Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂടുതൽ S‑400 വാങ്ങാൻ ഇന്ത്യ
Trending

കൂടുതൽ S‑400 വാങ്ങാൻ ഇന്ത്യ

പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിന് ഇന്ത്യ-റഷ്യ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ, റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആധുനിക വേർഷനായ എസ്-500 സംവിധാനം വാങ്ങാനുള്ള ഇന്ത്യൻ നീക്കം ചർച്ചയാകുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ എസ്-400 ട്രയംഫ് റെജിമെന്റുകൾ വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
News DeskBy News Desk4 December 2025Updated:8 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ, റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം പ്രധാന ചർച്ചയാകുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ രണ്ടോ മൂന്നോ അധിക എസ്-400 ട്രയംഫ് റെജിമെന്റുകൾ വാങ്ങുന്നതിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

India Russia defense talks

റഷ്യ ഇതുവരെ ഒരു രാജ്യത്തേക്കും എസ്-500 പ്രൊമിത്യൂസ് വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്തിട്ടില്ല. വരാനിരിക്കുന്ന ചർച്ചകളിൽ എസ്-500നെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെങ്കിലും, ഉടനടി കരാറൊന്നും പ്രതീക്ഷിക്കേണ്ടതില്ലായെന്ന് ഇന്ത്യൻ ഡിഫൻസ് റിസേർച്ച് വിംഗ് റിപ്പോർട്ട് ചെയ്യുന്നു. അധിക എസ്-400 സിസ്റ്റങ്ങളെ കേന്ദ്രീകരിച്ചാകും ചർച്ചകൾ. 2025 മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഉപയോഗിച്ച മിസൈലുകൾക്ക് പകരമായി ഏകദേശം 300 എസ്-400 ഉപരിതല-വ്യോമ മിസൈലുകൾ കൂടി വാങ്ങുന്നതിനും വികസിപ്പിച്ച റെജിമെന്റ് ഇൻവെന്ററിക്കായി കൂടുതൽ യുദ്ധ കരുതൽ ശേഖരം നിർമിക്കുന്നതിനുമായി ഇന്ത്യ ഫോളോ-ഓൺ ഓർഡർ നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുണ്ട്.

റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവർത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന എസ്-400.‍ കപ്പൽ നിർമാണം, സംയുക്തമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തും.

India and Russia are prioritizing discussions for purchasing 2-3 additional S-400 Triumf regiments and missiles, with an immediate S-500 Prometey deal not expected during the current defense talks.

additional S-400 air defense banner defense cooperation follow-on order India Russia defense talks missile defense Operation Sindhoor S-400 Missile System S-400 Triumf S-500 Prometey Vladimir Putin
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil