Author: News Desk
Infosys , Accenture ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ ചെലവുകൾ കമ്പനികൾ വഹിക്കും ഇന്ത്യയിലെ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക തൊഴിലാളികളുടെ അടുത്ത ബന്ധുക്കളും ഗുണം ലഭിക്കും വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനികളുടെ നടപടി 60 വയസ്സിനു മുകളിലുള്ളവർക്കും മറ്റ് ബുദ്ധിമുട്ടുകളുള്ള 45 കഴിഞ്ഞവർക്കും ഇപ്പോൾ വാക്സിൻ ലഭ്യമാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനുകൾ സൗജന്യമാണ് സ്വകാര്യ ആശുപത്രികളിൽ ഡോസിന് 250 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ല ആരോഗ്യ സേവനദാതാക്കളുമായി കരാറിൽ ഏർപ്പെടുന്ന കാര്യം പരിഗണയിലുണ്ടെന്ന് ഇൻഫോസോസ് ജീവനക്കാരുടെ ക്ഷേമം പ്രധാനമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്സെഞ്ചർ
KSEBL ന്റെ പുരപ്പുറ സോളാർ സംവിധാനം ‘സൗര’ ജനകീയമാകുന്നു ഇതുവഴി 75,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും 350 മെഗാവാട്ട് വൈദ്യുതി സംസ്ഥാന ഗ്രിഡിന് ലഭിക്കും ഇരുപതിനായിരത്തോളം വീടുകളിൽ നേരത്തെ തന്നെ പാനലുകൾ സ്ഥാപിച്ചിരുന്നു വൈദ്യുതി ആവശ്യത്തിന്റെ 10% സൗരോർജ്ജത്തിലൂടെ കണ്ടെത്താം: KSEBL സൗര പദ്ധതിക്ക് സബ്‌സിഡി ലഭിക്കും മിച്ച വൈദ്യുതി കിലോവാട്ട് മണിക്കൂറിന് 3 രൂപ നിരക്കിൽ KSEBL ന് വിൽക്കാം 2022 ഓടെ 1,000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത് കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30% മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നുള്ളു ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ദേശീയ ഗ്രിഡിൽ നിന്നോ പണം കൊടുത്തു വാങ്ങുകയാണ് ലോകത്തെ ആദ്യ സൗരോർജ്ജ എയർപോർട്ട്, രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയം എന്നിവ സംസ്ഥാനത്തിനുണ്ട്
Flipkart considers IPO in the US, expecting a valuation of $35 billion The e-commerce major will merge with a blank-check firm to quicken the listing process Flipkart has approached various Special-Purpose Acquisition Companies (SPACs) for the same SPACs are shell corporations listed on a stock exchange to acquire a private company They help private firms go public without traditional IPO processes Flipkart is also analysing other alternatives, say reports Meanwhile, competitor Grofers also considers the US listing
This year, PhonePe will appoint more women in senior roles Female participation in Directors & VP roles will be increased from 16% to 25% by December 2021 PhonePe announced its Diversity & Inclusion (D&I) charter will focus on gender neutrality The homegrown fintech will review policies and infrastructure to be more inclusive Such as the inclusion of the LGBTQ community It will also evaluate its roles & policy framework to incorporate people with disabilities
Innovation is the prime requirement and the success mantra for today’s youth. The life of N.G Arun Prabhu, a young architect from Tamil Nadu who built a portable house on top of an autorickshaw has changed after a single tweet from entrepreneur Anand Mahindra saying ‘Connect me to him’. That single made Prabhu become the new trend in social media. A native of Namakkal near Salem in Tamil Nadu, Prabhu completed his B.Arc from Chennai and started an Architectural firm in Bangalore with 5 others. Now what Prabhu has to say to the world is.. Our organization focuses on research…
Walt Disney to close down 60 North American stores The entertainment major to shift focus to e-commerce The North American stores account to 20% of Disney’s total stores globally Disney currently operates roughly 300 Disney stores around the globe Aims to tap customer’s preference for digital shopping over physical locations Disney will overhaul its shopDisney apps and websites over the next year
WhatsApp announces voice and video calls for desktop app Initially, the feature will allow only one-to-one conversation; group voice and video calls will come later Calls will be available in both portrait and landscape modes All calls will be end-to-end encrypted, ensuring privacy Recently, WhatsApp witnessed a surge in users opting for calls Last year, 1.4 billion voice and video calls were made on a single day India is one of WhatsApp’s biggest markets with over 340 Million users
New digital media rules can be enforced only by Centre Clarification comes from I&B ministry States and UTs have been notified in this regard Move follows Manipur district magistrate’s invocation of rule Government introduced IT ethics code On February 25 Guidelines were related to ethics, grievance redressal and disclosure of information Norms apply to digital news/current affairs publishers and OTT platforms States, district magistrates or police commissioners can’t administer the norms Imphal west district magistrate issued notice to Manipuri talk show under new law Notice was withdrawn after Center sent letter to Chief Secretary
EV യിൽ ചൈനയെ വെല്ലാൻ Tesla ക്ക് ഓഫറുകളുമായി കേന്ദ്രസർക്കാർ ടെസ്‌ലക്ക് ഉയർന്ന പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണം ആരംഭിച്ചാൽ ടെസ്‌ലക്ക് ഇൻസെന്റീവ്സ് നൽകും ചൈനയെക്കാൾ പ്രൊഡക്ഷൻ കോസ്റ്റ് ഇന്ത്യയിൽ കുറവായിരിക്കുമെന്നും വാഗ്ദാനം ഏത് തരത്തിലുളള ഇൻസെന്റിവ്സാണ് ടെസ്‌ലക്ക് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല ഉൽപാദനച്ചെലവ് മറ്റു നിർമാണ കേന്ദ്രങ്ങളെക്കാൾ കുറവായിരിക്കുമെന്ന് കേന്ദ്രം ഉറപ്പ് വരുത്തും ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ എന്നിവയിൽ ലോക്കൽ മാനുഫാക്ചറിംഗ് പ്രോത്സാഹിപ്പിക്കും കാർബൺ എമിഷൻ കുറയ്ക്കാനും ഇറക്കുമതി കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും ലിഥിയം അയൺ ബാറ്ററികൾക്കുള്ള 80% ഘടകങ്ങളും ഇന്ത്യ പ്രാദേശികമായി നിർമിക്കുന്നു ഇതിലൂടെ ഇന്ത്യ ഒരു മികച്ച കയറ്റുമതി കേന്ദ്രമായി മാറുമെന്നും നിതിൻ ഗഡ്കരി ചൈനയ്ക്കുളളത് പോലെ സമഗ്രമായ EV നയം ഇന്ത്യയിലില്ല എന്നതാണ് ഒരു ന്യൂനത കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റ 2.4 ദശലക്ഷം കാറുകളിൽ 5,000 എണ്ണം മാത്രമാണ് EV ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തതയും EV…
വീഡിയോകൾക്ക് മ്യൂട്ട് ഓഡിയോ ബട്ടൺ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ് മറ്റ് ഉപയോക്താക്കൾക്കോ സ്റ്റാറ്റസായോ വീഡിയോകൾ പങ്കിടുമ്പോൾ ഇനി ശബ്ദം ഒഴിവാക്കാം Android ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സൗകര്യം പുതിയ ഫീച്ചർ കണ്ണുകൾക്ക് വേണ്ടിയാണെന്നും ചെവിക്ക് വേണ്ടിയല്ലെന്നും കമ്പനി മ്യൂട്ട് സൗകര്യം ലഭിക്കാൻ വാട്ട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്യണം അയക്കേണ്ട വീഡിയോ തിരഞ്ഞെടുക്കുമ്പോൾ, എഡിറ്റിംഗ് ടൂളുകൾക്കൊപ്പം വീഡിയോ പ്രിവ്യൂ ഓപ്പൺ ആകും ഈ ഘട്ടത്തിൽ വീഡിയോ വെട്ടിച്ചുരുക്കാം, ഇമോജികൾ, ടെക്സ്റ്റുകൾ എന്നിവ ചേർക്കാം ഓഡിയോ നിശബ്ദമാക്കാം മ്യൂട്ട് ഓഡിയോ ഐക്കൺ വീഡിയോയുടെ പ്രോഗ്രസ് ബാറിന് താഴെ കാണാം ബട്ടൺ ടാപ്പ് ചെയ്ത് വീഡിയോ അയയ്ക്കുകയോ സ്റ്റാറ്റസായി അപ്‌ലോഡു ചെയ്യുകയോ ചെയ്യാം ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം ഉള്ളടക്കം ഉപയോഗിക്കാനുള്ള കൂടുതൽ വഴികൾ തുറക്കുകയാണ് വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയത്തിന്റെ പശ്ചാത്തലത്തിലും മിക്കവരും വാട്ട്‌സ്ആപ്പ് ഉപേക്ഷിക്കാത്തതിന്റെ കാരണവും ഇതാണ് —