Author: News Desk
യുവ സംരംഭകര്‍ക്കായി ആക്സിലറേഷന്‍ പ്രോഗ്രാമുമായി iB Hubs Startup School. 4 ആഴ്ചത്തെ സീറോ ഫീ സ്റ്റുഡന്റ് ആക്സിലറേഷന്‍ പ്രോഗ്രാമാണ് iB Hubs Startup School. iB Hubs startup school’19ന്റെ ആദ്യ കോഹോര്‍ട്ട് ഹൈദരാബാദില്‍ മെയ് 13ന് ആരംഭിച്ചു. ജൂണ്‍ 13 ന് ലക്‌നൗവില്‍ അടുത്ത കോഹോര്‍ട്ട് ആരംഭിക്കും. പ്രോഗ്രാ മിലേക്ക് രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്ന് 27 യുവ സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തത്.
ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുമായി Google. റേഡിയോളജിസ്റ്റുകളേക്കാള്‍ കൃത്യമായി ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഗൂഗിളിന്റെ സയന്റിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത AI മോഡലിന് സാധിക്കുമെന്നാണ് അവകാശവാദം. പ്രാരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ രൂപാന്തരമായ ഡീപ്പ് ലേണിംഗ് സഹായിക്കും. ശ്വാസകോശങ്ങളുടെ 3D സ്‌കാന്‍ ഡീപ്പ് ലേണിംഗ് ജനറേറ്റ് ചെയ്യുന്നു. നിലവില്‍ CT സ്‌കാനിന്റെ നൂറോളം 2D ഇമേജാണ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ റേഡിയോളജിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 6 റേഡിയോളജിസ്റ്റുകളേക്കാള്‍ മികച്ചതായി പ്രവര്‍ത്തിക്കാന്‍ AI മോഡലിന് സാധിക്കുമെന്നാണ് Google പറയുന്നത്. 2017ലാണ് ഗൂഗിള്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള AI റിസര്‍ച്ച് ആരംഭിച്ചത്. അസുഖം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ലോകത്ത് പ്രതിവര്‍ഷം 17 ലക്ഷം ആളുകളാണ് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.
Mobile OS KaiOS secures $50 Mn funding from Cathay Innovation. KaiOS powers Reliance JioPhone in India. KaiOS is the 3rd most popular mobile OS in the world. KaiOS hits 100Mn handsets powered by its feature phone OS. KaiOS Technologies has so far raised over $79Mn in funding.
RBI proposes mobile application for the visually impaired people to carry out cash transactions
RBI has proposed a mobile app which will come to the aid of visually impaired people to identify all denominations of Indian banknotes. Currently, only INR 100 and notes of higher denominations have sensory aids for visually challenged people. RBI has solicited tenders from technological institutions to develop the app. The app is expected to help challenged people identify all legal Indian denominations through a mobile captured photo of the note. The app would send audio feedback to the user once it recognizes the note. The app would benefit about 80 lakh people once it is functional.
ISRO’s new commercial arm NewSpace India Ltd (NSIL) inaugurated. NSIL aims to scale up industry participation in Indian space programmes. NSIL will market space-based products in the country and abroad. NSIL will develop private entrepreneurship in space-related technologies. Incorporated with an authorized share capital of Rs 100 Cr & paid up capital of Rs 10 Cr.
54 മണിക്കൂര്‍ നീണ്ട മാരത്തണ്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പീരിയന്‍സുമായി Startup Weekend
അമേരിക്കന്‍ സീഡ് ആക്‌സിലറേറ്റര്‍ Techstars കേരള സ്റ്റാര്‍ട്ടപ് മിഷനും ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച Startup Weekend, ആസ്പയറിംഗ് ഓണ്‍ട്രപ്രണേഴ്സിന് പുതിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കിയത്. ഡെവലപ്പേഴ്സ്, ,ബിസിനസ് പ്രൊഫഷനല്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സ്റ്റുഡന്റ്‌സ്-നോണ്‍സ്റ്റുഡന്റ്സ് വിഭാഗത്തില്‍പ്പെട്ട നൂറോളം പേര്‍ 54 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പീരിയന്‍സിന്റെ ഭാഗമായി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സയന്റിസ്റ്റുകള്‍ വരെ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ആശയങ്ങളും, ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ടീം ഫോര്‍മേഷനും, പ്രോട്ടോടൈപ് പ്രസന്റേഷനും എകസ്പേര്‍ട്ടുകളുടെയു മെന്റേഴ്സിന്റെയും സഹായത്തോടെ പരിചയിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവന്റ്. കേരളം മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്റ്റാര്‍ട്ടപ്പ് വീക്കന്റെന്ന് Iboson ഫൗണ്ടര്‍ വിഷ്ണു അഭിപ്രായപ്പെട്ടു. 10 വര്‍ഷം മുമ്പ് ജോലിനേടാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ട് ഇന്ന് അനായാസമായി മറി കടക്കാന്‍ സാധിക്കുന്നതായി ലീഡര്‍ഷിപ്പ് ട്രെയിനര്‍ രഞ്ജിത്ത് കേശവ് പറഞ്ഞു. 35 ഐഡിയകളില്‍ നിന്ന് പാര്‍ടിസിപെന്റ്സ് തന്നെ വോട്ട്…
വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ശ്രമം ശക്തമാക്കി Facebook.220 കോടി വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.പേഴ്‌സണല്‍ സേഫ്റ്റിയും പ്രൊട്ട ക്ഷനും ഫേസ്ബുക്ക് യൂസേഴ്‌സിന് നല്‍കുകയാണ് ലക്ഷ്യം.ഫേസ്ബുക്കിന്റെ AI ആല്‍ഗരിതത്തിലൂടെ വ്യാജ കണ്ടന്റുകള്‍ തിരിച്ചറിയാം.ഓരോ അക്കൗണ്ടിനു മുള്ള ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് വ്യാജ അക്കൗണ്ടുകള്‍ പരിശോ ധിക്കുക.
IAS officer-turned-entrepreneur C Balagopalan is a real-life hero and an inspiration to many aspiring entrepreneurs today. When he plunged into the hitherto uncharted world of blood bag manufacturing in the year 1983, start-ups didn’t have much appreciation and support, he recalls. In the 1980s, Balagopalan happened to come across a news article on blood bag technology and he was advised by one of his friend Shashi to visit the Sri Chitra Tirunal Institute of Medical Sciences. There he happened to meet Professor Ramani, head of the research wing. In that one-hour meeting, his life was changed to become an entrepreneur…
യൂണിവേഴ്‌സിറ്റി ഇന്നവേഷന്‍ ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Boeing
യൂണിവേഴ്‌സിറ്റി ഇന്നവേഷന്‍ ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് Boeing.യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്, ഫാക്കല്‍റ്റി, ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഐഡിയകള്‍ ബിസിനസാക്കാന്‍ ഇന്നവേറ്റേഴ്‌സിനെ BUILD എന്നറിയപ്പെടുന്ന പ്രോഗ്രാം സഹായിക്കും.എയ്‌റോ സ്‌പേസ്, ഓട്ടോണമസ് വെഹിക്കിള്‍സ്, AI, ML,IOT മേഖലകളുമായി ബന്ധപ്പെട്ട ഐഡിയകള്‍ സബ്മിറ്റ് ചെയ്യാം. IIT ഡെല്‍ഹി, IIT ബോംബെ തുടങ്ങി 7 ഇന്‍കു ബേറ്റേഴ്‌സിന്റെ പങ്കാളിത്തത്തോടെയാണ് Boeing പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.boeing.co.in/build സന്ദര്‍ശിക്കുക.
ബംഗലൂരു കേന്ദ്രമായ ഫിന്‍ ടെക് സ്റ്റാര്‍ട്ടപ്പിന് 150 കോടി രൂപ നിക്ഷേപം. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി Nitstone Finserv ആണ് നിക്ഷേപം നേടിയത്.2018 ല്‍ ലോഞ്ച് ചെയ്ത Nitstone Finserv പേഴ്സണല്‍ ലോണ്‍, കണ്‍സ്യൂമര്‍ ലോണ്‍ എന്നിവ ലഭ്യമാക്കുന്നു. ക്രഡിറ്റ് ലോണ്‍, ബിസിനസ് ലോണ്‍ എന്നിവയിലും Nitstone Finserv സ്പെഷ്യലൈസ് ചെയ്യുന്നു. കമ്പനിയുടെ എക്സ്പാന്‍ഷന് ഫണ്ട് ഉപയോഗിക്കും.
