Author: News Desk

പാര്‍ക്കിങ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി SoftBank. പാര്‍ക്കിങ് ലോട്ടുകള്‍ മാനേജ് ചെയ്യുന്ന ParkJockey സ്റ്റാര്‍ട്ടപ്പിലാണ് ഇന്‍വെസ്റ്റ്‌മെന്റ്

Read More

Google acquired Bangalore based Sigmoid labs. Acquisition as part of Google’s Next billion user’s initiative. Firm run’s India’s highest rated travel app ‘Where is my Train’. Media reports deal estimation to be US$30-40 million. ‘Where is my train’ is a unique app that displays live train status without internet.

Read More

സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് വലിയ ഡിമാന്റുളള കാലമാണിത്. പ്രത്യേകിച്ച് ഇന്റഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍. കോണ്‍ക്രീറ്റ് മെറ്റീരിയല്‍സ് വാടകയ്ക്ക് നല്‍കുന്ന സംരംഭത്തിന് ഇന്ന്് വലിയ സാധ്യതകളാണുളളത്. വമ്പന്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍ കഴിയുമെന്നതും ഈ സംരംഭത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉചിതമായ സ്‌കീമുകളില്‍ സമീപിച്ചാല്‍ വായ്പയും സബ്‌സിഡിയും ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വിപുലമായി തന്നെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയും. സര്‍വ്വീസ് ഇന്‍ഡസ്ട്രിയായിട്ടാണ് ഈ സംരംഭത്തെ കണക്കാക്കുക. അതുകൊണ്ടു തന്നെ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം പോലുളള സ്‌കീമുകളില്‍ ഉള്‍പ്പെടെ ഇത്തരം പ്രൊജക്ടുകള്‍ക്ക് വായ്പ ലഭിക്കും. 10 ലക്ഷം രൂപ വരെ കോസ്റ്റ് വരുന്ന പ്രൊജക്ടാണ് ആലോചിക്കുന്നതെങ്കില്‍ PMEGP സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ SC/ST, OBC വിഭാഗങ്ങളോ, വനിതകളോ വിമുക്തഭടന്‍മാരോ ഭിന്നശേഷിയുളളവരോ ആണെങ്കില്‍ പദ്ധതിച്ചിലവിന്റെ 35 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായും അതിന്റെ സബ് ഓഫീസുകളുമായും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായും ഖാദി കമ്മീഷനുമായും ബന്ധപ്പെട്ടാല്‍ സ്‌കീമിന് അപേക്ഷ നല്‍കാം.…

Read More

ഉറക്കം നിരീക്ഷിക്കാന്‍ Apple ന്റെ Sleep Tracker. ഫിന്‍ലാന്‍ഡ് കമ്പനി Beddit നെ 2017 ല്‍ ഏറ്റെടുത്ത ശേഷം Apple ലോഞ്ച് ചെയ്യുന്ന ആദ്യ പ്രൊഡക്ടാണിത്

Read More

Food Tech സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പിച്ച് ഫെസ്റ്റും എക്‌സ്‌പോയും.Confederation of Indian Industry (CII) സംഘടിപ്പിക്കുന്ന കേരള ഫുഡ് സമ്മിറ്റിന്റെ ഭാഗമായിട്ടാണ് പരിപാടി

Read More

ബംഗലൂരു സ്റ്റാര്‍ട്ടപ്പ് Sigmoid Labs നെ ഏറ്റെടുത്ത് Google . പോപ്പുലറായ Where is my Train App ഡെവലപ്പ് ചെയ്ത കമ്പനിയാണ് Sigmoid Labs . Google ന്റെ Next Billion Users ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍ . ഇന്റര്‍നെറ്റോ ജിപിഎസോ ഇല്ലാതെ ഓഫ്‌ലൈന്‍ മോഡിലും വര്‍ക്ക് ചെയ്യുന്ന App ആണ് Where is my Train. യുഎസിലെ TiVo Corporation ലെ അഞ്ച് മുന്‍ ജീവനക്കാരാണ് 2017 ല്‍ Sigmoid Labs തുടങ്ങിയത് . Where is my Train App ന്റെ പ്രവര്‍ത്തനത്തെ ഏറ്റെടുക്കല്‍ ബാധിക്കില്ല

Read More

ഉര്‍ജിത് പട്ടേല്‍ RBI ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമെന്ന് വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായിട്ടുളള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. RBI യുടെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 2016 സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റത്, 2019 സെപ്റ്റംബര്‍ വരെ കാലാവധി നിലനില്‍ക്കെയാണ് രാജി. RBI കരുതല്‍ ശേഖരവും ചെറുകിട ഇടത്തരം ബിസിനസ് വായ്പയും ഉള്‍പ്പെടെയുളള വിഷയങ്ങളിലായിരുന്നു അഭിപ്രായഭിന്നത

Read More