Author: News Desk

ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിന് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുമായി വാള്‍മാര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ബ്ലോക്ക്ചെയിന്‍ സൃഷ്ടിക്കുന്നത് വാള്‍മാര്‍ട്ട് കാനഡയും ഡിഎല്‍ടി ലാബ്സും ചേര്‍ന്ന്. വാള്‍മാര്‍ട്ടും ഡെലിവറി കാരിയറുകളും തമ്മില്‍ റിയല്‍ടൈം ചാനല്‍ സൃഷ്ടിക്കുന്ന ഗുഡ്‌സ്-പേയ്മെന്റ് പ്ലാറ്റ്‌ഫോമാണിത്.  IoT വഴി ട്രാന്‍സ്പോര്‍ട്ടിങ് നെറ്റ് വര്‍ക്കും കംപ്യൂട്ടിങ് ഡിവൈസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രോഡക്റ്റുകള്‍ എളുപ്പത്തില്‍ മാനേജ് ചെയ്യാം.  കാനഡയില്‍ 400 സ്റ്റോറുകളുള്ള വാള്‍മാര്‍ട്ടിന് പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം ഡെലിവറിയാണുള്ളത്.

Read More

Facebook is extending their service across all segments. Just recently, the social media giant rolling out Facebook Pay, its integrated payment mechanism. Facebook Pay is an integrated payment solution for all service platforms owned by Facebook (Whatsapp, Facebook Messenger, Instagram). The advantage about the platform is that after integrating the method to one platform, it will be automatically synced with the others too. Facebook Pay services will support all major credit and debit cards as well as PayPal. The service is currently available across USA. Facebook Pay users can view their payment history and manage their payment methods. Payments will…

Read More

Kerala will become the gateway of gaming technology, says KSUM. KSUM put forward its dream project during the Unite India 2019 summit. KSUM has launched a CoE in collaboration with Unity Technologies, a global gaming giant. More than 50% of global gaming companies subscribe to Unity’s technology. Various modern products, services in gaming and virtual-augmented reality were showcased at the event

Read More

കേരളത്തെ രാജ്യത്തെ ഗെയിമിങ് കവാടമാക്കാന്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍. യുണൈറ്റ് ഇന്ത്യാ 2019 ഉച്ചകോടിയില്‍ സ്വപ്നപദ്ധതി മുന്നോട്ട് വെച്ച് KSUM. യൂണിറ്റി ടെക്ക്നോളജീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ നിന്നും 1000 യൂണിറ്റി അംഗീകൃത പ്രഫഷണലുകളെ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. വെര്‍ച്വല്‍-ഓഗ്മന്റഡ് റിയാലിറ്റി, സാങ്കേതികവിദ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവരൊന്നിക്കുന്നതാണ് പ്രോഗ്രാം. യൂണിറ്റി ടെക്കനോളജീസിന്റെ പുത്തന്‍ സാങ്കേതികവിദ്യയായ യൂണിവേഴ്സല്‍ റെന്‍ഡര്‍ പൈപ്പ്ലൈന്‍, ഹൈഡെഫനിഷന്‍ റെന്‍ഡര്‍ പൈപ്പ്ലൈന്‍ എന്നിവ അവതരിപ്പിച്ചു.

Read More

ഹാര്‍ഡ്വെയര്‍ & സിസ്റ്റം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളുമായി Plugin Edition 3.  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആക്സിലറേറ്റഡ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമാണ് Plugin.  Department of Science & Technology, Intel, SINE എന്നിവരാണ് പ്രോഗ്രാം പാര്‍ട്ട്ണേഴ്സ്.  AI,ML & DL, IOT, സ്പീച്ച് ടെക്ക്നോളജി, ക്ലൗഡ് കംപ്യൂട്ടിങ്, സെക്യൂരിറ്റി  എന്നിവയിലെ സ്റ്റാര്‍ട്ടപ്പുകളാണ് മുഖ്യ ഫോക്കസ് ഏരിയ.  വിശദവിവരങ്ങള്‍ക്ക് https://plugin.org.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

MOST വെറും രണ്ട് ഡോളര്‍ കൊണ്ട് ദിവസവും ഉപജീവനം കഴിക്കേണ്ടി വന്ന ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് വരുമാനമാര്‍ഗം നല്‍കിയ സംരംഭകന്‍. ബിസിനസിലും സര്‍വീസിലും ആരോഗ്യ രംഗത്തും നാഴികക്കല്ല് പതിപ്പിച്ച ഡോ. പോള്‍ പോളക്ക് 2019 ഒക്ടോബറില്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ജീവിതം കണ്ടെത്താന്‍ സഹായിച്ച നാഥനെയാണ് നഷ്ടമായത്. ആരാണ് ഡോ. പോള്‍ പോളക്ക് ? ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന Windhorse international എന്ന സാമൂഹിക സംരംഭത്തിന്റെ സഹസ്ഥാപകനും സിഇഒയുമായിരുന്നു ഡോ. പോള്‍ പോളക്ക്. ചെറുകിട കമ്പനികള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്ക് എങ്ങനെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യാം എന്നത് മുതല്‍ വില നിര്‍ണ്ണയവും മാര്‍ക്കറ്റ് വിതരണവും വരെ എങ്ങനെ വേണമെന്ന് അറിയാനും നടപ്പിലാക്കാനും സഹായിക്കുന്ന പ്രസ്ഥാനമാണിത്. 1931ല്‍ ചെക്കോസ്ലോവാക്യയിലാണ് ഡോ.പോള്‍ ജനിച്ചത്. സംരംഭകനാകണം എന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ എന്ന പ്രഫഷനിലേക്കാണ് അദ്ദേഹം ആദ്യം ചെന്നെത്തിയത്. University of Western Ontarioയില്‍ നിന്നും എംഡിയും അമേരിക്കന്‍ ബോര്‍ഡ് ഓഫ് സൈക്യാട്രി ആന്‍ഡ്…

Read More

Govt of India earmarks Rs 500 Cr funding for defense startups.The initiative will be called Innovations for Defense Excellence (iDEX).Defense Minister Rajnath Singh says AI, Bigdata and blockchain has revolutionized war fighting.Around 250 defense startups will avail of the funding.The government aims to achieve 50 tangible innovations from these startups.

Read More

മാര്‍ക്കറ്റില്‍ 5 ജി അഡോപ്ഷന്‍ ഊര്‍ജ്ജിതമാക്കാന്‍ വിപ്രോ. Telecom Infra Project (TIP)-വിപ്രോ സഹകരിച്ച് പ്രവര്‍ത്തിക്കും. വിപ്രോയുടെ 5ജി സംരംഭം-Network Equipment Providers (NEP) എന്നിവയെ യോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. 5ജിയ്ക്ക് വേണ്ടിയുള്ള TIP അധിഷ്ഠിത ആര്‍ക്കിടെക്ച്ചറിലും വിപ്രോ നിക്ഷേപം നടത്തും. 500ല്‍ അധികം ക്ലയിന്റുകള്‍ക്ക് വയര്‍ലെസ് ടെക്ക്‌നോളജി പ്രോഡക്റ്റ് നിര്‍മ്മിക്കുന്നതിനും നീക്കം സഹായകരമാകും.

Read More