Author: News Desk

Facebook expands fact checking in India to counter fake news. Facebook added 5 new partners including India Today group to is fact checker network. Facebook strengthen rules to curb fake news especially ahead of election 2019. Fact-checking Network to review stories on Facebook for facts & rate their accuracy. Facebook has 7 partners to its fact-Checker network.

Read More

ഡാറ്റ ലോക്കലൈസേഷനെ പിന്തുണച്ച് വിപ്രോയും എതിര്‍ത്ത് നാസ്‌കോമും. സൈബര്‍ ഇന്‍സിഡന്റ് ഉണ്ടാകുമ്പോള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യുന്നതിനും. പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിനും ഡാറ്റ ലോക്കലൈസഷന്‍ സഹായിക്കുമെന്ന് വിപ്രോ. ഡാറ്റ ലോക്കലൈസേഷന്‍ നിയമം അനിയന്ത്രിതമാണെന്ന് നാസ്‌കോം. ഇന്ത്യന്‍ സര്‍വറുകളില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ ഡാറ്റ സ്റ്റോര്‍ ചെയ്യണമെന്നാണ് ഡ്രാഫ്റ്റില്‍ വ്യക്തമാക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഐടി ശുപാര്‍ശ ചെയ്ത ഭേദഗതികളോട് പ്രതികരിക്കുകയായിരുന്നു വിപ്രോയും നാസ്‌കോമും.

Read More

The fourth edition of seeding Kerala organized by Kerala startup mission along with Letsventure saw the presence of marquee investors across India. The conference was also set for the 10 best startups for one to one pitching to the investors. The startups based in various sectors like Ed-tech, wearables, AI, hardware, Blockchain. VeriSmart a visual analytics platform bagged the first position. 2nd positions was owned by Revsmart, which develops smart communication wearable and experience platform to help riders access communication, using bone conduction technology and 3rd position was won by a video based class learning, Concept owl. Dr Christy Fernannadez,…

Read More

Oppo in partnership with Govt of Telangana. Bid to create opportunities for startups & entrepreneurs. Firm to help startups working in specific areas like AI, Camera, network etc. Oppo to provide technical expertise & mentoring to startups. Oppo look for innovative new tech & tech-enabled solution to serve Indian Smartphone.

Read More

റീട്ടെയില്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘Grokstyle’ നെ ഏറ്റെടുത്ത് ഫേസ്ബുക്ക്. Artificial intelligence ഉപയോഗിച്ച് ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാന്‍ കസ്റ്റമേഴ്സിനെ Grokstyle ആപ്പ് സഹായിക്കുന്നു. പ്രൊഡക്റ്റിന്‍റെ ഫോട്ടോ അപ് ലോഡ് ചെയ്താല്‍ കന്പ്യൂട്ടര്‍ വിഷന്‍റെ സഹായത്തോടെ എവിടെ നിന്ന് വാങ്ങാനാകുമെന്ന് അറിയാം. 2016-ല്‍ കവിതാബാലാ, സീന്‍ ബെല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുഎസില്‍ Grokstyle തുടങ്ങിയത്. Grokstyleന്‍റെ റീട്ടെയില്‍ വിഷ്വല്‍ സെര്‍ച്ച് എക്സിപീരിയന്‍സ് ഗുണം ചെയ്യുമെന്ന് ഫേസ്ബുക്ക്.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വളരാനും പറ്റുന്ന മികച്ച സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഇന്‍ക് 42 മീഡിയ കോ-ഫൗണ്ടറും സിഇഒയുമായ വൈഭവ് അഗര്‍വാള്‍. കേരള സ്റ്റാര്‍ട്ടപ് മിഷനും ഗവണ്‍മെന്‍റുമെല്ലാം ഒരുക്കുന്ന സ്കീമുകളും മറ്റും ഫൗണ്ടര്‍മാര്‍ക്ക് നല്‍കുന്ന മനോധൈര്യം ചെറുതല്ല. സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് മാത്രം ആലോചിച്ച്, അധ്വാനിക്കു എന്നത് മാത്രമാണ് വിജയത്തിനുള്ള മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് കൊണ്ടുവരുന്നതും തുടങ്ങുന്നതുമല്ല കാര്യം, എത്രനാള്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകുന്നുവെന്നും മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുന്നു എന്നുമാണ് നോക്കേണ്ടത്. ഇന്ന് വിജയിച്ച സ്റ്റാര്‍ട്ടപ്പുകളായി കാണുന്നവരെല്ലാം ഒരുപാട് കാലം അത്യധ്വാനം ചെയ്തവരാണ്. അവരുടെ സ്ട്രഗിള്‍ പലപ്പോളും നമ്മള്‍ അറിയാറില്ല. തുടങ്ങിയാലുടനെ വിജയം പ്രതീക്ഷിച്ച് ഇറങ്ങാവുന്ന ഒന്നല്ല, സ്റ്റാര്‍ട്ടപ്പെന്നും വൈഭവ് അഗര്‍വാള്‍ പറഞ്ഞു

Read More

Raj Kundra to invest in tech start up Armsprime Media. Armsprime helps celebrities to monetize and build their customized apps. The company has 3-4 celebrities with monthly income over $1 lakh. The company offers features and back-end technology for celebrities to control their content. Armsprime plans to launch 15 celebrity apps and produce multiple branded IP shows.

Read More