Author: News Desk
ഇന്ത്യയില്‍ പൂർണതോതിൽ പേമെന്റ് സര്‍വീസ് തുടങ്ങാൻ RBI യുടെ റെഗുലേറ്ററി ക്ലിയറന്‍സ് തേടി Whatsapp.WhatsApp സിഇഒ Chris Daniels ഇത് സംബന്ധിച്ച് RBl യ്ക്ക് കത്തയച്ചു
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന മെന്ററിങ് സെഷന് ഡിസംബര്‍ 6 ന് കൊച്ചിയിൽ രാവിലെ 10.30 മുതല്‍ കളമശേരി Kerala Technology Innovation Zone (KTIZ) ലാണ് പ്രോഗ്രാം ‘Financial Compliances For Startups’ എന്ന വിഷയത്തിലാണ് ഇന്ററാക്ടീവ് സെഷന് നടക്കുന്നത് ABRAHAM & ANTONY Chartered Accountants ൽ നിന്നുള്ള CA. PC Abraham, CA. Hilson Abraham, CA. Anumon Antony എന്നിവര്‍ സെഷനുകള്‍ നയിക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം, വിവരങ്ങള്‍ക്ക് startupmission.kerala.gov.in സന്ദര്‍ശിക്കുക
ഖത്തർ ഊർജ്ജമന്ത്രി Saad al- Kaabi യാണ് ഇക്കാര്യം അറിയിച്ചത്, 20l9 ജനുവരി മുതൽ OPEC ൽ ഉണ്ടാകില്ലെന്ന് മന്ത്രി
2019 പകുതിയോടെ ‘Buy Button’ ഫീച്ചര്‍ പ്ലാറ്റ്ഫോമില്‍ ആഡ് ചെയ്യാനാണ് ആലോചിക്കുന്നത്
PVR Cinemas to convert its halls differently abled friendly. PVR to have wheelchair-friendly seats. PVR officials claim that it has invested around 15 Mn in infrastructure & training staff for this project. For visually impaired, PVR to offer audio description with the help of XL cinema App. For hearing impairment, PVR’s first show after 6pm would be played with subtitles for films.
Google Play Best of 2018 അവാർഡ് നേടി കേരളത്തിന്റെ Recipe Book Best Daily Helper അവാർഡാണ് കൊച്ചി കളമശേരി KTIZ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Agrima Infotech ഡെവലപ് ചെയ്ത Recipe Book App സ്വന്തമാക്കിയത് അഡ്വാൻസ്ഡ് ടെക്നോളജി പ്രയോജനപ്പെടുത്തി ഇന്ത്യൻ, ഇന്റർനാഷണൽ Recipes തയ്യാറാക്കി നൽകുന്ന App ആണ് Recipe Book നേരത്തെ രണ്ടു തവണ Google എഡിറ്റേഴ്സ് ചോയ്സിലുൾപ്പെടെ ഫീച്ചർ ചെയ്യപ്പെട്ടിരുന്നു ദൈനംദിന ജോലികൾ കൂടുതൽ പ്രൊഡക്ടീവും ക്രിയാത്മകവും ആസ്വാദ്യകരവുമാക്കുന്ന മികച്ച App കളാണ് Best Daily Helper കാറ്റഗറിയിൽ പുരസ്കാരത്തിന് അർഹമായത്
OYO യിൽ 100 മില്യൺ ഡോളർ നിക്ഷേപത്തിന് GRAB ഒരുങ്ങുന്നതായി റിപ്പോർട്ട്. OYO യുടെ 1 ബില്യൺ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായിട്ടാകും ഇൻവെസ്റ്റ്മെന്റ്
Gurgaon based online learning platform Career Anna raised Rs 4 Cr in Pre Series A round. Funding led by group of angel investors. Funds will be used for launching e-learning programmes in Tamil, Hindi, Telugu & Kannada and to develop user engagement tools on the learning platform. Founded by Varun Saxena, Career Anna also offer certification courses to help professionals & students.
Grab to invest $100 Mn in Oyo. Singapore based Grab is a Cab hailing firm. Fresh funding is expected to value Oyo at $5 Bn. Oyo is Grab’s first investment in India. Grab had acquired Southeast Asia operations of Uber in March.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും സ്കെയില്‍അപ്പ് ചെയ്യാനും മെന്ററിന്റെ റോള്‍ വളരെ വലുതാണ്.അതു കൊണ്ട് വ്യത്യസ്ത മേഖലകളില്‍പ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ മെന്റര്‍ഷിപ്പും ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിയും ലക്ഷ്യമിട്ട് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന് വിവിധ സിറ്റികള്‍ കേന്ദ്രീകരിച്ച് മെന്റേഴ്സ് പൂള് ക്രിയേറ്റ് ചെയ്യുകയാണ്.ഇതിന്റെ ഭാഗമായാണ് ആക്റ്റീവായ ഇന്‍വെസ്റ്റര്‍ കമ്മ്യൂണിറ്റിയെ ക്രിയേറ്റ് ചെയ്യാന്‍ കോഴിക്കോട് മലബാര്‍ മെന്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. മികവുറ്റ അവസരമാണ് ഫൗണ്ടര്‍മാര്‍ക്കും ഇന്‍വെസ്റ്റേഴ്സിനും മീറ്റ് ഒരുക്കിയത്. സ്റ്റാര്‍ട്ടപ്പുകളെ നര്‍ച്ചര്‍ ചെയ്യാനുള്ള കമ്മ്യണിറ്റി ബില്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ട മീറ്റിന് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് കോഫൗണ്ടറും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ് പ്രകാശം നേതൃത്വം നല്കി. രാജ്യത്തെ വിവിധയിടങ്ങളില്‍ സജീവമായി വരുന്ന നേറ്റീവ് സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റോറികള്‍ പങ്കുവെച്ചുകൊണ്ടാണ് നാഗരാജ് പ്രകാശം തന്റെ എന്‍ട്രപ്രണേറിയല്‍ അനുഭവങ്ങള്‍ വിവരിച്ചത്. Greater malabar initiative, , NITC, Cafit, Mobile 10X, IIM Kozhikode, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ 25 ഡൊമൈന്‍ എക്സ്പേര്‍ട്സ് മീറ്റില്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലൈവ് മെന്ററിംഗും…