Author: News Desk

Paytm Payments bank to stop cryptocurrency transactions Several payment gateways have decided to stop allowing the transfer of Indian currency to crypto exchanges in India The trend was started by ICICI Bank which pulled the plug on such transactions RBI has issued a private ‘diktat’ to all banks to re-consider transactions related to cryptos API-based real-time cryptocurrency transactions won’t be possible on Indian exchanges shortly No Indian crypto exchanges could facilitate a transaction using Paytm Payments Bank accounts since Thursday

Read More

60 ദശലക്ഷം ഡോളറിന് IndusOS ഏറ്റെടുക്കാനൊരുങ്ങി PhonePe തദ്ദേശീയ ആപ്പ് സ്റ്റോർ സ്റ്റാർട്ടപ്പാണ് PhonePe ഏറ്റെടുക്കാനൊരുങ്ങുന്ന IndusOS PhonePe ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ നിലവിലെ നിക്ഷേപകർ പുറത്ത് പോകും Omidyar Network, Samsung Ventures, VenturEast എന്നിവ നിലവിൽ IndusOS നിക്ഷേപകരാണ് ഫോണ്‍പെയുടെ രണ്ടാമത്തെ ഏറ്റവും വലിയ അക്വിസിഷനിലെ ഡീൽ ജൂണിൽ പൂർത്തിയാകും IndusOS തദ്ദേശീയ ആൻഡ്രോയ്ഡ് ആപ്പ് സ്റ്റോറാണ് App Bazaar 12 ഭാഷകളിൽ ലഭ്യമാണ് PhonePe ‘യുടെ ഇൻ- ആപ്പ് പ്ലാറ്റ്ഫോം Switch ശക്തിപ്പെടുത്താൻ Indus App Bazaar ഉപകരിക്കും 350 ആപ്പുകൾ Switch പ്ലാറ്റ്ഫോമിലും 400,000 ത്തിലധികം ആപ്പുകൾ App Bazaarനുമുണ്ട് 2015ല്‍ ആരംഭിച്ച IndusOS 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ അവകാശപ്പെടുന്നു രാജ്യത്ത് പേയ്മെന്റ് ബിസിനസിൽ 45% മാർക്കറ്റ് ഷെയറുളള കമ്പനിയാണ് PhonePe 280 ദശലക്ഷത്തിലധികം രജിസ്ട്രേഡ് ഉപയോക്താക്കളാണ് ഫോണ്‍പേയിലുള്ളത്

Read More

Food & Agriculture ആക്സിലറേറ്റർ പ്രോഗ്രാം AGRI UDAAN 4.0ന് മികച്ച പ്രതികരണം അഗ്രി-സ്റ്റാർട്ടപ്പുകൾ‌ക്കായുളള ആക്സിലറേറ്റർ പ്രോഗ്രാമാണ് AGRI UDAAN ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ a-IDEA ആണ് AGRI UDAAN സംഘടിപ്പിക്കുന്നത് കാർഷിക മേഖലയിൽ ബിസിനസ്സ് മൂല്യവുമുള്ള മികച്ച ആശയങ്ങളെ പിന്തുണയ്ക്കുന്നു ഇൻകുബേഷൻ പിന്തുണ ആവശ്യമുളള അഗ്രി സ്റ്റാർട്ടപ്പുകൾക്കായാണ് AGRI UDAAN സ്കെയിൽ അപ്പ് ചെയ്യാൻ ബുദ്ധിമുട്ടുന്ന സ്റ്റാർട്ടപ്പുകൾക്ക് AGRI UDAAN സഹായമാകും നവംബർ വരെ നീളുന്ന പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എല്ലാ ആഴ്ചയും വെള്ളിയാഴ്ചകളിൽ അഞ്ച് വെബ് ഷോകൾ ഉണ്ടാകും ഇന്നവേഷനും സംരംഭകത്വവും കാർഷിക രംഗത്ത് വളർത്തുന്നതിനുളള പദ്ധതിയാണ് AGRI UDAAN രാജ്യത്തെ കാർഷിക രംഗത്തെ മാറ്റാൻ കഴിയുന്ന സ്റ്റാർട്ട്-അപ്പുകൾ വളർത്തുകയാണ് ലക്ഷ്യം

Read More

മനുഷ്യ ചർമ്മത്തിന്റെ ആരോഗ്യം തിരിച്ചറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലി‍‍‍ജൻസ് അവതരിപ്പിച്ച് Google ചർമ്മം, മുടി, നഖം എന്നിവ നിരീക്ഷണവിധേയമാക്കുന്നതാണ് Google Dermatology Assist Tool ഈ വർഷാവസാനം ആപ്പിന്റെ പൈലറ്റ് ലോഞ്ചുണ്ടാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി പുതിയ ഉപകരണം രോഗനിർണയത്തിനല്ലെന്നും വൈദ്യോപദേശത്തിന് ബദലല്ലെന്നും ഗൂഗിൾ സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ വെബ് അധിഷ്ഠിത ആപ്ലിക്കേഷന് വിവിധ ആംഗിളുകളിലുളള മൂന്ന് ചിത്രങ്ങൾ ആവശ്യമാണ് ചർമ്മം, മുടി,നഖം ഇവയുടെ ചിത്രങ്ങൾ നൽകി ചോദ്യങ്ങൾക്ക് ഉപയോക്താവ് ഉത്തരം നൽകണം വിശദാംശങ്ങൾ വിശകലനം ചെയ്ത് ഡാറ്റാബേസിലുളള 288 അവസ്ഥകളുടെ സാധ്യത പട്ടിക നൽകും ഡെർമറ്റോളജിസ്റ്റ് അവലോകനം ചെയ്ത വിവരങ്ങളും ഉത്തരങ്ങളും ഉപയോക്താവിന് ലഭ്യമാക്കും പല അവസ്ഥകളും നേരിട്ട് ക്ലിനിക്കലോ ബയോപ്സി പോലുള്ള പരിശോധനയിലൂടെയോ വിലയിരുത്തണം യൂറോപ്പിൽ ക്ലാസ് I മെഡിക്കൽ ഡിവൈസ് എന്ന നിലയിൽ CE മാർക്ക് ലഭിച്ചിട്ടുണ്ട് US Food and Drug Administration ടൂൾ ഇതുവരെ അവലോകനം ചെയ്തിട്ടില്ല ഏകദേശം മൂന്ന്…

Read More

Airport Check-In സുഗമമാക്കാൻ ബ്രിട്ടീഷ് എയർവേയ്സിന്റെ ബ്രില്യന്റ് ഐഡിയ Check-In ചെയ്യാനുളള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് Qmatic ടെക്നോളജി വിമാനത്താവളത്തിലേക്ക് പോകും മുമ്പ് Check-In ടൈം സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാം മുൻ‌കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വ്യക്തിഗത ചെക്ക്-ഇൻ ടൈമിന് ഒരു ഇ-മെയിൽ ലഭിക്കും ചെക്ക്-ഇൻ ടൈം സിസ്റ്റം അറിയിക്കുമ്പോൾ നിശ്ചയിച്ചിരിക്കുന്ന ഡെസ്‌കിലേക്ക് പോകാം Qmatic സംവിധാനം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് സാധാരണ രീതി തുടരാം എയര്‍പോര്‍ട്ടിൽ QR കോഡ് സ്‌കാന്‍ ചെയ്ത് വെര്‍ച്വല്‍ ക്യൂവില്‍ ചേരാനും ഓപ്ഷനുണ്ട് Qmatic സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ എയർലൈൻ British Airways ആണ് Heathrow Terminal 5 ൽ നിന്ന് പുറപ്പെടുന്ന തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് ട്രയല്‍ British Airways app ഉൾപ്പെടെയുളള ഡിജിറ്റൽ ആപ്പ് പിന്തുണയോടെയാണ് മൂന്ന് മാസ ട്രയൽ VeriFLY ആപ്പും യുഎസ്, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ പരീക്ഷിക്കുന്നു Covid-19 നെഗറ്റീവ് റിസൽട്ട് യാത്രക്ക് മുമ്പ് ba.com ലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയും സൈപ്രസ്, ജർമ്മനി,…

Read More

NASA to send its first mobile robot to search for water and other resources on the moon The ‘Volatiles Investigating Polar Exploration Rover’ (VIPER) is part of the ‘Artemis Programme’ The rover will explore lunar craters using a specialised set of wheels and a suspension system VIPER, which runs on solar power, is expected to launch in late 2023 It will cover a variety of inclines and soil types to determine locations and concentrations of ice on the Moon The ‘Artemis programme’ will send robots and humans to explore the Moon more than before Another interesting fact is that the…

Read More

കേരള സ്റ്റാർട്ടപ് മിഷന്റെ ബിഗ് ഡെമോ ഡേ പുരോഗമിക്കുന്നു സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുകയാണ് ബിഗ് ഡെമോ ഡേ സാമൂഹിക പ്രസക്തിയുള്ള പ്രോഡക്റ്റുകൾ വികസിപ്പിച്ച സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കുന്നു‌ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം ഗ്ലോബൽ കോർപറേറ്റ് സ്ഥാപനങ്ങളും നിക്ഷേപകരും ബിഗ് ‍ഡെമോ ഡേയിൽ പങ്കെടുക്കുന്നു KSUM തിരഞ്ഞെടുത്ത മേഖലകളിലെ പതിമൂന്നോളം സ്റ്റാര്‍ട്ടപ്പുകളാണ് പ്രോഡക്റ്റുകൾ അവതരിപ്പിക്കുക ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്സ്, IoT മേഖലകളാണത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരം

Read More

Elon Musk vouches for Cryptocurrency over fiat money “The true battle is between fiat & crypto. On balance, I support the latter,” he said on Twitter He was replying to a tweet that asked about his thoughts on people’s anger towards his decisions on crypto Bitcoin shot to over $38,370 shortly after Musk’s tweet Fiat money, like the dollar and euro, is the kind of currency used by most modern economies In February, bitcoin’s value had risen after Tesla revealed it bought $1.5 billion of the crypto However, it slumped after Tesla retracted the decision to use the crypto for…

Read More

ഇലോൺ മസ്‌ക്കിന്റെ EV കമ്പനി ടെസ്‌ലയുടെ ഓഹരികളിൽ 1.5% ഇടിവ് തുടർച്ചയായി അഞ്ചാം ആഴ്ചയും ടെസ്‌ല സ്റ്റോക്കുകൾ ഇടിഞ്ഞ് 580.88 ഡോളറിലെത്തി 2018 മാർച്ചിനുശേഷം ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ പ്രതിവാര നഷ്ടമാണിത് മസ്കിന്റെ ബിറ്റ്കോയിൻ ട്വീറ്റുകൾ ബിറ്റ്കോയിന് മാത്രമല്ല ടെസ്‌ലക്കും തിരിച്ചടിയായി നിക്ഷേപകർ റിസ്ക് സാധ്യതയുള്ള സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്ന് പിന്മാറുന്നതാണ് കാരണം നാണയപ്പെരുപ്പവും യുഎസ് ഇക്കോണമിയിലെ ആഘാതവും വിപണിയെ സ്വാധീനിക്കുന്നു കോവിഡ് -19 അണുബാധയുടെ തീവ്രത ചില രാജ്യങ്ങളിൽ ഉയരുന്നതും കാരണമാണ് ചൈനയിലെ വിൽപ്പനയിൽ ടെസ്‌ല മാന്ദ്യ സൂചനകൾ കാട്ടിയതും നിക്ഷേപകരെ സ്വാധീനിച്ചു ജർമ്മനിയിലെ കമ്പനിയുടെ പ്ലാന്റിന് കാലതാമസം നേരിടുന്നതും ടെസ്‌ലക്കു പ്രതികൂലമായി ആപ്പിളിന്റെ ബഹിരാകാശ പദ്ധതികളും ടെസ്‌ലയിൽ നിന്ന് നിക്ഷേപകശ്രദ്ധ മാറാനിടയാക്കി ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം മസ്‌ക്കിന് അടുത്തിടെ നഷ്ടമായി ജനുവരിയിലേതിനെക്കാൾ 24% ഇടിവാണ് മസ്കിന്റെ ആസ്തിയിലുണ്ടായത്

Read More

Snapchat’s daily active Indian users grew 100% YoY The company has over 500 million monthly active users across the globe Nearly 40% of its community is located outside of North America and Europe The company launched its ‘Spotlight’ feature in India earlier this year So far, 5,400 creators have collectively earned more than $130 million through the platform Snapchat will expand monetisation opportunities through a new feature called ‘Gifting’

Read More