Author: News Desk
HP launches consumer PCs made of ‘recycled plastics’ The new line-up includes HP Pavilion 13, HP Pavilion 14 and HP Pavilion 15 laptops It uses post-consumer-recycled and ocean-bound plastics This will keep approximately 92,000 plastic bottles out of the oceans and landfills The outer box and other packaging materials are also 100% sustainably sourced and recyclable HP Pavilion 13 will be available at a starting price of Rs 71,999 HP Pavilion 14 at Rs 62,999 And, HP Pavilion 15 at Rs 69,999
Sony launches its first premium 360-degree wireless audio speaker in India The SRS-RA3000 is priced at Rs 19,990 It will be available at Sony retail stores for purchase from March 24 SRS-RA3000 can ‘play’ ambient room-filling 3D surround content The speaker, to some extent, can replicate the feel of live music About 4,000 songs currently support 360 Reality Audio, as per Sony reports
YouTube now lets Android devices play 4K resolution videos Google will add the new streaming option through a server-side update Phones that support 1080p can now watch YouTube videos in 4K resolution Earlier, Google had set the maximum resolution of 4K videos for android users at 1440p This feature was already available for iOS users iOS got HDR in 2019 and 4K was rolled out with iOS 14
Sports Ministry to develop 1,000 Khelo India marts by 2024 In a bid to put India as a powerhouse of sports globally The Khelo India programme was developed to facilitate sports activities at the grassroot level The key objective of the scheme is to identify talents across the country and provide them with the necessary training Currently, 2,000 players are supported through this scheme Govt aims to expand the pool of talent to around 15,000 players in the next six to eight years
നോളജ് എക്കോണമിയിലേക്ക് കടന്ന പുതിയ കാലത്തിന് കേരളം ഒരുക്കുന്ന ലോഞ്ച് പാഡാണ് തിരുവനന്തപുരത്ത് ടെക്നോസിറ്റിയിലുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി. സർവ്വകലാശാലയുടെ തുടക്കം കുറിക്കവേ ഡിജിറ്റൽ ലേണിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച ഹബ്ബായിരിക്കും കേരളമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്ത്യിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്കാണ് ഇതോടെ കേരളം വേദിയാകുന്നത് ഡിജിറ്റൽ ടെക്നോളജി മാനേജ്മെന്റിൽ കേരളത്തെ ഗ്ലോബൽ ബെഞ്ച് മാർക്കാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച Indian Institute of Information Technology and Management Kerala (IIITM-K) വിപുലീകരിച്ചാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി യാഥാര്‌ത്ഥ്യമായത്. ന്യൂ ടെക്നോളജി ബേസ് ചെയ്ത പ്രൊഡക്റ്റുകൾ വികസിപ്പിക്കാനും ടെക്നോളജി അത്ഷ്ഠിതമായ ഒരു സമൂഹത്തിലെ മാനുഷികമായ മാറ്റങ്ങൾ പഠിക്കാനുമുൾപ്പടെ മൾട്ടി ഫെയ്സ്ഡായ ലക്ഷ്യങ്ങളാണ് കേരളത്തിന്റെ ഡിജിറ്റൽ ക്യാംപസ് ലക്ഷ്യമിടുന്നത്. ഫീസും ഗ്രാന്റും കൂടാതെ പ്രൊജക്റ്റുകളിൽ നിന്ന് വരുമാനത്തിന്റെ ഏറിയ പങ്കും കണ്ടെത്തുക എന്ന യുണീഖ്നെസ്സും കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്സ്റ്റിക്കുണ്ട്. സ്റ്റാർട്ടപ്പുകളളുടേയും ആശയങ്ങളുടേയും ബ്രീഡിംഗ് ഗ്രൗണ്ടായി യൂണിവേഴ്സിറ്റി മാറും. എഐ, ബ്ളോക്ക് ചെയിൻ,…
സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ വാക്സിനേഷൻ വിപുലീകരിക്കാമെന്ന് Azim Premji സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 60 ദിവസത്തിനുളളില്‍ 50 കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാം കൊവിഡ്-19നെതിരായ മെഗാ വാക്‌സിനേഷന്‍ ഡ്രൈവില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണം റെക്കോര്‍ഡ് സമയത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്, അതിനാൽ വലിയ അളവില്‍ വിതരണം ചെയ്യേണ്ടതുണ്ട് സ്വകാര്യ മേഖല കൂടിയുണ്ടെങ്കില്‍ 500 ദശലക്ഷം ആളുകളുടെ കവറേജ് നേടാന്‍ കഴിയും Banglore chamber of Industry and commerce സെഷനില്‍ സംസാരിക്കുകയായിരുന്നു വിപ്രോ ഫൗണ്ടർ രാജ്യത്തെ ആരോഗ്യമേഖല ഉണർത്താൻ കോവിഡിന് കഴിഞ്ഞതായും അസിം പ്രേജി കൊവിഡ് ആഘാതത്തില്‍ ഐടി മേഖലയില്‍ ഉണ്ടായ മാറ്റത്തെയും പ്രേംജി പ്രശംസിച്ചു വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും ജോലി ചെയ്യുന്ന ഹൈബ്രിഡ് മോഡലിന്റെ മൂല്യത്തെ വിലമതിച്ചിട്ടുണ്ട് വ്യക്തികള്‍ക്കും ബിസിനസിലും സാങ്കേതികവിദ്യ ജീവിതമാര്‍ഗമായി മാറുകയാണെന്നും അസിം പ്രേംജി ആരോഗ്യപ്രവർത്തകർ ഉൾപ്പടെ രാജ്യത്ത് ഒരു കോടിയിലധികം പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിക്കഴിഞ്ഞു
Sonam Wangchuk, an engineer and educational reformer from Ladakh, has invented solar-heated tents for Indian soldiers facing the bitter cold of the region. The character of Phunsukh Wangdu in the Bollywood film ‘3 Idiots’ was inspired by Wangchuk’s life. He built a sunlight tent for the army in the Galwan Valley. A tent can accommodate as many as 10 soldiers. Weight is less than 30 kg. It can operate even at a temperature of minus 14 degrees Celsius. No kerosene is needed and since it is carbon neutral, there is no air pollution as well. Wangchuk had previously built…
ലഡാക്കിലെ അതിശൈത്യത്തെ കരളുറപ്പുകൊണ്ട് നേരിടുന്ന ഇന്ത്യൻ സൈനികർക്ക് സൗരോർജ്ജം കൊണ്ട് സ്നേഹകവചം ഒരുക്കുകയാണ് ലഡാക്കിൽ നിന്നു തന്നെയുള്ള എൻജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്. ‘3 ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിലെ ഫൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രേരണയായത് വാങ്‌ചുകിന്റെ ജീവിതമാണ്. ഗാൽവാൻ താഴ്‌വരയിലാണ് സൈന്യത്തിനായി വാങ്‌ചുക് സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന കൂടാരം നിർമ്മിച്ചിരിക്കുന്നത്. ഒരു ടെന്റിൽ 10 ജവാൻമാർക്ക് കഴിയാം. ഭാരം 30 കിലോയിൽ താഴെയാണ്. മൈനസ് 14 ഡിഗ്രി സെൽഷ്യസ് താപനിലയിലും ടെന്റ് പ്രവർത്തിക്കും. മണ്ണെണ്ണ വേണ്ട. കാർബൺ ന്യൂട്രൽ ആയതിനാൽ അന്തരീക്ഷ മലിനീകരണവും ഇല്ല. മുൻപ് വാങ്‌ചുക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മണ്ണുകൊണ്ടുള്ള ടെന്റുകൾ നിർമ്മിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ, ചൈനീസ് കമ്പനികളെയും ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ വാങ്‌ചുക് ഇന്ത്യക്കാരോട് അഭ്യർത്ഥിസിച്ചിരുന്നു. ജലസംഭരണത്തിന് ‘ഐസ് സ്തൂപ’ സാങ്കേതികവിദ്യ കണ്ടുപിടിച്ച് പ്രസിദ്ധനായ ആളുകൂടിയാണ് വാങ്‌ചുക്.
രാജ്യത്ത് പുതിയ ഇന്റർനാഷണൽ ട്രാവൽ റൂൾ നിലവിൽ വന്നു കൊറോണ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതിനെ തുടർന്നാണ് നീക്കം യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് നിർദ്ദേശങ്ങൾ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ Air Suvidha പോർട്ടലിൽ നൽകണം www.newdelhiairport.in പോർട്ടലിൽ COVID-19 നെഗറ്റീവ് RT-PCR റിപ്പോർട്ട് അപ്ലോഡ് ചെയ്യണം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയിരിക്കണം തെർമൽ സ്ക്രീനിംഗിന് ശേഷമായിരിക്കും രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് സീ പോർട്ട് / ലാൻഡ് പോർട്ട് വഴി യാത്ര ചെയ്യുന്നവർക്കും ഇതേ പ്രോട്ടോക്കോൾ ബാധകമാണ് യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് യാത്രികരെ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കും സെൽഫ് പെയ്ഡ് ടെസ്റ്റ് നിർബന്ധമായും യാത്രക്കാർ ചെയ്യേണ്ടതാണ് എല്ലാ യാത്രക്കാരും നിശ്ചിത സ്ഥലത്ത് സാമ്പിളുകൾ നൽകി എയർപോർട്ടിൽ നിന്ന് പുറത്തെത്തണം പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ, 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാണ് റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സയ്ക്ക് വിധേയരാകണം
സ്‌പേസ് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് ISRO ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് സാധ്യതകൾക്ക് മുൻഗണന നൽകും Space Entrepreneurship & Enterprise Development (SEED) എന്ന ലക്ഷ്യം മുൻനിറുത്തിയാണിത് മത്സരാധിഷ്ഠിതമായ പ്രാരംഭ ഘട്ട പ്രോത്സാഹന പദ്ധതിയാണ് SEED ISROയ്ക്ക് ആവശ്യമായ പ്രോഡക്ടുകളും സർവീസും സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും വികസിപ്പിക്കാം സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതനമായ നിരവധി ഐഡിയകൾ ISROക്ക് ലഭിച്ചിട്ടുണ്ട് SEED പ്രോഗ്രാമിന്റെ ഔദ്യോഗിക രൂപരേഖ ഉടനടി പ്രഖ്യാപിക്കുമെന്നും ISRO ചെയർമാൻ ISRO യുടെ ന്യു ഏജ് ഇൻഡസ്ട്രി പാർട്ണേഴ്സാണ് സ്റ്റാർട്ടപ്പുകളെന്നും ഡോ. K Sivan തിരുചിറപ്പള്ളി, ജലന്ധർ, അഗർത്തല എന്നിവിടങ്ങളിൽ സ്പേസ് ഇൻകുബേഷൻ സെന്റർ സ്ഥാപിച്ചു Atal Innovation Mission, Niti Aayog ഇവയുമായി ചേർന്ന് ISRO മൂന്ന് ചലഞ്ചുകളും ആവിഷ്കരിച്ചു ബഹിരാകാശ മേഖലയിലെ 63% ബിസിനസും ഗ്രൗണ്ട് സിസ്റ്റം, സ്പേസ് ആപ്ലിക്കേഷൻ എന്നിവയിലാണ് ഇരുപത്തഞ്ചോളം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് സ്പേസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്നത് ലോഞ്ച് വെഹിക്കിൾ, സാറ്റലൈറ്റ്, ആപ്ലിക്കേഷൻ ഇവയിൽ നേരിട്ടുള്ള…