Author: News Desk
Social ecommerce startup Shop101 raised $11.3Mn. Fund raised in series B round led by Kalaari Capital & Unilever Ventures. Fresh fund used to boost team, scale-up network. Shop101 founded by Abhinav Jain and Aditya Gupta. Shop101 allows entrepreneurs to sell online & in Whatsapp Facebook & Instagram.
ട്രാന്‍സ്‌പോര്‍ട്ടിങ് സെക്ടറില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ഭൂമിക്കടിയിലൂടെയുളള ടണല്‍ നെറ്റ്‌വര്‍ക്കിലൂടെ പുതിയ യാത്രമാര്‍ഗമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടണല്‍ ലോഞ്ച് ചെയ്തു. ഇലോണ്‍ മസ്‌കിന്റെ ദ ബോറിങ് കമ്പനി നിര്‍മിച്ച 1.83 കിലോമീറ്റര്‍ ദൂരമുളള ടണലിലാണ് ഡെമോ സര്‍വ്വീസ് നടത്തിയത്. നഗരങ്ങളിലെ ട്രാഫിക് തിരിക്ക് കുറയ്ക്കാനുളള ഉചിതമായ സൊല്യൂഷനായി ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്‌ക് ആശയം മുന്നോട്ടുവെയ്ക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച തുരങ്കങ്ങളിലൂടെ അതിവേഗത്തില്‍ സുരക്ഷിതയാത്ര ഉറപ്പുനല്‍കുന്ന പദ്ധതി ഭാവിയില്‍ തിരക്കില്ലാത്ത ചെലവ് കുറഞ്ഞ യാത്രാമാര്‍ഗമായി മാറുമെന്നാണ് വിലയിരുത്തല്‍. ഹൈ സ്പീഡ് ഭൗമാന്തര്‍ നെറ്റ്‌വര്‍ക്കിന്റെ ആദ്യ ചുവടുവെയപാണെന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ഇലോണ്‍ മസ്‌കിന്റെ Boring Company, SpaceX കമ്പനികളുടെ ആസ്ഥാനമായ Hawthorne ന് സമീപമുളള ടണലിലാണ് ഡെമോ റൈഡ് നടത്തിയത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വരെ വേഗത്തില്‍ ടണലിലൂടെ സഞ്ചരിക്കാം. റോഡില്‍ ഉപയോഗിക്കുന്ന അതേ വാഹനത്തിലായിരുന്നു ഡെമോ റൈഡ്. ഇലവേറ്റര്‍ ഉപയോഗിച്ച് വാഹനം താഴേക്ക് ഇറക്കും.…
ഫെയ്‌സ്ബുക്ക് Workplace മേധാവിയായി ഇന്ത്യന്‍ വംശജന്‍. Karandeep Anand നെയാണ് ഹെഡ് ആയി നിയമിച്ചത് . ഡെവലപ്പേഴ്‌സും എന്‍ജിനീയേഴ്‌സും ഉള്‍പ്പെടുന്ന പ്രൊഡക്ട് ടീമിനെയാണ് Karandeep Anand നയിക്കുക. നാല് വര്‍ഷം മുന്‍പാണ് Karandeep Anand ഫെയ്‌സ്ബുക്കില്‍ ജോയിന്‍ ചെയ്തത്, 15 വര്‍ഷം മൈക്രോസോഫ്റ്റിലായിരുന്നു. കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടിയുളള ഫെയ്‌സ്ബുക്ക് കമ്മ്യൂണിക്കേഷന്‍ ടൂളാണ് Workplace.
ടെക് സെക്ടറില്‍ നിക്ഷേപത്തിന് Saudi Aramco. Saudi Information Technology Company യുമായി ചേര്‍ന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തുക. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി സെക്ടറുകളിലാണ് നിക്ഷേപത്തിന് പദ്ധതി
Hyderabad based Edtech startup Toppr raised funding of $35 Mn. Fund raised from Kaizen private equity & existing investors. Raised fund to use for branding. Topper founded by Zeeshan Hayath & hemanth Goteti.
India comes number 2 in spam calls, True Caller. Brazil tops the list. 7% rise in spam calls received by Indian users in 2018. 17.7billion spam calls identified and blocked across the world in 2018. Every fourth call, the users received was a spam call in this year.
EdTech startup DataTrained raises Rs12Cr. Fund raised from HNIs in 2nd funding round. Ashish Nadiadwala,Rupesh Sinha and Mithlesh Thakur are the investors. Company raised total 16 Cr funding so far. Fund to expand over newer areas, tech team and to strengthen product. Company to bridge talent shortage, Jatin Junega, the founder of Data Trained,
സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പ് Vogo യില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി Ola. സപ്ലൈ ക്ഷമത വര്‍ധിപ്പിക്കാന്‍ 1 ലക്ഷം സ്‌കൂട്ടറുകള്‍ പ്ലാറ്റ്‌ഫോമിലെത്തുമെന്ന് Vogo. Ola ആപ്പിലൂടെ 150 മില്യണിലധികം ഉപഭോക്താക്കള്‍ക്ക് ഇനി Vogo യുടെ ഓഫറുകള്‍ ഉപയോഗപ്പെടുത്താം. നിലവില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് സിറ്റികളിലാണ് Vogo യ്ക്ക് സാന്നിധ്യമുള്ളത്. IoT യുമായി കണക്ട് ചെയ്താണ് പോയിന്റ്-പോയിന്റ് സ്‌കൂട്ടര്‍ ഷെയറിങ് സര്‍വ്വീസ് Vogo നടത്തുന്നത്. നിക്ഷേപം സ്മാര്‍ട്ട് മള്‍ട്ടി മോഡല്‍ നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാന്‍ സഹായിക്കുമെന്ന് OLA.
പുതിയ നഗരങ്ങളിലേക്ക് എക്‌സ്പാന്‍ഷന് ഒരുങ്ങി Milkbasket. കാലിഫോര്‍ണിയ ബേസ്ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം Mayfield Fund ല്‍ നിന്ന് 7 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തു
4100 കോടി ഡോളര്‍ ആസ്തി ജാക് മാ വിരമിക്കുന്നു.. തന്റെ സ്വപ്ന ജോലിയില്‍ തിരികെ കയറാനായി ഈ പ്ലാനറ്റിലെ ഏറ്റവും വലിയ കോടീശ്വരനായ മനുഷ്യന്‍ ജാക്മാ, എന്‍ട്രപ്രണറെന്ന നിലയില്‍ ഭൂമിയിലെ വിസ്മയ രാജകുമാരന്‍. ചെറ്റക്കുടിലില്‍ നിന്ന് ജയന്റായി മാറിയ സമ്പന്നതയുടെ മജീഷ്യന്‍. സ്വയം പടുത്തുയര്‍ത്തിയ ആലിബാബ എന്ന ലോക ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 54-ാം വയസ്സില്‍ വിരമിക്കുകയാണ് മാ. എക്കാലത്തേയും തന്റെ സ്വപ്ന ജോലിക്കായാണ് ജാക് മാ വിരമിക്കുന്നത്. എന്താണന്നല്ലേ.. അദ്ധ്യാപക വൃത്തിയിലേക്ക് തിരിച്ചു പോകണം. കുട്ടികളെ പഠിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അറിവിന്റെ കടലായി മാറണം. അതിനപ്പുറം ഒരു സുഖവും നിര്‍വൃതിയും ഇല്ലെന്നാണ് കോടികള്‍ അമ്മാനമാടുന്ന ജാക്മായുടെ ഫീലിംഗ്. ലോകത്തെ തന്നെ ഏറ്റവും റിച്ചായ കമ്പനിയുടെ ഫൗണ്ടറാണ് ജാക്മാ. 3 ലക്ഷം കോടിയോളം വരുന്ന ആസ്തിയുണ്ട് ജാക്മായ്ക്ക് ഇന്ന്. തന്റെ കുടുസായ അപാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ മാ തുടങ്ങിയ അലിബാബ ഇന്ന് 30 ലക്ഷം കോടി അസെറ്റ് ബെയ്‌സോടെ…