Author: News Desk
Maruti is weighing pros and cons of launching Jimny SUV in India The off-roader is currently exported to Colombia and Peru First batch of 184 vehicles left for Latin America last month Middle East and African countries are also markets for the three-door SUV Jimny is not exported to Europe due to frequent changes in regulations Maruti aims to make India the global manufacturing hub for Jimny model Maruti began production as Suzuki Japan could not handle surging demand Jimny measures 3,645 mm long, 1,645 mm wide and 1,720 mm high It’s manufactured at the plant in Manesar, Haryana The SUV is powered by a 1.5…
Bitcoin hits $1 trillion market capitalization World’s most popular cryptocurrency jumped to an all-time high of $56,399.99 Bitcoin posted a weekly gain of 14% Growth fuelled by acceptance among mainstream investors and companies Industry giants Tesla and Mastercard recently promoted Bitcoin as payments All digital coins combined have a market cap of around $1.7 trillion Next milestone will be overtaking Alphabet Inc, currently valued at $1.431 trillion
രാജ്യത്തൊട്ടാകെയുള്ള ഇടപാടുകളുടെ എണ്ണത്തിൽ മുന്നിലെത്തി Paytm Paytm ഇടപാടുകളുടെ എണ്ണം Google Pay, PhonePe എന്നിവയേക്കാൾ കൂടുതലാണ് 65% ഉപയോക്താക്കളിലേക്കെത്തിയ Google Pay ആണ് Dominant പേയ്‌മെന്റ് ആപ്ലിക്കേഷൻ 63% യൂസർ റീച്ചാണ് PhonePe നേടിയിരിക്കുന്നത് Paytm റീച്ച് 57% ആണ് PhonePe യിലെ Switch ഫീച്ചറാണ് ആപ്ലിക്കേഷൻ ജനപ്രിയമാക്കുന്നത് കുറഞ്ഞ ചെലവിൽ വേഗത്തിൽ ഇടപാട് സാധ്യമാക്കുന്നതാണ് Switch ഫീച്ചർ വിവിധ പ്രായങ്ങളിലുളളവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് Amazon Pay ആമസോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് Amazon Pay കൂടുതൽ സമഗ്രമാക്കുന്നത് NPCI അംഗീകാരം നേടിയ WhatsApp Pay ക്ക് പുതിയ പ്രൈവസി പോളിസി തിരിച്ചടിയായി
കോവിഡ് വരുത്തിയ ആഘാതത്തിൽ നിന്ന് കരകയറാനുളള ശ്രമങ്ങളാണ് ലോകമാകെ. എന്നാൽ അതിലെ വിജയം 2021ലെ പ്രവർത്തനത്തെ ആശ്രയിച്ചാകുമെന്നാണ് എൻട്ര്പ്രണർ മേഖലയിലെ പ്രമുഖരുടെ നിരീക്ഷണം. 2021ലും റിമോട്ട് വർക്കിംഗ് തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർ കൂടുതൽ സ്വയംപര്യാപ്തരും അവരുടെ കരിയർ സ്വയം അപ്ഡേറ്റ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് അർത്ഥം. ഓരോരുത്തരും അവരവരുടെ റോളിന്റെ “CEO” ആയിരിക്കണമെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യകത. അതിനായി നിങ്ങളെ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇനി പറയാം എല്ലാ ദിവസവും എന്തുചെയ്യണമെന്ന് ആരും ഒരു സിഇഒയോട് പറയുന്നില്ല. എന്തെങ്കിലും കുറച്ച് കൂടി മികച്ച രീതിയിൽ ചെയ്യാമെന്ന് നിങ്ങൾക്ക് ഐഡിയ ഉണ്ടെങ്കിൽ അത് എങ്ങനെ എന്നതിനെക്കുറിച്ച് സജഷൻ നൽകുക. ചെയ്ത് തീർക്കേണ്ട എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ആരംഭിക്കുക. നിങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ സദാ സന്നദ്ധത പ്രകടിപ്പിക്കുക. ചുരുക്കത്തിൽ Take initiative നിങ്ങളുടെ ജോലി കൂടുതൽ മികച്ചതാകാനും ഒരു ഇംപാക്ട് ഉണ്ടാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടീമിനൊപ്പം…
പുതിയ ‘ log out’ ഫീച്ചറുമായി whatsapp ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആപ്ലിക്കേഷനില്‍ നിന്നും signout ചെയ്യാം നിരന്തമായ മെസ്സേജുകലില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും നിലവില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യുക എന്ന് ഓപ്ഷന്‍ മാത്രമാണ് ഉളളത് ഉപയോക്താക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണിത് WABeta Info ആണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് വാട്‌സ്ആപ്പ് മെസഞ്ചറിലും ബിസിനസ് വേര്‍ഷനിലും ഈ ഫീച്ചര്‍ ഉണ്ടായിരിക്കും iOS, Android എന്നിവയില്‍ ഇത് അപ്‌ഡേറ്റ് ചെയ്യും പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ഉപഭോഗവും നിരീക്ഷിക്കാനാകും ‘Multi-device support’ എന്ന ഫീച്ചര്‍ കൂടി വാട്‌സ്ആപ്പില്‍ ഉള്‍പ്പെടുത്തും രണ്ട് തരം Multi-Device ഫീച്ചറുകളാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത് Multi-Device with whatsapp Web ഫീച്ചറലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ whatsappweb ഉപയോഗിക്കാം Multi-device with other device ഫീച്ചറിലുടെ മറ്റ് 4 വ്യത്യസ്ത ഡിവൈസുകളെ വാട്‌സപ്പ് അക്കൗണ്ടിലേക്ക് കണക്ട് ചെയ്യാനാകും
ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഗോവൻ സ്റ്റാർട്ടപ്പ് ഗോവ ആസ്ഥാനമായ Kabira Mobility ആണ് മോട്ടോർ സൈക്കിൾ പുറത്തിറക്കിയത് Kabira KM3000 ഇലക്ട്രിക് ബൈക്ക് Kawasaki Ninja 300 ന് സമാനമായ ഡിസൈനാണ് 1,26,900 രൂപയാണ് Kabira KM3000 ന്റെ ഗോവ എക്സ്ഷോറൂം വില ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെ 9 നഗരങ്ങളിൽ ലഭ്യമാകും Kabira KM3000 ബുക്കിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും KM4000 എന്ന മറ്റൊരു ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിളും പുറത്തിറക്കി Kabira KM3000 ന്റെ 3000W ശേഷിയുളള മോട്ടോറിന്റെ പരമാവധി പവർ 6000W ആണ് ഫയർപ്രൂഫ്, വാട്ടർപ്രൂഫ്, ഷോക്ക് പ്രൂഫ് സർട്ടിഫൈഡ് Li-ion ബാറ്ററി പായ്ക്കിന് 4kW ആണ് ശേഷി KM3000 ന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്റർ ആണ് ബാറ്ററി പായ്ക്ക് പൂർണ്ണ ചാർജിംഗിന് 6Hr 30 മിനിറ്റും ബൂസ്റ്റ് മോഡ് വഴി 2 മണിക്കൂറും Eco മോഡിൽ 120km, സിറ്റിയിൽ 95km, Sports മോഡിൽ 60km വരെയുമാണ്…
WhatsApp to move ahead with the controversial privacy policy The terms and conditions will allow WhatsApp to share user data with parent company Facebook The privacy policy update will come into effect on May 15 The update faced flak from Indian users Apex governance bodies of India had sought WhatsApp’s clarification The updated policy, however, didn’t apply to the European market
Third-party fintech payment apps witness spike in India Google Pay has the highest reach meanwhile Paytm leads in transactions Google Pay has 65% reach among internet users PhonePe has 63% payments penetration while Paytm’s is 57% This was despite the app being briefly banned Play Store in September last year The report was prepared by KalaGato
Amazon നെതിരെ നിലപാട് കടുപ്പിച്ച് Confederation of All India Traders ആമസോണിന്റെ പ്രാദേശിക പ്രവർത്തനം നിരോധിക്കണമെന്ന് കേന്ദ്രത്തോട് CAIT Reuters റിപ്പോർട്ട് ആധാരമാക്കിയാണ് CAIT നിരോധനമാവശ്യപ്പെട്ടത് വിദേശ നിക്ഷേപ നിയന്ത്രണം മറികടക്കാൻ വിൽപനക്കാരെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് ഇന്ത്യൻ പ്ലാറ്റ്ഫോമിലെ നിയന്ത്രണം മറികടക്കാൻ പ്രാദേശിക വിൽപനക്കാരെ ഉപയോഗിച്ചു ആമസോണിന്റെ പ്രവർത്തനം നിരോധിക്കണമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയലിനോട് CAIT 2012 – 2019 വരെയുളള ആമസോണിന്റെ ആഭ്യന്തര രേഖകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിൽപ്പനക്കാരുടെ മേൽ ഉടമസ്ഥാവകാശം ഉപയോഗിക്കരുതെന്നാണ് നിയമം ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണമായ നിയമത്തിനനുസരിച്ച് കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തി രാജ്യത്തെ ഒരു ചെറു വിഭാഗം വിൽപനക്കാരെ ഡിസ്കൗണ്ട് നൽകി പ്രോത്സാഹിപ്പിച്ച് കൂടെ നിറുത്തി Apple പോലുളള വമ്പൻമാരുമായി സ്പെഷ്യൽ ഡീലുകൾക്കും അവരെ കമ്പനി സഹായിച്ചു Amazon.in- ൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ചിലരിൽ കമ്പനി കാര്യമായ നിയന്ത്രണം ഏർപ്പെടുത്തി അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റെന്നുമാണ് റിപ്പോർട്ടിനോട് ആമസോൺ പ്രതികരിച്ചത്…
Banned app ShareIt reportedly has serious security flaws Cybersecurity firm Trend Micro says the app had vulnerabilities which could risk sensitive data of users Arbitrary codes could also be executed with the app’s permission ShareIt was originally developed by Lenovo and later spun off into a separate company The app required users to grant access to all storage and media Trend Micro report says private storage of ShareIt is open to the world ShareIt was one of the banned Chinese apps in India in 2020