Micromax 5G ഫോണുകൾ ഈ വർഷം മധ്യത്തോടെ വിപണിയിലേക്ക്
പ്രൈസ് റേഞ്ചിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ് 5G ഫോണുകളെന്ന് കോ-ഫൗണ്ടർ Rahul Sharma
2022 വരെ 500 കോടി രൂപ മാനുഫാക്ചറിംഗ്, R&D എന്നിവയിൽ നിക്ഷേപം നടത്തി
മൈക്രോമാക്സ് സ്മാർട്ട്ഫോൺ നിർമാണ ശേഷി വർദ്ധിപ്പിക്കുന്നത് വേഗത്തിലാക്കും
മത്സരാധിഷ്ഠിത ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യം
പ്രോഡക്ട് പോർട്ട്ഫോളിയോ ഈ വർഷം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മൈക്രോമാക്സ്
ഏപ്രിൽ മുതൽ ഓരോ ക്വാർട്ടറിലും 4-5 ഉൽപ്പന്നങ്ങൾ പുതുതായി അവതരിപ്പിക്കും
സെമി കണ്ടക്ടർ ഷോർട്ടേജ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായും Rahul Sharma
Bhiwadi, Rudrapur,Hyderabad എന്നിവിടങ്ങളിലാണ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ
പ്രതിമാസം 2 ദശലക്ഷം സ്മാർട്ട്ഫോണുകളെന്നത് ക്രമേണ 3 ദശലക്ഷം യൂണിറ്റാക്കും
സ്മാർട്ട്ഫോണിലെ 60-70% ഘടകങ്ങൾ ഇപ്പോൾ പ്രാദേശികമായി ലഭ്യമാകുന്നു
ഓഫ്ലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാൻ കമ്പനി ഇപ്പോൾ ശ്രദ്ധ ചെലുത്തുകയാണ്
15 ലധികം സംസ്ഥാനങ്ങളിലും 18,000 റീട്ടെയിൽ കൗണ്ടറുകളിലും സാന്നിധ്യമുറപ്പിക്കും