Instant

കൊറോണ: കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മെസഞ്ചര്‍ ചാറ്റ്‌ബോട്ടുമായി facebook

കൊറോണ: കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മെസഞ്ചര്‍ ചാറ്റ്‌ബോട്ടുമായി facebook

കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഹെല്‍പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് വിവരങ്ങള്‍ നല്‍കുക

ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീഷ്യല്‍ അപ്‌ഡേറ്റുകള്‍ മുതല്‍ എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്പര്‍ വരെ ലഭിക്കും

ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ആദ്യം സേവനം ലഭ്യമാകുക

my gov corona hub എന്ന ഫേസ്ബുക്ക് പേജ് വഴി വിവരങ്ങള്‍ ലഭിക്കും

കൊറോണ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തടയുകയാണ് ലക്ഷ്യം

Tags

Leave a Reply

Back to top button
Close