Author: News Desk

Facebook Short-Form വീഡിയോകളിൽ നിന്ന് ക്രിയേറ്റർമാർക്ക് പണം നേടാം ഷോർട്ട് വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്യത്തിലൂടെ പണം നേടാമെന്ന് Facebook ഒരു മിനിട്ട് വരെയുളള വീഡിയോകൾക്ക് പരസ്യവരുമാനം ഫേസ്ബുക്ക് പ്രഖ്യാപിച്ചു ഫേസ്ബുക്ക് സ്റ്റോറികളിൽ ഉപയോഗിക്കാനാകുന്ന സ്റ്റിക്കർ പോലുളള പരസ്യങ്ങളും നൽകും കൂടുതൽ ക്രിയേറ്റർമാർക്ക് ലൈവ്-സ്ട്രീമിംഗ് വീഡിയോകളിൽ നിന്ന് പരസ്യ വരുമാനം നേടാനാകും ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് ലൈവിന് ക്രിയേറ്റർമാർക്ക് ടിപ്പ് നൽകാനും അവസരം Facebook Stars നായി 7 മില്യൺ ഡോളറാണ് ഫേസ്ബുക്ക് നീക്കിവച്ചിരിക്കുന്നത് ഫേസ്ബുക്ക് എതിരാളികൾ ക്രിയേറ്റർമാർക്ക് ധനസമ്പാദനത്തിന് അവസരം നൽകുന്നുണ്ട് Snapchat Spotlight ക്രിയേറ്റർമാർക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ വരെ നൽകുന്നു ചാർജ്ജിംഗ് കണ്ടന്റുമായി “Super Follows,” ട്വിറ്ററും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു

Read More

New technology is rewriting the world order in a stunning fashion. In education sector, grounds are broken each day with disruptive innovations. Covid-19 forced schools and educational institutions to go the digital way in knowledge transmission. What we see now is a rain of learning apps, mostly by startups, flooding the market. But experts point out a common handicap in them. They lack the X factor to leave an impact on children. Most apps fail to cut the ice with students in smart and easy learning. They fall short of parents’ expectation regarding regular updates on children’s performance. And they…

Read More

ഇന്ത്യൻ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശ നിക്ഷേപം വര്‍ദ്ധിച്ചു കൊവിഡ്19 കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് വഴി മാറിയത് ഗുണം ചെയ്തു പല ഇന്ത്യന്‍ EdTech കമ്പനികളിലും പുറത്തു നിന്നുള്ള നിക്ഷേപകരുടെ ഫണ്ടിംഗ് വന്നു AI, ML, Data Science, Cloud Coumputing എന്നിവയിൽ ഡിമാൻഡ് ഏറിയത് ഗുണമായി Simplilearn എന്ന എഡ്ടെകിന്റെ വരുമാനത്തിന്റെ 60% വിദേശ വിപണികളില്‍ നിന്നാണ് 2020-21ല്‍ Simplilearn ൽ ആഗോള പഠിതാക്കളുടെ എണ്ണം 45% നിന്നും 70% ആയി USന് പുറമെ Canada, UAE, Thailand, South Africa, Saudi Arabia എന്നിവിടങ്ങളിലും ഡിമാൻഡ് ഉണ്ട് Great Learning പ്ലാറ്റ്ഫോം വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 5 മടങ്ങ് വളര്‍ച്ച നേടി പ്രവർത്തന ചിലവ് ഇന്ത്യയിൽ കുറവാണെന്നത് എഡ്ടെക്കുകൾക്ക് കൂടുതൽ നേട്ടമാകുന്നു Data Scienece അധ്യപനത്തിന് വിദേശത്ത് 1,20,000 ഡോളര്‍ എങ്കിൽ, ഇന്ത്യയിൽ 30,000 ഡോളര്‍ മാത്രം 2021 ആദ്യ ക്വാർട്ടറിൽ upGrad എഡ് ടെക് പ്ലാറ്റ്ഫോമിൽ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 400 ആയി…

Read More

Paytm Payments Bank Ltd (PPBL) has received SEBI nod for IPO payment via its UPI handle PPBL has also entered a partnership with Paytm Money to enable the payment mandates for IPO An option for millions of users looking to invest in capital markets PPBL claims to have the lowest technical decline rate compared to competitors It also has one of the best technology infrastructures for UPI transactions Paytm Money focuses on wealth creation with investments in IPOs through the digital route

Read More

CBSE launches AI platform for students Will collaborate with Intel for AI Students Community (AISC) Aims to build a digital-first mindset and support an AI-Ready generation Students can learn skills through webinars with Intel AI certified coaches and experts There will also be ‘AI Projects’ based on AI-enabled social impact solutions built by students CBSE to conduct an AI outreach programme with Intel The platform is open for CBSE and non-CBSE schools

Read More

‘Girls Wanna Code’ മൂന്നാം എ‍ഡിഷനുമായി ഇ-കൊമേഴ്സ് ജയന്റ് Flipkart രാജ്യത്തെ മികച്ച വനിതാ കോഡേഴ്സിനെ രൂപപ്പെടുത്താനുളളതാണ് ‘Girls Wanna Code’ അൽ‌ഗോരിതം, ഡാറ്റാ, കോഡിങ്ങ് ഇവയിൽ മികച്ച പരിശീലനം നൽകുന്നു ‘Girls Wanna Code’ വനിതാ എഞ്ചിനീയർമാർക്കുളള പരിശീലന സംരംഭമാണ് മൂന്ന് മാസ പ്രോഗ്രാമിൽ രാജ്യത്തുടനീളമുളള 200 പേർക്കാണ് പങ്കെടുക്കാൻ അവസരം ടെക്നോളജിയിൽ മെന്റർഷിപ്പ്, അപ്‌സ്കില്ലിംഗ് എന്നിവ Girls Wanna Code’ നൽകുന്നു സാങ്കേതികവിദ്യയിൽ രാജ്യത്തെ കൂടുതൽ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഫ്ലിപ്കാർട്ട് പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ ഇന്റേൺഷിപ്പ് – നിയമന അവസരങ്ങളും മെട്രോ നഗരങ്ങൾ മാത്രമല്ല ടയർ -2 നഗരങ്ങളിലെ കോളേജുകളും പദ്ധതിയുടെ ഭാഗമാണ്

Read More

യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ് IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത് 30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കും PiMo ഉപയോഗിക്കാം മണിക്കൂറിൽ 25 km വേഗതയും ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരവും വാഗ്ദാനം ചെയ്യുന്നു ബാറ്ററി സ്വാപ്പിംഗിലൂടെ ഉപയോഗശൂന്യമായ ബാറ്ററി കൈമാറ്റം ചെയ്യാമെന്നും വാഗ്ദാനം 2021-22 അവസാനത്തോടെ 10,000 വാഹനങ്ങൾ വിൽക്കാനാണ് Pi Beam ലക്ഷ്യമിടുന്നത്‌ IIT മദ്രാസ് പൂർവവിദ്യാർഥിയായ വിശാഖ് ശശികുമാർ ആണ് Pi Beam സ്ഥാപിച്ചത് ഇന്ത്യയിൽ തന്നെയാണ് PiMo യുടെ 90% ഘടകങ്ങളും നിർമ്മിച്ചിട്ടുളളതെന്ന് വിശാഖ് ശശികുമാർ ഡ്യുവൽ സസ്പെൻഷൻ, യാത്രാസുഖം നൽകുന്ന സീറ്റിംഗ്, മികച്ച ഡിസൈൻ ഇവ PiMo യ്ക്കുണ്ട് വിവിധോപയോഗ വാഹനങ്ങളായ E-Trike, E-Kart, E-Auto എന്നിവയും Pi Beam വികസിപ്പിച്ചിട്ടുണ്ട് —

Read More

പ്രൊഫസർ യു.ആർ റാവുവിന് ആദരവുമായി Google Doodleഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവുവിന് ഗൂഗിൾ ജന്മദിന ആദരമാണ് നൽകിയത്ജന്മവാർഷികത്തിൽ ഹോം പേജിൽ ‘India’s Satellite Man’ എന്നെഴുതി Google Doodle2017ൽ അന്തരിച്ച പ്രൊഫസർ യു.ആർ  റാവു 1984 മുതൽ 1994 വരെ ISRO ചെയർമാനായിരുന്നുപ്രൊഫ. റാവുവിന്റെ രേഖാചിത്രവും ഭൂമിയുടെ പശ്ചാത്തലവും നക്ഷത്രങ്ങളും ഡൂഡിലിലുണ്ട്ഗൂഗിൾ ഡൂഡിൽ വെബ്‌സൈറ്റിൽ പ്രൊഫസർ റാവുവിനെ കുറിച്ചുളള വിവരണവും നൽകി1975 ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ‘ആര്യഭട്ട’ വിക്ഷേപണത്തിന് മേൽനോട്ടം UR റാവുവിനായിരുന്നുആശയവിനിമയത്തിലും കാലാവസ്ഥാ പ്രവചനത്തിലും നിരവധി ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുത്തു2013ൽ Satellite Hall of Fame ഇടം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി പ്രൊഫസർ യു.ആർ.റാവു1976 ൽ പത്മഭൂഷനും 2017 ൽ പത്മവിഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

Read More

Finance Minister Nirmala Sitharaman reiterates govt’s stand on cryptocurrencies She said India would have a dedicated window for cryptocurrency experiments A blanket ban may not be instituted on these new-age financial technologies, she added The Reserve Bank of India will take a call on an official cryptocurrency Earlier this month, she said that as the world moves fast with technology, India can’t look the other way Cryptocurrency and Regulation of Official Digital Currency Bill 2021 was announced in January The bill supports the ban of all private cryptocurrencies except RBI’s official digital currency

Read More

ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റ് മുംബൈ-ലഖ്‌നൗ പ്രത്യേക ട്രെയിൻ ഓടിച്ചുവനിതാ ദിനത്തോടനുബന്ധിച്ചാണ് മുംബൈ-ലഖ്‌നൗ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയത്ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് ട്രെയിൻ ഓടിച്ചത്എല്ലാ വനിതാ സ്റ്റാഫുകളും വനിതാദിന സ്പെഷ്യൽ ട്രെയിൻ യാത്രയിൽ പങ്കെടുത്തു#NariShakti Rail എന്ന ഹാഷ്ടാഗോടെ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ വാർത്ത പങ്കുവച്ചുഝാൻസിക്കും ഗ്വാളിയോറിനുമിടയിൽ Bundelkhand സ്പെഷ്യൽ ട്രെയിനും വനിതാ ടീം ഓടിച്ചുസ്ത്രീ ശാക്തീകരണം റെയിൽവെക്കൊപ്പം എന്ന ട്വീറ്റും പീയൂഷ് ഗോയൽ പങ്കു വെച്ചു1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചാണ് സുരേഖ യാദവ് ആദ്യ ഡ്രൈവറായത്ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന നേട്ടവും സുരേഖ കരസ്ഥമാക്കിഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം “Choose To Challenge” എന്നതായിരുന്നുCOVID-19 സ്ത്രീകളുടെ ജീവിതത്തിൽ സൃഷ്ടിച്ച എണ്ണമറ്റ വെല്ലുവിളികൾ നേരിടുന്നതിനാണ് ഈ തീം

Read More