Author: News Desk

ക്ലീന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാന്‍ Micelio fund ഇന്‍ഫോസിസ് കോഫൗണ്ടര്‍ ഷിബുലാലിന്റെ മകന്‍ Shreyas Shibulal ന്റേതാണ് ബംഗലൂരു ആസ്ഥാനമായുള്ള Micelio fund

Read More

രാജ്യത്തെ 36 സംരംഭങ്ങളിലായി 600 കോടിയോളം നിക്ഷേപം നടത്തിയതായി InnoVen India വാര്‍ഷിക റിപ്പോര്‍ട്ട് സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലെ Temasek Holding ആണ് InnoVen India-യെ നിയന്ത്രിക്കുന്നത് പുതിയതായി 21 സ്റ്റാര്‍ട്ടപ്പുകളിലാണ് ഈയിടെ InnoVen India നിക്ഷേപം ഇറക്കിയത് Eruditus, GreyOrange, Bounce, DailyHunt, ElasticRun, Licious and CogoPort തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും അടുത്തിടെ ഇന്‍വെസ്റ്റ് ചെയ്തിരുന്നു 2019 ല്‍ 6 സ്റ്റാര്‍ട്ടപ്പുകളില്‍ കൂടി InnoVen India നിക്ഷേപിക്കും ലോജസ്റ്റിക്‌സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, എന്റര്‍പ്രൈസ് ടെക്ക്, ഫുഡ്, ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് InnoVen India താല്‍പര്യം കാണിക്കുന്നത്

Read More

ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം മികവുറ്റതാക്കാനുള്ള RBI കമ്മിറ്റിയെ Nandan Nilekani നയിക്കും ഡിജിറ്റല്‍ പേമെന്റ് സുരക്ഷിതമാക്കാനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും ഡിജിറ്റല്‍ പേമെന്റ് സിസ്റ്റത്തില്‍ ഇപ്പോഴുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പാനല്‍ തയ്യാറാക്കും അഞ്ചംഗ കമ്മിറ്റി 90 ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

Read More

ടെക്‌നോളജിയില്‍ അസാധ്യമെന്ന് തോന്നുന്ന പരീക്ഷണങ്ങളിലാണ് Google. സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുളള ഡിവൈസുകള്‍ കൈയുടെ ചലനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന പുതിയ രീതിയാണ് ഇപ്പോള്‍ Google പരീക്ഷിക്കുന്നതിലൊന്ന്. പ്രൊജക്ട് സോളി എന്ന റിസര്‍ച്ച് ആക്ടിവിറ്റിക്ക് 2015 ലാണ് Google തുടക്കമിട്ടത്. റഡാര്‍ ടെക്‌നോളജിയിലൂടെ ഇന്ററാക്ഷന്‍ സെന്‍സറുകള്‍ ബില്‍ഡ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഹ്യൂമന്‍ ഹാന്‍ഡ്‌സിന്റെ മൈക്രോമോഷന്‍ പോലും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നത് ഇറര്‍ഫ്രീ ഫംഗ്ഷനിങ് ഉറപ്പുനല്‍കും. റഡാര്‍ ബീമില്‍ നിന്നും ത്രീ ഡയമെന്‍ഷണല്‍ സ്‌പെയ്‌സില്‍ മോഷന്‍ ക്യാപ്ചര്‍ ചെയ്യുന്ന സോളി സെന്‍സറുകളാണ് ടച്ച്‌ലെസ് ഫംഗ്ഷനുകള്‍ക്കും ഫീച്ചറുകള്‍ക്കും വഴിയൊരുക്കുന്നത്. ഇപ്പോഴുളളതില്‍ നിന്നും ഉയര്‍ന്ന പരിധിയില്‍ സോളി സെന്‍സറുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ യുഎസ് റെഗുലേറ്റേഴ്‌സായ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ Google ന് അനുമതി നല്‍കിക്കഴിഞ്ഞു. ഇന്നവേറ്റീവായ ഡിവൈസ് കണ്‍ട്രോളിങ് ഫീച്ചര്‍ സാധാരണക്കാര്‍ക്കും പ്രയോജനകരമാകുമെന്ന് വിലയിരുത്തിയാണ് അനുമതി. കൈകളുടെ ചെറിയ ചലനങ്ങളിലൂടെ സ്മാര്‍ട്ട് വാച്ചുകളും മ്യൂസിക് സിസ്റ്റത്തിന്റെ വോളിയവും ഉള്‍പ്പെടെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും. ഫാബ്രിക് മെറ്റീരിയലുകള്‍ക്കുളളിലും കടന്നുചെല്ലാന്‍ ശേഷിയുളളതിനാല്‍ ഫോണുകള്‍…

Read More

എയര്‍പോര്‍ട്ട് ഇന്നവേഷനുകള്‍ക്കായി 2 കോടി സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് രാജ്യത്തെ വിമാനത്താവള വികസനത്തിനും പൈലറ്റ് ടെസ്റ്റിംഗിനുമുള്ള പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാന്‍ അവസരം ലോജിസ്റ്റിക്‌സ്, എയര്‍പോര്‍ട്ട്് ഓപ്പറേഷന്‍സ്, റോബോട്ടിക്‌സ്, സെക്യൂരിറ്റി സൊല്യുഷന്‍സ്, എയര്‍നാവിഗേഷന്‍ സെക്ടറിലാണ് ഫോക്കസ് DIPP, വാണിജ്യമന്ത്രാലത്തിനു കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ 2 കോടി ഗ്രാന്റും ടെക്‌നിക്കല്‍-ബിസിനസ് മെന്ററിങ്ങും നല്‍കും ജനുവരി 23ന് മുമ്പ് [email protected] യില്‍ അപേക്ഷിക്കാം

Read More

രാജ്യത്തെ ഏറ്റവും വലിയ ഇന്നവേഷന്‍ സ്പേസ് കൊച്ചിയില്‍ ഒരുങ്ങുകയാണ്. ഈ മാസം 13 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കളമശ്ശേരിയിലുള്ള ടെക്കനോളജി ഇന്നവേഷന്‍ സോണിലെ ഇന്‍റഗ്രേറ്റഡ് സ്പേസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ടെക്കനോളജി സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിന് ചുക്കാന്‍ പിടിക്കുന്ന കേരള സ്റ്റാര്‍പ് മിഷനെ സംബന്ധിച്ച് 13 ഏക്കറിലധികം വരുന്ന ടെക്കനോളജി ഇന്നവേഷന്‍ സോണിലെ ഇന്‍കുബേഷന്‍ ക്യാംപസിലാണ് 1.8 ലക്ഷം സ്ക്വയര്‍ ഫീറ്റീല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഇന്‍കുബേഷന്‍, അക്സിലറേഷന്‍, എമേര്‍ജിംഗ് ടെക്കനോളജിയിലെ സെന്‍റര്‍ ഓഫ് എക്സലെന്‍സ് എന്നിവയ്ക്കുള്ള സ്പേസാണിവിടെയുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും ആക്സിലറേറ്റ് ചെയ്യാനും സഹായിക്കുന്ന ഹൈക്വാളിറ്റി ഇന്‍ഫ്രാസ്ട്രക്ചറും ടെക്കനോളജി സപ്പോര്‍ട്ടുമാണ് സര്‍ക്കാര്‍ ഇവിടെ ഉറപ്പാക്കുന്നത്. മുഴുവന്‍ ഘട്ടങ്ങളും കഴിയുന്പോള്‍ ഏതാണ്ട് 5 ലക്ഷത്തിലധികംസ്ക്വയര്‍ ഫീറ്റ് ബില്‍റ്റപ് ഏരിയിലാകും ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍. ഇതോടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഏറ്റവും വലിയ വര്‍ക്ക്- ലിവ്-പ്ലേ സ്പേസായി ഈ ടെ്കകനേളജി ഇന്നവേഷന്‍ സോണ്‍ മാറും. ഇപ്പോള്‍ TIZലുള്ള KSUM സ്റ്റാര്‍ട്ടപ്പുകള്‍, IIITMK-മേക്കര്‍ വില്ലേജ്…

Read More