Author: News Desk
സ്റ്റാർട്ടപ്പ് പോളിസിയിൽ മാറ്റം വരുത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കർണാടക സർക്കാർ നിലവിലുള്ള സ്റ്റാർട്ടപ്പ് നയം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്റ്റാർട്ടപ്പ് നയം എങ്ങനെ പുനരവലോകനം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല ക്വാണ്ടം കമ്പ്യൂട്ടിംഗ്- അനുബന്ധ ടെക്നോളജി ഗവേഷണത്തിന് ഗവേഷണ പാർക്ക് സ്ഥാപിക്കും ഗവേഷണ പാർക്കിനായി കർണാടക ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചു ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 100 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പ്രഖ്യാപിച്ചു സൈബർ സുരക്ഷാ നയവും ഡാറ്റാ സെന്റർ നയവും രൂപീകരിക്കുന്നതിന് നടപടി ആരംഭിക്കും 7,800 കോടി രൂപ ബംഗലുരു നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നീക്കി വെച്ചു റോഡ്, സബർബൻ റെയിൽ, ട്രീ പാർക്ക്, ഓട്ടോമാറ്റിക് ടിക്കറ്റിംഗ് സിസ്റ്റം ഇവയ്ക്കാണ് തുക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനായി പ്രത്യേക നയം കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടക Centre of Excellence for Data Science and AI നാസ്കോം സഹകരണത്തോടെ സ്ഥാപിച്ചിട്ടുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗ്ലോബൽ ഡെസ്റ്റിനേഷനായി കർണാടകയെ മാറ്റുകയാണ്…
Reliance and Google tie-up to develop a low-cost laptop named JioBook JioBook would run on a version of Android, called JioOS JioBook prototype would use the hardware of American chipmaker Qualcomm Technologies It may have in-built Jio 4G connectivity, as its Qualcomm chipset could feature a 4G-LTE modem Jio is reportedly partnering with China’s Bluebank Communication Technology to develop the product JioBook would reportedly be priced at less than Rs 20,000
ഇന്ത്യ ഒരു ‘കളിപ്പാട്ട വിപ്ലവത്തിന്’ ഒരുങ്ങുകയാണ്. ഗുണനിലവാരമില്ലാത്തതും, ഹാനികരവുമായ കളിക്കോപ്പുകൾ യഥേഷ്ടം കയറ്റി അയയ്ക്കാവുന്ന ഒരിടമായി ഇടക്കാലത്ത് ഇന്ത്യ മാറി. നിഷ്കളങ്കമായ കളിപ്പാട്ടങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ അത്രകണ്ട് നിഷ്കളങ്കമായിരുന്നില്ല. കേന്ദ്രവും അത് തിരിച്ചറിയുന്നുണ്ട്. കാലങ്ങളായി കളിപ്പാട്ടം കൊണ്ടും ‘കളിച്ചു’ തോൽപ്പിക്കാൻ ശ്രമിക്കുന്നതാവട്ടെ ചൈനയും. ഇന്ത്യൻ കളിപ്പാട്ട വിപണി 1.5 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. എന്നാലിത് ആഗോള വിപണി വിഹിതത്തിന്റെ 0.5% മാത്രമാണ്. വിപണി ഓരോ വർഷവും 10-15% വളരുന്നുണ്ടെങ്കിലും ചൈനീസ് സാന്നിധ്യം ആശങ്കയുണ്ടാക്കും വിധം ഉയർന്നതാണ്. ആഭ്യന്തര കളിപ്പാട്ട, അനുബന്ധ വിപണിയുടെ 90 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നത് ചൈനയും തായ്വാനുമാണ്. ചൈനീസ് വിഹിതം മാത്രം 75% വരും. ഉദാഹരണത്തിന് ഇന്ത്യയിലെ ഒരു കളിപ്പാട്ട നിർമ്മാതാവ് ഒരു ബാർബി പാവയെ നിർമ്മിക്കാൻ തീരുമാനിച്ചു എന്ന് കരുതുക, പാവയുടെ മുടിയും അത് തലയിൽ പിടിപ്പിക്കാനുള്ള സാമഗ്രികളും വരെ ചൈനയിൽ നിന്നു വരണം. മുംബൈയിലെ ഒരു കളിപ്പാട്ടക്കടക്കാരൻ പറഞ്ഞത് കടയിൽ താൻ മാത്രമേ…
പരിഷ്‌കരിച്ച MINI Countryman മോഡലുകൾ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW പുതിയ MINI Countryman രണ്ട് പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ് MINI Countryman Cooper S ന് 39.5 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില MINI Countryman Cooper S JCW Inspired മോഡലിന്റെ വില 43.4 ലക്ഷം രൂപയാണ് ജർമ്മൻ ലക്ഷ്വറി കാർ നിർമാതാക്കളായ BMW ചെന്നൈ പ്ലാന്റിൽ നിർമിച്ചവയാണ് ഇവ 2-litre 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ MINI Countrymanന്റെ കരുത്ത് 7.5 സെക്കൻഡിൽ 100 km വേഗത കൈവരിക്കാനാകുന്ന മോഡലിന്റെ ടോപ്പ് സ്പീഡ് 225 km/hr MINI Twin Power Turbo Technology ആണ് പുതിയ Countryman ലുളളത് സ്പോർട്ടി ഡ്രൈവിംഗ് എക്സ്പീരിയൻസിന് 7-Speed Double Clutch Steptronic Transmission സ്റ്റാൻഡേർഡ് MID മോഡിന് പുറമേ SPORT, GREEN മോഡ് എന്നിവ തിരഞ്ഞെടുക്കാം മികച്ച ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളുളള MINI Countryman സുരക്ഷയിലും മുൻപിലാണ് ക്രൂയിസ് കൺട്രോൾ,…
മൂന്ന് മെട്രോ റെയിൽ പ്രോജക്ടുകളിലായി 250 കോടി രൂപയുടെ കരാർ നേടി Godrej Interio ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ സൊല്യൂഷൻസ് ബ്രാൻഡാണ് Godrej Interio ബെംഗളൂരു, മുംബൈ, കൊച്ചി മെട്രോ പ്രോജക്ടുകളിലാണ് Godrej Interio കരാർ നേടിയത് മുംബൈ മെട്രോ 9 സ്റ്റേഷനും ബംഗലുരു 12 സ്റ്റേഷനും കൊച്ചി രണ്ടു സ്റ്റേഷനുമാണ് കരാർ ലോകോത്തര നിലവാരമുളള പൊതുഗതാഗത ശൃംഖല സൃഷ്ടിക്കുകയാണ് ദൗത്യമെന്ന് കമ്പനി ക്ലാഡിംഗ്, ബ്ലോക്ക് വർക്ക്സ്, മെറ്റൽ സീലിംഗ്, പ്ലംബിംഗ് ഉൾപ്പെടെയുളളവയാണ് ജോലികൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുളളവ Godrej Interio ചെയ്തിട്ടുണ്ട് കൊൽക്കത്ത മെട്രോ റെയിൽ പ്രോജക്ടും Godrej Interio ആണ് നിർവഹിക്കുന്നത് B2B സെഗ്മെന്റിൽ വിറ്റുവരവിന്റെ 50% വരെ Turnkey പ്രോജക്ടുകളിൽ നിന്ന് പ്രതീക്ഷിക്കുന്നു Security- Surveillance, ഗ്രീൻ കൺസൾട്ടൻസി, AV solutions എന്നിവയും Godrej ചെയ്യുന്നു
ക്രിപ്റ്റോ കറൻസി സമ്പൂർണ നിരോധനത്തിന് പകരം സാധ്യത തേടി കേന്ദ്രസർക്കാർക്രിപ്‌റ്റോകറൻസിയുടെ സമ്പൂർണ നിരോധനം ഉണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്രംറിസർവ് ബാങ്കുമായി സർക്കാർ ചർച്ച നടത്തുന്നതായി ധനമന്ത്രി നിർമല സീതാരാമൻടെക്നോളജി ഉപയോഗിച്ച് ലോകം അതിവേഗം നീങ്ങുമ്പോൾ ഇന്ത്യക്ക് മാറി നിൽക്കാനാകില്ലഇന്ത്യയുടെ ഫിൻടെക് മാതൃകകൾ ലോകം ഉറ്റുനോക്കുന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചുക്രിപ്റ്റോയിൽ നിരോധനത്തെക്കാൾ പരീക്ഷണത്തിനാണ് സാധ്യതയെന്ന് നിർമല സീതാരാമൻപോസിറ്റിവ് ക്രിപ്റ്റോ റെഗുലേഷൻ ആവശ്യപ്പെടുന്നവർ കേന്ദ്രതീരുമാനം സ്വാഗതം ചെയ്തുCryptocurrency and Regulation of Official Digital Currency Bill, 2021 സർക്കാർ തയ്യാറാക്കിയിരുന്നുBitcoin, Ethereum അടക്കമുളള ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്ക്രിപ്‌റ്റോ നിക്ഷേപകർക്ക് മൂന്ന് മാസ ട്രാൻസിഷൻ പീരീഡ് അനുവദിക്കുമെന്നുമായിരുന്നു സൂചനറിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കായുളള ചട്ടക്കൂട് ബിൽ ലക്ഷ്യമിട്ടിരുന്നുബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ ബിൽ തളളിക്കളഞ്ഞിരുന്നില്ല
Business Acceleration Programമായി Kerala Institute for Entrepreneurship Development IIM കോഴിക്കോടുമായി സഹകരിച്ചാണ് ബിസിനസ്സ് ആക്സിലറേഷൻ പ്രോഗ്രാം സംരംഭകർക്ക് ലീഡർഷിപ്പ്, സ്കിൽ-മാനേജ്മെന്റ് ട്രെയിനിംഗ് നൽകുന്നു മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം ലഭിക്കും IIMK LIVE വിദഗ്ദ്ധർ ഓൺലൈൻ ക്ളാസുകളിലൂടെ പരിശീലനം നൽകും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 മണി വരെയാണ് ക്ളാസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത MSMEകൾക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവുക 50 ലക്ഷം രൂപയ്ക്ക്മേൽ വിറ്റുവരവുളള MSME കൾ ആകണമെന്നത് നിബന്ധനയാണ് KIED ന്റെ വെബ്സൈറ്റായ https://kied.info/training-calender/ യിൽ രജിസ്റ്റർ ചെയ്യാം കൂടുതൽ വിവരങ്ങൾക്കുവേണ്ടി വിളിക്കുക 0484 – 2550322, 2532890, 9846099295, 7012376994 [email protected] എന്ന ഇമെയിലിലോ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്
വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുമായി പൊതുമേഖല സ്ഥാപനമായ NTPCരാജ്യത്തെ ഊർജ്ജമേഖലയിലെ കരുത്തരായ NTPC വനിതാ എക്സിക്യൂട്ടീവുകളെ തേടുന്നുഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കമ്പനിയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുംജെൻഡർ ഡൈവേഴ്സിറ്റിയിൽ NTPC യുടെ പ്രതിബദ്ധത റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രകടമാക്കുംവനിതാ അപേക്ഷകരെ ആകർഷിക്കുന്നതിന് നിരവധി നൂതന ആശയങ്ങളുമുണ്ട്വനിതാ ജീവനക്കാർക്ക് റിക്രൂട്ട്മെന്റ് സമയത്തുളള അപേക്ഷാ ഫീസ് പൂർണ്ണമായും ഒഴിവാക്കിChild Care Leave with Pay, Maternity Leave, എന്നിവ NTPC നടപ്പാക്കി വരുന്നുAdoption of a Child/ Surrogacy ഇവയ്ക്കായും പ്രത്യേക നയപരിപാടി NTPCയിലുണ്ട്വനിതാ ദിനത്തോടനുബന്ധിച്ചാണ് NTPC സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത്
Jio plans to digitally transform 50 Million Indian MSMEs Will roll out integrated fibre connectivity and digital solutions to transform SMBs MSMEs will get connectivity at less than one-tenth of the existing market price They can also avail easy-to-use solutions from Jio Jio aims to reduce MSMEs’ spending on connectivity from Rs 20,000 to below 1,000 per month Plans offered under JioBusiness start from Rs 901 and go up to Rs 5,001 To get the plans and benefits, MSMEs should provide contact details on the Jio website
വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് ഡിമാൻഡ് കൂടുന്നു യൂറോപ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇന്ത്യൻ നഴ്സുമാർക്ക് മികച്ച അവസരം ഇന്ത്യൻ നഴ്സുമാർക്ക് മുൻഗണനയുമായി അയർലൻഡ്, മാൾട്ട, ജർമ്മനി, നെതർലാന്റ്സ്, ബെൽജിയം കോവിഡിനു ശേഷം ഇന്ത്യൻ നഴ്‌സുമാരുടെ ഡിമാൻഡ് ലോകമെമ്പാടും ഉയർന്നു 2025 ഓടെ 50,000 നഴ്‌സുമാരെ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും യുകെ നിയമിക്കും ഫെബ്രുവരി 23 വരെ 253 നഴ്‌സുമാർ ODEPC വഴി കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയി 2020 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ 420 നഴ്‌സുമാരെ ODEPC വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു UAE, ഒമാൻ, സൗദി അറേബ്യ, UK എന്നിവിടങ്ങളിലേക്കായിരുന്നു റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷയിലും സർട്ടിഫിക്കേഷനിലും പല രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് കോവിഡിന് മുമ്പ് പ്രതിമാസം ODEPC വഴി 40 ഓളം നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചിരുന്നു ODEPC കണക്കനുസരിച്ച് ദുബായിൽ നിന്നുള്ള ശമ്പള ഓഫറുകൾ ഇരട്ടിയായി ദുബായ് പ്രതിമാസം 2.4 ലക്ഷം രൂപ വരെ ശമ്പളം നഴ്സുമാർക്ക്…