Author: News Desk

മെസേജിങ് App Allo പിന്‍വലിക്കാന്‍ Google. 2019 മാര്‍ച്ചില്‍ App പിന്‍വലിക്കും, അതിനുളളില്‍ യൂസേഴ്‌സിന് ചാറ്റ് ഹിസ്റ്ററി Back up എടുക്കാം. ഏപ്രില്‍ മുതല്‍ Allo യിലേക്കുളള നിക്ഷേപം Google നിര്‍ത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുളള മെസേജിങ് App ആണ് Allo. മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കാന്‍ കഴിയാഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണം. വീഡിയോ ചാറ്റ് App Duo യിലും മെസേജിങ്ങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ നീക്കം.

Read More

ചെന്നൈയിലെത്തുന്നവര്‍ അണ്ണാദുരെ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കയറിയാല്‍ ആദ്യമൊന്ന് അമ്പരക്കും. സഞ്ചാരികള്‍ക്കായി ന്യൂസ് പേപ്പറും ടിവിയും മുതല്‍ വൈഫൈയും ലാപ്‌ടോപ്പും സൈ്വപ്പിങ് മെഷീനും അലക്‌സയും വരെ ഒരു ഓട്ടോയില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്റര്‍ടെയ്ന്‍മെന്റിനായി PUBG അടക്കമുളള ഗെയിമുകളും സിനിമയും മലയാളം ഉള്‍പ്പെടെയുളള ഭാഷകളിലെ പാട്ടുകളും. ഐടി പ്രഫഷണലുകള്‍ തിങ്ങി നിറഞ്ഞ ചെന്നൈ ഓള്‍ഡ് മഹാബലിപുരം റോഡില്‍ സര്‍വ്വീസ് നടത്തുന്ന അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. സ്വന്തം തൊഴില്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനും കസ്റ്റമറെ സാറ്റിസ്‌ഫൈ ചെയ്യാനും അണ്ണാദുരെ നടത്തുന്ന ഈ ശ്രമങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് ലോകത്തും ചര്‍ച്ചയാണ്. മോട്ടിവേഷണല്‍ സ്പീക്കറായി പല സ്ഥാപനങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു ഹൈസ്‌കൂള്‍ ഡ്രോപ്പൗട്ടായ അണ്ണാദുരെ. കോര്‍പ്പറേറ്റ് സര്‍ക്കിളില്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനെയും, കസ്റ്റമര്‍ ഫീഡ്ബാക്കിനെയും കുറിച്ച് സംസാരിക്കുകയും തന്റെ ഓട്ടോയില്‍ കയറുന്ന ഓരോ യാത്രക്കാരന്റേയും സംതൃപ്തി ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുകും ചെയ്യുന്ന ജി. അണ്ണാദുരെ, വലിയ കമ്പനികള്‍ക്കുള്ള ഫ്യൂച്ചര്‍ പ്ലാനിംഗും എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജിയും തന്റെ ഓട്ടോ ജീവിതത്തിലും ഇംപ്ലിമെന്റു ചെയ്യുകയാണ്. കുടുംബക്കാരെല്ലാം…

Read More

ഇന്ത്യയില്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിബന്ധനകളുമായി ഫെയ്‌സ്ബുക്ക്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടിയെന്ന് കമ്പനി. പരസ്യം ചെയ്യുന്നവര്‍ ഐഡന്റിറ്റിയും ലൊക്കേഷനും മുന്‍കൂട്ടി വ്യക്തമാക്കണം, ഇത് അപ്രൂവ് ചെയ്താല്‍ മാത്രമാണ് പരസ്യം അനുവദിക്കുക. പരസ്യം നല്‍കുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ഡിസ്‌ക്ലെയ്മറിലൂടെ ഡിസ്‌പ്ലേ ചെയ്യും. എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്ന ഓണ്‍ലൈന്‍ സേര്‍ച്ചബിള്‍ ആഡ് ലൈബ്രറിയും ഏര്‍പ്പെടുത്തും.

Read More

IBM ല്‍ നിന്നും സോഫ്റ്റ്‌വെയര്‍ അസറ്റുകള്‍ ഏറ്റെടുത്ത് HCL. 1.80 ബില്യന്‍ ഡോളറിന്റെ ഇടപാട് 2019 പകുതിയോടെ പൂര്‍ത്തിയാകും. ഏഴോളം സോഫ്റ്റ്‌വെയര്‍ അസറ്റുകളാണ് HCL സ്വന്തമാക്കുക. റീട്ടെയ്ല്‍, ഫിനാന്‍ഷ്യല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളില്‍ മുന്നിലെത്താന്‍ സഹായിക്കുമെന്ന് HCL. TCS, Infosys പോലുളള കോംപെറ്റീറ്റേഴ്‌സിനെ ലക്ഷ്യമിട്ടാണ് HCL ന്റെ നീക്കം. ഇന്ത്യന്‍ ടെക്‌നോളജി കമ്പനി നടത്തുന്ന ഏറ്റവും വലിയ അക്യുസിഷനാണ്.

Read More

Boodmo.com received a fresh funding of INR 7 Crores. Boodmo.com raises funds in FDI & total funding reaches Rs 27 crores. Guargon based Boodmo.com is an online market place for automotive spare parts. Boodmo.com currently offers over 1 million varieties of car spare parts. Boodmo.com aims to connect car owners with auto spare parts dealers.

Read More

Annual Startup India Venture Capital summit to commence today in Goa. Startup India VC is joint initiative by Ministry of Commerce & Industry, DIPP, Govt of Goa. Mobilizing Global Capital for Innovation in India is the theme. Event to showcase startup opportunities that can attract global capital to Indian market. Govt officials, Global Fund managers & entrepreneurs to meet under single roof. India has the world’s third-largest startup base with more than 14,000 recognized startups.

Read More

ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ റൂറല്‍ ഏരിയകളില്‍ വിപണനത്തിന്റെ പുതിയ സാധ്യതകളും തുറക്കപ്പെടുകയാണ്. ഇ- കൊമേഴ്സ് കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വലിയ സാധ്യതകളാണ് ഇതിലൂടെ ഉണ്ടാകുക. റൂറല്‍ മേഖലകളെ ഡിജിറ്റലാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും വരുമാനത്തിലെ ഉയര്‍ച്ചയും ഇ കൊമേഴ്സ് കമ്പനികളുടെ റൂറല്‍ എക്സ്പാന്‍ഷന് അനുകൂല ഘടകങ്ങളാണ്. 2021 ഓടെ റൂറല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സാന്നിധ്യം 45% ത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇത് 18% മാത്രമാണ് . റൂറല്‍ ഇന്ത്യയിലെ ഇ കൊമേഴ്സ് മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ നാല് വര്‍ഷത്തിനുളളില്‍ 10-12 ബില്യന്‍ ഡോളറായി ഉയരുമെന്നാണ് EY India യുടെ Rural e-commerce; The untapped potential എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചെലവഴിക്കാനുളള പ്രവണതയും കാര്‍ഷികേതര വരുമാനമാര്‍ഗം മെച്ചപ്പെടുന്നതും ഇ കൊമേഴ്സ് കമ്പനികള്‍ക്ക് അനുകൂലമാകും. ഗ്രാമീണ മേഖലയില്‍ ന്യൂക്ലിയര്‍ ഫാമിലികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും സാധ്യത സജീവമാക്കുന്നു. ടെക്‌നോളജിയിലൂടെ ഗ്രാമങ്ങളുടെ ഡെവലപ്പ്‌മെന്റ് കൂടിയാണ് ഇതിലൂടെ സാധ്യമാകുക. 2017 ല്‍ 359 ബില്യന്‍ ഡോളറാണ് റീട്ടെയ്ല്‍…

Read More

ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടി. കേരളത്തെക്കുറിച്ച് നല്ല മതിപ്പ്, ജീവിക്കാന്‍ കൊളളാവുന്ന സ്ഥലമെന്ന് വിലയിരുത്തല്‍. എത്ര ഭാഷ അറിയാമെന്ന ചോദ്യത്തിന് നിലവില്‍ ഇംഗ്ലീഷ് മാത്രമെന്ന് മറുപടി. അസിമോവ് റോബോട്ടിക്‌സ് ഡെവലപ്പ് ചെയ്ത Sayabot എന്ന ഇന്ത്യയിലെ ആദ്യ മള്‍ട്ടിപര്‍പ്പസ് ഹ്യൂമനോയ്ഡ് സര്‍വ്വീസ് റോബോട്ടിന്റെ വിശേഷങ്ങളാണിത്. ഇന്റലിജന്റ് ഇന്ററാക്ടീവ് റോബോട്ടുകളുടെ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ടെക്‌നോളജി മികവിന്റെ ഉദാഹരണമായി മാറുകയാണ് Sayabot. സെന്‍സറുകളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ചുറ്റുപാട് നിന്നും വിവരങ്ങള്‍ ശേഖരിക്കാനുളള കഴിവും മനുഷ്യരോട് ഏറെ സാമ്യം പുലര്‍ത്തുന്ന ചലനങ്ങളുമാണ് Sayabot നെ സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് ഉള്‍പ്പെടെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്. കൊച്ചിയില്‍ നടന്ന ടൈക്കോണ്‍ 2018 ല്‍ കേരളത്തിന്റെ ടെക്‌നോളജി മികവിന്റെ അടയാളമായി Sayabot ഡിസ്‌പ്ലെ ചെയ്തിരുന്നു. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, എഡ്യുക്കേഷന്‍, സെക്യൂരിറ്റി, റീട്ടെയ്ല്‍, ബാങ്കിംഗ് മേഖലകളില്‍ Sayabot ന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. റിയല്‍ ടൈം ഫെയ്‌സ് റെക്കൊഗ്നൈസേഷന്‍ ശേഷിയും മുഖം തിരിച്ചറിഞ്ഞ് വിഷ് ചെയ്യാനും മനുഷ്യരെപ്പോലെ കൈകള്‍…

Read More