Author: News Desk

ബഹിരാകാശ ചരിത്രത്തില്‍ സുന്ദരമായ അധ്യായം കുറിച്ചാണ് ISRO കലാംസാറ്റിന്റെ വിക്ഷേപണം നടത്തിയത്. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ Kalamsat V2 ഭ്രമണപഥത്തിലെത്തിച്ചത് ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ കഠിനപ്രയത്നത്തിനൊടുവിലാണ്.1200 ഗ്രാം മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. നാനോസാറ്റ്ലൈറ്റുകളുടെ കമ്മ്യൂണിക്കേഷനും ഡിസാസ്റ്റര്‍ മാനേജ്മെന്റിനും സഹായകരമാകുന്ന കലാംസാറ്റിന്റെ ടെക്നോളജി ഡെവലപ്മെന്റ സ്പേസ് കിഡ്സില്‍ 6 വര്‍ഷം മുമ്പേ തുടങ്ങിയിരുന്നു, നിര്‍മ്മാണച്ചെലവാകട്ടെ 12 ലക്ഷം രൂപയും.തികച്ചും സൗജന്യമായാണ് വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹം ഐഎസ്ആര്‍ഒ ലോഞ്ച് ചെയ്തത്. റോക്കറ്റിന്റെ ഫോര്‍ത്ത് സ്റ്റേജ്, ഒര്‍ബിറ്റല്‍ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്‌ലൈറ്റാണിത്, ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള ചിലവ് കുറയ്ക്കാന്‍ സഹായിക്കും. മുന്‍ രാഷ്ട്രപതിയും സയന്റിസ്റ്റുമായ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ സ്മരണയ്ക്കായാണ് Kalamsat എന്ന പേര് സാറ്റ്ലൈറ്റിന് നല്‍കിയത്. കലാംസാറ്റിനൊപ്പം Microsat-R എന്ന ഉപഗ്രഹവും വിക്ഷേപിച്ചു. DRDO യുടെ സെനിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് Microsat-R ലോഞ്ച്് ചെയ്തത്്. 2017ല്‍ 64 ഗ്രാം തൂക്കമുള്ള ഉപഗ്രഹം നാസ വിക്ഷേപിച്ചെങ്കിലും അത് ഭ്രമണപഥത്തിലെത്തിയിരുന്നില്ല.രാജ്യത്ത് യുവ…

Read More

The world’s lightest satellite, made by Indian students, was successfully placed in orbit by a rocket launched by the ISRO. ISRO’s PSLV C-44 mission was special as the launch vehicle carried Microsat-R and Kalamsat-V2. The satellite designed and built by students from Space Kidz India in Chennai. The satellite is named after the former president APJ Abdul Kalam. The lightest satellite weighs only 1.26 Kg and took 6 years to build it. Kalamsat is the first satellite to use rocket’s fourth stage as an orbital platform. . Kalamsat-V2 is meant to study the communication system of Nano-satellite, mainly useful in…

Read More

വാട്സപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് മെസഞ്ചര്‍ സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ Zuckerberg യൂസേഴ്‌സിന് ഈസിയായി കണക്റ്റ് ചെയ്യാന്‍ പ്‌ളാറ്റ്‌ഫോമുകളുടെ ഇന്റഗ്രേഷനിലൂടെ സാധിക്കുമെന്ന് വിലയിരുത്തല്‍ മൂന്ന് മെസജിംഗ് സിസ്റ്റവും ഒരുമിപ്പിക്കുന്‌പോള്‍ യൂസര്‍ പ്രൈവസിയും ഉറപ്പാക്കാനാകുമെന്ന് Mark Zuckerberg ആപ്പുകളുടെ സര്‍വ്വീസ് വ്യത്യസ്തമായി തന്നെ നില്‍ക്കും, എന്നാല്‍ ടെക്നിക്കല്‍ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഒരുമിപ്പിക്കും end-to-end encryption സാധ്യമാകുന്ന തരത്തില്‍ മെസേജ് പ്രൈവസി പ്രധാന ലക്ഷ്യമെന്നും Zuckerberg Facebook യൂസര്‍ക്ക് encrypted മെസേജ് WhatsApp അക്കൗണ്ടിലേക്ക് അയയ്ക്കാനാകും

Read More

ഇന്നവേറ്റീവായ യുവാക്കളെ ഒരു പ്‌ളാറ്റ്‌ഫോമിലെത്തിച്ച് ടെക്‌നോളജി രംഗത്ത് അസാധാരണമായ മികവുണ്ടാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് കഴിയുന്നുവെന്ന് സംസ്ഥാന പ്‌ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍. ആത്മാര്‍ത്ഥതയും ഊര്‍ജ്ജവുമുള്ള സ്റ്റാര്‍ട്ടപ്പുകളെ കാണാന്‍ കഴിഞ്ഞുവെന്നത് സന്തോഷമുള്ള കാര്യമാണ്. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ്മിഷന് വലിയ റോള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്‌ളക്‌സ് സന്ദര്‍ശിച്ച വികെ രാമചന്ദ്രന്‍, സ്റ്റാര്‍ട്ടപ്പ്മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സുമായി ആശയവിനിമയം നടത്തി.മേക്കര്‍ വില്ലേജിലേയും സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെയും മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട്‌സിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. വ്യത്യസ്ത ടെക്‌നോളജി ബാക്ക്ഗ്രൗണ്ടില്‍പ്പെട്ടവര്‍ അവരുടെ എക്‌സ്പര്‍ടൈസും എക്‌സ്‌പോഷറും കൊണ്ട് വിവിധ തരം പ്രൊഡക്ടുകളുണ്ടാക്കി സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷന്‍ കണ്ടെത്തുകയാണ്.സോഷ്യല്‍ ആപ്പ്, കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍, ബി2ബി, വെയ്‌സറ്റ് മാനേജ്‌മെന്റ് തുടങ്ങി വ്യത്യസ്ത മേഖലകളെ ടെക്‌നോളജി സൊല്യൂഷനിലൂടെ അഡ്രസ് ചെയ്യാന്‍ ഇന്നത്തെ യുവ സമൂഹത്തിന് കഴിയുന്നുണ്ടെന്നും അതിന്റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ കാണുന്ന സ്റ്റാര്‍ട്ടപ്പുകളെന്നും വികെ രാചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരള…

Read More

റിപ്പബ്ലിക്ക് ഡേ ടിക്കറ്റ് ഓഫറുമായി Air India ഡൊമസ്റ്റിക്ക് -ഇന്റര്‍നാഷനല്‍ ടിക്കറ്റില്‍ മൂന്ന് ദിവസത്തേക്ക് ഓഫര്‍ നല്‍കി Air India ഡൊമസ്റ്റിക്ക് ചാര്‍ജ് വണ്‍വേ 979 രൂപയിലാണ് തുടങ്ങുന്നത് യുകെ, യൂറോപ്പ് സെക്ടറിലേക്ക് 32,000 രൂപയും ഓസ്‌ട്രേലിയയിലേക്ക് 50,000 രൂപയുമാണ് ഫെയര്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ്, എയര്‍ലൈന്‍സ് ഓഫീസ്, ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യാം ജനുവരി 28 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാം

Read More

Bloomberg Index റാംങ്കിംഗില്‍ ഇന്ത്യ ഇന്നവേറ്റീവ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത് 60 രാജ്യങ്ങള്‍ ഉള്ള പട്ടികയില്‍ നൂറില്‍ 47.93 സ്‌കോര്‍ നേടി ഇന്ത്യ 54ആം സ്ഥാനത്തെത്തി R&D, മാനുഫാക്ചറിംഗ്, ടെക്‌നോളജി ഡെവലപ്‌മെന്റ്, ഉല്‍പ്പാദനം, പേറ്റന്റ് ആക്ടിവിറ്റി തുടങ്ങിയ മാനദണ്ഡങ്ങളാണ് റാങ്കിംഗിന് ആധാരം സൗത്ത് കൊറിയ ഇന്‍ഡക്‌സില്‍ ഒന്നാമത് ചൈന പതിനാറാം സ്ഥാനത്ത് ഇസ്രായേല്‍, ജര്‍മ്മനി, ജപ്പാന്‍, യുഎസ് തുടങ്ങി 10 രാജ്യങ്ങള്‍ ആദ്യ പട്ടികയില്‍

Read More

ഏറ്റവും ഭാരം കുറഞ്ഞ സാറ്റ്‌ലൈറ്റ് kalamsat ലോഞ്ച് ചെയ്ത് ISRO ചെന്നൈ ആസ്ഥാനമായ Space Kidz ലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് 1200 ഗ്രാം ഭാരമുള്ള സാറ്റ്‌ലൈറ്റ് വികസിപ്പിച്ചത് kalamsat, ഇമേജിംഗ് സാറ്റ്‌ലൈറ്റ് Microsat-R എന്നിവ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്തു Defence Research and Development Organisation (DRDO) യുടെ സെനിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് Microsat-R ലോഞ്ച്് ചെയ്തത്് റോക്കറ്റിന്റെ ഫോര്‍ത്ത് സ്‌റ്റേജ് , ഒര്‍ബിറ്റല്‍ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്‌ലൈറ്റാണിത്, ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള ചിലവ് കുറയ്ക്കാന്‍ സഹായിക്കും 6 വര്‍ഷം കൊണ്ടാണ് ടെക്‌നോളജി ഡെവലപ്പ് ചെയ്തത്, ചെലവ് 12 ലക്ഷം

Read More

Kerala Startup Mission organised a three days sales boot camp for the startup founders and entrepreneurs across Kerala. The session was led by Author and sales mentor, Subramaniam Chandramouli. The bootcamp gave an insight to entrepreneurs and start-ups for actionable and strategic plan before taking product to market. Chandramouli suggests founders and entrepreneurs to start developing building relationship with the customers that focuses on the bigger picture. The startup founders across Kerala participated at the bootcamp and opinionated that the sessions emphasized on how to improve the sales strategy with exciting customer experiences.

Read More

Mumbai based ayurvedic healthcare startup Kapiva Ayurveda raised fund of $2.3 Mn. Fund raised from group of investors including Fireside Ventures & Mohandas Pai’s. Kapiva Ayurveda founded by Baidyanath Group scion Ameve Sharma. Kapiva Ayurveda has 4K outlets spread over 10 cities in India. Its products are also available on online channels like Amazon & Big Basket.

Read More

കിന്റര്‍ സെക്ഷനിലെ 3മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് Byju’s ടാര്‍ഗറ്റ് ചെയ്യുന്നത് മിക്‌സഡ് റിയാലിറ്റിയും ഗെയിംസും കോര്‍ത്തിണക്കിയാണ് കൊച്ചുകുട്ടികള്‍ക്കുള്ള കണ്ടന്റ് ഒരുക്കുന്നത് കുട്ടികള്‍ക്ക് AR ഗെയിംസ് നിര്‍മ്മിക്കുന്ന യുഎസ് കമ്പനി Osmsoയെ Byju’s അക്വയര്‍ ചെയ്തിരുന്നു നിലവില്‍ 9-17 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് Byju’s ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് Byju’s ഓസ്‌മോയെ ഏറ്റെടുത്തത് 120 മില്യന്‍ ഡോളറിനാണ്

Read More