Author: News Desk

ട്രയിനുകളിലെ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ബില്ലിങ്ങ് മെഷീനുമായി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ട്രെയിനുകളില്‍ POS മെഷീന്‍ ഇന്‍ട്രഡ്യൂസ് ചെയ്ത് കഴിഞ്ഞു. ഭക്ഷണം വാങ്ങുന്നവര്‍ക്ക് POS മെഷീനില്‍ നിന്ന് ഇന്‍സ്റ്റന്റായി ബില്ല ്ലഭിക്കും.ഇതോടെ കാറ്ററിങ് താരിഫ് സിസ്റ്റം കൂടുതല്‍ സുതാര്യമാക്കാനാണ് ഐ.ആര്‍.സി.ടി.സി.യുടെ ശ്രമം. ട്രെയിനുകളില്‍ ഭക്ഷണം വില്‍ക്കുമ്പോള്‍ അമിതനിരക്ക് ഈടാക്കുന്നിവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഐ.ആര്‍.സി.ടി.സി രംഗത്ത് വന്നിരിക്കുന്നത്.രാജ്യത്തുടനീളം മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളിലായി 2000ത്തിലധികം Pos മെഷീനുകള്‍ ഇതുവരെ അവതരിപ്പിച്ചു കഴിഞ്ഞു. യാത്രക്കാര്‍ക്ക് ക്യാഷിന് പുറമേ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും പേമെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും..നിലവിലെ പോരായ്മകള്‍ വിലയിരുത്താനും ,കാറ്ററിങ് കൂടുതല്‍ മികച്ചതാക്കാനുമായി ഫെബ്രുവരി 15 വരെ ട്രെയിനുകളില്‍ പരിശോധകരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.ബാംഗ്ലൂര്‍ സിറ്റിയിലും കര്‍ണ്ണാടകയിലും ട്രെയിനുകളില്‍ പി.ഒ.എസ് മെഷീന്‍ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു..വൈകാതെ തന്നെ എല്ലാ ട്രെയിനുകളിലും ബില്ലിങ്ങ് മെഷീന്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് IRCTC

Read More

Tata രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ഈ വര്‍ഷം 19.5 ബില്യന്‍ ഡോളര്‍ വാല്യുവേഷനിലാണ് Tata ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷത്തില്‍നിന്നും 37% ബ്രാന്റ് വാല്യൂ ഉയര്‍ന്നു ഗ്‌ളോബല്‍ ടോപ്പ് 100 ലിസ്റ്റില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്റ് ലണ്ടന്‍ ആസ്ഥാനമായ Brand Finance തയ്യാറാക്കിയ ലിസ്റ്റില്‍ Tataയുടെ സ്ഥാനം 86 ആഗോളതലത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുമെന്ന് Tata sons ചെയര്‍മാന്‍ N Chandrasekaran

Read More

Indian Angel Network-ല്‍ നിന്നും ഫണ്ട് റെയ്‌സ് ചെയ്ത് Clootrack 5 ലക്ഷം യുഎസ് ഡോളര്‍ ആണ് ബാംഗ്‌ളൂര്‍ ആസ്ഥാനമായ AI സ്റ്റാര്‍ട്ടപ്പ് Clootrack റെയ്‌സ് ചെയ്തത് AI സൊലൂഷന്‍ ഉപയോഗിച്ച്് ബ്രാന്‍ഡുകളെക്കുറിച്ചുള്ള കസ്റ്റമേഴ്‌സിന്റെ കാഴ്ചപ്പാട് റിയല്‍ടൈമായി അറിയാന്‍ Clootrack സഹായിക്കും SEA fund, Malabar Angel Network , Anthony Thomas (Nissan) ഉള്‍പ്പെടെയുള്ളവര്‍ ഫണ്ടിങ്ങ് റൗണ്ടില്‍ പങ്കെടുത്തു Shameel Abdullaയും Subbakrishna Rao വും ചേര്‍ന്ന് 2017ലാണ് Cooltrack തുടങ്ങിയത്

Read More

The Better India raised fund in series A round led by Elevar Equity. Bangalore-based, The Better India is an online news & stories portal. Digital media portal also launched an e-commerce platform. Platform is for SMEs/MSMEs, NGO’s & SHGs to sell their product. Ecommerce platform acquire product from low-income groups & sell online. Clay water bottles, sustainable bamboo product, wallets footwear are some of the products. TheBetterIndia.com is Asia’s largest content platform for impact.

Read More

ഗ്‌ളോബല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക് മേഖലകളില്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഡിസ്‌റപ്ഷന്‍, നാടകീയമായ മാറ്റത്തിന് തുടക്കമിടുകയാണെന്ന് IBS ഫൗണ്ടര്‍ ചെയര്‍മാന്‍ വികെ മാത്യൂസ്. ഫിനാഷ്യല്‍ സര്‍വ്വീസുകള്‍, മാനുഫാക്ചറിംഗ് തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളും മാറ്റത്തിന് വിധേയമാകുകയാണ്. ഈ സാഹചര്യത്തെ മനസ്സിലാക്കി ഓപ്പര്‍ച്യൂണിറ്റികള്‍ കണ്ടെത്തുന്നിടത്താണ് ഇനി ഓണ്‍ട്രപ്രണേഴ്‌സിന്റെ വിജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക) Global air transportation industryയ്ക്ക് IT solution provide ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് കെBS ഇന്ന്. 1997 ല്‍ അമ്പതോളം എംപ്ലോയീസുമായി തുടങ്ങി 3000 അധികം പ്രൊഫഷണലുകള്‍ വര്‍ക്ക് ചെയ്യുന്ന ലോകമാകമാനം 200 ലധികം വലിയ കമ്പനികള്‍ ക്ലയിന്റ്‌സായുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയിലേക്ക് ഐബിഎസ് എത്തിയത്, ബിസിനസ് ഓപ്പര്‍ച്യൂണിറ്റി കൃത്യമായി മനസ്സിലാക്കി പ്രോഡക്റ്റുകള്‍ ഡിസൈന്‍ ചെയ്തിടത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ്സിന്റെ അതിര്‍ത്തികള്‍ ഇല്ലാതാകുകയാണ്. എന്റെ കയ്യിലുള്ള പ്രൊഡക്റ്റ് വില്‍ക്കാനല്ല, മാര്‍ക്കറ്റിന്റെ ഡിമാന്റ് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത പ്രൊഡക്റ്റിനും സര്‍വ്വീസിനുമാണ് ആവശ്യക്കാരുള്ളതെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ടെക്‌നോളജി ഡിസ്‌റപ്ഷന്‍…

Read More

The Kerala startup mission plays an important role in the development and growth of the state commented V K Ramachandran, Vice Chairman of State Planning Board. Kerala startup mission has brought together the innovative tech ideas of youngsters across the state under a single platform and the exposure they receive through this platform is commendable says V K Ramachandran, during his visit to the new integrated startup complex at Kalamassery, Kochi. He was impressed by the enthusiasm shown by the youth community in solving social problems through technology in areas such as consumer application, B2B, waste management and other sectors.…

Read More