Author: News Desk
പുതിയ EV പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ SUV പ്രിവ്യു അവതരിപ്പിച്ച് Toyotaഷാങ്ഹായ് ഓട്ടോ ഷോയിൽ “e-TNGA” പ്ലാറ്റ്ഫോമിലുളള “bZ4X” അവതരിപ്പിച്ചുടൊയോട്ടയുടെ ജനപ്രിയ Rav-4 ന് സമാനമായ കോംപാക്റ്റ് SUVയാണ് ഈ EVസൗരോർജ്ജം ഉപയോഗിച്ച് കാർ ബാറ്ററി റീചാർജ് ചെയ്യാനാവുന്ന സിസ്റ്റവുമുണ്ട്2025ഓടെ ഏഴ് “bZ” സീരീസ് മോഡൽ ഉൾപ്പെടെ 15 EV അവതരിപ്പിക്കാനാണ് പദ്ധതിജപ്പാനിലും ചൈനയിലും നിർമ്മിക്കുന്ന bZ4X, 2022 പകുതിയോടെ വിൽപനക്കെത്തിക്കും2025 ഓടെ ഹൈബ്രിഡുകൾ ഉൾപ്പെടെ ഇലക്ട്രിഫൈഡ് മോഡലുകളുടെ എണ്ണം 70 ആകുംഫോക്‌സ്‌വാഗന്റെ MEB കാർ പ്ലാറ്റ്ഫോമിന് സമാനമാണ് ടൊയോട്ടയുടെ “e-TNGA”പുതിയ ബാറ്ററി ടെക്നോളജിക്ക് ഫോക്‌സ്‌വാഗൺ 29 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ താക്കോൽസ്ഥാനങ്ങളിൽ ഇന്ന് സ്ത്രീകളാണ്. അവിടങ്ങളിൽ അവർ പരമാവധി പെർഫോം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ, കൊമേഴ്‌സ് സെക്രട്ടറി ഗിന റൈമോണ്ടോ, ട്രേഡ് റെപ്രസെന്ററ്റീവ് കാതറിൻ തായ് എന്നിവർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൽ ഉയർന്ന പദവികൾ വഹിക്കുന്നു. ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിൽ പലരും സ്ത്രീകളാണ്. കാബിനറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 48 ശതമാനവും വനിതകൾ തന്നെ. ഈ മാറ്റം ഇതിനകം തന്നെ സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചിട്ടുണ്ട്. “സ്ത്രീകൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്. സമൂഹങ്ങൾ മികച്ചതാകുന്നു, സമ്പദ്‌വ്യവസ്ഥകൾ മികച്ചതാകുന്നു, ലോകം തന്നെ മെച്ചപ്പെട്ടതാകുന്നു, ”ഐഎംഎഫും മറ്റ് സ്ഥാപനങ്ങളും നടത്തിയ ഗവേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ജോർജിവ പറഞ്ഞു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ കണ്ടെത്തിയത് വനിതാ ഗവർണർമാരുള്ള യുഎസ് സംസ്ഥാനങ്ങളിൽ മറ്റുള്ളിടങ്ങളെ അപേക്ഷിച്ച് COVID-19 മരണങ്ങൾ കുറവാണെന്നാണ്. കഴിഞ്ഞയാഴ്ച ബൈഡൻ അവതരിപ്പിച്ച 2.3 ട്രില്യൺ ഡോളറിന്റെ വികസന പദ്ധതിയിൽ “കെയർ എക്കണോമി” ക്കായി…
SaaS startup ‘Chargebee’ enters Unicorn club with $125 Million funding The round was led by Sapphire Ventures, Tiger Global and Insight Venture Partners Chargebee is now valued at $1.4 Billion, triple its valuation six months ago The funding will be deployed to support its operations and partnership network Chargebee is a recurring billing and subscription management tool for businesses The startup helps SaaS and SaaS-like businesses streamline revenue operations Chargebee claims to have over 2,500 companies on board
India has launched a Rs 945 Cr Startup India Seed Fund Scheme This is to support Indian entrepreneurs raise critical capital at an early stage The fund, which started on April 1, is approved for the next four years It is expected to help about 3,600 startups and 300 incubators The amount will be disbursed via select startups The call for incubators started on April 19 while that for startups would open on July 1
160 മില്യൺ ഡോളർ സമാഹരിച്ച് ഓൺലൈൻ പേയ്‌മെന്റ് സ്റ്റാർട്ടപ്പ് Razorpay സീരീസ് E റൗണ്ട് ഫണ്ടിംഗിൽ Sequoia Capital നിക്ഷേപം നടത്തി സിംഗപ്പൂരിന്റെ sovereign wealth fund GIC യും നിക്ഷേപം നടത്തിയിട്ടുണ്ട് നിലവിലെ നിക്ഷേപകരായ Ribbit Capital, Matrix Partners എന്നിവയും പങ്കെടുത്തു 3 ബില്യൺ ഡോളർ വാല്യുവേഷനാണ് ഫണ്ടിംഗ് റൗണ്ടിൽ Razorpay നേടിയത് 100 മില്യൺ ഡോളർ സ്വരൂപിച്ച് 2020 ഒക്ടോബറിൽ Razorpay യൂണികോണായിരുന്നു ഏറ്റവും പുതിയ റൗണ്ടിന് ശേഷം സ്റ്റാർട്ടപ്പ് മൊത്തം 366.5 ദശലക്ഷം ഡോളർ നേടി ബാങ്കിംഗ്, വായ്പാ ഇവയുടെ വിപുലീകരണം Razorpay പദ്ധതിയിടുന്നു തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും പുതിയ കമ്പനികളെ ഏറ്റെടുത്തുളള വിപുലീകരണവും Razorpay ലക്ഷ്യമിടുന്നു Opfin എന്ന HR മാനേജ്‌മെന്റ് സോഫ്റ്റ് വെയർ കമ്പനി Razorpay ഏറ്റെടുത്തിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായThirdwatch ഏറ്റെടുത്തിട്ടുണ്ട് വിപുലീകരണ പദ്ധതിക്കായി 600ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്
Zoom launches $100 Mn fund to invest in startup software companies that use its technology
Zoom launches $100 Mn fund to invest in startup software companies that use its technology The video conferencing platform became popular last year during the pandemic The fund will make investments of between $250,000 and $2.5 million Intends to encourage developers to create new functions like digital whiteboards for sketching The fund will also be open to companies that want to tap Zoom’s cloud-based video systems
Dream Sports, the parent company of Dream 11, reportedly considers a US listing by next year
Dream Sports, the parent company of Dream 11, reportedly considers a US listing by next year Dream Sports may choose a special purpose acquisition company for the listing The Mumbai-based fantasy sports group wishes to raise $1.5Bn Last month, it raised $400 Mn in secondary investment That round was led by TCV, D1 Capital Partners and Falcon Edge It was Silicon Valley-based TCV’s first investment in an Indian startup
Today, women are at the forefront of the world’s largest economies. At high level positions, they are also trying to perform to the maximum. Treasury Secretary Janet Yellen, Commerce Secretary Gina Raymondo and Trade Representative Catherine Thai hold high positions in the administration of US President Joe Biden. Many of Biden’s financial advisers are women. Forty-eight percent of cabinet-level officials are women. This change is already reflected in the economy. “The changes that women make when they spearhead initiatives are very clear. Societies are better, economies are better, and the world is better,” Georgieva said, citing research reports from the IMF and other organizations. The American Psychological Association…
വനിതാ സംരംഭകർക്ക് പരിശീലനം ഒരുക്കി US കോൺസുലേറ്റ് ജനറൽ ചെന്നൈ Pravah സംഘടനയും ടൈ കേരളയുമായും സഹകരിച്ചാണ് 2 ദിവസത്തെ വെർച്വൽ പ്രോഗ്രാം സ്ത്രീ സംരംഭകർക്ക് സുസ്ഥിരമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം ഏപ്രിൽ 30, മെയ് 1 തീയതികളിലാണ് വെർച്വൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത് മലയാളത്തിലുള്ള സെഷനിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം https://forms.gle/Duj4BAv5rk9eaELQ6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം channeliam.com ഫൗണ്ടർ നിഷ കൃഷ്ണൻ, Impresa ഫൗണ്ടർ അഞ്ജലി ചന്ദ്രൻ എന്നിവർ സെഷനുകൾ നയിക്കും
വെളുത്ത വംശജനല്ലാത്ത ആദ്യ വ്യക്തിയെ ചന്ദ്രനിലെത്തിക്കാൻ NASA Artemis ദൗത്യത്തിൽ വെളുത്ത വംശജനല്ലാത്ത ആളെയും ചന്ദ്രനിലെത്തിക്കും ചന്ദ്രനില്‍ ആദ്യത്തെ സ്ത്രീയെ എത്തിക്കാനുളള നാസ ദൗത്യമാണ് Artemis 2024 ഓടെ ഒരു സ്ത്രീയെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കുന്നതിനാണ് ദൗത്യം Artemis ദൗത്യത്തിലൂടെ വെളുത്ത വംശജനല്ലാത്ത പുരുഷനെയും ചന്ദ്രനിലെത്തിക്കും US പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക നിർദ്ദേശം അംഗീകരിക്കുന്നതായി നാസ വെളുത്ത വംശജനല്ലാത്തയാളെ പരിഗണിക്കാൻ ജോ ബൈഡൻ നിർദ്ദേശിച്ചിരുന്നു വെളുത്ത വംശജർ മാത്രമാണ് ഇതുവരെ ചന്ദ്രോപരിതലത്തിലിറങ്ങിയിരിക്കുന്നത് എല്ലാവർക്കും തുല്യത എന്ന ബൈഡൻ ഭരണകൂടത്തിന്റെ നയമാണ് നടപ്പിലാക്കുന്നത് 2020 നവംബറിൽ ദൗത്യത്തിനായി 18 ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിരുന്നു ഒമ്പത് സ്ത്രീകളുളള ഗ്രൂപ്പിൽ വെളുത്ത വംശജരല്ലാത്തവരും ഇടം പിടിച്ചിട്ടുണ്ട് ചന്ദ്രനിലിറങ്ങുന്ന ആ രണ്ടു പേർ ആരൊക്കെയെന്ന് നാസ വ്യക്തമാക്കിയിട്ടില്ല