Author: News Desk

ഇന്നവേഷന്‍ ഫെസ്റ്റിവല്‍ Innovfest Unbound 2019 സിംഗപ്പൂരില്‍. നൂറോളം രാജ്യങ്ങളില്‍ നിന്ന് ഓണ്‍ട്രപ്രണേഴ്സും കോര്‍പ്പറേറ്റ്സും ഇന്‍വെസ്റ്റേഴ്സു മെല്ലാംഫെസ്റ്റിവലിന്റെ ഭാഗമാകും. ജൂണ്‍ 27, 28 തീയ്യതികളില്‍ സിംഗപ്പൂരിലെ മരീന ബെ സാന്റ്സിലാണ് ഫെസ്റ്റിവല്‍. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) എന്റെര്‍പ്രൈസ് ആണ് പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്യുന്നത്. Infocomm Media  Development  Authority (IMDA) യുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 40,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീ

Read More

മനുഷ്യന്റെ ഇമോഷന്‍ അറിഞ്ഞ് സൊല്യൂഷന്‍ നിര്‍ദ്ദേശിക്കാനുള്ള ഒരു ഡിവൈസ് ഒരുക്കുകയാണ് Amazon. മനുഷ്യവികാരം തിരിച്ചറിയാന്‍ കഴിവുള്ള വെയറബിള്‍ ഹെല്‍ത്ത് ഡിവൈസാണ് ആമസോണ്‍ തയ്യാറാക്കുന്നത്. Dylan എന്ന കോഡ് നെയിമിലുള്ള വെയറബിള്‍ ഡിവൈഡ് ബീറ്റ ടെസ്റ്റിംഗ് സ്റ്റേജിലാണ്. വികാരമളക്കുന്നത് ശബ്ദത്തിലൂടെ ഡിവൈസ് ധരിക്കുന്നയാളുടെ ശബ്ദത്തിലൂടെ ഇമോഷന്‍ മനസിലാക്കി സൊല്യൂഷന്‍ നിര്‍ദ്ദേശിക്കും. ഡിവൈസിലുള്ള മൈക്രോഫോണും, സ്മാര്‍ട്‌ഫോണുമായി കണക്ട് ചെയ്തിട്ടുള്ള ആപ്പും ഇതിന് സഹായിക്കും. മറ്റുള്ളവരോട് എങ്ങനെ ആക്ടീവായി പെരുമാറണമെന്നും ധരിക്കുന്നയാള്‍ക്ക് ഡിവൈസ് അഡൈ്വസ് നല്‍കും. Lab126മായി ചേര്‍ന്ന് ഡെവലപ് ചെയ്യുന്നു ഹാര്‍ഡ്‌വെയര്‍ ഡെവലപ്പര്‍ Lab126, ആമസോണ്‍ എന്നിവര്‍ സംയുക്തമായാണ് പ്രൊഡക്ട് ഡെവലപ് ചെയ്യുന്നത്. ആമസോണിന്റെ Fire Phone, Echo smart speaker, Alexa’s voice software എന്നിവ ഡെവലപ് ചെയ്തത് Lab126 ആണ് Microsoft, Google, Apple എന്നിവയും ഹ്യൂമന്‍ ഇമോഷന്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Read More

The startup weekend program organised by American seed accelerator Tech stars, Google for Entrepreneurs and Google for Entrepreneurs at B-Hub Trivandrum gave a unique experience to aspiring entrepreneurs. Over 100 participants including developers, business professionals, startup founders’ Graphic designers & student and non students took part in the 54-hour startup marathon. The event intended to brief about startup and entrepreneurship and provided help to beginners with Startup ideas, team formation, prototype presentation and expert- mentors support. 35 ideas were formed out of which the participants voted and selected 10 ideas from which 3 were selected for finalist. Navsense, a wearable…

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെക് സമ്മര്‍ ക്യാമ്പ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫാബ് ലാബും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കളമശ്ശേരി ഫാബ് ലാബില്‍ മെയ് 29 മുതല്‍ 31 വരെയാണ് ടെക് സമ്മര്‍ ക്യാമ്പ്.ടെക്നോളജിയിലും ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും കുട്ടികളില്‍ അഭിരുചി വളര്‍ത്താനാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യാന്‍ https://in.explara.com/e/ekmfablabkeralaworkshopsummercamp2 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനും ബിസിനസ് ഇന്‍സൈറ്റും ഗൈഡന്‍സും നല്‍കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റപ്പ് കഫെ, വളരെ ഇംപോര്‍ട്ടന്റായ ടോപിക്കുകളാണ് ഈ എഡിഷനില്‍ ചര്‍ച്ചചെയ്തത്. പിച്ച് ഡെക് ശ്രദ്ധാപൂര്‍വം തയ്യാറാക്കേണ്ടത് തിരുവനന്തപുരം B-HUBല്‍ നടന്ന മീറ്റപ്പ് കഫേയില്‍ ലീഡര്‍ഷിപ്പ് മെന്ററും, Win-Win ലീഡര്‍ഷിപ്പ് അക്കാദമിയില്‍ ചീഫ് ട്രെയിനറുമായ കെ രജനികാന്ത് ആണ് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കേണ്ട പിച്ച് ഡെകിനെക്കുറിച്ച് സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സിനേട് സംസാരിച്ചത്. സോഫ്റ്റ് സ്‌കില്‍സിന്റെ പ്രാധാന്യം ഏതൊരു ബിസിനസ്സിലും ഒരാളുടെ 85 ശതമാനം സോഫ്റ്റ് സ്‌കില്‍ ആണ് പെര്‍ഫോമന്‍സിനെ സഹായിക്കുന്നത്. ഇമോഷണല്‍ ഇന്റലിജന്‍സ്, സെയില്‍സിനേയും ബിസിനസ് ഗ്രോത്തിനേയും എന്തുമാത്രം സ്വാധീനിക്കുന്നു എന്ന് സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ ജീവന്‍ ജ്യോതി വിശദീകരിച്ചു. മെന്ററിംഗും, നോളജ് ഷെയറിംഗും നെറ്റ്വര്‍ക്കുമായി മീറ്റപ്പ് കഫേ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയനുകളില്‍ മീറ്റപ്പ് കഫേ സംഘടിപ്പിക്കുന്നതിലൂടെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സിനും, ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്ന മെന്ററിംഗും, നോളജ് ഷെയറിംഗും നെറ്റ്വര്‍ക്കുമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

Read More

Kerala Startup Mission along with Fab Lab Kerala is organising a hands-on tech summer camp. The digital fabrication workshop is for school students from class 7 to 12. The camps will be held from 29 May to 31 May 2019. The summer workshop will be organised at Fablab, Kalamaserry, Kochi. To register, visit: https://in.explara.com/e/ekmfablabkeralaworkshopsummercamp2

Read More

ഫിറ്റ്‌നസ് ട്രാക്കര്‍ സ്മാര്‍ട്ട് വാച്ചുമായി Fitbit. Inspire HR എന്ന വെയറബിള്‍ ട്രാക്കിംഗ് ഡിവൈസാണ് Fitbit  ലോഞ്ച് ചെയ്തത്. ഹാര്‍ട്ട് റേറ്റ്, നടത്തം, ഉറക്കം തുടങ്ങി ഹെല്‍ത്ത് ട്രാക്കിംഗിന് ഉപകരിക്കുന്ന ഡിവെസാണിത്. ഫിറ്റ്ബിറ്റിന്റെ മൊബൈല്‍ ആപ്പ് വഴി ഡെയിലി ആക്ടിവിറ്റീസ് അളക്കാനാകും.8,999 രൂപയാണ് Ispire HR സ്മാര്‍ട്ട് വാച്ചിന്റെ വില പ്രതീക്ഷിക്കുന്നത്.

Read More

Bollywood celebrities have gone a step ahead from endorsing brands to investing in startups. India is the third largest tech startup ecosystem in the world and has the third largest film industry in the world. Indian actors have inspired from Hollywood celebrities investing in Silicon Valley, to invest in startups featuring their interests. Recently, Deepika Padukone became the latest entry into the list of Bollywood actors to invest in startups. Deepika Padukone has invested in Epigamia, a Mumbai based FMCG brand. Deepika will also be the partner and strategic advisor of Epigamia. with this investment Epigamia is targeting 50,000 shops…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഗ്രോത്ത് ഹാക്കിങ് വര്‍ക്ക്ഷോപ്പുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍.പ്രോഗ്രാം, അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫേം Accel പാര്‍ട്ട്നേഴ്സുമായി സഹകരിച്ച്.വര്‍ക്ക്ഷോപ് തിരുവനന്തപുരം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ മെയ് 31 ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ. Accel സീനിയര്‍ ഡയറക്ടര്‍ Ankit Agarwal  പ്രോഗ്രാമിന്റെ ഭാഗമാകും.https://tinyurl.com/y4lnmt8u  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

മീറ്റപ്പ് കഫേ കൊച്ചി എഡിഷന്‍ മെയ് 30 ന്.മീറ്റപ്പ് കഫേ കളമേശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍.പ്രോഗ്രാം മെയ് 30 ന് വൈകീട്ട് 5 മണിമുതല്‍ 7 മണിവരെ Bipha  ഡ്രഗ് ലാബോറട്ടറീസ് മാനേജിങ് ഡയറക്ടര്‍ Ajay george varghese, KPMG ഇന്ത്യ ഡയറക്ടര്‍ Anand sharma എന്നിവര്‍ സംസാരിക്കും. https://bit.ly/Meetupcaffe എന്ന ലിങ്കില്‍  രജിസ്റ്റര്‍  ചെയ്യാം

Read More