Author: News Desk

VC Firm 100X.VC to invest over Rs 200 Cr in startups. The company rolled out CVC program for India to partner local corporations. 100X.VC is India’s first VC firm to invest in early-stage startups using iSafe. The company plans to invest in 100 startups in a year. JioGenNext, YourNest, Nexus Ventures Partners are partnering  with 100X.VC.

Read More

രാജ്യത്തെ പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയാവാന്‍ കൊച്ചി മേക്കര്‍ വില്ലേജും. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സുമായി (iDEX) ധാരണ. iDEX സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം. iDEX പങ്കാളിയുടെ ഇന്‍കുബേറ്ററിനു കീഴിലുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന 40 ലക്ഷം രൂപ വരെയുള്ള ധനസഹായം പ്രോഡക്റ്റ് ഡവലപ്പ്‌മെന്റിനായി ലഭിക്കും. ദീര്‍ഘകാല ഇന്‍കുബേഷന്‍, പ്രൊഡക്ട് ആക്സിലറേഷന്‍, ഉത്പന്നങ്ങളുടെ മാതൃകാ വികസനത്തിനുള്ള നിക്ഷേപം തുടങ്ങിയ സൗകര്യങ്ങളും കിട്ടും. പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തുകയാണ് iDEXന്റെ ലക്ഷ്യം.

Read More

മലിന ജലത്തിന്റെ അളവ് കൂടുന്നതും കൃത്യമായി ഇവ സംസ്‌ക്കരിക്കാന്‍ സാധിക്കാത്തതുമാണ് ഇപ്പോള്‍ കേരളം നേരിടുന്ന മുഖ്യപ്രശ്നം. ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ അടുത്തടുത്ത് തന്നെ വരുന്നത് മൂലം സെപ്റ്റികക് ടാങ്കുകളുടേയും കിണറുകളുടേയും അകലം കുറയുകയും ഇതു മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ വേളയില്‍ ശ്രദ്ധ നേടുകയാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പുതിയ പ്രോഡക്റ്റ്. മലിനജലം കളയണ്ട : റീസൈക്കിള്‍ ചെയ്യാം മലിന ജലം റൈസീക്കിള്‍ ചെയ്യ്ത് ശുദ്ധീകരിക്കുന്ന പ്രൊഡക്റ്റാണ് എക്കോഡ്യൂ ഇറക്കിയിരിക്കുന്നത്. അടുക്കള, ടോയിലെറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മലിനജലം റീസൈക്കിള്‍ ചെയ്ത് ഫ്ളഷിംഗിനോ കാര്‍ കഴുകാനോ ചെടികള്‍ നനയ്ക്കാനോ ഉപയോഗിക്കാന്‍ എക്കോഡ്യൂ സഹായിക്കുന്നു. മാത്രമല്ല കിണറിലെ ജലം മലിനകുന്നത് തടയുകയും ചെയ്യും. വീടുകളില്‍ ഉപയോഗിക്കുന്നതിലൂടെ കാലക്രമേണ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ കൂടാനും ജലദൗര്‍ലഭ്യം കുറയ്ക്കാനും സാധിക്കുമെന്നതാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊല്യൂഷന്റെ പ്രത്യേകത. പെര്‍ഫക്ട് ക്ലീനാക്കുന്ന പ്രോസസ് രണ്ട് പ്രോസസാണ് എക്കോ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പ്രോഡക്ടിലുള്ളത്. ആദ്യം…

Read More

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനൊരുങ്ങി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം 100X.VC. നിക്ഷേപത്തിനായി പ്രാദേശിക കോര്‍പ്പറേഷനുകളെ ഒന്നിപ്പിച്ച് കോര്‍പ്പറേറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ (cvc) പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പുകളില്‍ 200 കോടി നിക്ഷേപിക്കുകയാണ് ലക്ഷ്യം. 30-40 കോര്‍പ്പറേറ്റുകള്‍ വരെ നിക്ഷേപത്തിനെത്തുമെന്നാണ് കരുതുന്നതെന്ന് സ്ഥാപകന്‍ സഞ്ജയ് മേത്ത.  iSafeന് കീഴില്‍ രാജ്യത്തെ ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യു ആദ്യ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമാണ് 100X.VC. Reliance Industries’ JioGenNext, YourNest, Nexus Ventures Partners, JSW Ventures എന്നീ കമ്പനികള്‍ 100X.VCയുടെ പാര്‍ട്ടണേഴ്സാണ്.

Read More

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. പ്രോജക്റ്റ് ഫണ്ടിന്റെ 70 ശതമാനം അല്ലെങ്കില്‍ 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

Read More

It is not necessary that very startups that get registered become successful.The startups may fail but the entrepreneurs do not fail, opines DPIIT Join Secretary Anil Agarwal IPS. Don’t fear about failure, take risk and start more startups, he told to  Channeliam.com.  He added that  most important among this is developing the enterprise Mindset . DPIIT is targeting 500,000 new startups  with in 5 years. DPIIT aims to create 20 lakh job opportunities  in the startup sector and establishes 500 new incubation centers and accelerators  within 5 years. DPIIT  also aims to find 10,000 crores through  Fund of Funds for…

Read More

കൂടുതല്‍ സ്ഥലങ്ങളിലെ കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon. 2020തോടെ ലോ കോസ്റ്റ് ഫോര്‍മാറ്റിലുള്ള ഗ്രോസറി സ്റ്റോര്‍ ആരംഭിക്കും. ആദ്യ സ്റ്റോര്‍ ആരംഭിക്കുന്നത് ലോസേഞ്ചല്‍സിന് സമീപമുള്ള വുഡ്ലാന്റ് ഹില്‍സില്‍. സ്റ്റോക്ക് നിറയ്ക്കാന്‍ രണ്ട് ഗ്രോസറി അസോസിയേറ്റുകളെ ഹയര്‍ ചെയ്യും. Amazon Go സ്റ്റോറിലുള്ള കാഷ്യര്‍ലെസ് ടെക്കിന് പകരം സാധാരണ രീതിയില്‍ പണമടയ്ക്കാം. സോഡ മുതല്‍ റെഡി ടു ഈറ്റ് ഫുഡ് വരെ പുത്തന്‍ സ്റ്റോറില്‍ ലഭിക്കുമെന്ന് Amazon.

Read More