്പനി അവതരിപ്പിക്കും ഇന്ത്യയിലെ വോൾവോയുടെ ആദ്യ ഫുൾ-ഇലക്ട്രിക് കാറാണ് XC40 റീചാർജ് ജൂൺ മുതൽ ഈ കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിലെത്തും ഏകദേശം 45 ലക്ഷം രൂപ വില പ്രതീക്ഷിക്കപ്പെടുന്നു GST കുറവായതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ assembly പൂർണ്ണമായും ഇന്ത്യയിൽ നടന്നേക്കും ബാറ്ററി assembly പ്ലാന്റ്, വാഹന കയറ്റുമതി എന്നിവയുടെ സാധ്യതാപഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു രണ്ട് വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയാക്കാനാണ് വോൾവോ ശ്രമിക്കുന്നത്
P.M Modi discussed the expansion of economic ties with the Saudi crown prince Modi held a long discussion with Prince Mohammed bin Salman on the phone PM expressed his desire to expand trade and investment between both countries He also highlighted the Indian economy’s offers for Saudi investors The two leaders reportedly reviewed the functioning of the Strategic Partnership Council Strategic Partnership Council allows leaders to monitor progress made in identified projects and initiatives The key areas include defence, trade and investment The council was set up in 2019 after the Prince’s India visit in February
സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് പഞ്ചാബ് സംസ്ഥാനത്തുടനീളം യാത്രകളിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യം ലഭിക്കും സ്ത്രീ ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് എട്ട് പുതിയ സ്കീമുകളും പ്രഖ്യാപിച്ചു അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പഞ്ചാബിലെ പുതിയ പരിഷ്കാരം 2047 വനിത അധ്യാപകരെ പുതുതായി നിയമിക്കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് സ്ത്രീ സുരക്ഷക്ക് Saanjh Shakti Helpline, പോലീസ് ഹെൽപ്പ് ഡെസ്കുകൾ എന്നിവ സ്ഥാപിക്കും കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ-സാമൂഹ്യ സുരക്ഷ എന്നിവക്ക് മുൻഗണന കർഷകരുടെ വികസനത്തിനായി 17051 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് “Kamyaab Kisan, Khushaal Punjab” എന്ന പദ്ധതി കർഷകർക്കായി പ്രഖ്യാപിച്ചിട്ടുണ്ട് കർഷകരുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും കടം എഴുതിത്തളളുമെന്നും പഞ്ചാബ് മുഖ്യമന്ത്രി
By making H20, the chemical name of water which we learnt in our classes, as a brand and also turning it into a profitable venture, George Scaria is creating new dimensions in business. Water purification treatments are in great demand today both domestically and industrially. H2O has become a trusted brand in water treatment in Kerala thanks to the hard work, transparency and customer relationship examples put forward by its founder George Scaria. That’s because for George Scaria, it’s not just a for-profit business. The entrepreneur recommends that the water sample be tested and filtered only if it is found to be subject…
ആറു മാസം തടാകത്തിലെ വെള്ളത്തിൽ കിടന്നിട്ടും നശിക്കാതെ iPhone 11 തിരിച്ച് കിട്ടി മുങ്ങൽ വിദഗ്ദ്ധൻ Clayton Helkenberg, ഭാര്യ Heather എന്നിവർക്കാണ് iPhone 11 കിട്ടിയത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകത്തിലാണ് iPhone 11 കിടന്നിരുന്നത് ഗുരുതരമായ നാശനഷ്ടങ്ങളില്ലാതെ iPhone 11 തിരികെ കിട്ടിയെന്നാണ് റിപ്പോർട്ട് സ്പീക്കറിനും മൈക്രോഫോണിനും മാത്രമായിരുന്നു ചെറിയ തകരാർ സംഭവിച്ചിരുന്നത് ഏറ്റവും കൂടുതൽ വിറ്റുപോയ ആപ്പിൾ ഡിവൈസുകളിലൊന്നാണ് iPhone 11 iPhone 11 തിരിച്ച് കിട്ടിയതിനെ കുറിച്ച് ദമ്പതികൾ യൂട്യൂബിൽ ഒരു വീഡിയോ ചെയ്തിരുന്നു Vancouver സ്വദേശി Fatemeh Ghodsiയുടെ iPhone 11 ആണെന്ന് തിരിച്ചറിഞ്ഞ് ഉടമസ്ഥന് കൈമാറി ബോട്ടിംഗിനിടെ അബദ്ധത്തിൽ തടാകത്തിൽ ഫോൺ കൈവിടുകയായിരുന്നു തടാകത്തിനടിത്തട്ടിൽ നിന്ന് രണ്ട് ഫോണുകളാണ് ദമ്പതികൾ കണ്ടെത്തിയത് രണ്ടാമത്തെ ഫ്ലിപ്പ് ഫോണിന് സാരമായ കേടുപാടുകളുണ്ടായിരുന്നുവെന്നും പറയുന്നു
Series F1 ഫണ്ടിംഗ് റൗണ്ടിൽ 54 കോടി രൂപ സമാഹരിച്ച് OYO Hindustan Media Ventures Ltd, ആണ് 54 കോടി രൂപ OYO യിൽ നിക്ഷേപിച്ചത് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ OYO യുടെ മൂല്യം 9 ബില്യൺ ഡോളർ കടന്നു OYO വാല്യുവേഷൻ 2019 ലെ 10 ബില്യൺ ഡോളറിൽ നിന്ന് 2020ൽ 8 ബില്യൺ ഡോളറായിരുന്നു മികച്ച കസ്റ്റമർ എക്സ്പീരിയൻസിന് ടെക്നോളജി ശക്തിപ്പെടുത്താൻ ഫണ്ടിംഗ് ഉപയോഗിക്കും ഇതുവരെ 23 നിക്ഷേപകരിൽ നിന്ന് 17 ഫണ്ടിംഗ് റൗണ്ടുകളിൽ OYO 3.2 ബില്യൺ ഡോളർ നേടി SoftBankVision Fund,Sequoia Capital, Lightspeed Ventures എന്നിവയെല്ലാം OYO നിക്ഷേപകരാണ് കോവിഡ് OYOയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു കഴിഞ്ഞ വർഷം OYO നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു,Voluntary Separation Program നടപ്പാക്കി യുഎസ്, യുകെ, ചൈന തുടങ്ങി 80 രാജ്യങ്ങളിൽ 1.2 മില്യൺ റൂമുകളുണ്ടെന്ന് OYO അവകാശപ്പെട്ടിരുന്നു വർദ്ധിച്ച നഷ്ടം മൂലം…
MSMEകൾക്കായി JioBusiness suite അവതരിപ്പിച്ച് Reliance Jio 50 ദശലക്ഷം MSMEകളെ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ് JioBusiness suite റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ 901 രൂപ മുതൽ 10001 രൂപ വരെയാണ് വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫൈബർ കണക്റ്റിവിറ്റിയാണ് JioBusiness suite MSME കളുടെ ബിസിനസ്സ് നിയന്ത്രിക്കാനും വളർത്താനുമുളള ഡിജിറ്റൽ സൊല്യൂഷൻ നൽകും ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സൊല്യൂഷന്റെ അഭാവം MSMEകളെ ബാധിക്കുന്നതായി ആകാശ് അംബാനി നിലവിൽ MSMEകൾക്ക് കണക്ടിവിറ്റി, ഓട്ടോമേഷൻ ഇവയ്ക്ക് 15,000 മുതൽ 20,000 രൂപ വരെയാകും അൺലിമിറ്റഡ് ഫൈബർ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് മൊബൈൽ കൺവെർജൻസ് സ്റ്റാറ്റിക് IP എന്നിവയെല്ലാം റിലയൻസ് MSMEകൾക്കായി വാഗ്ദാനം ചെയ്യുന്നു Microsoft365, Outlook Email, One Drive, Teams തുടങ്ങിവയും ബിസിനസ് സ്യൂട്ടിലുണ്ട് ജിയോയുടെ വിവിധ സേവനങ്ങളായ Jio Attendance, JioOnline, JioMeet എന്നിവയും ലഭിക്കും ഏഴ് വ്യത്യസ്ത താരിഫ് പ്ലാനുകളിൽ റിലയൻസ് ഡിജിറ്റൽ ഡിവൈസ് ഓഫറുമുണ്ട് MSME ഡിജിറ്റൈസ് ചെയ്യാനുളള…
