Author: News Desk

William Tanuwijaya, Founder and CEO of Tokopedia hail from a small town of Pematangsiantar in Indonesia. Born to a Factory worker William had limited access to education. He worked for 12 hours at an Internet café and saved money for his higher studies. After his graduation he worked in various software development companies and in 2009 he launched his dream his own venture Tokopedia. It was not easy in the beginning as William did not received any funds, after pitching for eleven times Softbank founder Masayoshi Son funded him, later in 2017 Alibaba invested in Tokopedia. With 270 million populations,…

Read More

Perma Construction Aids കമ്പനി ഏറ്റെടുത്ത് Kansai Nerolac. 29.1 കോടി രൂപയ്ക്കാണ് ഡീല്‍, 100 % ഓഹരികളും ഏറ്റെടുത്തു. ഗുജറാത്ത് ബേസ്ഡ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് കമ്പനിയാണ് Perma Construction. കണ്‍സ്ട്രക്ഷന്‍ സെക്ടറില്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ ഓഫര്‍ ചെയ്യാന്‍ വഴിയൊരുക്കുമെന്ന് Kansai Nerolac. 2019 ജനുവരിയോടെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കും. ജപ്പാന്‍ ആസ്ഥാനമായ Kansai Paint കമ്പനിയുടെ സബ് കമ്പനിയാണ് Kansai Nerolac.

Read More

ഇന്ത്യയിലെ AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് സപ്പോര്‍ട്ടുമായി Qualcomm Ventures. Qualcomm Inc ന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് Qualcomm Ventures. Healthcare, mobility-tech, financial service സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യമിടുന്നത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 മില്യന്‍ ഡോളറിന്റെ AI ഫണ്ട് കമ്പനി രൂപീകരിച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളില്‍ നിലവില്‍ Qualcomm Ventures ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യയിലും വിദേശത്തും വലിയ അവസരങ്ങളെന്ന് Qualcomm Ventures ഗ്ലോബല്‍ ഹെഡ്ഡ് Quinn Li

Read More

വടക്കന്‍ സുമാത്രയിലെ സാധാരണ കുടുംബത്തില്‍, ഫാക്ടറി വര്‍ക്കറുടെ മകനായി ജനിച്ച് ഇന്‍ഡോനേഷ്യയിലെ മോസ്റ്റ് വാല്യുബിള്‍ സ്റ്റാര്‍ട്ടപ്പ് ബില്‍ഡ് ചെയ്ത യുവസംരംഭകന്‍. വില്യം തനുവിജയ. 70 മില്യന്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സുളള ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ടോക്കോപീഡിയയുടെ കോ ഫൗണ്ടറും സിഇഒയുമാണ് വില്യം. ഇന്റര്‍നെറ്റ് കഫെയില്‍ 12 മണിക്കൂറുകള്‍ വരെ പാര്‍ട് ടൈം ജോലിയെടുത്താണ് വില്യം തനുവിജയ ബിരുദപഠനത്തിനുളള ചിലവ് കണ്ടെത്തിയത്. ഗ്രാജ്വേഷന് ശേഷം സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനികളില്‍ ജോലി ചെയ്ത വില്യം, 2009 ല്‍ 28-ാം വയസില്‍ ടോക്കോപീഡിയ ലോഞ്ച് ചെയ്തു. 11 പിച്ചിങ്ങുകള്‍ക്കു ശേഷമാണ് ഇന്‍ഡോനേഷ്യയിലെ ആദ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഹബ്ബ് എന്ന William തനുവിജയയുടെ ആശയത്തിന് ഫണ്ടിങ് ലഭിച്ചത്. ഇന്‍വെസ്റ്റേഴ്സില്‍ പലരും ഭൂതകാലത്തിന്റെ പേരില്‍ റിജക്ട് ചെയ്തപ്പോള്‍ സോഫ്റ്റ് ബാങ്ക് ഫൗണ്ടര്‍. മസയോഷി സണ്‍ ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മാത്രമാണ് അന്വേഷിച്ചതെന്ന് വില്യം പറയുന്നു. 2014 ല്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും Sequoia…

Read More

ഇ സ്‌കൂട്ടര്‍ സര്‍വീസുമായി Mobycy. ഗുരുഗ്രാമിലെ Huda City Centre ല്‍ ദ്യുു സ്‌കൂട്ടറുകളുമായി പൈലറ്റ് സര്‍വ്വീസ് തുടങ്ങി. ഇ മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ബൈ സൈക്കിള്‍ ഷെയറിങ് പ്ലാറ്റ്‌ഫോമാണ് Mobycy. സ്മാര്‍ട്ട് ഫോണുകളിലെ ഝഞ കോഡ് വഴി അണ്‍ലോക്ക് ചെയ്ത് വാഹനം ഉപയോഗിക്കാം. 2019 മാര്‍ച്ചോടെ 5000 ഇ സ്‌കൂട്ടറുകള്‍ വിന്യസിക്കാനാണ് Mobycy യുടെ പദ്ധതി.

Read More

ആരോഗ്യവും രോഗവും ഒരു 30 വര്‍ഷം മുമ്പുള്ള അവസ്ഥയിലല്ല ഇന്ന്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രോഗവും മരണനിരക്കും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹെല്‍ത്ത് റിസക്കിനെക്കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്‍മാരല്ല.ഇന്ത്യയിലെ 60 ലക്ഷം ആളുകള്‍ ക്രോണിക്ക് ഡിസീസ് മൂലം മരണപ്പെടുകയാണ്. കുടുബത്തില്‍ വന്നുപെടുന്ന അപ്രതീക്ഷിത രോഗവും മരണവും ജീവിതനിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും തള്ളിവിടുന്നത് ദാരിദ്ര്യത്തിലേക്കാണ്.അതുകൊണ്ട് റിസ്‌ക്ക് ഫാക്ടേഴ്‌സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പ് മീറ്റപ്പ് കഫേയില്‍ vito health കോഫൗണ്ടര്‍ വിക്രം റായ് ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു.ഡാറ്റാ സയന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹെല്‍ത്ത് പ്രെഡിക്ഷന് സഹായകരമാകുന്നതും ആരോഗ്യമേഖലയിലെ ടെക്‌നോളജി ഡിസ്‌റപ്ഷനുമാണ് വിക്രം എടുത്തുപറഞ്ഞത്.ഹെല്‍ത്ത് കിറ്റുകള്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ നമുക്ക് അപ്‌ഡേഷന്‍ നല്‍കാന്‍ കഴിവുള്ളവയാണ്.ഓരോ രോഗിയുടെയും ആരോഗ്യവും രോഗവും വ്യത്യസ്തമായത് കൊണ്ട് പേഴ്‌സണലൈസ്ഡ് ചികിത്സയാണ് ആവശ്യം, അവിടെ ടെക്‌നോളജിയുടെ റോള്‍ വളരെ വലുതാണെന്നും വിക്രം ഓര്‍മ്മിപ്പിച്ചു.മെന്ററിംഗ്, നെറ്റ്വര്‍ക്കിംഗ്, സെയില്‍സില്‍ ഫൗണ്ടര്‍മാര്‍ ശ്രദ്ധ കൊടുക്കേണ്ട ഫാക്ടേഴ്സിനെക്കുറിച്ചാണ് നാസ്‌ക്കോം ഇന്നവേഷന്‍ ലീഡ് vijetha shastry ഫോക്കസ്…

Read More

Technology is evolving in every sector according to the need and necessity, so in Healthcare sector as well. Utilizing the advanced technology in healthcare sector, TVM based Inforich technology solutions aims to develop an electronic Healthcare Hub from where one can get information relating to healthcare. Inforich converts Medical data in unified record system which enables patience to follow up and asses’ medical reports from home. Inforich has marked its presence in Saudi Arabia, Jordan & Egypt. Inforich team plans to further expand its service in India and other nations as well

Read More