Author: News Desk
Himachal Pradesh-based startup NotOnMap gets €250K grant from Booking.com. NotOnMap creates livelihood for rural people by connecting them to offbeat travellers. NotOnMap trains villagers for cultural exchange through restoration of traditional houses & Self Help Groups. The company received the highest grant for any Indian startup. NotOnMap currently works in over 60 villages across 5 states, covering 20 communities.
എയ്സിനേക്കാള്‍ മികച്ച കോംപാക്ട് ട്രക്കുമായി ടാറ്റാ മോട്ടോഴ്‌സ്.ടാറ്റാ ഇന്‍ട്ര എന്ന കൊമേഴ്‌സ്യല്‍ വെഹിക്കിളാണ് (CV) ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്നത്. ടാറ്റാ എയ്‌സിനേക്കാള്‍ വലുതും കൂടുതല്‍ കരുത്തുറ്റതുമാണ് ടാറ്റാ ഇന്‍ട്രയെന്ന് കമ്പനി.റീഫില്ലിഗ് വാട്ടര്‍ ബോട്ടിലുകള്‍, ഫ്രൂട്ട്സ്,, വെജിറ്റബിള്‍സ്, ഇന്‍ഡ സ്ട്രിയല്‍ ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയലുകള്‍ എന്നിവ വഹിക്കാവുന്ന മോഡലാണിത് പവര്‍ സ്റ്റിയറിങ്,യു.എസ്.ബി കണക്ടിവിറ്റി, AC ക്യാബിന്‍,ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡി ക്കേറ്ററുള്ള ഗിയര്‍ ബോക്‌സ് എന്നിവ ടാറ്റാ ഇന്‍ട്രയുടെ പ്രത്യേകതയാണ്.
വിളവെടുപ്പ് സമയത്ത് ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. കുറഞ്ഞ ഉല്‍പാദനം, മാര്‍ക്കറ്റിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള മുന്നറിയിപ്പുകളുടെ ഏകോപനമില്ലായ്മ, ഇടനിലക്കാരുടെ മുതലെടുപ്പ് എന്നിവയാണ് കാര്‍ഷകരെ വലയ്ക്കുന്ന പ്രശ്നങ്ങള്‍. പരമ്പരാഗത കാര്‍ഷിക രീതികളെ ഐടി എനേബിള്‍ഡ് സര്‍വ്വീസുമായി സംയോജിപ്പിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുകയാണ് ഔട്ട്‌ഗ്രോ. അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ Waycool foods ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. 2015ല്‍ സഞ്ജയ് ദസാരി, കാര്‍ത്തിക് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് Waycool foods ആരംഭിക്കുന്നത്. വിളവ് പ്‌ളാന്‍ ചെയ്യാം, ചിലവ് കുറയ്ക്കാം ഓരോ കര്‍ഷകന്റേയും കൃഷി രീതിയും ലാഭ നഷ്ടങ്ങളും കൃത്യമായി പഠിച്ച് മികച്ച വിളവ് പ്ലാന്‍ ചെയ്യാനും, വിളവെടുക്കുന്നത് വരെയുള്ള ചിലവ് നിയന്ത്രിക്കാനും, മികച്ച വില മാര്‍ക്കറ്റില്‍ ഉറപ്പാക്കാനും ഔട്ട്‌ഗ്രോ സഹായിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ കോര്‍ഡിനേഷന്‍ സാധ്യമാക്കിയിടത്താണ് ഔട്ട്‌ഗ്രോ കാര്‍ഷകര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തിയത്. അസ്പാന്‍ഡ, LGT Impact തുടങ്ങിയവരില്‍ നിന്ന് ഈ വര്‍ഷം 120 കോടി രൂപ ഔട്ട്‌ഗ്രോ റെയിസ് ചെയ്തിട്ടുണ്ട്. 35,000…
Artificial Intelligence is one of the hottest sectors in the tech industry. AI is embedded into our daily lives from driving cars to diagnosing cancer and the domain is poised to expand in the future. Startups are cashing in on the hype and the money that AI brings along, and the startup ecosystem is poised to ride the crest of this wave. In 2018, billions of dollars were invested in AI firms and research firm PricewaterhouseCoopers predicts that AI industry will be a $15 trillion game changer by 2030. German Auto labs The Berlin-based German Auto Labs develops a voice…
ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം Kinara കാപ്പിറ്റലിന് 14 മില്യണ്‍ ഡോളര്‍ നിക്ഷേപം
ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം Kinara കാപ്പിറ്റലിന് 14 മില്യണ്‍ ഡോളര്‍ നിക്ഷേപം.ചെറുകിട സംരംഭങ്ങള്‍ക്ക്, ഈട് വെക്കാതെ തന്നെ ലോണ്‍ നല്‍കുന്ന ഡിജിറ്റല്‍ ലെന്‍ഡറാണ് Kinara Capital.മെഷീന്‍ ലേണിംഗ് ബേസ് ചെയ്ത് ലെന്‍ഡിംഗ് അല്‍ഗൊരിതം ഡെവലപ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും.ഓട്ടോ പേ, ഓട്ടോ ഡിസ്ബേഴ്സ്മെന്റ് തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും Kinara പദ്ധതി യിടുന്നു. പ്രൈവറ്റ് ഇക്വിറ്റി ആന്റ് ഇംപാക്ട് ഇന്‍വെസ്റ്റേഴ്സ്, Gaja Capital തുടങ്ങിയവയാണ് ഇന്‍വെസ്റ്റേഴ്സ്.
Al ബേയ്‌സ്ഡ് ക്രെയിന്‍ സെക്യൂരിറ്റി മോണിറ്ററിങ് സൊല്യൂഷനുമായി Vervetronics. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IOT പ്രൊഡക്ട് ഡവലപ്പ്മെന്റ് സ്റ്റാര്‍ട്ടപ്പാണ് Vervetronics. ഓവര്‍ലോഡ്, ബ്രേക്ക് ഗ്യാപ്പ് തുടങ്ങി ക്രെയിന്‍ സുരക്ഷ മുന്‍നിര്‍ത്തിയുള്ള വിവരങ്ങള്‍ ക്രെയിന്‍ മോണിറ്ററിങ് സൊല്യൂഷന്‍ വഴി മനസ്സിലാക്കാം. സെന്‍സര്‍ ഡിവൈസുകളും സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ആന്‍ഡ്രോയ്ഡ് വേര്‍ഷനും വെര്‍വട്രോണിക്സിന്റെ പ്രത്യേകതയാണ്. 2014 ല്‍ ലോഞ്ച് ചെയ്ത Vervetronics സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്റിലും ഫങ്ഷണല്‍ സേഫ്റ്റിയിലും ഫോക്കസ് ചെയ്യുന്ന കമ്പനിയാണ്.
The digital payment platforms in India are on an upward surge since 2016. India’s digital payment industry is estimated to hit $3 Trillion by 2023 and will witness an enormous change this year with global players joining the trend and a threat to the existing player Paytm, which rules the market with over 230 Mn users. With the recent announcement by Facebook CEO, Mark Zuckerberg on the firms’ progressive working on to launch whatsapp Pay in India was a clear message to digital payments leader in the country. However whatsapp Pay will the real game changer, having a huge user…
ഗൂഗിള്‍ ആഗോള ഡവലപ്പര്‍ സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ് റിയാഫൈയ്ക്ക് ആദരം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഡക്ടുകള്‍ അണി നിരന്ന ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പര്‍ ഫെസ്റ്റിവലാണ് ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019.ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ‘കുക്ക്ബുക്ക് റെസിപ്പി’യുടെ സൈസ് 37 ശതമാനം കുറയ്ക്കുന്നതിനായി റിയാഫൈ ടെക്നോളജീസിനെ ഉപയോഗപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഭക്ഷ്യ,ഫോട്ടോ ഗ്രഫി, ഫിറ്റ്നസ് മേഖലകളില്‍ ആപ്ലിക്കേഷനുകളുള്ള റിയാഫൈ ടെക്നോളജീസ് 2013ല്‍ ആണ് സ്ഥാപിതമായത്.ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ക്ക് അഭിമാന നിമിഷ മാണിതെന്ന്KSUM സിഇഒ ഡോ. സജി ഗോപിനാഥ്.സമ്മേളനത്തില്‍ രണ്ട് സെഷനു കളില്‍ കൂടി അവതരിപ്പിക്കപ്പെട്ടതിലൂടെ അപൂര്‍വമായ ഹാട്രിക്കാണ് റിയാഫൈ നേടിയിരിക്കുന്നതെന്ന് റിയാഫൈ സിഇഒ ജോണ്‍ മാത്യു..കാലിഫോര്‍ണിയയില്‍ മെയ് 7 മുതല്‍ 9 വരെയായിരുന്നു ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019.
ജീവിതം മാറ്റിമറിച്ച യാത്ര 2017ല്‍ പുതുച്ചേരിയിലേക്ക് നടത്തിയ യാത്രയാണ് ജോഷ്വാ ലെവിസിന്റെയും സകിന രാജ്‌കോട്വാലയുടെയും ജീവിതം മാറ്റിമറിച്ചത്. Soltitude Farm എന്ന ഓര്‍ഗാനിക് കിച്ചന്റെ സ്ഥാപകന്‍ കൃഷ്ണ മെക്കന്‍സിയാണ് ആ യാത്രയില്‍ ജോഷ്വയ്ക്കും സകിനയ്ക്കും പ്രചോദനമായത്. ഹൈഡ്രോപോണിക് കൃഷി രീതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ ദമ്പതികള്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ സംരംഭം ഇന്ന് മുംബൈയില്‍ വളരെ പ്രശസ്തമാണ്. 1000 സ്‌ക്വയര്‍ഫീറ്റിലെ കൃഷി ഹൈഡ്രോപോണിക് കൃഷി ആയതിനാല്‍ ചെടികള്‍ വളരുന്നതിന് ആവശ്യമായ വെള്ളവും വളവും നല്‍കാനുള്ള മീഡിയമായി വെള്ളം തന്നെ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ളതും ദോഷകരമായ അണുക്കളോ ബാക്ടീരികളോ ഇല്ലാത്തതും സീറോ പെസ്റ്റിസൈഡ്‌സിലും ചെടികള്‍ വളരുന്നു എന്നതാണ് ഹൈഡ്രോപോണിക് കൃഷി രീതിയുടെ മറ്റൊരു പ്രത്യേകത. മുംബൈയില്‍ 1000 സ്‌ക്വയര്‍ഫീറ്റ് പോലുമില്ലാത്ത റൂമില്‍ ആയിരത്തിലധികം പച്ചക്കറികളുമായാണ് ജോഷ്വായും സകിനയും Herbivore farm ആരംഭിച്ചത്. ഇന്ന് 2500 പച്ചക്കറി പ്ലാന്റുകള്‍ വളര്‍ത്തുന്ന ഈ ഫാമില്‍ നിന്ന് ഫ്രഷ്, ഓര്‍ഗാനിക് പച്ചക്കറികള്‍ മുംബൈയിലുടനീളം വില്‍പ്പന നടത്തുന്നു. ഫ്രഷ് ആയി ഉപയോഗിക്കാം…
3 tips to make your product better, watch Amit Somani, Managing partner prime ventures
Amit Somani, Managing Partner, Prime Venture Partners, advises startups to focus on three simple yet important points while establishing their startup. 1. A product idea should be developed from the customer pain point. The founders should have a deep understanding of the problem they are going to solve 2. The founder should be able to explain how and why his product is better from others 3. The founder should be able to explain why his team is the best to solve the problem The startups these days are not focusing much on solving customers’ real problem. The founders should have…
