Author: News Desk

പകുതിയിലധികം സ്റ്റാർട്ടപ്പുകളും ചെറുകിട കമ്പനികളും വർഷാവസാനത്തോടെ നിലയ്ക്കും ബിസിനസ്സ് വിൽക്കാനോ പൂട്ടികെട്ടാനോ കോവിഡ് ഇവരെ പ്രേരിപ്പിക്കുമെന്ന് സർവ്വേ LocalCircles സർവേയിലാണ് 59% ചെറു സംരംഭങ്ങളും സ്കെയിൽ ഡൗൺ ചെയ്തേക്കുമെന്ന് പറയുന്നത് 22% സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും മാത്രമേ 3 മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനുള്ള റിസോഴ്സസ് ഉള്ളു 41% സംരംഭങ്ങൾക്കും ഫണ്ടില്ല അല്ലെങ്കിൽ 1 മാസത്തിൽ താഴെ പ്രവർത്തിക്കാനുള്ള ഫണ്ട് മാത്രമേ ഉള്ളു ജൂലായ് മാസത്തോടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ 49% കമ്പനികളും നിർബന്ധിതരാകും കോവിഡ് രണ്ടാം തരംഗം സ്റ്റാർട്ടപ്പുകളെയും എം‌എസ്‌എം‌ഇകളെയും സാരമായി ബാധിച്ചിട്ടുണ്ട് വിൽപ്പന തകർന്നത് മിക്ക കമ്പനികളുടെയും പ്രവർത്തന മൂലധനത്തെ ബാധിച്ചിട്ടുണ്ട് CSR ഫണ്ടുകൾ സോഷ്യൽ ഇംപാക്റ്റ് സ്റ്റാർട്ടപ്പുകളിൽ ചെലവഴിക്കണമെന്ന ആവശ്യവും സ്റ്റാർട്ടപ്പുകൾ ഉന്നയിക്കുന്നു കോവിഡ് രണ്ടാം തരംഗം സോഷ്യലി ഓറിയന്റഡ് സ്റ്റാർട്ടപ്പുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്ന് സർവേ കണ്ടെത്തി രാജ്യത്തെ 171 ജില്ലകളിൽ നിന്നുള്ള 6,000 സ്റ്റാർട്ടപ്പുകളും MSMEകളും സർവേയിൽ പങ്കെടുത്തു

Read More

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ‘PM-CARES for Children’ സ്കീം പ്രകാരം 10 ലക്ഷം രൂപ 18 വയസ്സ് തികഞ്ഞാൽ പ്രതിമാസ സ്റ്റൈപ്പന്റും 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയും ലഭിക്കും എല്ലാ കുട്ടികൾക്കും 5 ലക്ഷം രൂപയുടെ Ayushman Bharat Scheme ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയയിലോ സ്വകാര്യ സ്കൂളിലോ പഠന സൗകര്യം കുട്ടിയെ സ്വകാര്യ സ്കൂളിൽ പ്രവേശിപ്പിച്ചാൽ ഫീസ് PM കെയറിൽ നിന്ന് നൽകും യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നീ ചിലവുകളും PM-CARES വഹിക്കും 11-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് സൈനിക് സ്കൂൾ, നവോദയ വിദ്യാലയം എന്നിവയിൽ പഠിക്കാം ഉന്നത വിദ്യാഭ്യാസത്തിന് പ്രൊഫഷണൽ കോഴ്‌സുകൾക്ക് നിയമാനുസൃത വായ്പക്ക് സഹായിക്കും ഉന്നത വിദ്യാഭ്യാസ വായ്പയുടെ പലിശ PM-CARES നൽകും

Read More

++റഷ്യൻ വാക്സിൻ Sputnik V ജൂണിൽ നൽകി തുടങ്ങുമെന്ന് Apollo Hospitals Group ജൂൺ രണ്ടാം വാരം മുതൽ Sputnik V നൽകുമെന്ന് Apollo Hospitals Group അറിയിച്ചു സെപ്റ്റംബറോടെ 20 ദശലക്ഷം വാക്സിൻ ഡോസ് നൽ‌കാനാവുമെന്ന് Apollo Group ജൂണിൽ എല്ലാ ആഴ്ചയും 10 ലക്ഷം വാക്സിനേഷനുകൾ നടത്തുമെന്നും Apollo Group ജൂലൈയിൽ വാക്സിനേഷൻ തോത് ഇരട്ടിയാക്കുമെന്നും അപ്പോളോ ഗ്രൂപ്പ് വ്യക്തമാക്കി Apollo Hospitals Group ഇന്ത്യയിലെ 80 സ്ഥലങ്ങളിലായി 1 ദശലക്ഷം വാക്സിനേഷൻ പൂർത്തിയാക്കി കോവാക്സിൻ, കോവിഷീൽഡ് ഇവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാം വാക്സിനാണ് Sputnik V 995.40 രൂപ വിലയുളള സ്ഫുട്നിക് രാജ്യത്തെ രണ്ടാമത്തെ വിലയേറിയ വാക്സിനാണ് സ്ഫുട്നികിന് അടിയന്തര അംഗീകാരം നൽകുന്ന 60-മത്തെ രാജ്യമാണ് ഇന്ത്യ

Read More

‘ബോണസ്’ ഓപ്‌ഷൻ പരീക്ഷിച്ച് ഇൻസ്റ്റാഗ്രാം Reels നിർമ്മിച്ച് പണം സമ്പാദിക്കാൻ അനുവദിക്കുന്ന ഫീച്ചറാണിത് ഡവലപ്പർ അലസ്സാൻഡ്രോ പാലുസിയാണ് പുതിയ ഫീച്ചറിന്റെ വിശേഷങ്ങൾ പങ്കുവച്ചത് പുതിയ ഓപ്ഷൻ ക്രിയേറ്റേഴ്സിനു മാത്രമായിരിക്കും, ഉപയോക്താക്കൾക്കല്ല Reels അപ്‌ലോഡുചെയ്യുമ്പോഴെല്ലാം പണം നൽകും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റ പുതിയ ഫീച്ചറിന്റെ മാനദണ്ഡങ്ങൾ വെളിപ്പെടുത്തിയിട്ടില്ല അപ്‌ലോഡ് വോളിയം, എൻഗേജ്‌മെന്റ് ഇവയൊക്കെ കണക്കിലെടുത്താകും പ്രതിഫലം ബോണസ് ത്രഷ്‌ഹോൾഡ് കടന്നാൽ മാത്രമേ പ്രതിഫലം ലഭിക്കു ഉപയോക്താവിന് വരുമാനം ട്രാക് ചെയ്യാനാകും ടിക് ടോക്കിന് മികച്ചൊരു ബദൽ എന്ന നിലയിലാണ് ഇൻസ്റ്റാഗ്രാം Reels അവതരിപ്പിച്ചത് പുതിയ ഫീച്ചറിനെപ്പറ്റി കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല

Read More

Google, Facebook and WhatsApp begin to comply with IT rules Google and Fb started updating their websites to reflect the appointment of the grievance officers As per new rules, social media platforms with over 50 lakh users should appoint Indian personnel across key positions These include a grievance officer, nodal officer, and chief compliance officer Govt sources reveal that Twitter is yet to comply with any of the norms The new social media rules came into effect on May 26

Read More

ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് സിറിഞ്ച് ഇറക്കുമതി ചെയ്ത് Samsung ഒരു ദശലക്ഷം Low Dead Space സിറിഞ്ചുകളാണ് സാംസങ്ങ് ഇറക്കുമതി ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിൽ നിന്നാണ് LDS സിറിഞ്ചുകൾ ഇറക്കുമതി ചെയ്തത് ലക്‌നൗവിലും നോയിഡയിലും ജില്ലാഭരണകൂടങ്ങൾക്ക് 3,25,000 LDS സിറിഞ്ചുകൾ സാംസങ്ങ് നൽകി തമിഴ്‌നാട്ടിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും സാംസങ്ങ് 3,50,000 LDS സിറിഞ്ചുകൾ കൈമാറും LDS സിറിഞ്ചുകളിൽ കുത്തിവയ്പ്പിനു ശേഷമുളള മരുന്നിന്റെ അളവ് കുറവായിരിക്കും വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കാനും 20% പേർക്ക് കൂടി ഡോസ് ലഭ്യമാക്കാനും സാധിക്കും LDS സിറിഞ്ച് നിർമാതാക്കളുടെ നിർമാണശേഷി കൂട്ടുന്നതിനുളള സഹായം സാംസങ്ങ് നൽകുന്നുണ്ട് കോവിഡിനെതിരെ പോരാടാൻ ഇന്ത്യക്ക് സാംസങ് 5 മില്യൺ ഡോളർ സംഭാവന ചെയ്തിരുന്നു 100 Oxygen concentrators, 3,000 O2 സിലിണ്ടറുകൾ, ഒരു ദശലക്ഷം LDS സിറിഞ്ചുകൾ എന്നിവ ഉൾപ്പെടെയാണിത് ഇന്ത്യയിലെ 50,000 ത്തിലധികം ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും വാക്സിനേഷൻ ചെലവും വഹിക്കും

Read More

OnePlus to unveil its new smart TV in India on June 10 The TV will have a minimalistic design and a collection of curated streaming experiences OnePlus smart TV will be its latest addition to the OnePlus TV U Series It will offer a ‘premium’ product experience to users In India, OnePlus entered the smart TV segment in 2019 OnePlus TV will be unveiled at the OnePlus Summer Launch event scheduled on June 10, 2021

Read More

Spacetech startup Bellatrix Aerospace tests India’s first privately-built Hall Thruster Hall Thruster technology is used to propel heavy satellites weighing upwards of 2,000 kgs It uses electric and magnetic fields to ionize propellant gases and produces thrust The technology, originally used only for heavier satellites, can now be used for lighter ones Bellatrix is now working towards testing its hall-effect thruster in space It earlier developed the world’s first commercial Microwave Plasma Thruster, which uses water as fuel

Read More

Tata acquires majority stake in BigBasket The acquisition was done through Tata Sons’ digital wing ‘Tata Digital’ BigBasket is a leading e-grocery player in India Regulatory filings say Tata Digital acquired a 64.3% stake in BigBasket The e-grocery segment has been witnessing steady growth since COVID-19 induced lockdowns Tata will compete with the likes of Amazon, Flipkart, JioMart and Grofers

Read More

വ്യാജ വിവര വ്യാപനത്തിന് തടയിടാന്‍ പുതിയ മാർഗവുമായി Facebook ഫാക്ട് ചെക്കിംഗിൽ ഫ്ലാഗ് ചെയ്ത തെറ്റായ പോസ്റ്റ് തുടർച്ചയായി ഷെയർ ചെയ്യുന്നവർക്ക് തിരിച്ചടി യൂസർ അക്കൗണ്ടിൽ ന്യൂസ് ഫീഡിലെ എല്ലാ പോസ്റ്റുകളുടെയും വിതരണം കുറയ്ക്കും ബാഡ് റേറ്റിംഗ് ചെയ്ത ഉളളടക്കം പങ്കിടുന്നുണ്ടോയെന്നറിയാൻ സംവിധാനം ഉണ്ടാകും തെറ്റായ ഉളളടക്കത്തിലേക്ക് പ്രവേശിക്കും മുൻപ് യൂസർക്ക് അക്കാര്യം വ്യക്തമാക്കി നൽകും ഫാക്ട് ചെക്കർ റേറ്റ് ചെയ്ത വ്യാജ പേജ് ലൈക്ക് ചെയ്യും മുൻപ് യൂസർക്ക് മുന്നറിയിപ്പ് ലഭിക്കും പേജിലെ വ്യാജ വിവരങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ഫാക്ട് ചെക്കർ വ്യക്തമാക്കും പബ്ലിക് ലൈക്കുകൾ മറച്ചു വയ്ക്കാനും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇപ്പോൾ അനുവദിക്കുന്നു 2020 ഒക്ടോബർ മുതൽ ഡിസംബർ വരെ 1.3 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു COVID-19 സമയത്ത് തെറ്റായ വാർത്തകളും അവകാശവാദങ്ങളും സോഷ്യൽ മീഡിയയിൽ വർദ്ധിച്ചിരുന്നു

Read More