Author: News Desk
BlackBerry to make a comeback through 5G Smartphones CEO Peter Franklin said the new device will be equipped with classic BlackBerry keyboard New owner Onward Mobility is partnering with Foxconn to develop the handset Expected to feature a wide touchscreen on the top and a QWERTY keypad at the bottom It might also offer multiple cameras and fast charging Expected to make market debut this year itself BlackBerry quit the market following stiff competition from iPhone and Android gadgets
Dating app Bumble’s IPO pushes founder Whitney Wolfe Herd to the billionaires club Bumble’s IPO on NASDAQ made its shares soar 67% in the trading debut With this, Whitney became the youngest self-made female billionaire Whitney’s stake in the startup stands at $1.5 Billion Bumble is one of the women-founded companies that went public in the US in the last 12 months Indian actor Priyanka Chopra Jonas is Bumble’s brand ambassador In 2020, the startup crossed 100 million users worldwide
Gender Park serves as a platform for women to grow and become entrepreneurs without discrimination, feels renowned classical dancer and activist Mallika Sarabhai. “World is changing. Covid-19 has given us the opportunity to press the refresh button. The Gender Park is enabling the womenfolk to refresh themselves. The pandemic highlighted the profitable survival aspect of life.” “Even those in the lower strata of the society have proven that being good does not mean to be in the comfort zone but fighting odds and making progress,” she said in an exclusive interview to Channel I’m.com. Sarabhai was in Kozhikode as part of…
Elon Musk’s brain-machine interface tech to be a reality soon Last year, Musk’s firm Neuralink demonstrated microchips that can be implanted in the brain They can further analyse and project brain signals to the system. Musk tries to bring this technology earlier tested on pigs to humans now As of now, 19 species of animals have been tested with this model The company claims to have had a success rate of 87% If successful, the tech can help differently-abled people and many others
ഹൈ-ടെക് ഫീച്ചേഴ്സുളള ആദ്യ AC 3-tier ഇക്കോണമി ക്ലാസ് കോച്ചുമായി ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞതും മികച്ചതുമായ AC ട്രെയിൻ യാത്രയാണ് വാഗ്ദാനം കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലാണ് കോച്ച് ഒരുങ്ങിയത് ആധുനിക സൗകര്യങ്ങളുമായെത്തുന്ന കോച്ചിൽ 83 ബെർത്താണ് സജ്ജീകരിച്ചിരിക്കുന്നത് ഓരോ ബർത്തിനും Personalised AC, വ്യക്തിഗത റീഡിംഗ് ലൈറ്റ് സംവിധാനമാണുളളത് ഫയർ പ്രൂഫ് ബെർത്ത് സംവിധാനത്തിൽ ലോകനിലവാരത്തിലാണ് സുരക്ഷാ ക്രമീകരണം ഭിന്നശേഷിക്കാർക്ക് സൗഹൃദ എൻട്രി / എക്സിറ്റ് സിസ്റ്റവും ടോയ്ലെറ്റ് സംവിധാനവുമുണ്ട് ഓരോ ബെർത്തിനും വ്യക്തിഗത മൊബൈൽ ചാർജിംഗ് പോയിന്റുകൾ നൽകിയിട്ടുണ്ട് മണിക്കൂറിൽ 160 km വേഗത കൈവരിക്കാനുള്ള ശേഷിയും പുതിയ കോച്ചിനുണ്ട് ബർത്തുകൾ തിരിച്ചറിയാൻ ഇല്യുമിനേറ്റഡ‍് സീറ്റ് നമ്പറുകളാണ് ക്രമീകരിച്ചിരിക്കുന്നത് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കോച്ചിന്റെ 38 Sec. ദൈർഘ്യമുള്ള വീഡിയോ പുറത്തു വിട്ടു സമാനമായ 248 കോച്ചുകൾ നിർമിക്കാനാണ് RCF കപൂർത്തല പദ്ധതിയിടുന്നത്
Apple Pay users can now purchase using Bitcoin Accessible to subscribers of Apple Pay’s Premium Mastercard service Users can transact in Bitcoin or with other cryptocurrencies supported by BitPay Update the BitPay app to enable the latest feature BitPay will also extend Bitcoin support to Google Pay and Samsung Pay Meanwhile, Mastercard is pushing cryptocurrency usage this year Tesla CEO Elon Musk recently made headlines with $1.5 Billion investment in Bitcoin
ലോകത്തിലെ ആദ്യ 3D റോക്കറ്റ് എഞ്ചിനുമായി ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് പൂർണ്ണ 3D Printed Rocket Engine പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി Agnikul Cosmos Agnilet എന്ന ഹയർ സ്റ്റേജ് സെമി-ക്രയോജനിക് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചു 100 കിലോ വരെ പേ-ലോഡ് ലോവർ എർത്ത് ഓർബിറ്റിലേക്ക് കൊണ്ടു പോകാനാകും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ ഉയരത്തിൽ ഒരു ഉപഗ്രഹം വഹിക്കാനാകും ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് നാല് ദിവസമെടുത്താണ് 3D റോക്കറ്റ് എഞ്ചിൻ നിർമിച്ചത് സാധാരണ റോക്കറ്റ് എഞ്ചിനുകൾക്ക് നൂറുകണക്കിന് വ്യത്യസ്ത ഭാഗങ്ങളാണുളളത് Agnilet സാധാരണയിൽ നിന്ന് വ്യത്യസ്തമായ ത്രി-ഇൻ-വൺ സൊല്യൂഷനാണ് ഇൻജെക്ടറുകൾ,കൂളിംഗ് ചാനലുകൾ,പ്രൊപ്പല്ലന്റുകളെ ജ്വലിപ്പിക്കുന്ന Igniter എന്നിവ പ്രധാനമാണ് മൂന്ന് മൊഡ്യൂളുകളും എടുത്ത് ഒരൊറ്റ ഹാർഡ്‌വെയറിലേക്ക് മാറ്റിയായിരുന്നു നിർമാണം National Space Promotion and Authorisation Centre മായി Agnikul കരാറിലേർപ്പെട്ടിട്ടുണ്ട് സ്പേസ് ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നത് ബഹിരാകാശ വകുപ്പിന് കീഴിലുളളതാണ് IN-SPACe
Future ഗ്രൂപ്പുമായുളള തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് Amazon ഫ്യൂച്ചർ കരാർ തർക്കത്തിൽ ആമസോൺ സുപ്രീംകോടതിയിൽ അപ്പീൽ നൽകി റിലയൻസിന് റീട്ടെയിൽ ആസ്തികൾ വിൽക്കാനുളള ഫ്യൂച്ചർ കരാറിലാണ് തർക്കം 3.4 ബില്യൺ ഡോളർ ഫ്യൂച്ചർ റീട്ടെയിൽ ആസ്തി വിൽപ്പനയ്‌ക്കെതിരെയാണ് അപ്പീൽ ഫ്യൂച്ചർ-റിലയൻസ് കരാർ തടയാനുള്ള യുഎസ് കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണിത് ആമസോണുമായുളള ഫ്യൂച്ചർ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചർ- റിലയൻസ് ഡീലെന്നാണ് ആരോപണം കരാറിലെ “Restricted Persons” ക്ലോസിൽ റിലയൻസ് ഉണ്ടെന്ന് ആമസോൺ സിംഗപ്പൂർ ആർബിട്രേഷൻ ഉത്തരവും ദില്ലി കോടതി ഉത്തരവും ആമസോണിന് അനുകൂലമായിരുന്നു എന്നാൽ ദില്ലി കോടതി ഉത്തരവ് രണ്ടംഗ ബെഞ്ച് അസാധുവാക്കിയത് ആമസോണിന് തിരിച്ചടിയായി ആർബിട്രേഷൻ ഉത്തരവ് സാധുതയുള്ളതാണെന്ന് ആമസോൺ സുപ്രീംകോടതിയിൽ വാദിക്കും കടം ഉൾപ്പെടെയാണ് 3.38 ബില്യൺ ഡോളറിന് ആസ്തികൾ വിൽക്കാൻ ഫ്യൂച്ചർ തീരുമാനിച്ചിരുന്നത്
സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ SpaceKidz India, Pixxel എന്നിവയാണ് ഉപഗ്രഹം നിർമിച്ചത് ബംഗലുരുവിൽ UR Rao സാറ്റലൈറ്റ് സെന്ററിലായിരുന്നു ഉപഗ്രഹ പരീക്ഷണം ISRO അതിന്റെ 50 വർഷത്തെ ചരിത്രത്തിലാദ്യമാണ് സ്വകാര്യമേഖലയിൽ നിന്നൊരു പരീക്ഷണം സാറ്റലൈറ്റ്-റോക്കറ്റ് പാർട്സ് നിർമാണത്തിൽ മാത്രമാണ് ISRO ഇൻഡസ്ട്രി സഹായം തേടിയിരുന്നത് വരും മാസങ്ങളിൽ Agnikul Cosmos, Skyroot Aerospace ഇവയുടെ എഞ്ചിനുകളും പരീക്ഷിക്കും ശ്രീഹരിക്കോട്ടയിലും തിരുവനന്തപുരത്തുമായാണ് എഞ്ചിൻ പരീക്ഷണം നടത്തുന്നത് സ്വകാര്യമേഖലയിൽ നിന്നുളള കൊമേഴ്സ്യൽ സാറ്റലൈറ്റ് വൈകാതെ ISRO വിക്ഷേപിക്കും GIS -ഡിജിറ്റൽ മാപ്പ് സർവീസ് കമ്പനിയായ MapmyIndiaക്ക് ISRO സാറ്റലൈറ്റ് ഇമേജ് നൽകും സ്പേസ് സെക്ടറിൽ സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകാനാണ് IN-SPACe സ്ഥാപിച്ചത് IN-SPACe ആണ് പ്രൈവറ്റ് മേഖലയിൽ നിന്നുളള പ്രൊപ്പോസൽ റിവ്യു ചെയ്യുന്നത് പ്രൈവറ്റ് സെക്ടറിനും പ്രത്യേകിച്ച് ഇന്നവേറ്റിവ് സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകാനാണ് IN-SPACe
വിവേചനമില്ലാതെ സ്ത്രീകൾക്ക് വളരാനും സംരംഭകരാകാനുമുള്ള അവസരമാണ് ജെൻഡർ പാർക്ക് നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകയും നർത്തകിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ലോകം മാറുകയാണ്. സകോവിഡ് മനുഷ്യന് റീഫ്രഷ് ബട്ടൺ അമർത്താനുള്ള അവസരമാണ് തന്നത്. ജെൻഡർ പാർക്ക് സ്ത്രീകൾക്ക് റിഫ്രഷാകാനുള്ള സാധ്യത ഒരുക്കുകയാണ്. നിലനിൽപ്പിനൊപ്പം പ്രോഫിറ്റബിളായി എങ്ങനെ നിലനിൽക്കാമെന്ന പാഠം ഈ കൊറോണകാലത്ത് മനസ്സിലാക്കാനായി. കംഫർട്ട് സോണിൽ നിൽക്കുക എന്നതല്ല, ചാലഞ്ചുകളെ നേരിട്ട് മുന്നോട്ട് വഴി കണ്ടെത്തുക എന്നതാണ് നന്നായിരിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്നവരടക്കം തെളിയിച്ച കാലമാണിത്. കോഴിക്കോട് ജെൻഡർ പാർക്ക് സംഘടിപ്പിച്ച ഇന്റർനാഷണൽ കോൺഫ്രറൻസ് ഓൺ ജെൻഡർ ഇക്വാലിറ്റിയിൽ സംസാരിക്കാനെത്തിയ മല്ലിക സാരാഭായ് ചാനൽ ആയാം ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ ചൂണ്ടിക്കാട്ടി.