Author: News Desk
ജാഗ്വാർ കാറുകൾ 2025 ഓടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറും നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറാണ് (JLR) തീരുമാനം അറിയിച്ചത് ലാൻഡ് റോവർ ബ്രാൻഡിലെ ആദ്യ ഓൾ-ഇലക്ട്രിക് വാഹനം 2024 ൽ പുറത്തിറങ്ങും ഇലക്ട്രിക്ക് പരിവർത്തനത്തിന് JLR 3.5 ബില്യൺ ഡോളർ മുടക്കും ജാഗ്വാർ ഐ-പേസ് എസ്‌യുവിയാണ് ജാഗ്വാറിന്റെ പൂർണ്ണ ഇലക്ട്രിക് കാർ ചെലവ് കുറയ്ക്കാൻ JLR മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കും 2030 ഓടെ എല്ലാ ജാഗ്വാറുകളും ലാൻഡ് റോവറുകളുടെ 60 % സീറോ-എമിഷൻ നിലവാരത്തിലെത്തിക്കും അക്കൊല്ലം തന്നെ യുകെയിൽ internal combustion engine വാഹനങ്ങൾക്ക് നിരോധനം വരും 2039 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കാനാണ് JLR ലക്‌ഷ്യം വയ്ക്കുന്നത്
Indian space tech startup Agnikul tests the world’s first 3D printed rocket engine The higher stage semi-cryogenic rocket engine is called Agnilet Assembling or 3D fabrication of the rocket takes less than four days, claims the firm Agnilet will be used in the second stage of Agnikul’s launch vehicle Agniban The vehicle has been designed to carry payloads up to 100 kg to low Earth orbits Agnikul operates out of the National Centre for Combustion Research at IIT Chennai Mahindra Group Chairman Anand Mahindra is a key investor in the company
Renault launches new SUV Kiger in India Starting price of the vehicle is Rs 5.45 lakh Bookings for the SUV started on Monday Booking can be done through outlets or company website Kiger is Renault’s third global car to make debut in India after Kwid and Triber Vehicle was jointly designed by Indian and French teams Sub-4 metre SUV is made in India for Indian customers Kiger will come with two engine options — 1-litre Energy and 1-litre Turbo SUV is available in RXE, RXL, RXT and RXZ variants Kiger rivals Maruti Vitara Brezza, Hyundai Venue, Kia Sonet, Tata Nexon, Mahindra XUV300…
5G സർവീസ് ആരംഭിക്കാൻ തയ്യാറെടുത്തതായി Vodafone Idea Ltd വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് Vi CEO Ravinder Takkar 3,300MHz മുതൽ 3,600MHz വരെ സ്‌പെക്ട്രം ബാൻഡുകൾ 5Gക്ക് നീക്കിവച്ചതായും Vi CEO 3G സ്പെക്ട്രത്തിൽ നിന്നും 4G യിലേക്ക് Vi പൂർണമായും മാറിക്കൊണ്ടിരിക്കുകയാണ് 2022 സാമ്പത്തിക വർഷാവസാനത്തോടെ 3G സേവനം അവസാനിപ്പിക്കുമെന്നും കമ്പനി 25,000 കോടി രൂപ വരെ ധനസമാഹരണത്തിന് നിക്ഷേപകരുമായി Vi ചർച്ചയിലാണ് യുഎസ് ആസ്ഥാനമായ Oaktree Capital അടക്കമുളളവ നിക്ഷേപകരിൽ ഉൾപ്പെടുന്നു 2.5 ബില്യൺ ഡോളർ നിക്ഷേപത്തിന് Oaktree Capital ഉൾപ്പെടുന്ന കൺസോർഷ്യം നീക്കം നടത്തിയിരുന്നു സർക്കാർ അനുമതിയും സ്പെക്ട്രവും ലഭ്യമാകുന്നതോടെ 5G ആരംഭിക്കുമെന്ന് Airtel വ്യക്തമാക്കിയിരുന്നു
With the three-day International Conference on Gender Equality (ICGE) coming to a close, the Gender Park in Kozhikode finds itself in a better position to ensure gender equality in social business, sustainable entrepreneurship and create more opportunities for women to break into the enterprise mainstream. The Gender Park campus, inaugurated by Chief Minister Pinarayi Vijayan, houses a gender museum, a convention centre, a gender library and an amphitheatre in its phase-I. The CM also laid the foundation stone for the International Women’s Trade and Research Centre for women entrepreneurship and marketing. He hoped state’s Gender Park and Trade Centre would…
NASSCOM Startup Women Entrepreneur അവാർഡിന് അപേക്ഷ ക്ഷണിച്ചു MeitY – NASSCOM Startup Women Entrepreneur അവാർഡിന് അപേക്ഷ ക്ഷണിച്ചു UN Women മായി സഹകരിച്ചാണ് സോഫ്റ്റ്‌വെയർ പ്രോഡക്ടുകൾക്കായുള്ള അവാർഡ് ഓരോ അപേക്ഷകനും ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ പരമാവധി 3 വരെ അപേക്ഷിക്കാം 6 വിഭാഗങ്ങളിലായി 14 അവാർഡുകളാണ് നൽകുന്നത് ഓരോ കാറ്റഗറിക്കും രണ്ടു ലക്ഷം രൂപ വീതമാണ് അവാർഡ് തുക Disruptive Marketer of the Year,ഐക്കണിക് വുമൺ പേഴ്സണാലിറ്റി ഓഫ് ദി ഇയർ, Emerging Startup, എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് എന്നിവയിൽ അവാർഡ് നൽകുന്നു വിവിധ സെക്ടറുകളിൽ നിന്ന് Startup of the Year, സോഷ്യൽ ഇംപാക്ട് നൽകിയ സ്റ്റാർട്ടപ്പ് ഇവയിലും അവാർഡ് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 വനിതാ സംരംഭക ഭൂരിപക്ഷ ഓഹരി ഉടമയും ഫൗണ്ടറോ കോ-ഫൗണ്ടറോ ആയിരിക്കണം സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതും DPIIT നിർവചനമനുസരിച്ച് യോഗ്യതയുളളതുമാകണം Indian Software Products Registry…
Renault യുടെ പുതിയ SUV Kiger ഇന്ത്യയിൽ ലോഞ്ച് ചെയ്തു വാഹനത്തിന്റെ പ്രാരംഭവില 5.45 ലക്ഷം രൂപയാണ് തിങ്കളാഴ്ച മുതൽ എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു ഔട്ലെറ്റുകൾ വഴിയോ കമ്പനി വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാം ക്വിഡ്, ട്രൈബർ എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെത്തുന്ന Renault ന്റെ മൂന്നാമത്തെ ആഗോള കാറാണിത് ഇന്ത്യൻ, ഫ്രഞ്ച് ടീമുകൾ സഹകരിച്ചാണ് വാഹനം രൂപകൽപ്പന ചെയ്തത് സബ് -4 മീറ്റർ എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ നിർമ്മിച്ചതാണ് കിഗറിന് 1 ലിറ്റർ എനർജി, 1 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട് RXE, RXL, RXT, RXZ എന്നീ വേരിയന്റുകളിൽ ലഭ്യമാണ് മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ കിയ സോനെറ്റ്, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവരാണ് കിഗറിന്റെ എതിരാളികൾ
ഇന്ത്യൻ വിപണിയിൽ പുതിയ Swift അവതരിപ്പിക്കാൻ Maruti Suzuki അപ്‌ഡേറ്റഡ് സ്വിഫ്റ്റിന്റെ ലുക്ക് കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു ഇവ അടുത്ത ആഴ്ച ഷോറൂമുകളിൽ എത്തും പഴയ മോഡൽ കാറുകളുടെ വിൽപ്പന സ്റ്റോക്ക് തീരുന്നതു വരെ തുടരും നിലവിലെ മൂന്നാം തലമുറ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത് 2017 ലാണ് പുതിയ സ്വിഫ്റ്റിന് പുതിയ അലോയ്കളും ക്യാബിനും ഉണ്ടായിരിക്കും Cruise control മാറ്റ് കൂട്ടും Feather -touch ഇൻഫോടെയ്ൻമെന്റ് മറ്റൊരു സവിശേഷതയാണ് പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉപയോഗിച്ച് ഡിസയറും എർട്ടിഗയും നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്നു 1.2 ലിറ്റർ ഡ്യുവൽജെറ്റ് മോട്ടോർ 88 എച്ച്പി കരുത്ത് പകരും. ടോർക്ക് 113 എൻഎം ആയി തുടരും ലിറ്ററിന് 24 കിലോമീറ്ററിൽ പുറത്ത് മൈലേജ് പ്രതീക്ഷിക്കുന്നു 15,000 രൂപയ്ക്ക് മുകളിൽ വിലവർദ്ധനഉണ്ടാകും നിലവിൽ സ്വിഫ്റ്റിന് 5.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില
KSUM and Hitachi India join hands for APPATHON Innovation Challenge The Hitachi India R&D Center will organise the Challenge Aims to detect the best solutions from the nation’s startups The prize money for the App Development Challenge is Rs 20 lakh Intends to solve the problems faced by small and medium enterprises Startups should find solutions for challenges listed by Hitachi India Startups registered in Startup India can participate The challenge requires to find three different digital solutions Digital Solution for Working Capital Management in Small and Medium Business Improve Consumer Experience in Home-Contactless Delivery Digital solution to convert small-time…
Indian Angel Network (IAN) to invest over Rs 100 Crore in startups in 2021 Will focus on biotechnology, AR, manufacturing and environment IAN is primarily a group of Indian angel investors funding early-stage startups It has invested in startups like FarEye, Fab Alley, HungryZone and Staqu IAN invested about Rs 100 crore in 45-50 companies in 2020 And, the organisation exited three to four companies after registering 15 times growth on the invested capital