Author: News Desk
Coventry is a city in central England. It is also a place where our concept of modes of transportation is upended. The city is going to host an airport for flying cars later this year. The project seeks to demonstrate how air taxis will work in urban centres. The facility is set up by Urban-Air Port, a Britain-based startup, in association with car giant Hyundai Motors. They will develop the infrastructure required for the take-off and landing of flying cars. Those who visit Coventry from November onwards will be able to see what a flying car airport would look like. They will get to see…
Dailyhunt parent company VerSe Innovation raises $100 million funding The round was led by Qatar Investment Authority and Glade Brook Capital Partners Qatar Investment Authority (QIA) is the sovereign wealth fund of the State of Qatar The funding will be deployed for the development of the firm’s short video wing Josh app VerSe Innovation entered Unicorn club after raising $100 million from Google and Microsoft last December The company shot to fame for prioritising vernacular content The round was led by Qatar Investment Authority and Glade Brook Capital Partners Qatar Investment Authority (QIA) is the sovereign wealth fund of the State of Qatar…
Microsoft announced the availability of Azure Stack HCI solution in India It combines the flexibility, scalability and price-performance perks of HCI with native Azure hybrid capabilities Provides organisations seamless access to Microsoft Azure for hybrid cloud scenarios across data centres The solutions will be available from 20 partners offering Microsoft-validated hardware systems Comes at a time when enterprises are opting for hybrid cloud models to modernise their infrastructure
ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകുന്നതിനെ സ്വാഗതം ചെയ്ത് US ആഗോളതലത്തിൽ ഒരു പ്രമുഖ ശക്തിയായി ഇന്ത്യ ഉയർന്നുവന്നുവെന്ന് Biden Administration ഇന്തോ-പസഫിക് മേഖലയിലെ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒരാളാണ് ഇന്ത്യ മേഖലയിലെ സുരക്ഷയിൽ ഇന്ത്യൻ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു US യുഎസ് Secretary of State Tony Blinken, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ചർച്ച നടത്തിയിരുന്നു യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ ശക്തി ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഭാഷണം യുഎസ്-ഇന്ത്യ Global Strategic Partnership വിശാലവും ബഹുമുഖവുമാണെന്ന് US വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് US ഭരണകൂടം വ്യക്തമാക്കി കോവിഡ്- കാലാവസ്ഥാ വ്യതിയാനം ഇവയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും ചർച്ചയായി ഇന്ത്യയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യാപാര പങ്കാളിയാണ് അമേരിക്ക ഇന്ത്യ-യുഎസ് മൊത്തം ഉഭയകക്ഷി വ്യാപാരം 2019 ൽ 146 ബില്യൺ യുഎസ് ഡോളറായി ഉയർന്നു യുഎസ് കമ്പനികൾ ഇന്ത്യയിലെ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റിന്റെ വലിയൊരു ഉറവിടവുമാണ്
Micromax forays into offline retail in Karnataka through IN brand The smartphone maker will partner with local retailers Karnataka will be the first South Indian destination for the brand’s launch Aims to tap into IN smartphones’ increasing demand in Bengaluru Micromax returned to the Indian market after a two-year gap The ‘Made in India’ tag will benefit the brand in the long run Besides Bengaluru, Micromax plans to launch offline retail services in Maharashtra, Goa, Gujarat, Assam, Nagaland and Tripura
രാജ്യത്തെ ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലേക്ക് ഇൻവെസ്റ്റ്മെന്റ് പ്രവഹിക്കുന്നു 2020 ഏപ്രിൽ മുതൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ നിക്ഷേപിച്ചത് 438 മില്യൺ ഡോളർ 2021ൽ മാത്രം 107 മില്യൺ ഡോളർ നിക്ഷേപമായി ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലേക്കെത്തി കൊറോണ കാലത്ത് ഓൺലൈൻ ഗെയിമിംഗിന് പ്രചാരമേറിയത് നിക്ഷേപകരെ സ്വാധീനിച്ചു കഴിഞ്ഞ വർഷം ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലെ മൊത്തം നിക്ഷേപം 170 millio ഡോളറായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മികച്ച നിക്ഷേപമാണ് 2020 ഏപ്രിൽ മുതൽ ദൃശ്യമായത് മുൻ വർഷം സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റും പാർട്ണർഷിപ്പും അക്വിസിഷനും വർദ്ധിച്ചു ഫാന്റസി സ്‌പോർട്‌സ് സ്റ്റാർട്ടപ്പ് Dream 11 2020ൽ 225 മില്യൺ ഡോളർ സമാഹരിച്ചു മൊബൈൽ ഇ-സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം MPL $95m സമാഹരിച്ച് യൂണികോണിലേക്കെത്തുന്നു MPL, WinZO, Paytm First Games ഇവയുടെ യൂസർമാരിൽ 200% വർദ്ധനവുണ്ടായി Google Play സ്റ്റോറിൽ 51%, Apple App സ്റ്റോറിൽ 30% എന്നിങ്ങനെയാണ് വളർച്ച പ്രൈവറ്റ് കമ്പനി ഡാറ്റാ ട്രാക്കർ വെഞ്ച്വർ ഇന്റലിജൻസ് ആണ് ഡാറ്റ അനാലിസിസ്…
രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് കോവിഡ് മുതിർന്ന ജനസംഖ്യയുടെ അഞ്ചിലൊന്നിനും കോവിഡ് -19 ബാധിച്ചുവെന്ന് ICMR സർവ്വേ സീറോളജിക്കൽ സർവേ ഡിസംബർ പകുതിയിൽ അഞ്ചിലൊന്ന് കോവിഡ് ബാധ കണ്ടെത്തി ഡിസംബർ 17നും ജനുവരി 8നും ഇടയിലായിരുന്നു മൂന്നാം സീറോളജിക്കൽ സർവേ 10-18 വയസ് പ്രായമുള്ളവരിൽ Seroprevalence ഡാറ്റ പറയുന്നത് 25.3% ആണ് കോവിഡ് ബാധിച്ചവരിലെ ആന്റിബോഡികളുടെ വ്യാപനത്തെയാണ് ഡാറ്റ പ്രതിഫലിപ്പിക്കുന്നത് ഡൽഹിയെ ഒഴിവാക്കിയ സർവ്വേയിൽ 21.4% ഇന്ത്യക്കാരും Seropositive ആയിരുന്നുവെന്ന് ICMR മുതിർന്നവരിൽ രണ്ടാമത്തെ സർവേയിലെ 7.1% ൽ നിന്ന് മൂന്നാം സർവ്വേയിൽ 21.4% ആയി നിലവിൽ, ഇന്ത്യയിലെ മൊത്തം ആക്ടീവ് കേസുകൾ 1.6 ലക്ഷമായി കുറഞ്ഞിട്ടുണ്ട് നഗര ചേരികളിലെ വ്യാപനം 31.7% മറ്റ് നഗരപ്രദേശങ്ങളിൽ 26.2% ഗ്രാമപ്രദേശങ്ങളിൽ 19.1% വ്യാപന തോത് പുരുഷന്മാരിൽ 20.3 % സ്ത്രീകളിൽ 22.7 ശതമാനവുമാണ് 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവ്വേ നടത്തിയത്
ക്രിപ്‌റ്റോകറൻസി ഇടപാട് നടത്താൻ കാർഡ് ഉടമകളെ അനുവദിച്ച് Mastercard Mastercard നെറ്റ്‌വർക്കിൽ തിരഞ്ഞെടുത്ത ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താനാകും Wirex, BitPay എന്നീ ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങളുമായി മാസ്റ്റർകാർഡിന് പങ്കാളിത്തം Tesla 1.5 ബില്യൺ ഡോളർ ബിറ്റ് കോയിനിൽ നിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഡിജിറ്റൽ ആസ്‌തികൾ സ്വീകരിക്കുന്ന സ്ഥാപനമായി ഇതോടെ Mastercard മാറി ലോകത്ത് സെൻട്രൽ ബാങ്കുകളുമായി ഇടപാടിന് ഡിജിറ്റൽ കറൻസികളും പദ്ധതിയിടുന്നു കൺസ്യൂമർ പ്രൊട്ടക്ഷന് പ്രാധാന്യം നൽകിയായിരിക്കും ക്രിപ്റ്റോ ഇടപാടുകൾ ഈ തീരുമാനത്തിലൂടെ ക്രിപ്റ്റോ ഇടപാടിന് കൂടുതൽ കസ്റ്റമേഴ്സ് മുന്നോട്ട് വരുമെന്ന് Mastercard വ്യാപാരികൾക്കും പുതിയ തീരുമാനം ഇടപാടിൽ ഗുണകരമാകുമെന്നും മാസ്റ്റർകാർഡ് Tesla നിക്ഷേപത്തോടെ ക്രിപ്‌റ്റോകറൻസി റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്
Society should utilise the concept of social entrepreneurship on a larger scale, said K.K. Shailaja, Minister of Health and Social Welfare. The Minister added that it is important to promote social entrepreneurship to give women and transgender persons equal justice and equal status in society. She was inaugurating the International Conference on Gender Equality at Gender Park, Kozhikode. The minister said that there are many areas where women and transgender persons can prove their worth. However, victims of gender discrimination, they are often denied opportunities. Gender Park is ready to extend its possible support to them. She further said that…
ഇന്ത്യൻ EV സ്റ്റാർട്ടപ്പ് eBikeGo ലിഥിയം ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നു Lead-acid മുതൽ എല്ലാത്തരം ലിഥിയം അയൺ ബാറ്ററികളും റീസൈക്കിൾ ചെയ്യാനാകും ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നതിന് അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണെന്ന് eBikeGo EV ബാറ്ററികളുടെ ശേഷി 25% കുറയുമ്പോഴാണ് വാഹനത്തിൽ നിന്ന് പുറത്തെടുക്കുന്നത് 1000 wh ബാറ്ററിയിലെ സംഭരണ ശേഷി 750 wh ആയാൽ അത് EV- യിൽ നിന്ന് പുറത്തെടുക്കുന്നു സോളാർ പ്ലാന്റുകളിലും മറ്റ് പ്രവർത്തനങ്ങളിലും ഈ ബാറ്ററി പുനരുപയോഗിക്കാം പുനരുപയോഗ പ്രക്രിയയിൽ പഴയ ബാറ്ററിയിൽ നിന്നുളള ലിഥിയം പുതിയവയിൽ ഉപയോഗിക്കാം ലിഥിയം അയൺ ബാറ്ററികളുടെ പുനരുപയോഗം ബാറ്ററി വില കുറയ്ക്കുന്നതിനിടയാക്കും സോളാർ പ്ലാന്റിൽ ബാറ്ററികൾ പുനരുപയോഗിക്കുന്നതിലൂടെ സോളാറിലും വില കുറയുമെന്ന് കമ്പനി 2020 ൽ 27,260 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റതായാണ് റിപ്പോർട്ട് വരും വർഷങ്ങളിൽ വിൽപ്പന വർദ്ധിക്കും തോറും പുറന്തളളുന്ന ഉപയോഗ ശൂന്യമായ എണ്ണവും ഉയരും പരിസ്ഥിതി സൗഹാർദ്ദപരമായ പുനരുപയോഗം ഇ-വേസ്റ്റ് കുറയ്ക്കുന്നതിനിടയാക്കുമെന്നും eBikeGo