Author: News Desk
ഇലക്ട്രോ മാഗ്നെറ്റിക് ഇന്റര്‍ഫെയ്സും ഇലക്ട്രോ മാഗ്നെറ്റിക് കോംപാറ്റിബിലിറ്റിയും സംബന്ധിച്ച അടിസ്ഥാന വിഷയങ്ങളില്‍ കൊച്ചി കളമശേരി മേക്കര്‍ വില്ലേജില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയേഴ്സിനും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതായി. ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ പ്രൊഡക്ടുകളുടെ സര്ട്ടിഫിക്കേഷന് ആവശ്യമായ ഇഎംസി/ഇഎംഐ വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഇന്നവേറ്റേഴ്സും അറിയേണ്ട ബേസിക് ഫാക്ടേഴ്സാണ് വര്‍ക്ക്ഷോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഹൃദയത്തിലും തലച്ചോറിലും ഘടിപ്പിക്കുന്ന നാനോ യന്ത്രങ്ങളില്‍ വരെ ഇലക്ട്രോ മാഗ്നെറ്റിക് വേവ്സിലൂടെ എന്തൊക്കെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് ഉള്‍പ്പെടെയുളള ഇന്ററസ്റ്റിംഗ് ടോക്സ് സംരംഭകര്‍ക്ക് ഒരു ലേണിംഗ് എക്സ്പീരിയന്‍സ് കൂടിയായി. ഗവേഷണ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇല്ക്ട്രോണിക് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്ചുമായി(SAMEER) അസോസിയേറ്റ് ചെയ്താണ് പരിപാടി ഒരുക്കിയത്. പ്രൊഡക്ടിന്റെ ഡിസൈനും സര്ട്ടിഫിക്കേഷന് നടപടികളും മാനുഫാക്ചറിംഗും അതില്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ്സും വിശദമാക്കുന്നതായിരുന്നു വര്‍ക്ക്ഷോപ്പ്. സമീര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റുകളായ ഡോ. സഞ്ജയ് ബൈശാഖിയ, ജി മഹേഷ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. റെഗുലര്‍ വര്‍ക്ക്ഷോപ്പുകളിലൂടെയും സെമിനാറുകളിലൂടെയും ടെക്നോളജിയിലെ…
സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിച്ച പരിഗണന കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ സജീവമാക്കുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസും സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥും. 80 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു. ഇതിന് പുറമേ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ഐഡിസിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഇത്രയധികം തുക ബജറ്റില്‍ വകയിരുത്തുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ വഴി അവതരിപ്പിക്കപ്പെട്ട സൊല്യൂഷന്‍സും കോണ്‍ട്രിബ്യൂഷന്‍സും റിലവന്റാണെന്ന തിരിച്ചറിവാണ് ഇതിലൂടെ ഉണ്ടായതെന്ന് ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിന്റെ അംഗീകാരമാണ് ബജറ്റില്‍ ലഭിച്ചത്. ഒരു സൊല്യൂഷന് പ്രൊവൈഡ് ചെയ്യാനുളള കേപ്പബിലിറ്റി സ്റ്റാര്ട്ടപ്പുകള്ക്കുണ്ടെന്ന വിശ്വാസം വന്നുതുടങ്ങി. ഒരു പ്രോബ്ലത്തിന് ടെക്നോളജി ബേസ്ഡ് സൊല്യൂഷനുമായി മുന്നോട്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സ്പേസ് കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മോഡിഫിക്കേഷന് വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്…
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി സ്റ്റേജ് സംരംഭങ്ങള്‍ക്കും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് നല്കുന്ന കൈത്താങ്ങ് വലുതാണ്. നിലവില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റില്‍ ഗ്രോത്ത് രേഖപ്പെടുത്തുന്നത്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റിംഗ് സെക്ടര്‍ എക്സ്പ്ലോര്‍ ചെയ്യുന്ന ഘട്ടമാണിതെന്ന് പ്രമുഖ ഇന്‍വെസ്റ്റേഴ്സായ ആക്സല്‍ പാര്‍ട്ണേഴ്സ് പ്രിന്സിപ്പാല് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റുകള്‍ ഉയരുന്നതോടെ ഇന്ത്യ കൂടുതല്‍ ഷൈനിംഗ് ഫെയ്സിലെത്തുകയാണ്. കൂടുതല്‍ സീഡ് ഫണ്ടിംഗിനും സീരീസ് എ ഫണ്ടിംഗിനുമാണ് അത് വഴിയൊരുക്കുന്നത്. മറ്റ് സെക്ടറുകളെപ്പോലെ ഹൈ ഗ്രോത്ത് നേടാന്‍ കഴിയാത്തതിനാല്‍ ട്രെഡിഷണല്‍ സെക്ടറുകള്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്വരൂപിക്കുന്നതില്‍ പിന്നാക്കം പോകുകയാണ്. വേഗത്തില്‍ വളരുന്ന മേഖലകളിലാണ് ഇന്‍വെസ്റ്റേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെഡിഷണല്‍ സെക്ടറും അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. ട്രെഡിഷണല്‍ സെക്ടറുകളുടെ വളര്‍ച്ച പടിപടിയായിട്ടാണ്. അത് മാറിയെങ്കില്‍ മാത്രമേ ഇന്‍വെസ്റ്റ്മെന്റ് വരികയുളളൂ. കൂടുതല്‍ പ്രോഫിറ്റിനും റവന്യൂവിനും ശ്രമിക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്മെന്റും സോഫ്റ്റ്വെയര് മേഖലയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍വെസ്റ്റേഴ്സില്‍ അധികവും…
കേരളം കാത്തിരിക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) പ്രൊജക്ട് നിലവില്‍ വരുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് തുറക്കുകയെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ക്വാളിറ്റി ബാന്‍ഡ് വിഡ്ത് ഉറപ്പിക്കുകയാണ് കെ-ഫോണിന്റെ പ്രധാന ഫോക്കസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍അയാം ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം. ശിവശങ്കര്‍ ഐഎഎസ്. വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 100 Mbps ബാന്‍ഡ് വിഡ്ത് വേണമെങ്കിലും കോസ്റ്റ് എഫക്ടീവായി നല്കാന് കഴിയും. അതാണ് കെ-ഫോണ്‍ പദ്ധതിയുടെ പ്രധാന അഡ്വാന്റേജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പൂര്‍ണമായി കണക്ടഡ് സൊസൈറ്റിയാകുമ്പോള് വരുന്ന ബിസിനസ് ഓപ്പര്ച്യുണിറ്റികളില് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ റോളാണ് ഉളളതെന്നും എം. ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. കെ-ഫോണ്‍ പോലൊരു വലിയ നെറ്റ്വര്‍ക്ക് വരുമ്പോള്‍ അതിലെ ബിസിനസ് ഓപ്പര്‍ച്യുണിറ്റി പ്രയോജനപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണം. കസ്റ്റമൈസ്ഡ് സൊല്യൂഷന്‍സ് അത് ഗ്രൂപ്പ് സൊല്യൂഷനോ വ്യക്തിഗത സൊല്യൂഷനുകളോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ബേസ്ഡ് സൊല്യൂഷന്‍സ് ആകാം. അത്തരം സൊല്യൂഷനുകള്ക്കുളള സ്പെയ്സ് ആണ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്.…
സാധാരണക്കാരായ വനിതകളെ കൂട്ടുപിടിച്ചുളള മുന്നേറ്റം. 1500 ഓളം വനിതകള്‍ക്ക് ഉപജീവനത്തിന് വഴിതെളിച്ചുകൊണ്ടാണ് അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റിന്റെ റിയല്‍ മോഡലായി മാറുന്നത്. 1997 ല്‍ തുറവൂരില്‍ ചെറിയ രീതിയില്‍ തുടങ്ങിയ അപ്പാരല്‍ യൂണിറ്റ് ഇന്ന് എക്സ്പോര്‍ട്ടിംഗ് ഉള്‍പ്പെടെ വലിയ സാദ്ധ്യതകളിലേക്ക് എത്തിനില്ക്കുമ്പോള് അതിന് പിന്നില്‍ മഹിളാ അപ്പാരല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗ്രേസി തോമസ് എന്ന വുമണ്‍ എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്. കുടുംബശ്രീ വനിതകളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഈ മുന്നേറ്റത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഗാര്‍മെന്റ് അപ്പാരല്‍സ് എന്ന ബഹുമതി ഉള്‍പ്പെടെ മഹിളാ അപ്പാരല്‍സിനെ തേടിയെത്തി. കെഎസ്ഐഡിസിയുടെ അങ്കമാലി വുമണ്‍ അപ്പാരല്‍ പാര്‍ക്കിലെ എക്സ്പോര്‍ട്ടിംഗ് ഡിവിഷനും സിഡ്കോ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഡിവിഷനും കൂടാതെ എഴുപത്തി മൂന്നോളം ചെറുഗാര്മെന്റ് യൂണിറ്റുകളിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി വനിതകള്‍ക്ക് മഹിളാ അപ്പാരല്‍സ് നല്ല വരുമാനം ഉറപ്പാക്കുന്നു. ഗാര്‍മെന്റ് കമ്പനിയെന്ന ലേബലില്‍ സാധാരണ വസ്ത്ര വിപണിയില്‍ മാത്രം ഒതുങ്ങാതെ സര്‍ജിക്കല്‍ ഗൗണ്‍ നിര്‍മാണത്തിലൂടെ…
Hora rooms – hourly hotel booking startup company in Kerala.
സ്പിരിറ്റ് ഓഫ് ഡൂയിങ് ബിസിനസില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. യുഎസ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. ഏറെ പോസിറ്റീവായ മാറ്റങ്ങളാണത്. ബിസിനസിന്റെ കാര്യത്തില്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം മുകളിലാണ്. ഡൊണാള്‍ഡ് ട്രംപ് Jr. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രംപ് ഓര്ഗനൈസേഷന്
കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സാങ്കേതിക ലോകത്ത് സംഭവിക്കുന്ന പുതിയ ഇന്നവേഷനുകള്‍. മെഷീന് ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ചാറ്റ്ബോട്ടും ഉള്‍പ്പെടെ ട്രെന്‍ഡിംഗ് ടെക്നോളജികള്‍ വിശദമാക്കിയ സെഷനുകള്‍. ടെക്നോളജിയിലെ നോളജ് സീക്കേഴ്സിനും ഡെവലപ്പര്‍ കമ്മ്യൂണിറ്റിക്കും അറിവും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും നല്‍കുന്നതായിരുന്നു നോളജ് സ്റ്റാര്‍ട്ടപ്പായ സ്റ്റഡി ഔള്‍ ബെംഗലൂരുവില്‍ ഒരുക്കിയ ഡെവലപ്പര്‍ വീക്കെന്‍ഡ്. തിരുവനന്തപുരത്തിന് ശേഷം ഡെവലപ്പര്‍ വീക്കെന്ഡിന്റെ സെക്കന്‍ഡ് എഡിഷനാണ് ബെംഗലൂരു വേദിയായത്. കോറമംഗലയില്‍ രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ആമസോണ്‍ തുടങ്ങി ടെക് ഇന്ഡസ്ട്രിയിലെ എക്സ്പേര്‍ട്ടുകള്‍ സെഷനുകള്‍ നയിച്ചു. ടെക്നോളജിയിലെ ട്രെന്‍ഡിംഗ് മൂവ്മെന്റുകളും കണ്‍സെപ്റ്റുകളും അപ്ലിക്കേഷന്സുമെല്ലാം മനസിലാക്കാനുളള അവസരമാണ് ഇവിടെയെത്തിയ ആയിരത്തലധികം വരുന്ന ഇന്നവേറ്റേഴ്സിന് ലഭിച്ചത്. നാളെ ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുളള ഇരുപതോളം ഫ്യൂച്ചര്‍ ടെക്നോളജി കാറ്റഗറികളിലായിരുന്നു സെഷനുകള്‍ ഒരുക്കിയത്. റൂറല്‍ കര്‍ണാടകയിലെ ഇരുന്നൂറിലധികം ഡെവലപ്പര്‍മാരെയും ഡെവലപ്പര്‍ വീക്കെന്‍ഡില്‍ പങ്കാളികളാക്കിയിരുന്നു. ടെക്നോളജിയുടെ മാറ്റം സൊസൈറ്റിക്ക്് കൂടി ബെനിഫിഷ്യല്‍ ആകണമെന്ന കണ്സെപ്റ്റോടെ വിവിധ എന്‍ജിഒകളും സര്‍വ്വീസ്…
Conducting market study is an imperative to success for anyone with an existing business or who plans a new venture. The success in fact, depends on the trustworthiness of the market study. Market data is an essential asset for the market development of a brand. This is where the startup venture True Code comes up with their service of market analysis. What makes True Code a favourite even for the international brands is the fact that it provides accurate data through meticulous market study. True Code’s founder and MD Louis Isaac and Chief Marketing officer Jose Paul clarify that customer…