Author: News Desk
എയ്ഞ്ചല് ഫണ്ടിംഗോ, സീഡ് ഫണ്ടിംഗോ, ഇന്വെസ്റ്റ്മെന്റ്സോ തേടുന്പോള് ഒരുകാര്യം തീര്ച്ഛയായും ഉറപ്പിക്കണമെന്ന് സ്റ്റാര്ട്ടപ്പുകളെ ഓര്മ്മിപ്പിക്കുകയാണ് ഇന്വെസ്റ്ററും Speciale Incept Advisors LLP മാനേജിംഗ് പാര്ട്ണറുമായ Vishesh Rajaram. നിങ്ങളുടെ കന്പനി ഗ്രോത്തിന് പാകമായിട്ടില്ലെങ്കില് ഫണ്ടിംഗിനായി ശ്രമിക്കരുത്. റെവന്യൂ കൊണ്ടോ, സ്വയം ഇന്വെസ്റ്റ്ചെയ്ത ഫണ്ടുകൊണ്ടോ മുന്നോട്ട് പോകണം. റവന്യൂജനറേഷന് തന്നെയാണ് ഏറ്റവും ഭംഗിയുള്ള ഫണ്ടിംഗ് സോഴ്സ്. ഇന്നവേഷനോ ഗ്രോത്തോ കാണുന്നപക്ഷം ഫണ്ടിംഗ് ആലോചിക്കാമെന്നും Vishesh Rajaram വ്യക്തമാക്കുന്നു
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്ക്ക് ടെക്നോളജിയും ആശയവും സന്നിവേശിപ്പിച്ച് ജനകീയമായ സൊല്യൂഷ്യന്സ് ഒരുക്കുന്പോഴാണ് എന്ട്രപ്രണര്ഷിപ് എന്ന വാക്കിന് അര്ത്ഥമുണ്ടാകുന്നതെന്ന് I&We Seekhlo Education ഫൗണ്ടര്AAQUIB HUSSAIN ചൂണ്ടിക്കാട്ടി. എന്ട്രപ്രണര്ഷിപ്പിന്റ എന്നാല് ജനങ്ങളും , അവരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും എന്നതാകണം. ഇവ ഇല്ലെങ്കില് സംരംഭകത്വം വെറും ബിസിനസ്സായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപും ബിഹബ്ബില് കേരള സ്റ്റാര്ട്ടപ് മിഷന് സംഘടിപ്പിച്ച മീറ്റ് അപ് കഫെയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ്, കേരളത്തിലെ സ്റ്റാര്ട്ടപ്പായ ജെന്ന് റോബോട്ടിക്സിന്റെ മാന്ഹോള് ക്ലീന് ചെയ്യുന്ന റോബോട്ട് എന്ന ആശയം. ഒരു മനുഷ്യന് മലിനവെള്ളത്തില് മുങ്ങി മാലിന്യം കോരി സീവേജ് വൃത്തിയാക്കുന്ന ഏതോ ഒരു ഫോട്ടോഗ്രാഫില് നിന്നോ മറ്റോ സ്പാര്ക്ക ചെയ്യ്തതാവണം, കാരണം ആ സ്റ്റാര്ട്ട്പ്പില് ഒരു ജീവിതമുണ്ട്. കാലങ്ങളായി കുറെ മനുഷ്യരനുഭവിക്കുന്ന നീറുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും തുടര്ന്നുള്ള തലമുറയ്ക്ക് വേറിട്ട ജീവിതം ഒരുക്കുയും ചെയ്യാവുന്ന തരത്തില് ഒരു ആശയം പ്രാവര്ത്തികമാകുന്പോഴാണ് ഒരു സ്റ്റാര്ട്ടപ് അക്ഷരാര്ത്ഥത്തില്…
India is a country with endless celebrations and festivals and all the celebrations are precious hence special. To make Indian celebration even more special, the couple, Nitin Sood and Sana Sood kick started their venture HappyShappy. HappyShappy is India’s fast growing social-commerce portal to explore the lifestyle materials, fashion, decor, food and travel. HappyShappy, the $40 billion cap online platform connects with vendors who can customize and fulfill the idea with in the budget. Nitin Sood with his wife Sana, the post graduate duo from George Washington University in computer science and International Relations respectively launched HappyShappy, India’s first social…
Government has reduced allocation for startups in FY 20 Budget. Allocation for startup India Programme slashed to Rs 25 Cr. More monies added to Make in India Kitty. Allocation for Make in India increased to Rs 473 Cr for 2019-20 from Rs 149 Cr in 2018-19.