Author: News Desk

Paytm plans to expand in to two developed market by 2019. One97 communication owned Paytm already exist in Canada & Japan. Paytm is working on building scalable business: Madhur Deora, Paytm CFO. The firm is also in talks with Chinese & US investors. Paytm took its bill payment service to Canada in 2017. Paytm took its QR code based digital payment service PayPay to Japan in 2018.

Read More

വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനി Sequoia സ്റ്റാര്‍ട്ടപ്പുകള്‍ക്കായി Surge എന്ന ആക്‌സിലറേറ്റര്‍-ഇന്‍കുബേറ്റര്‍ പ്രോഗ്രാം തുടങ്ങി 5 വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Surge 100മില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യും ഡീപ്പ് ടെക്, സോഫ്‌റ്റ്വെയര്‍, ഹെല്‍ത്ത് കെയര്‍, ഫിന്‍ടെക്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് രംഗത്തെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കും സൗത്തേഷ്യന്‍ രാജ്യങ്ങളിലെ ഫൗണ്ടേഴ്‌സിന് മാര്‍ക്കറ്റിംഗ്, ടെക്‌നോളജി, ലീഗല്‍, ഫിനാന്‍സ് മേഖലകളില്‍ ഗൈഡന്‍സും നല്‍കും

Read More

Nidhi Prayas സ്‌കീമിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം കൊച്ചി മേക്കര്‍ വില്ലേജിലെ നീതി പ്രയാസ് സ്്കീം ഹാര്‍ഡ് വെയര്‍ രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം ഏര്‍ളി സ്റ്റേജ് ഇന്നവേറ്റേഴ്‌സിന് 10 ലക്ഷം ഗ്രാന്റും സാങ്കേതിക സൗകര്യവും ലഭ്യമാക്കും കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് Nidhi Prayas സ്‌കീം നടപ്പാക്കുന്നത് 18നും 35നും മധ്യേയാണ് പ്രായപരിധി, ജനുവരി 25 അവസാനതീയ്യതി വിവരങ്ങള്‍ക്ക് www.makervillage.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Read More

ക്രൈം ഇന്‍സിഡന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യത്ത് മുന്നിലാണ് കേരളം.അതിനാല്‍ പോലീസ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് അനുദിനം ജോലി കൂടിവരികയും ചെയ്യുന്നുണ്ട്. ക്രൈം അറ്റംപ്റ്റുകള്‍ സാമൂഹിക സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുമ്പോള്‍ മള്‍ട്ടിലെവല്‍ സെക്യൂരിറ്റി സംവിധാനവും ട്രാക്കിംഗ് സിസ്റ്റവും പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും അനിവാര്യമായി വരികയും ചെയ്യും. പലപ്പോഴും അന്വേഷണ ഏജന്‍സികളുടെ ഏറ്റവും വലിയ സോഴ്‌സ് സിസിടിവി ദൃശ്യങ്ങളുമാണ്. അവിടെ അനേഷണ ഉദ്യോഗസ്ഥരെയും സ്വകാര്യ ഏജന്‍സികളെയും വലിയതോതില്‍ സഹായിക്കുന്ന ഒരു ആപ്‌ളിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് Neuroplex എന്ന സ്റ്റാര്‍ട്ടപ്. (കൂടുതല്‍ അറിയാന്‍ വീഡിയോ സ്റ്റോറി കാണുക) ഒരു ക്രൈം നടന്നുകഴിയുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ മണിക്കൂറുകള്‍ നീണ്ട ദൃശ്യങ്ങളില്‍ നിന്ന് പോലീസ് അന്വേഷിക്കുന്ന ദൃശ്യങ്ങളെ ഏറെ സമയമെടുത്താണ് വേര്‍തിരിക്കാനാകുന്നത്. ഇത് ഏറെ സമയം എടുക്കുന്ന പ്രക്രിയയാണ്. ഒരു കേസന്വേഷണത്തില്‍ പലപ്പോഴും മിനുറ്റുകള്‍ നിര്‍ണ്ണായകമാകുകയും തെളിവ് കണ്ടെത്താന്‍ വൈകുന്നത് കുറ്റവാളിക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാറുമുണ്ട്. അവിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കംപ്യൂട്ടര്‍ വിഷനും നാച്വറല്‍ ലാംഗ്വേജ്…

Read More

6.2 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഇന്‍വെസ്റ്റ്‌മെന്റ് ആപ് Groww പ്രീ സീരീസ് A റൗണ്ടിലാണ് Groww ഫണ്ട് റെയ്‌സ് ചെയ്തത് Insignia Venture Partners,Kairos fund , America’s Lightbridge Partners എന്നിവരില്‍ നിന്നാണ് ഫണ്ട് റെയ്‌സ് ചെയ്തത് Sequoia India-യുടെ നേതൃത്വത്തിലായിരുന്നു സീരീസ് A ഫണ്ടിംഗ് റൗണ്ട് ടെക്‌നോളജി സ്‌കെയിലപ്പിനു വേണ്ടി ഫണ്ട് വിനിയോഗിക്കുമെന്ന് Groww ഫ്‌ളിപ്കാര്‍ട്ട് മുന്‍ ജീവനക്കാരാണ് 2017ല്‍ Groww തുടങ്ങിയത്

Read More

ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസ് കമ്പനിയായ Zomato ജീവനക്കാരെ സൈക്ര്യാട്രിസ്റ്റ് Rohit Garg ഗൈഡ് ചെയ്യും പ്രൊഡക്ടിവിറ്റിയില്‍ മെന്റല്‍ ഹെല്‍ത്തിന് വലിയ റോള്‍ ഉണ്ടെന്ന് Rohit Garg Zomato ഡെലിവറി ബോയ്, കസ്റ്റമറിന്റെ ഭക്ഷണം കഴിക്കുന്നതും ബാക്കിവന്ന ഫുഡ്, ഡെലിവറി ചെയ്യുന്നതും വാര്‍ത്തയായിരുന്നു ഈ പശ്ചാത്തലത്തിലാണ് ഒന്നര ലക്ഷത്തിലധികം വരുന്ന ഡെലിവറി സ്റ്റാഫിന് Zomato പ്രൊഫഷണല്‍ കൗണ്‍സിലിംഗ് നല്‍കുന്നത് ഇതോടെ ഫുഡ് ഡെവിവറി കൂടുതല്‍ പ്രൊഫഷണലും കരുത്തുറ്റതാകുമെന്നും കമ്പനി

Read More

50 മണിക്കൂര്‍ ഹാക്കത്തോണ്‍ കാസര്‍ഗോഡ് കാസര്‍ഗോഡ് സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റിയും സ്റ്റാര്‍ട്ടപ്പ്മിഷനും സംയുക്തമായാണ് ഹാക്ക് സംഘടിപ്പിക്കുന്നത് മൊബൈല്‍-വെബ് സൊല്യൂഷന്‍സില്‍ മിനിമല്‍ വയബിള്‍ പ്രൊഡക്ട് നിര്‍മ്മിക്കണം സ്റ്റുഡന്റ്‌സ്, ഡെവലപ്പേഴ്‌സ്, സ്റ്റാര്‍ട്ടപ്‌സ്, ഇന്നവേറ്റേഴ്‌സിന് അപ്ലൈ ചെയ്യാം ഫെബ്രുവരി 8,9,10 തീയ്യതികളില്‍ കാസര്‍ഗോഡ് മന്യയിലാണ് ഹാക്കത്തോണ്‍ വിജയികള്‍ക്ക് 25,000 ക്യാഷ്‌പ്രൈസ്, ഇന്‍കുബേഷന്‍, മെന്ററിംഗ്, ക്ലൗഡ് ക്രെഡിറ്റ് എന്നിവയ്ക്ക് അവസരം

Read More

Government will soon consider small scale entrepreneurs by offering cheap loans and free accidental insurance coverage up to 1 Mn rupees to small businesses with annual sales up to 100 million rupees. After the ban of currency and implementation of GST small scale businesses situation were in crisis. India has about 70 Mn enterprises out of which only 4% have access to bank, credit or loans, said, Praveen Khandelwal, secretary general of the Confederation of All India Traders. As per the concession government will plan to offer 2 % discount points on business loans with annual sales of less than…

Read More

k-accelerator പ്രോഗ്രാമിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം സ്‌കെയിലബിള്‍ ഐഡിയയുള്ള B2B പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം Zone Startups India യുമായി ചേര്‍ന്ന് KSUM സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ Virtual പ്രോഗ്രാമാണ് k-accelerator മുംബൈയിലോ ബംഗലൂരുവിലോ ഉള്ള റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ ഇന്‍ഡസ്ട്രി ലീഡേഴ്സുമായും മാര്‍ക്കറ്റുമായും കണക്ട് ചെയ്യാം 50,000 രൂപയാണ് പ്രോഗ്രാം ഫീ, ജനുവരി 31ന് മുനപ് അപേക്ഷിക്കണം വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/programs/k-accelerator/ സന്ദര്‍ശിക്കുക

Read More