Author: News Desk
രാജ്യത്ത് ടെലികോം സ്പെക്ട്രം ലേലത്തിൽ മുന്നിലെത്തി Reliance Jio രാജ്യത്തെ 22 സർക്കിളുകളിലായി 57,123 കോടി രൂപയുടെ സ്പെക്ട്രം Reliance Jio വാങ്ങി Reliance Jio 488.35 മെഗാഹെർട്‌സ് എയർവേവ്സ് ആണ് സ്വന്തമാക്കിയത് 77,814.80 കോടി രൂപയുടെ എയർവേവ്സ് രണ്ടു ദിവസ ലേലത്തിൽ സർക്കാർ വിറ്റു ആറ് റൗണ്ട് ലേലത്തിൽ 855.60 MHz എയർവേവ്സ് ടെലികോം ഓപ്പറേറ്റർമാർ വാങ്ങി സ്പെക്ട്രം ഏറ്റെടുക്കലിന് ജിയോ 19,939 കോടി രൂപയുടെ മുൻകൂർ പേയ്മെന്റ് നൽകി രണ്ട് വർഷ മൊറട്ടോറിയം കഴിഞ്ഞ് 16 വർഷത്തിനുള്ളിലാണ് ബാക്കി പേയ്മെന്റ് നൽകേണ്ടത് പ്രതിവർഷം 7.3 ശതമാനമാണ് പലിശ കണക്കാക്കുന്നത് 800 MHz, 1800 MHz, 2300 MHz ബാൻഡുകളിൽ ജിയോ സ്പെക്ട്രം സ്വന്തമാക്കി ജിയോ സ്പെക്ട്രത്തിൽ 55 ശതമാനം വർദ്ധിച്ച് 1,717 MHz ആയി സ്പെക്ട്രം ഏറ്റെടുക്കലോടെ ഉചിത സമയത്ത് 5G സേവനങ്ങളിലേക്ക് മാറുമെന്ന് Reliance Jio Bharti Airtel 355.45 മെഗാഹെർട്‌സ് 18,699 കോടി രൂപയ്ക്ക് സ്വന്തമാക്കി…
ഇന്ധന വില വർദ്ധന പിടിച്ചു നിർത്താൻ കേന്ദ്രം നടപടികളെക്കുന്നുവെന്ന് റിപ്പോർട്ട് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് ധനമന്ത്രാലയം ആലോചിക്കുന്നു കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില ഇരട്ടിയാകുന്നത് ഇന്ധനവില കൂടാൻ ഇടയാക്കി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ൽ വിലയുടെ ഏകദേശം 60% നികുതിയും തീരുവയുമാണ് കഴിഞ്ഞ 12 മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നികുതി സർക്കാർ രണ്ടുതവണ ഉയർത്തി കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു നികുതി കൂട്ടിയത് ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിന് ഫലപ്രദമായ മാർഗം ആലോചനയിലാണ് സംസ്ഥാനങ്ങൾ, ഓയിൽ കമ്പനികൾ, ഓയിൽ മന്ത്രാലയം എന്നിവയുമായി കൂടിയാലോചന തുടങ്ങി നികുതി വെട്ടിക്കുറയ്ക്കും മുമ്പ് ഇന്ധനവില സ്ഥിരപ്പെടുത്തണമെന്ന് സർക്കാർ കരുതുന്നു ക്രൂഡ് വില ഉയർന്നാലും അപ്പോൾ നികുതി ഘടനയിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകില്ല ചില സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാനതല നികുതി കുറച്ചിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം പെട്രോളിയം മേഖലയിലെ കേന്ദ്ര-സംസ്ഥാന റവന്യു 5.56 ട്രില്യൺ രൂപയാണ് വില നിയന്ത്രിക്കാൻ പ്രൊഡക്ഷൻ കട്ട്…
IONIQ 5 മോഡൽ ബാറ്ററി ഇലക്ട്രിക് കാർ പുറത്തിറക്കി Hyundai Hyundai യുടെ പുതിയ IONIQ ബ്രാൻഡിലെ ആദ്യത്തെ മോഡലാണ് IONIQ 5 Electric-Global Modular Platform എന്ന Hyundai യുടെ BEV ആർക്കിടെക്ചറിലാണ് നിർമാണം അൾട്രാ ഫാസ്റ്റ് ചാർജിംഗും Vehicle-to-Load ഫംഗ്ഷനുമായാണ് IONIQ 5 വരുന്നത് പവർ-ഇലക്ട്രിക് കോൺഫിഗറേഷനുകളുടെ ഒന്നിലധികം ഓപ്ഷനുകളിൽ IONIQ 5 ലഭ്യമാണ് എല്ലാ PE വേരിയേഷനുകളും മണിക്കൂറിൽ 185 കിലോമീറ്റർ പരമാവധി വേഗത നൽകുന്നു 58 kWh, 72.6 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഉളളത് റിയർ മോട്ടോർ മാത്രമോ ഫ്രണ്ട്, റിയർ മോട്ടോറുകളോടു കൂടിയതോ ആണ് മോഡലുകൾ IONIQ 5 ന്റെ E-GMP 400-V, 800-V ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതാണ് 350-kW ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 10% – 80% വരെ ചാർജിംഗ് സാധ്യമാകും IONIQ 5 അഞ്ച് മിനിറ്റ് ചാർജിംഗിലൂടെ 100 km റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു…
ഇന്ത്യൻ വാക്സിൻ നിർമാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ SII, Bharat Biotech എന്നിവയെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ചൈനീസ് സ്റ്റേറ്റ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പ് APT10 ആണ് പിന്നിലെന്നാണ് Reuters റിപ്പോർട്ട് വാക്സിൻ നിർമ്മാതാക്കളുടെ ITസിസ്റ്റം ലക്ഷ്യമിടുന്നുവെന്ന് സൈബർ ഇന്റലിജൻസ് സ്ഥാപനം Cyfirma ഭാരത് ബയോടെക്കിന്റെയും SII യുടെയും IT, സപ്ലൈ ചെയിൻ തകർക്കുകയാണ് APT10 ലക്ഷ്യം വാക്സിൻ നിർമാണ സാങ്കേതികവിദ്യ ചോർത്തി നേട്ടമുണ്ടാക്കുകയാണ് APT10 ന്റെ ലക്ഷ്യം Stone Panda എന്ന് അറിയപ്പെടുന്ന APT10 സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ ലക്ഷ്യമിടുന്നു സെറം ഇൻസ്റ്റിറ്റ്യുട്ടിന്റെ ചില പബ്ലിക് വെബ് സെർവറുകൾ ദുർബലമാണെന്ന് Cyfirma Indian Computer Emergency Response Team വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണ് ഹാക്കിങ്ങിനെ കുറിച്ച് ഭാരത് ബയോടെക്കോ സെറം ഇൻസ്റ്റിറ്റ്യൂട്ടോ പ്രതികരിച്ചിട്ടില്ല Novavax വാക്സിൻ നിർമാണം സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ലഭിച്ചിരിക്കുന്നത് ലോകത്ത് വിൽക്കുന്ന വാക്സിനുകളിൽ 60% ത്തിലധികം ഇന്ത്യ ഉത്പാദിപ്പിക്കുന്നു ചൈനയും ഇന്ത്യയും നിരവധി രാജ്യങ്ങൾക്ക് COVID-19…
ലോക കോടീശ്വരനായ ഇലോൺ മസ്കിന് ഏഷ്യൻ കോടീശ്വരനായ മുകേഷ് അംബാനിയുടെ വെല്ലുവിളി. വെല്ലുവിളി ചെറുതൊന്നുമല്ല, ഊർജ്ജ-ഗതാഗത മേഖലയിലാണ് കോടീശ്വരൻമാർ കൊമ്പുകോർക്കാൻ പോകുന്നത്. 25.76 മില്യൺ ഡോളർ മുതൽമുടക്കി യു എസ് കമ്പനി skyTran ൽ മുകേഷ് അംബാനി മജോറിറ്റി സ്റ്റേക്ക് സ്വന്തമാക്കിയിരുന്നു. pod taxi വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഗതാഗത കമ്പനിയാണ് സ്കൈ ട്രാൻ. സ്കൈട്രാൻ വരുംകാല പ്രോജക്ടുകളിൽ മസ്കിന്റെ ഹൈപ്പർലൂപ്പിന് വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. Reliance Strategic Business Ventures എന്ന അനുബന്ധ കമ്പനിയിലൂടെ മൂന്ന് വർഷം മുമ്പ് സ്കൈട്രാനിൽ മുകേഷ് അംബാനി നിക്ഷേപം നടത്തിയത്. 2018 ഒക്ടോബറിൽ 12.7% ഓഹരികൾ സ്കൈട്രാനിൽ സ്വന്തമാക്കിയാണ് റിലയൻസ് തുടക്കമിട്ടത്. 2019 നവംബറിൽ, ഓഹരി പങ്കാളിത്തം 17.37 ശതമാനമായി ഉയർത്തി. 2020 ഏപ്രിലിൽ റിലയൻസ് ഓഹരി പങ്കാളിത്തം 26.3 ശതമാനമായി ഉയർത്താൻ മൂന്നാമത്തെ നിക്ഷേപവും നടത്തിയിരുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്കായുള്ള റിലയൻസിന്റെ പദ്ധതികൾക്ക് കരുത്തേകാനാണ് ഇപ്പോൾ ഓഹരി 26.3 ശതമാനത്തിൽ…
India added 40 billionaires in 2020 despite the COVID-19 pandemic, say Hurun Global reports The reports claim India now has 177 billionaires Reliance chairman Mukesh Ambani topped the list He had a 24% jump in net worth hitting $83 billion Gautam Adani became the second wealthiest Indian and 48th richest globally His net worth doubled to $32 billion in 2020 HCL’s Shiv Nadar was the third wealthiest Indian with a fortune of $27 billion Elon Musk leads the list globally with a net worth of $197 billion
The news of the successful landing of NASA’s spacecraft ‘Perseverance’ on Mars was announced by Dr Swati Mohan, an Indian. The mission searches for life on Mars. Soon after she announced it from NASA’s control room, social media turned curious to know about her. ‘Who is Dr Swati Mohan?’, everyone asked. Even her ‘bhindi’ was trending on Twitter! She was called ‘The NASA girl with red bhindi’. Swati, a fan of the popular Star Trek series, wanted to know the secrets of the universe and hence explored space. One can summarise Swati Mohan just like that. Since the NASA Mars 2020 Mission in 2013, Swati has been at the…
Micromax 5G ഫോണുകൾ ഈ വർഷം മധ്യത്തോടെ വിപണിയിലേക്ക് പ്രൈസ് റേഞ്ചിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ് 5G ഫോണുകളെന്ന് കോ-ഫൗണ്ടർ Rahul Sharma 2022 വരെ 500 കോടി രൂപ മാനുഫാക്ചറിംഗ്, R&D എന്നിവയിൽ നിക്ഷേപം നടത്തി മൈക്രോമാക്സ് സ്മാർട്ട്‌ഫോൺ നിർമാണ ശേഷി വർദ്ധിപ്പിക്കുന്നത് വേഗത്തിലാക്കും മത്സരാധിഷ്ഠിത ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യം പ്രോഡക്ട് പോർട്ട്ഫോളിയോ ഈ വർഷം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മൈക്രോമാക്സ് ഏപ്രിൽ മുതൽ ഓരോ ക്വാർട്ടറിലും 4-5 ഉൽപ്പന്നങ്ങൾ പുതുതായി അവതരിപ്പിക്കും സെമി കണ്ടക്ടർ ഷോർട്ടേജ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായും Rahul Sharma Bhiwadi, Rudrapur,Hyderabad എന്നിവിടങ്ങളിലാണ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ പ്രതിമാസം 2 ദശലക്ഷം സ്മാർട്ട്‌ഫോണുകളെന്നത് ക്രമേണ 3 ദശലക്ഷം യൂണിറ്റാക്കും സ്മാർട്ട്‌ഫോണിലെ 60-70% ഘടകങ്ങൾ ഇപ്പോൾ പ്രാദേശികമായി ലഭ്യമാകുന്നു ഓഫ്‌ലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാൻ കമ്പനി ഇപ്പോൾ ശ്രദ്ധ ചെലുത്തുകയാണ് 15 ലധികം സംസ്ഥാനങ്ങളിലും 18,000 റീട്ടെയിൽ കൗണ്ടറുകളിലും സാന്നിധ്യമുറപ്പിക്കും
Reliance Jio becomes the biggest buyer in spectrum auctions bidding at Rs 57,112 crore The auction with six rounds concluded at 12.45 pm on Tuesday This was India’s first 4G spectrum auction in more than four years There were three bidders – Reliance Jio, Bharti Airtel and Vodafone Idea The value of the overall bidding amounted to Rs 77,184 crore Bharti Airtel picked up radio waves worth ₹18,699 crores in the auction Govt expects to earn up to Rs 20,000 crore in FY21 through the auction
ISRO യുടെ വാണിജ്യ വിഭാഗമായ NSIL ന്റെ ആദ്യ ദൗത്യം വിജയം ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ Amazonia-1 ഉൾപ്പടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു ഉപഗ്രഹങ്ങളെ പിഎസ്‌എൽവി-സി 51 ഒന്നിനുപുറകെ ഒന്നായി ഭ്രമണപഥത്തിൽ എത്തിച്ചു ആദ്യ വാണിജ്യ വിക്ഷേപണ ദൗത്യം വിജയിച്ചതിൽ ISRO യെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരും ISRO യെ ആശംസകൾ അറിയിച്ചു സതീഷ് ധവാൻ സാറ്റലൈറ്റ്, സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നാനോ സാറ്റലൈറ്റ് എന്നിവയും വിക്ഷേപിക്കപ്പെട്ടു നാനോ സാറ്റലൈറ്റിൽ മോദിയുടെ ചിത്രവും ഡിജിറ്റൽ രൂപത്തിലുള്ള ഭഗവദ്ഗീതയും ഉണ്ട് 637 കിലോഗ്രാം ഭാരമുള്ള Amazonia-1 ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ആദ്യ ബ്രസീലിയൻ ഉപഗ്രഹമാണ് സതീഷ് ധവാൻ സാറ്റലൈറ്റ് റേഡിയേഷൻ അളവ്, ബഹിരാകാശ കാലാവസ്ഥ എന്നിവ പഠിക്കാൻ സഹായിക്കും ISRO ഇതുവരെ 342 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്