Author: News Desk
Search giant Google has acquired Bangalore based Sigmoid labs Pvt Ltd. Sigmoid Labs own India’s highest rated travel app ‘Where is my Train’, a unique app that displays live train status without internet & GPS. The acquisition is part of Google’s Next billion user’s initiative. Google’s ‘Next Billion User’ division works on products & services that helps in rise of internet adoption in emerging markets, especially India. The app allows offline integration of Indian Railways and IRCTC timetables by using cell-tower information to locate trains. Sigmoid Labs founded by former TiVo Corporation executives Ahmed Nizam Mohaideen, Arun Kumar Nagarajan, Balasubramoniam…
ഇന്ത്യയില്‍ രണ്ടാമത്തെ പ്ലാന്റിനായി 559 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി VIVO. ഉത്തര്‍പ്രദേശില്‍ 169 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു, നിലവിലുള്ള 50 ഏക്കര്‍ പ്ലാന്റിന് സമീപത്താണ് പുതിയ മാനുഫാക്ചറിങ് ഫെസിലിറ്റി
ഇന്ത്യന്‍ ഓപ്പറേഷന്‍സിനായി ഡാറ്റാ അനലിറ്റിക്സ് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Walmart Labs മെഷീന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പ് Int.Ai നെയാണ് അക്യു ഹയര്‍ ചെയ്തത് ഇന്ത്യന്‍ ഓപ്പറേഷന്‍സിനുള്ള എന്‍ജിനീയറിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം Walmart Labs India യുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് Int.Ai സെപ്തംബറില്‍ ബംഗലൂരു ആസ്ഥാനമായുള്ള Appsfly നെയും Walmart Labs ഏറ്റെടുത്തിരുന്നു Praneeth Babu Doguparthy, Vinay NP എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് Int.Ai
Kerala to witness leap in space technology startups across the nation. Kerala startup mission to steer the nano space park set up by the state government Dr Saji Gopinath, Kerala Startup Mission CEO, signed MoU with Aeronautic defence and space company Airbus BizLab to set up innovation centre. Space Park to launch projects that can make use of the talent pool in Kerala. Startups in space sector to come up with ultramodern testing facilities, said Dr Saji Gopinath Agnikul, the company makes satellite launchers incubated at IIT Madras to operate in Thiruvanathapuram. Agnikul is among the companies selected at airbus…
സീരിസ് B റൗണ്ടിലൂടെ 250 കോടി രൂപ റെയ്‌സ് ചെയ്ത് Ninjacart. Accel US, Syngenta Ventures, Neoplux, HR Capital, Trifecta Capital തുടങ്ങിയവരാണ് നിക്ഷേപകര്‍
പ്രീ സീരിസ് A റൗണ്ടിലൂടെ 6 കോടി രൂപ റെയ്‌സ് ചെയ്ത് Foodybuddy. ഏര്‍ലി സ്റ്റേജ് ഇന്‍വെസ്റ്ററായ Prime Venture Partners ആണ് നിക്ഷേപകര്‍
മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും ഇന്‍വെസ്റ്റ്‌മെന്റ് ഒരുക്കാനും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (kerala startup mission) വിവിധ പദ്ധതികളും പ്രോഗ്രാമുകളും സംഘടിപ്പിക്കുകയാണ്. ഹൈപ്രൊഫൈല്‍ സ്റ്റാര്‍ട്ടപ്പുകളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള സുദീര്‍ഘമായ സ്റ്റാര്‍ട്ടപ് പദ്ധതിയുടെ ഭാഗമായി ഇന്‍വെസ്റ്റേഴ്‌സ് പൂളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് kerala startup mission (KSUM). സ്റ്റാര്‍ട്ടപ്പുകളും ഇന്‍വെസ്റ്റ്‌മെന്റും സംബന്ധിച്ച സര്‍ക്കാരിന്‍റെ നയരൂപീകരണം കൂടി മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ക്കാണ് (kerala startup mission) സ്റ്റാര്‍ട്ടപ് മിഷന്‍ ചുക്കാന്‍ പിടിക്കുന്നത്. ഇതിനായി രാജ്യത്തെ തന്നെ മുന്‍നിര ഇന്‍വെസറ്റേഴ്സിനെ ഒരുമിപ്പിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍. വിവിധ സെക്ടറുകള്‍ക്ക് അനുയോജ്യമായ തീമാറ്റിക് ഇന്‍വെസ്റ്റേഴ്സ് പിച്ചിംഗിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കഫെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് വിവിധ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകളിലെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെ ഒരു പ്ലാറ്റ്‌ഫോമിലെത്തിക്കാനുള്ള ശ്രമമായി. Indian Angel Network, Lead Angels, Native Angels, Malabar Angles, the chennai angels തുടങ്ങിയ ലീഡ് ഇന്‍വെസ്റ്റേഴ്സും (kerala…
കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലാണ് Calicut Forum For IT (CAFIT) സംഘടിപ്പിക്കുന്ന പ്രോഗ്രാം മലബാര്‍ റീജിയണിലെ IT പ്രൊഫഷണലുകള്‍, സംരംഭകര്‍, ഇന്‍വെസ്റ്റേഴ്സ് തുടങ്ങിയവര്‍ക്കായുള്ള ആനുവല്‍ Tech conference & business expo ആണ് റീബൂട്ട് ബ്ലോക്ചെയ്ന്‍ , റോബോട്ടിക്സ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളുമാണ് പ്രധാന ആകര്‍ഷണം സൈബര്‍ പാര്‍ക്കിലെ കമ്പനികളെക്കുറിച്ച് അറിയാനും നെറ്റ് വര്‍ക്കിങ് നടത്താനും അവസരം പ്രയോജനപ്പെടുത്താം കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക www.cafitreboot.com 4 Attachments
ശക്തികാന്ത ദാസ് RBI യുടെ പുതിയ ഗവര്‍ണ്ണര്‍ ആയി ചുമതലയേല്‍ക്കും. മുന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയാണ്, 3 വര്‍ഷത്തേക്കാണ് നിയമനം
ഒറ്റ ആപ്പ് കൊണ്ട് ഗൂഗിളിന്റെ പര്‍ച്ചെയ്‌സിങ് ടാര്‍ഗറ്റിലെത്തിയ സ്റ്റാര്‍ട്ടപ്പ്. ബംഗലൂരുവിലെ Sigmoid Labs, Google ന്റെ ഭാഗമായത് Where is my train എന്ന പോപ്പുലര്‍ ആപ്പിലൂടെയാണ്. ഇന്റര്‍നെറ്റിന്റെയോ ജിപിഎസിന്റെയോ സപ്പോര്‍ട്ടില്ലാതെ ഓഫ്‌ലൈന്‍ മോഡിലും പ്രയോജനപ്പെടുത്താമെന്നതാണ് Where is my train എന്ന ആന്‍ഡ്രോയ്ഡ് ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. യുഎസ് ടെക്‌നോളജി കമ്പനിയായ TiVo Corporation ലെ മുന്‍ എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പാണ് Sigmoid Labs നും where is my train app നും പിന്നില്‍. 2016 ലാണ് Where is my train App ഡെവലപ്പ് ചെയ്തത്. ഓഫ്‌ലൈന്‍ മോഡിലൂടെ ഇന്ത്യയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങിനെ റെവല്യൂഷനൈസ് ചെയ്യാനുളള ശ്രമമായിരുന്നു ഇത്. കോംപെറ്റീറ്റേഴ്‌സില്‍ നിന്ന് പോലും പ്രോഡക്ടിനെ വേറിട്ട് നിര്‍ത്താന്‍ ഇതിലൂടെ കഴിഞ്ഞു. ഇന്റര്‍നെറ്റിനും ജിപിഎസിനും പകരം സെല്‍ ടവറുകളിലൂടെ വര്‍ക്കൗട്ടാകുന്ന രീതിയാണ് പരീക്ഷിച്ചത്. സെല്‍ ടവര്‍ ഉപയോഗിച്ചു ട്രെയിനുകളുടെ ലൈവ് ലൊക്കേഷന്‍ അറിയാനും സംവിധാനമൊരുക്കി. 12,000 ത്തിലധികം ട്രെയിന്‍ ഷെഡ്യൂളുകളും…