Author: News Desk
Gautam Adani beats Elon Musk and Jeff Bezos in terms of wealth surge The Indian business tycoon added $16 billion to his net worth this year As per the Bloomberg Billionaires Index, his current net worth is $50 billion Shares of all Adani group stocks, except one, have rallied at least 50% this year His conglomerate’s expansion to ports, airports and data centres contributed to the surge Adani Enterprises recently signed a pact to develop 1 GW of data centre capacity in India Adani Enterprises has advanced 90% in 2021 Adani Total Gas Ltd. has jumped 96% this year Adani…
A recent survey indicates that women are also interested in Cryptocurrency. According to the survey, six per cent of women who earn more than Rs 30 lakh per year invest in cryptocurrencies. However, among the women who earn less than Rs 10 lakh per annum, only four per cent considers cryptocurrencies as an investment. The survey also says that young women between the age of 18 and 25 prefer mutual funds regardless of their income level. Investment Platform Groww’s Survey on the International Women’s Day discusses women’s investment habits. 26% of women earn Rs 5-10 lakh per annum. The study…
ചൈനയുടെ Huawei നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ ഇന്ത്യ വിലക്കിയേക്കും സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ Huawei ഉപകരണങ്ങൾ വിലക്കുമെന്നാണ് റിപ്പോർട്ട് സർക്കാർ കരിമ്പട്ടികയിൽ ഏർപ്പെടുത്തുന്ന കമ്പനികളിൽ Huawei ഉണ്ടാകുമെന്ന് റിപ്പോർട്ട് ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് Reuters റിപ്പോർട്ട് ചെയ്യുന്നത് മറ്റൊരു ചൈനീസ് കമ്പനിയായ ZTE Corpനെയും ഒഴിവാക്കാനാണ് സാധ്യത സർക്കാർ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് മാത്രം ചിലതരം ഉപകരണങ്ങൾ വാങ്ങാം ദേശ സുരക്ഷക്ക് അപകടമാകുന്ന നിക്ഷേപത്തിൽ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകില്ല ചാരപ്പണി നടത്തുന്നുവെന്ന ആരോപണത്തിൽ Huawei, ZTE എന്നിവ നിരീക്ഷണത്തിലാണ് കരിമ്പട്ടിക, അംഗീകാരമുളള കമ്പനി ഇവയെ കുറിച്ച് സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല Bharti Airtel, Vodafone Idea എന്നിവ Huawei gear ഉപയോഗിക്കുന്നവയാണ് Ericsson, Nokia ഇവയെക്കാളും കുറഞ്ഞ തുകയാണ് ചൈനീസ് കമ്പനികളുടെ ആകർഷണം ഇന്ത്യയിൽ ഇത്തരം ഗിയറുകളുടെ ലഭ്യത പരിമിതമാണെന്നതിനാൽ വിലക്ക് വിലക്കയറ്റത്തിനിടയാക്കും
Gaming company Nazara Technologies to go public on March 17 The three-day IPO aims to raise around Rs 583 Crore The issue price has been fixed at Rs 1,100-1,101 The offer includes a total of 5.29 Mn equity shares from promoters and others Bids can be made for a minimum of 13 equity shares and later on its multiples Nazara Technologies has been eyeing IPO since 2017 Nazara Technologies focuses on interactive gaming, e-sports and gamified early-learning ecosystem
India’s e-commerce market to grow by 84% to $111 Billion by 2024 Projected to grow 21 per cent annually over the next four years Accelerated adoption of digital tech owing to COVID-19 would contribute to it The data were coined by fortune 500 fintech firm FIS The report says countries like India underwent a shift in consumer behaviour due to COVID-19 Digital wallets and credit and debit card were the most popular payment methods online in 2020 The report also says digital wallets will overtake cash as the most popular in-store payment method
ലോകമാകെ ന്യൂ ടെക്നോളജി മനുഷ്യന്റെ ഓരോ നിമിഷത്തേയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ടെക്നോളജി വരുത്തിയ മാറ്റമാകട്ടെ അത്ഭുപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥ്പനങ്ങളും ഡിജിറ്റൽ ക്ലാസ് റൂമുകളിലേക്ക് മാറാൻ നിർബന്ധിതമാവുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി നിരവധി ലേണിംഗ് ആപ്പുകളുണ്ടെങ്കിലും അവരെ പഠനത്തിൽ ആഴത്തിൽ സ്വാധീനിക്കുകയും രക്ഷിതാക്കളെകൂടി കുട്ടികളുടെ പഠന നിലവാരം അപ്ഡേറ്റ് ചെയ്യുകയും സ്കൂൾ മാനേജ്മെന്റിനേയും അധ്യാപകരേയും പൂർണ്ണമായും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആപ്പുകളുടെ അഭാവം ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അവിടെ, പഠനം മുതൽ കരിയർ സെലക്ഷനും പ്രൊഫഷണൽ എൻട്രൻസ് പ്രിപ്പറേഷനുള്ള അവസരം വരെ വാഗ്ദാനം ചെയ്യുകയാണ് എഡ്ടെക് സ്റ്റാർട്ടപ്പായ എഡ്ഗ്ളോബ്. സ്മാർട്ട് ക്ലാസ് റൂമുകൾ പോലും ഔട്ട് ഡേറ്റാകുന്ന കാലത്ത് ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം ശക്തമായ ലേണിംഗ് സപ്പോർട്ട് ഒരുക്കി, മികച്ച പ്രൊഫഷണൽ കരിയർ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് എഡ്ഗ്ളോബ് ചെയ്യുന്നതെന്ന് ഫൗണ്ടർമാർ പറയുന്നു. കേരളത്തിൽ ആദ്യമായി എഡ്യൂക്കേഷണൽ സൂപ്പർ മാർക്കറ്റ് എന്ന ആശയമാണ്…
SpaceX മാതൃകയിൽ സാറ്റലൈറ്റ് കേന്ദ്രീകരിച്ച് 5G എത്തിക്കാൻ US സ്റ്റാർട്ടപ്പ് Omnispace 200 ഓളം ഉപഗ്രഹങ്ങളുള്ള ഒരു കോൺസ്റ്റലേഷൻ സ്ഥാപിക്കുകയാണ് ദൗത്യം 15 ഉപഗ്രഹങ്ങൾ ഭൂമിയുടെ മിഡിൽ ഓർബിറ്റിലും മറ്റുള്ളവ ലോവർ ഓർബിറ്റിലുമാണ് ബംഗലുരു സ്റ്റാർട്ടപ്പ് Devas Multimedia ഫൗണ്ടർ ആണ് Omnispace പ്രസിഡന്റും സിഇഒയും മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തിക്കാത്ത വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റിയാണ് ലക്ഷ്യം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും വ്യവസായങ്ങൾക്കും 5G ലഭ്യമാക്കാൻ പദ്ധതി സാറ്റലൈറ്റ് സർവീസിനായി കമ്പനി 2 GHz സ്പെക്ട്രമാണ് സജ്ജീകരിച്ചിരിക്കുന്നത് Omnispace സാറ്റലൈറ്റുകൾ S-band സ്പെക്ട്രമാണ് ഉപയോഗിക്കുക 60 മില്യൺ ഡോളർ ഫണ്ടിംഗാണ് സാറ്റലൈറ്റ് സർവീസ് ബിസിനസിൽ നടത്തിയിരിക്കുന്നത് 2001ൽ വിക്ഷേപിച്ച F2 എന്ന മിഡിൽ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് Omnispace വാങ്ങിയിരുന്നു ഫ്രഞ്ച്-ഇറ്റാലിയൻ ഉപഗ്രഹ നിർമാതാക്കളായ Thales Alenia Space സാറ്റലൈറ്റ് നിർമിച്ച് നൽകും 2022 ൽ SpaceX റൈഡ് ഷെയർ മിഷനിലായിരിക്കും സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്
Bloomberg Billionaires Index പ്രകാരം അദാനിയുടെ ആസ്തി 16.2 ബില്യൺ ഡോളർ വർദ്ധിച്ചു 2021 ൽ ഗൗതം അദാനിയുടെ മൊത്തം ആസ്തി ഇതോടെ 50 ബില്യൺ ഡോളറായി അദാനി നേടിയത് ജെഫ് ബെസോസിനും ഇലോൺ മസ്കിനും സാധിക്കാത്ത നേട്ടം ഇന്ത്യയിലെ ഒന്നാമൻ മുകേഷ് അംബാനിക്ക് 8.1 ബില്യൺ ഡോളറാണ് സമ്പാദിക്കാനായത് പോർട്ട്, എയർപോർട്ട്, ഡേറ്റാ സെന്റർ, കൽക്കരി ഖനി എന്നിങ്ങനെയാണ് അദാനി സാമ്രാജ്യം പോർട്ട് മുതൽ പവർ പ്ലാന്റ് വരെ അദാനിയുടെ ബിസിനസിലേക്ക് നിക്ഷേപമൊഴുകി Total SA മുതൽ Warburg Pincus വരെയുളള ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് അദാനി ഗ്രൂപ്പിലുണ്ട് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ ഒന്നൊഴികെ എല്ലാം ഈ വർഷം കുറഞ്ഞത് 50% ഉയർച്ച നേടി Adani Total Gas Ltd. ഈ വർഷം 96%, Adani Enterprises 90% ഉയർച്ചയും രേഖപ്പെടുത്തി Adani Transmission Ltd. 79%, Adani Power Ltd.- Adani Ports & SEZ Ltd. 52%, ഉയർന്നു Adani Green Energy Ltd. മുൻ വർഷം 500% ഉയർന്നു,…
SMS തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി BSNL വ്യക്തിഗത വിവരങ്ങൾ SMS വഴി ആർക്കും നൽകരുതെന്ന് BSNL ആവശ്യപ്പെടുന്നു SMSലൂടെ BSNL ആരുടെയും KYC വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മുന്നറിയിപ്പ് KYC വിവരങ്ങളുപയോഗിച്ച് SMSലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നു BSNL ജീവനക്കാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത് CP-SMSFST, AD-VIRINF, CP-BLMKND, BP-ITLINN എന്നിവയിലൂടെയാണ് സ്‌പാം SMS മെസേജ് സെൻഡറുടെ കമ്പനിയുടെ പേരിനെ പ്രതിനിധീകരിക്കുന്ന ആറക്ഷരമാണ് Senders ID പുതിയ SMS നിയമങ്ങൾ ടെലികോം ഓപ്പറേറ്റർമാർ ഈ മാസം നടപ്പിലാക്കിയിരുന്നു അനാവശ്യമായ ടെലിമാർക്കറ്റിംഗിനും തട്ടിപ്പുകൾക്കും തടയിടാനായിരുന്നു നിയമം പുതിയ നിയമമനുസരിച്ച് എല്ലാ SMS ഉപയോക്താക്കളിലേക്ക് എത്തും മുമ്പ് പരിശോധിക്കപ്പെടും എല്ലാ സന്ദേശങ്ങളും TRAI DLT പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതും കർശനമാക്കിയിരുന്നു SMS, OTP ഇവയ്ക്ക് നിയമം കാലതാമസം ഉണ്ടാക്കിയതിനാൽ TRAI താല്ക്കാലികമായി മരവിപ്പിച്ചു
സൗദിയുമായുളള സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചു ഇന്ത്യ-സൗദി പാർട്ണർഷിപ്പിലെ സുസ്ഥിര വളർച്ചയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വ്യാപിപ്പിക്കണമെന്ന് നരേന്ദ്രമോദി Strategic Partnership Council പ്രവർത്തനങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു ഡിഫൻസ്, ട്രേഡ്, ഇൻവെസ്റ്റ്മെന്റ് ഇവയിലെ ഇരുരാജ്യങ്ങളുടെയും പുരോഗതി വിലയിരുത്തി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സൗദി നിക്ഷേപകർക്ക് നൽകുന്ന അവസരങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു കോവിഡ് 19 പ്രതിരോധത്തിൽ ഇരുരാജ്യങ്ങളും പരസ്പരപിന്തുണയോടെ ഒന്നിച്ചു നീങ്ങും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു ഇന്ത്യ സന്ദർശിക്കുന്നതിന് സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ക്ഷണിച്ചു