Author: News Desk
1980 കളില്‍ ഒരു ദന്താശുപത്രിയിലെ അറ്റന്‍ഡറായി തുടങ്ങിയ ജോണ്‍, കഠിനാധ്വാനവും പാഷനും കൊണ്ട് മാത്രമാണ് കോടികള്‍ ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയായത്. ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയായത്. JRD TATA Founder TATA
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റബ്ബര്‍ ടാപ്പിംഗിന് പോയിരുന്ന ദരിദ്രബാലന്‍, ഇന്ന് 100 കോടി ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയാണ്. മൂവാറ്റുപുഴയില്‍ ജനിച്ചുവളര്‍ന്ന ജോണ്‍ കുര്യാക്കോസ് അവിശ്വസനീയമായ ബിസിനസ്സ് ടാലന്റുള്ള എന്ട്രപ്രൂണറാണ്. 1980കളില്‍ ഒരു ദന്താശുപത്രിയിലെ അറ്റന്‍ഡറായി തുടങ്ങിയ ജോണ്‍, കഠിനാധ്വാനം കൊണ്ട് മാത്രമാണ് കോടികള്‍ ടേണ്‍ഓവറുള്ള സ്ഥാപനത്തിന്റെ ഉടമയായത്. ഇന്ത്യ, ഹെല്‍ത്ത് ടൂറിസത്തില്‍ പ്രധാന മാര്‍ക്കറ്റായി വളരുന്നതും, പ്രൊഡക്റ്റിന്റെ അന്താരാഷ്ട്ര നിലവാരവും,മൂവാറ്റുപുഴയിലെ ദന്ത് കെയര്‍ ദന്തല്‍ ലാബിന്റെ സാധ്യതകള്‍ ഏറെ പ്രാധാന്യമുള്ളതാക്കുന്നു.
https://youtu.be/6UVz3hP0csQThe year 2017 witnessed big changes in digital marketing as a boon for companies and products. It is estimated that there will be more miracles in the digital marketing sector in the year 2018 too. Vserv Vice-president (sales) Nadeesh Ramachandran talks about the trends that will provide an impetus to the digital marketing field.