Author: News Desk

00ഓഫ്‌റോഡർ വമ്പന്മാരായ ജീപ്പ് ഇന്ത്യ പുതിയ Wrangler പുറത്തിറക്കി 53.9 ലക്ഷം രൂപയാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ വാഹനത്തിന്റെ വില പ്രാദേശികമായി നിർമ്മിക്കുന്നതിനാൽ 10 ലക്ഷം രൂപ വില കുറവുണ്ട് നാല് മോഡലുകൾ രാജ്യത്ത് അസംബിൾ ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ പറഞ്ഞിരുന്നു നേരത്തെ വാഹനം പൂർണ്ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു പദ്ധതിക്കായി ഫിയറ്റ് 250 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു രഞ്ജംഗോൺ ഫാക്ടറിയിലെ നിലവിലെ 450 മില്യൺ ഡോളർ നിക്ഷേപത്തിന് പുറമെയാണിത് ടോപ് ഏൻഡ് മോഡൽ റുബികോണിന് 57.9 ലക്ഷം രൂപയാണ് വില അടുത്ത തലമുറ ഗ്രാൻഡ് ചെറോക്കി മുൻനിര എസ്‌യുവിയും ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങും ഫെബ്രുവരിയിലാണ് Wrangler ഉത്പാദനം കമ്പനി ആരംഭിച്ചത് നിലവിൽ വാഹനം രാജ്യത്തുടനീളം വിൽപ്പനയ്ക്ക് തയ്യാറാണ് ബിഎസ് സിക്സ് ശ്രേണിയിലുള്ള വാഹനത്തിനു 2.0 ലിറ്റർ ടർബോ പെട്രോൾ കരുത്തേകും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് സംവിധാനത്തിലാണ് വാഹനം എത്തുന്നത്

Read More

ദേശീയപാത ടോൾ ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം ടോൾ കളക്ഷൻ GPS സംവിധാനം വഴിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹനങ്ങളുടെ GPS ഇമേജിംഗ് അടിസ്ഥാനമാക്കി പണം ശേഖരിക്കുമെന്ന് മന്ത്രി ദേശീയപാതകളിലെ ടോൾബൂത്തുകൾ നീക്കം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി FASTag, കർശനമായതോടെ ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ നടപടിക്ക് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് 93% വാഹനങ്ങളും FASTag ഉപയോഗിച്ചാണ് ടോൾ നൽകുന്നതെന്നും ഗഡ്കരി FASTag ഇല്ലാത്ത വാഹനങ്ങൾ ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ ഇരട്ട ടോൾ നൽകണം ഫെബ്രുവരി 16 മുതലാണ് FASTag ഇല്ലാത്തവക്ക് ഇരട്ട ടോൾ നിർബന്ധമാക്കിയത് ടോൾ പ്ലാസയിൽ ഇലക്ട്രോണിക് പേയ്മെന്റായ FASTag 2016 ലാണ് അവതരിപ്പിച്ചത്

Read More

ചൈനയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി റിപ്പോർട്ട് കോവിഡ് ഒരു വർഷം പിന്നിടുമ്പോൾ തൊഴിലില്ലായ്മ ഉയർന്നു 16 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 13.1% ആയി ദേശീയ നഗര തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനമെന്ന് National Bureau of Statistics കമ്പനികൾ ഒഴിവുകൾ നികത്താൻ ആഗ്രഹിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം ഇക്കണോമിക് റിക്കവറിയുടെ വേഗത കുറവായതാണ് കമ്പനികളെ പിന്നോട്ട് വലിക്കുന്നത് ചെറുപ്പക്കാർ ജോലി കിട്ടാൻ ഉയർന്ന മത്സരം നേരിടേണ്ടി വരുന്നു 9.09 ദശലക്ഷം വിദ്യാർത്ഥികൾ ഈ വർഷം ഉദ്യോഗാർത്ഥികളാകുമെന്നാണ് കണക്ക് നഗര ജോലികളുടെ എണ്ണം 2019 ൽ 13.52 ദശലക്ഷവും 2020ൽ‌ 11.86 ദശലക്ഷവുമാണ് ഈ വർഷം 11 ദശലക്ഷം പുതിയ അർബൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ചൈന തൊഴിലില്ലായ്മ നിരക്ക് 5.5% ആയി കുറയ്ക്കാനാണ് ചൈന ലക്ഷ്യമിടുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥ 2020ൽ 2.3% വളർച്ച നേടി, ഈ വർഷം 6%ത്തിലധികമാണ് ലക്ഷ്യം നികുതി ഇളവുകളും വായ്പകളുമായി ബിസിനസ് പ്രോത്സാഹനവും ചൈന…

Read More

ISRO, NIT Rourkela sign MoU for Space Technology Incubation Centre (S-TIC) S-TIC will open up new R&D opportunities for space startups Will nurture the young academia with innovative research aptitude in space tech NIT Rourkela will provide its state-of-the-art laboratories, facilities and expert faculties Potential candidates will contribute to the Atmanirbhar Bharat Abhiyan programme in the Space Technology sector ISRO will provide an annual Grant-in-Aid of Rs 2 crore for two years to NIT-R The seed money will be utilised for facility augmentation for research projects

Read More

ഇന്ത്യയുടെ സ്വന്തം ഷോട്ട് മെസ്സേജിംഗ് ആപ്പ് Koo വിട്ട് ചൈനീസ് ഇൻവെസ്റ്റർ Kooവിൽ നിന്ന് ചൈനീസ് ഇൻവെസ്റ്റ്മെന്റ് കമ്പനി Shunwei Capital പിൻമാറി ട്വിറ്ററിന് ഇന്ത്യൻ ബദൽ എന്ന നിലയ്ക്കാണ് Koo പ്രസിദ്ധി നേടിയത് Xiaomi ഫൗണ്ടർമാരായ Lei Jun, Tuck Lye Koh എന്നിവരുടേതാണ് Shunwei Capital കൂവിന്റെ Parent കമ്പനി Bombinate Technologiesൽ 9% ഓഹരി Shunwei നേടിയിരുന്നു കൂവിന്റെ നിലവിലുള്ള നിക്ഷേപകരാണ് Shunwei സ്റ്റേക്കിൽ പാതിയും നേടിയത് Accel Partners, Blume Ventures, Kalaari Capital,3one4 Capital എന്നിവരാണ് നിക്ഷേപകർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം Javagal Srinath ഏയ്ഞ്ചൽ ഇൻവെസ്റ്ററായും ഓഹരി നേടി ചൈനീസ് ഇൻവെസ്റ്ററെ പൂർണ്ണമായി പുറത്താക്കിയ ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായി Koo ട്വിറ്ററുമായുള്ള സർക്കാർ ബന്ധം വഷളായതോടെയാണ് Koo ജനപ്രീതി നേടിയത് ഏകദേശം 5 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് Koo അവകാശപ്പെടുന്നത്

Read More

Apple TV+ മായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി നൊബേൽ ജേതാവ് Malala Yousafzai Apple TV+ മായി Malala പ്രോഗ്രാമിംഗ് പാർട്ണർഷിപ്പ് ഒപ്പു വച്ചു Apple TV+ പ്രോഗ്രാമുകൾ മലാലയുടെ പ്രൊഡക്ഷൻ ഹൗസ് Extracurricular നിർമ്മിക്കും സീരീസുകൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ പരമ്പരകൾ എന്നിവയാകും നിർമ്മിക്കുക എന്റർടെയ്ൻ‌മെന്റ് എന്നതാണ് തന്റെ ഫോക്കസെന്ന് മലാല യൂസഫ്സായ് പറയുന്നു കുട്ടികളിലേക്കും കുടുബങ്ങളിലേക്കുമെത്തുന്നതിന് ആപ്പിൾ മികച്ച പങ്കാളിയായിരിക്കും ടിവി ഷോകളും സിനിമകളും ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ട് ബോളിവുഡ് സിനിമകൾ മുതൽ കാർട്ടൂൺ പരമ്പരകൾ വരെ ആസ്വദിച്ചിട്ടുണ്ട് ബോളിവുഡ് സിനിമകളും ഇന്ത്യൻ നാടകങ്ങളും വളരെ സ്വാധീനിച്ചിട്ടുളളതായും മലാല സ്ത്രീയുടെ വീക്ഷണകോണിൽ നിന്ന് സമൂഹത്തെ മനസിലാക്കാൻ ഇവ സഹായിച്ചു സ്ത്രീകൾ എഴുതി സംവിധാനം ചെയ്യുന്ന പരമ്പരകളിൽ ആ കാഴ്ചപ്പാട് നൽകാനാകും 2018 മുതൽ മലാലയുമായി സഹകരിച്ച് ആപ്പിൾ Malala Fund സ്പോൺസർ ചെയ്യുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നടപ്പാക്കുന്നതാണ് Malala Fund നിരവധി പുസ്തകം എഴുതിയിട്ടുളള മലാല ഓഡിയോ-വിഷ്വൽ രംഗത്ത് ഇതാദ്യമാണ് 2015ൽ He Named Me Malala എന്ന ഡോക്യുമെന്ററിയിൽ അവർ അഭിനയിച്ചിട്ടുണ്ട്

Read More

Airtel and Vi may roll out indirect tariff hikes by year-end Plan price may remain same but benefits may be cut Telcos aim to increase the average revenue from each user Companies can consider current tariffs as pre-tax or tax exclusive If so, it will be extra burden on users Currently, all prepaid mobile plans are priced inclusive of taxes Companies may reduce validity period of postpaid plans Data and voice allowances of prepaid plans may also be reduced This will force customers to opt for a higher value plan If prepaid plans are included in pre-tax category, tariff will…

Read More

ചാറ്റുകൾ മറ്റു ഫോണുകളിലേക്ക് മാറ്റാനുളള സംവിധാനവുമായി Signal Messenger ഉപയോക്താക്കൾക്ക് ചാറ്റുകളോ അക്കൗണ്ടോ മറ്റൊരു ഫോണിലേക്ക് മാറ്റാം പുതിയ ഫീച്ചർ‌, സെറ്റിങ്ങ്സിൽ Transfer Account എന്ന പേരിൽ‌ ദൃശ്യമാകും നിലവിൽ ബീറ്റ വേർഷനിൽ ആണ് Transfer Account അവതരിപ്പിച്ചിട്ടുളളത് അക്കൗണ്ട് ഷെയറിംഗ് End-to-End Encrypted ആണെന്ന് സിഗ്നൽ പ്രൈവസിയിൽ ഉപയോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും കമ്പനി മൾട്ടി യൂസർ അക്കൗണ്ടുകളെ സിഗ്നൽ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കുന്നു WiFi ഡയറക്ട് കണക്റ്റിലൂടെയാണ് അക്കൗണ്ട് ഷെയറിംഗ് സാധ്യമാകുക ഫോൺ നമ്പർ ലിങ്കുചെയ്തിട്ടില്ലാത്തതിനാൽ ഉപയോക്താക്കളെ ട്രാക്ക് ചെയ്യാനാവില്ല Unauthorised Access തടയുന്നതിന് Registration lock സിഗ്നൽ നൽകുന്നുണ്ട് ഇന്ത്യയടക്കമുളള രാജ്യങ്ങളിൽ സിഗ്നൽ വാട്സ്ആപ്പിന് വെല്ലുവിളിയായിരുന്നു

Read More

Govt wants WhatsApp to recheck the controversial privacy policy MeitY, on Friday, filed a counter-affidavit in the Delhi High Court for the same As per the affidavit, WhatsApp should either roll back its new policy or give users an opt-out option The policy primarily affects communication between businesses and users It mandates all users to agree with WhatsApp sharing their data with Facebook Due to this, many users have switched to alternative platforms like the Signal app WhatsApp is estimated to have 15 Million business account users in India

Read More

Retail bodies ask for TRAI-like set up for e-commerce They are concerned about foreign entities dominating India’s e-commerce segment The Confederation of All India Traders and Retailers Association of India have approached the SEBI Called for stringent action against e-commerce companies for FDI policy violation Govt has been consulting industry chambers and e-commerce companies over changes in the FDI norms Reliance alleged that Flipkart and Amazon are using capital dumping to engage in predatory pricing This, in turn, will lead to financial distress and unemployment, claims Reliance

Read More